You are Here : Home / News Plus
സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് യുഡിഎഫിന്റെ കുഞ്ഞാണെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്. പ്രത്യേകനിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സോളാർ കമ്മീഷൻ റിപ്പോർട്ട്...
സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ അതീവഗുരുതരമെന്ന് സുധീരന്
സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്. സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലെ...
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് മേശപ്പുറത്ത്
തിരുവനന്തപുരം:
മുഖ്യമന്ത്രി സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന...
നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂടിക്കാഴ്ച നടത്തി
നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു രേഖ ശര്‍മ്മയും ബിന്ദുവും തമ്മിലുള്ള കൂടിക്കാഴ്ച. താൻ ഒരു...
നോട്ട് നിരോധനം: കരിദിനം ആചരിച്ച് പ്രതിപക്ഷം
നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷിക ദിനമായ ഇന്ന് രാജ്യത്ത് കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്. ഇടതുപക്ഷ പാര്‍ടികൾ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധങ്ങൾക്ക്...
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊന്നത് പരീക്ഷ മാറ്റാന്‍
ഹരിയാന ഗുഡ്ഗാവിലെ റയാൻ ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ ഇതേ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി അറസ്റ്റിലായി. സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഈ...
നോട്ടുനിരോധനത്തെ പിന്തുണച്ചവര്‍ക്ക് പ്രണാമം: പ്രധാനമന്ത്രി
നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി...
കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് യുഡിഎഫ് മന്ത്രിമാര്‍ മാറിനിന്നത്: ഉമ്മന്‍ ചാണ്ടി
കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് തന്റെ ഭരണകാലത്ത് യുഡിഎഫ് മന്ത്രിമാര്‍ രാജിവെച്ച് മാറിനിന്നതെന്ന് ഉമ്മന്‍ ചാണ്ടി. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി...
തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്ന് കോടിയേരി
തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
തോമസ് ചാണ്ടി ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹര്‍ജിയില്‍ ഹൈക്കോടതി നടത്തിയ...
സോളാര്‍ കേസ് ; നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍
സോളാര്‍ കേസില്‍ സാമ്പത്തിക ആരോപണത്തില്‍ പൊതുവായ അന്വേഷണം മാത്രമെന്ന് നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. ജസ്റ്റിസ് അരിജിത്ത് പ്രസാദത്തിന്റെ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ്...
തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ചോദിച്ച ഹൈക്കോടതി സാധാരണക്കാരന് ഭൂമി കയ്യേറിയാലും ഇതേ നടപടിയാണോ എന്നും...
എച്ച്.ഡി.എഫ്.സി. ബാങ്ക് ഓൺലൈൻ ഇടപാടുകൾ സൗജന്യമാക്കി
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എച്ച്.ഡി.എഫ്.സി. ബാങ്ക് ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകൾക്കുള്ള നിരക്കുകൾ എടുത്തുകളഞ്ഞു. നവംബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ്...
പുല്‍വാമയില്‍ മൂന്ന് ഭീകരരെ വധിച്ചു; സൈനികന് കൊല്ലപ്പെട്ടു
കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഭീകരരും സൈന്യവും തമ്മില്‍...
ഹാദിയ കേസ്: ദേശീയ വനിതാ കമ്മീഷനെതിരെ സംസ്ഥാന വനിതാ കമ്മീഷന്
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന കേന്ദ്ര വനിതാ കമ്മീഷന് അധ്യക്ഷരേഖാ ശര്‍മയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്...
ഭീകര സംഘടനയെ സഹായിച്ച ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 വര്‍ഷം തടവ്
തീവ്രവാദ സംഘടനയായ അല്‍ ഖ്വയ്ദയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ഫെഡറല്‍ ജഡ്ജിനെ വധിക്കാന്‍ പണം നല്‍കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 വര്‍ഷം തടവ്....
നികുതി വെട്ടിപ്പിന് വ്യാജരേഖ; അമലാ പോളിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം
നടി അമലാ പോള്‍ പുതുച്ചേരിയില്‍ തന്റെ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്കിയ പുതുച്ചേരിയിലെ...
തൃശൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍
തൃശൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു. ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ്...
ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്: മേരികോം ഫൈനലില്‍
ഇന്ത്യന്‍ താരം മേരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ജപ്പാന്റെ ടബാസ കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തിയത് (5-0).
ഏഷ്യന്‍...
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയാണ് പൊലീസ് അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് ജീവനക്കാരെത്തി ക്ഷേത്രം ഏറ്റെടുത്തത്.
ക്ഷേത്രം...
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തിരവന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തിരവന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തല്‍ഹ റാഷിദിനെയാണ് പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചത്....
ഹണിപ്രീതിന്റെ സ്വകാര്യ ഡയറികള്‍ കണ്ടെടുത്തു
ബലാത്സംഗക്കേസില്‍ ജയിലിലായ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അടുത്ത അനുയായി ഹണിപ്രീത് ഇന്‍സാന്റെ രണ്ട് സ്വകാര്യ ഡയറികള്‍ പോലീസ് കണ്ടെടുത്തു. ഡേരാ ആശ്രമത്തില്‍...
കേന്ദ്ര മന്ത്രി ഉൾപ്പെടെ 714 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത്
കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര് കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്. ജര്‍മന്‍ ദിനപത്രമായ സിഡ്ഡോയിച്ചെ...
പാക് ഭീഷണി ചെറുക്കാന്‍ ഗുജറാത്തില്‍ പുതിയ വ്യോമത്താവളം
പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തിലെ തന്ത്രപ്രധാന മേഖലയില്‍ പുതിയ വ്യോമത്താവളം വരുന്നു. രണ്ടു മാസത്തിനുള്ളില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ഇതുസംബന്ധിച്ച പ്രഖ്യാപനം...
മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി
മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ എറണാംകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ വീട്ടില്‍ നിതിന്‍ ദാസി(26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍...
തോമസ് ചാണ്ടി പ്രശ്നം: നടപടി നിയമോപദേശത്തിന് ശേഷം മതിയെന്ന് സിപിഎം
കായല്‍ നികത്തി മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന ആരോപണത്തില്‍ നടപടി വൈകും.
തോമസ് ചണ്ടിക്കെതിരായ നടപടി...
മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റം: മോദി
മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അതിന്റെ അധികാരവുമുണ്ട്. ആ അധികാരം...
എം എം മണിയുടെ സഹോദരന്റെ മരണം; ഒരാള്‍ അറസ്റ്റില്‍
മന്ത്രി എം എം മണിയുടെ സഹോദരൻ സനകൻടെ ദുരൂഹ മരണവുമായ് ബന്ധപ്പെട്ട് അടിമാലി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അടിമാലിയിൽ വച്ച് സനകനെ ഇടിച്ച കാറിന്റെ ഡ്രൈവർ മുരിക്കാശ്ശേരി ഉപ്പുതോട്...
ടാങ്കര്‍ ലോറി സമരം; പെട്രോള്‍ പമ്പുകള്‍ പൂട്ടി
ചിതകാല പണിമുടക്ക് ഒരാഴ്ച പിന്നിട്ടിടും പരിഹാരമായില്ല. ഇന്ധന നീക്കത്തിൽ ഐഓസി അധികൃതരുടെ വിവേചനം മൂലം തൊഴിൽ നഷ്ടപ്പെടുന്നു എന്നാരോപിച്ചാണ് ഒരുവിഭാഗം ടാങ്കർ ലോറി ജീവനക്കാർ കഴിഞ്ഞ...
സംസ്ഥാനത്തു വ്യാജ ജനസേവന കേന്ദ്രങ്ങളെന്ന പേരിൽ പ്രവർത്തിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഐടി മിഷൻ
കണ്ണൂർ: അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ അല്ലാത്ത സ്ഥാപനങ്ങൾ ജനസേവന കേന്ദ്രങ്ങളെന്ന പേരിൽ പ്രവർത്തിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ഐടി മിഷൻ അറിയിച്ചു. ഇങ്ങനെ ഒട്ടേറെ...
മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച പ്രശസ്ത ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ജി.ബാല അറസ്റ്റിൽ
ചെന്നൈ∙ തമിഴ്നാട്ടിലെ പ്രശസ്ത ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ജി.ബാലയെ തമിഴ്നാട് സർക്കാരിനെയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും വിമർശിച്ച കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു....