You are Here : Home / News Plus
രാജസ്ഥാനില്‍ ഫാക്ടറിയില്‍ തീപിടിത്തം
രാജസ്ഥാനിലെ അല്‍വാറില്‍ തീപിടിത്തമുണ്ടായ സാനിട്ടറി നാപ്കിന് നിര്‍മ്മാണ ഫാക്ടറിയില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഗുഡ്ഗാവില്‍ നിന്നുള്‍പ്പെടെ ഫയര്‍ എന്ജിന് യൂണിറ്റുകള്‍...
തോമസ് ചാണ്ടിക്കെതിരെ നടപടി വൈകും
മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ നടപടി വൈകും. ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഉടൻ നടപടി വേണമെന്ന റവന്യു...
ഐ.വി.ശശിയുടെ ) സംസ്കാരം ഇന്ന്
ചെന്നൈ: സംവിധായകൻ ഐ.വി.ശശിയുടെ (69) സംസ്കാരം ഇന്ന്.
മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി.സാലിഗ്രാമിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകിട്ട്...
ഷെറിൻ മരിച്ചത് നിർബന്ധിപ്പിച്ചു പാൽ കുടിപ്പിച്ചപ്പോൾ
ഡാലസ് : നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്ലി മൊഴി നൽകി.ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു...
ഡോ. സഖറിയ മാർ തെയോഫിലോസ് കാലം ചെയ്തു
കോഴിക്കോട്: ഓർത്തഡോക്സ് സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് (65) കാലം ചെയ്തു.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചെങ്ങരൂരിൽ മഞ്ഞാനാംകുഴിയിൽ എം.പി. ചാണ്ടപ്പിള്ളയുടെയും...
വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് ഏജന്‍സിയുടെ റെയ്ഡ്
ചെന്നൈ: മെര്‍സല്‍ സിനിമാ വിവാദത്തില്‍ ബിജെപി നേതാവിനെ വിമര്‍ശിച്ചതിനു പിന്നാലെ തമിഴ് നടന് വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് ഏജന്‍സിയുടെ റെയ്ഡ്. വിശാലിന്റെ ഉടമസ്ഥതയിലുള്ള...
ഞങ്ങൾക്കുള്ള കേന്ദ്രവിഹിതം ഔദാര്യമല്ല
മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ബഹുമാന്യനായ മോദിജീ,
സംശയമൊന്നും വേണ്ട. നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങൾ എതിരാണ്. എന്നുവെച്ച് ഞങ്ങൾക്കുള്ള...
തീരുമാനമെടുക്കാനുള്ള സാവകാശം സർക്കാരിനു നൽകണമെന്നു കോടിയേരി
കണ്ണൂർ∙ കലക്ടർ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിയിടപാടു സംബന്ധിച്ചുസമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു തീരുമാനമെടുക്കാനുള്ള സാവകാശം സർക്കാരിനു നൽകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി...
ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല
കൊച്ചി : ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല ആലുവ റൂറൽ എസ്പി എ.വി.ജോർജ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാൽ,...
ട്രിനിറ്റി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത
കൊല്ലം: ട്രിനിറ്റി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രസന്നന്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ ആയ വൈദികനോട് താന്‍...
ഐവി ശശി അന്തരിച്ചു
ചലച്ചിത്ര സംവിധായകന് ഐവി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു.
ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ സാലീഗ്രാമത്തിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.അര്‍ബുദ...
പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ
ഡാലസ്: ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന പൊലീസിന്റെ നിഗമനം. പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ.ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ...
മോദി നടപ്പാക്കിയത് ‘ഗബ്ബാർ സിങ് ടാക്സ്’
അഹമ്മദാബാദ്:ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ രാഹുൽ.ചരക്കു സേവന നികുതി നടപ്പാക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. എന്നാൽ മോദിയുടെ...
‘പൊതുപ്രവർത്തനത്തിന്’ കൂടുതൽ അവധികൾ
തിരുവനന്തപുരം∙ ‘പൊതുപ്രവർത്തനത്തിന്’ എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് കൂടുതൽ അവധികൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിലേയും സ്ഥാപനങ്ങളിലേയും...
ഷെറിൻ മാത്യൂസിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി
ഹൂസ്റ്റൺ: കാണാതായ ഷെറിൻ മാത്യൂസിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി.ഈ മാസം ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. ഷെറിന്റേതാണെന്നു...
സ്കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്നു ചാടിയ ഗൗരി മരിച്ചു
കൊല്ലം∙ സ്കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്നു ചാടി പരുക്കേറ്റു ചികില്‍സയിലായിരുന്ന ഗൗരി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം....
കെപിസിസി വനിതകൾക്കും ദലിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം
കെപിസിസി വനിതകൾക്കും ദലിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിനു സമർപ്പിച്ചു. . വനിതകളുടെ പ്രാതിനിധ്യം 17ൽനിന്ന് 28 ആയി ഉയർന്നു....
ദേശീയഗാനം എഴുന്നേൽക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കും
ന്യൂഡൽഹി :ദേശീയഗാനം എല്ലാ സിനിമാ തിയറ്ററുകളിലും പ്രദർശനത്തിനു മുൻപ് കേൾപ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്നേഹം അടിച്ചേൽപ്പിക്കാൻ കഴിയില്ല....
അയൽ രാജ്യങ്ങളിൽ ഇന്ത്യ ആദ്യം പരിഗണിക്കുക ബംഗ്ലാദേശ്
അയൽ രാജ്യങ്ങളിൽ ഇന്ത്യ ആദ്യം പരിഗണിക്കുക ബംഗ്ലാദേശിണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ചാൻസറി കോംപ്ലക്സ് ഉദ്ഘാടന ചടങ്ങിൽ...
മെര്‍സലിനെ ഇത്ര പേടിക്കുന്നതെന്തിനാണ്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
മെര്‍സല്‍ ചിത്രത്തിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമ്പോള്‍ ചിത്രത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മിര്‍സലിനെ പിന്തുണിച്ചുകൊണ്ട് രാഹുല്‍...
അഴിമതി ആരോപണങ്ങള്‍ തടയാന്‍ നിയമമുണ്ടാക്കാന്‍ രാജസ്ഥാന്
നിയമസഭാംഗങ്ങളെയും മന്ത്രിമാരെയും കേസുകളിൽനിന്നു രക്ഷിക്കുന്നതിനുള്ള പുതിയ നിയമം നിർമിക്കാനൊരുങ്ങി രാജസ്ഥാനിലെ ബിജെപി സർക്കാർ....
ഹർഷിത ദാഹിയയുടെ കൊലപാതകം സഹോദരിയുടെ ഭർത്താവിന്റെ ക്വട്ടേഷന്‍
ഗായികയും നർത്തകിയുമായ ഹർഷിത ദാഹിയയുടെ കൊലപാതകം സഹോദരിയുടെ ഭർത്താവിന്റെ ക്വട്ടേഷനായിരുന്നെന്ന് പോലീസ്. ദാഹിയയുടെ സഹോദരി...
കാബൂളില്‍ ഇരട്ട ചാവേറാക്രമണം: 60 പേർ മരിച്ചു
അഫ്ഗാനിസ്ഥാനിൽ രണ്ടിടത്തായി ഉണ്ടായ ചാവേറാക്രമണത്തിൽ 60 പേർ മരിച്ചു. തലസ്ഥാനമായ കാബൂളിൽ, ഷിയാ വിഭാഗത്തിന്റെ പള്ളിയായ ഇമാം സമനില് നടന്ന ചാവേർ സ്ഫോടനത്തിൽ മുപ്പത്തൊൻപത് പേരാണ്...
ഉത്തര്‍പ്രദേശില്‍ പ്രാദേശിക പത്രപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു
ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരില്‍ പ്രാദേശിക പത്രപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. ആര്‍എസ്എസ് പ്രവര്ത്തകന് കൂടിയായ ഗാസിപ്പൂര്‍ സ്വദേശി രാജേഷ് മിശ്രയാണ് മരിച്ചത്. സ്വന്തം...
ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി
ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി ആര്‍ബിഐ. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനാണ് ഈ നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കള്ളപ്പണം...
ദിലീപിന് സംരക്ഷകരെത്തിയത് ആയുധങ്ങളുമായി
നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിന് സ്വകാര്യ സുരക്ഷാ ഏജന്‍സി സംരക്ഷണമൊരുക്കിയത് വിവാദമാകുന്നു. സ്വകാര്യ സെക്യൂരിറ്റി ഉദോഗസ്ഥര്‍ എത്തിയത് ആയുധങ്ങളുമായി. സുരക്ഷാ വാഹനം പോലീസ്...
ദിലീപ് ഒന്നാം പ്രതി തന്നെ
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ്...
ഷെറിനായി അന്വേഷണം ഊര്‍ജ്ജിതം
അമേരിക്കയിലെ ടെക്സസിൽ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി സാധനങ്ങൾ...
ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഒന്‍പത് വയസ്സുകാരി മരിച്ചു
ആശുപത്രിയില്‍ ഒന്‍പത് വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു. രജിസ്ട്രേഷന് ഫോം പൂരിപ്പിച്ച് കിട്ടാന്‍ അച്ഛന് വരിനില്‍ക്കുന്നതിനിടെയാണ് ചികിത്സ കിട്ടാതെ മകള്‍ മരിച്ചത്. ബീഹാറിലെ...
എഴുത്തുകാരന് തുറവൂർ വിശ്വംഭരൻ അന്തരിച്ചു
എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്രഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അർബുദത്തെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...