You are Here : Home / News Plus
സിപിഐ ഒളിച്ചുകളി നിര്‍ത്തണമെന്ന് കുമ്മനം
തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സിപിഐ ഒളിച്ച് കളി നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സിപിഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കാനത്തിന്റെ...
ഹര്‍ത്താല്‍; വിശദീകരണവുമായി ചെന്നിത്തല
ഒക്ടോബര്‍ 16ലെ യുഡിഎഫ് ഹര്‍ത്താലില്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കണ്ട ഏറ്റവും സമാധാനപരമായ ഹര്‍ത്താലാണ് യുഡിഎഫ് നടത്തിയത്....
റവന്യു വകുപ്പിനെതിരെ എ ജി: കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ല
കേസ് മാറ്റിക്കൊടുത്ത ചരിത്രം എജി ഓഫീസിനില്ലെന്ന് അഡ്വ: ജനറല്‍ സുധാകര്‍ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച് കേസില്‍ സ്റ്റേറ്റ്...
ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്, മറ്റുള്ളവരുടേതു കൂടിയാണ്: മോഹന്‍ ഭഗവത്
ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. എന്നാല്‍ ഈ രാജ്യം മറ്റുള്ളവരുടേതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതമാതാവിന്റെ മക്കളെല്ലാം ഹിന്ദു എന്ന...
എ.ജിക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശം
മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള കായല്‍കൈയേറ്റ കേസില്‍ താന്‍ നല്കിയ കത്തിന് മറുപടി നല്‍കാത്ത അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് റവന്യൂ...
കേരളത്തെപ്രശംസിച്ച് കോവിന്ദ്;തിരികെ പ്രശംസിച്ച് മുഖ്യമന്ത്രി
കേരളത്തിന്റെ നേട്ടങ്ങളെയും ഫുട്ബോള്‍ പ്രേമത്തെയും പ്രശംസിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. തിരുവനന്തപുരം നഗരസഭ നൽകിയ പൗരസ്വീകരണത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രശംസ....
രാഹുലിന്റെ അധ്യക്ഷപദം ഗുജറാത്ത് തെരെഞ്ഞെടുപ്പിന് ശേഷം
ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ്യനാവുകയുള്ളു എന്ന് സൂചിപ്പിച്ച് കോൺഗ്രസ്. അതേസമയം മോദി തരംഗം അവസാനിച്ചെന്നും...
മന്ത്രി സി. രവീന്ദ്രനാഥ് പഴയ ആര്‍എസ്എസ് അംഗമെന്ന് അനില്‍ അക്കര
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖാ അംഗമായിരുന്നെന്ന് അരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ബിജെപി താത്വിക ആചാര്യനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിന...
ഛത്തീസ് ഗഢിൽ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റുചെയ്തു
ഛത്തീസ് ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബ്ലാക്മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മൂതിര്‍ന്ന മാധ്യമ പ്രവര്ത്തകന് വിനോദ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ...
മദ്യപിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് ട്രംപ്
താന്‍ മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ ഓപ്പിയോയിഡ് ആസക്തിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ...
മെര്‍സലിനെ തുണച്ച് കോടതി
വിജയ് ചിത്രം മെര്‍സലിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അതൊരു സിനിമ മാത്രമാണ്....
ബ്ലൂവെയ്ല്‍: ടെലിവിഷന്‍ ചാനലുകള്‍ ബോധവത്കരണം നടത്തണമെന്ന് സുപ്രീംകോടതി
ബ്ലൂ വെയില് ചലഞ്ച് ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി. നിരവധി കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കരുതുന്ന ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി...
സക്കീര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചു.
യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക, അക്രമത്തെ...
ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളുടെ വിവരങ്ങള്‍പുറത്ത്
കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടുവെന്ന് പൊലീസിന് വിവരം ലഭിച്ച അഞ്ചുപേരുടെ വിശദാംശങ്ങള്‍ പുറത്ത്. മക്കളും ഭാര്യയും കുടുംബത്തോടൊപ്പം പോയവരുമടക്കം...
ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
കൊല്ലം ട്രിനിറ്റി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ...
പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു
സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. വെള്ളിയാഴ്ച രാലിലെ 7.30ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇദ്ദേഹത്തെ ഇന്നലെയാണ്...
റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജി.എസ്.ടി വരും- അരുണ്‍ ജെയ്റ്റ്ലി
രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ട് വരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ഇതെന്ന് തിരിച്ചറിഞ്ഞതിനെ...
എച്ച് വണ്‍ ബി വിസാചട്ടങ്ങള്‍ കര്‍ശനമാക്കി: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
എച്ച്-1 ബി, എല്‍ 1 പോലുള്ള താത്കാലിക വിസകള്‍ പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ അമേരിക്ക കര്‍ശനമാക്കി. ഇനിമുതല്‍ വിസ പുതുക്കുന്നസമയത്ത് അര്‍ഹത തെളിയിക്കേണ്ട ഉത്തരവാദിത്വം അപേക്ഷിക്കുന്ന...
ഐ.എസ് ബന്ധം: രണ്ടുപേർ കൂടി കണ്ണൂരില്‍ അറസ്റ്റില്‍
ഐഎസ് ബന്ധമുള്ള രണ്ടു പേര് കൂടി അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് അറസ്റ്റിലായത്. ഐഎസിലേയ്ക്ക് റിക്രൂട്ട് നടത്തിയിരുന്നത് ഇവരാണെന്ന് പോലീസ് വ്യക്തമാക്കി. ഐഎസ്...
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സ്വാഗതാര്‍ഹമായ ചിന്ത- സുരേഷ് ഗോപി
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സ്വാഗതാര്‍ഹമായ ചിന്തയെന്ന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി.
വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുത്. യേശുദാസ്...
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31നുമുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആംഫി(അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ്...
കോടിയേരിയുടെ യാത്രാവിവാദം: പാര്‍ട്ടി അന്വേഷിക്കും
ജനജാഗ്രതാ യാത്രയ്ക്കിടെയുണ്ടായ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്യാത്രവിവാദത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. കോടിയേരി ബാലകൃഷ്ണന് തന്നെയാണ് ഇക്കാര്യം...
ഗൗരിയുടെ മരണം; മാതാപിതാക്കള്‍ നിരാഹാരമിരിക്കും
കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് പത്താംക്ലാസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഗൗരിയുടെ മാതാപിതാക്കള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു....
കോടിയേരി സഞ്ചരിച്ച വാഹനത്തിന്റെ ഉടമ സ്വർണ്ണക്കടത്ത് കേസിലെ ഏഴാം പ്രതി
കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയെ ചൊല്ലി വിവാദം കൊഴുക്കുന്നു. കോടിയേരി സഞ്ചരിച്ച ആഡംബര വാഹനത്തിന്റെ ഉടമ കാരാട്ട് ഫൈസൽ, സ്വർണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ്. തനിക്കെതിരെ ഡിആർഐ...
ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
സാമൂഹിക ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ ലഭ്യമാവാന്‍ ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ട അവസാന തീയ്യതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2018 മാര്‍ച്ച് 31 വരെയാണ് തീയ്യതി നീട്ടിയിരിക്കുന്നത്....
മന്ത്രിസഭ ചര്‍ച്ചകള്‍ വാര്‍ത്തയാവരുത്; മുഖ്യമന്ത്രി
മന്ത്രിസഭയിലെ ചര്‍ച്ചകള്‍ വാര്‍ത്ത ആകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി രേഖപ്പെടുത്തി. സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വിവരങ്ങള്‍ പുറത്തുപോകരുതെന്നും...
തോമസ് ചാണ്ടിക്കെതിരെ കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി
മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കയ്യേറിയെന്ന റിപ്പോര്‍ട്ട് ആലപ്പുഴ കളക്ടര്‍ ഹൈക്കോടതിയിൽ നൽകി . കായൽ ഭൂമി മണ്ണിട്ട് നികത്തിയെന്ന് റിപ്പോര്‍ട്ടിൽ...
സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പുതിയ പ്രഖ്യാപനങ്ങള്‍
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 7 ലക്ഷം കോടി രൂപയുടെ ഹൈവ നിര്‍മ്മാണ പദ്ധതിയും 2.11 ലക്ഷം കോടി രൂപയുടെ ബാങ്ക് ശാക്തീകരണ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുംബയ്-കൊച്ചി...
2 ജി സ്പെക്ട്രം കേസില്‍ വിധി അടുത്ത മാസം 7ന്
മുന്‍ ടെലികോം മന്ത്രി എ രാജയും ഡിഎംകെ എംപി കനിമൊഴിയും പ്രധാന പ്രതികളായ 2 ജി സ്പെക്ട്രം കേസില്‍ വിധി അടുത്ത മാസം 7ന്. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2 ജി...
താജ്മഹലിന് സമീപമുള്ള കെട്ടിടം പൊളിച്ച് നീക്കണമെന്ന് കോടതി
താജ്മഹലിന് സമീപമുള്ള ബഹുനില പാര്‍ക്കിങ് കെട്ടിടം പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ താജ്മഹല്‍ സന്ദര്‍ശനത്തിന് രണ്ട് ദിവസം...