You are Here : Home / News Plus
സ്വകാര്യ എഫ്.എം. സ്റ്റേഷനുകള്‍ക്ക് വാര്‍ത്താപ്രക്ഷേപണത്തിന് അനുമതി
സ്വകാര്യ എഫ്.എം. സ്റ്റേഷനുകള്‍ക്ക് ആകാശവാണിയെ ഉപാധിയാക്കി വാര്‍ത്താപ്രക്ഷേപണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ആകാശവാണി...
കേരളത്തിന് എയിംസ് നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി
കേന്ദ്രം വാഗ്ദാനം ചെയ്ത എയിംസ് കേരളത്തിന് നഷ്ടപ്പെടില്ലെന്നും ഇത് സ്ഥാപിക്കാനായി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍...
സംസ്ഥാനത്ത് 134 പ്ലസ്ടു സ്കൂളുകള്‍ കൂടി
സംസ്ഥാനത്ത് പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളിലെ ഹൈസ്കൂളുകളില്‍ ഒരു പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ 134 ഹൈസ്കൂളുകള്‍ ഹയര്‍...
ദയാവധം: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു
ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഈ വിഷയത്തില്‍ കോടതിയെ...
കൂടങ്കുളത്തേക്ക് വ്ളാദിമിര്‍ പുടിന് വന്നാലും തടയും -എസ്.പി. ഉദയകുമാര്‍
കണ്ണൂര്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് കൂടങ്കുളം ആണവ നിലയത്തിലേക്ക് വന്നാല്‍ തടയുമെന്ന് ആണവനിലയം ആക്ഷന്‍ കമ്മിറ്റി നേതാവ് എസ്.പി. ഉദയകുമാര്‍. വിദേശ...
അദാനിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്‍െറ അനുമതി
ന്യൂഡല്‍ഹി: അദാനിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി. അദാനി പോര്‍ട്ടിനും പ്രത്യേക സാമ്പത്തിക മേഖലക്കുമായി ഇന്ത്യയിലെ പടിഞ്ഞാറന്‍ തീരങ്ങളിലെ 8,481 ഹെക്ടര്‍ ഭൂമിയില്‍...
പ്രിയങ്കയുടെ മകന് പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സന്ദര്‍ശക ഗ്യാലറിയില്‍ പതിമൂന്നുകാരനായ ഒരു വിദ്യാര്‍ത്ഥി കൂട്ടുകാരോടൊപ്പം വന്നത് കൗതുകമുണര്‍ത്തി. പ്രിയങ്കാ വാദ്രയുടെ മകന് റൈഹാനായിരുന്നു...
സോളാര്‍: സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍
സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്...
ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നീക്കം
ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി വീണ്ടും നീക്കം തുടങ്ങി. മുതിര്‍ന്ന നേതാവ് ജഗദീഷ് മുഖിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ബി.ജെ.പി അണിയറനീക്കം...
ഗാസ ആക്രമണം ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് സുഷമ സ്വരാജ്
ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഗാസയിലെ കൂട്ടക്കുരുതിയെ കുറിച്ച്...
ഓയില്‍ ചോര്‍ച്ച: ഏറനാട് എക്സ് പ്രസ് കണ്ണൂരില്‍ പിടിച്ചിട്ടു
ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി ഏറനാട് എക്സ് പ്രസ് കണ്ണൂരില്‍ പിടിച്ചിട്ടു. എന്‍ജിനില്‍ നിന്ന് ഓയില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ് പയ്യന്നൂരിനും...
ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പന കൂടിയതായി എക്സൈസ് വകുപ്പ്
സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പന കൂടിയതായി എക്സൈസ് വകുപ്പ്. എക്സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പെയ്ന് നോട്ടിസിലാണ് ഈ വിവരങ്ങള്‍...
പഠിപ്പുമുടക്കി സമരം വേണ്ടെന്നു ജയരാജന് വീണ്ടും
പഠിപ്പുമുടക്കിയുള്ള സമരം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയല്ല പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം...
ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇസ്രയേല്‍
പാലസ്തീനിലെ ഗാസയില്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈജിപ്ത് മുന്‍കൈ എടുത്തുകൊണ്ട് നടത്തിയ...
അമൃതാനന്ദമയി യുഎസ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി
യു എസില്‍ എത്തിയ മാതാ അമൃതാനന്ദമയി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.വാഷിങ്ടണിലെ ഡി സി ഓഫീസല്‍ വച്ച് കോണ്‍ഗ്രസ് വനിതാ നേതാവായ ലൂസിലെ റോയ്ബല്‍ അല്ലാര്ഡുമായാണ് ചര്‍ച്ച...
കൂടംകുളം സന്ദര്‍ശിക്കാന്‍ പുടിന് മോദിയുടെ ക്ഷണം
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ബ്രിക്സ് ഉച്ചകോടിക്കിടെ ചൊവ്വാഴ്ച രാത്രി ഇരുനേതാക്കളും...
പുതിയ പ്ലസ് ടു കോഴ്സ് തുടങ്ങുന്നതിന് അനുമതി
ഹൈക്കോടതി വിധി പരിഗണിച്ച് പ്ലസ് ടു ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലെയും ഹൈസ്കൂളുകളില്‍ പ്ലസ് ടു കോഴ്സ് തുടങ്ങുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം അനുമതി നല്കി.
ഇതിന് പുറമെ,...
മന്ത്രവാദിയുടെ തൊഴിയേറ്റ് കരുനാഗപ്പള്ളിയില്‍ യുവതി മരിച്ചു
ബാധ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ മന്ത്രവാദിയുടെ തൊഴിയേറ്റ യുവതി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴുവ സ്വദേശിനി ഹസീന (26) ആണ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയായ ആലപ്പുഴ...
കേരളത്തിലേയ്ക്കുള്ള ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ റദ്ദാക്കി
ഡല്‍ഹിയില്‍നിന്നും കേരളത്തിലേയ്ക്കുള്ള എല്ലാ ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം റദ്ദാക്കി. അധിക സ്റ്റോപ്പുകള്‍ റെയില്‍വേയ്ക്ക്...
രാഷ്ട്രപതി വെള്ളിയാഴ്ച കേരളത്തില്‍
രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച കേരളത്തില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതിയെത്തുന്നത്. കാസര്‍ഗോട്ടെ പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ വെള്ളിയാഴ്ച...
ബ്രിക്സ് വികസന ബാങ്ക് പ്രസിഡന്റ് സ്ഥാനം ഇന്ത്യക്ക്
ബ്രിക്സ് വികസന ബാങ്കിന്റെ ആസ്ഥാനം ചൈനയില്‍. പ്രസിഡന്റ് സ്ഥാനം ഇന്ത്യക്ക്.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തി....
21 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജൂലായ് 21 മുതല്‍ നിസ്സഹകരണ സമരം നടത്തുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്(കെജിഎംഒഎ) തീരുമാനിച്ചു. സര്‍ക്കാര്‍...
വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന് ആര്യാടൻ
സംസ്ഥാനത്ത് ഇനിയും മഴയുടെ കുറവ് അനുഭവപ്പെട്ടാല്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി. ഡാമുകളിൽ ഇരുപത്തി മൂന്ന്...
ബംഗളൂരു സ്ഫോടനക്കേസ്: സത്യസന്ധമായ പുനരന്വേഷണം ആവശ്യപ്പെട്ടു- മഅ്ദനി
ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ സത്യസന്ധമായ രീതിയിലുള്ള പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നതായി പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനി. ഇക്കാര്യം ചൂണ്ടിക്കാട്ടി...
ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം
ഗസ്സ: ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. ഹമാസിന്‍െറ ആക്രമണത്തിന് തിരിച്ചടിയായാണ് അക്രമണമെന്നാണ് ഇസ്രായേല്‍ നല്കിയ വിശദീകരണം. ഗസ്സ സിറ്റിക്ക് മുകളില്‍ ഇസ്രായേല്‍...
റെയില്‍വെ വികസനം:കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി
ന്യൂഡല്‍ഹി: റെയില്‍വെ വികസനം സംബന്ധിച്ച് കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ റെയില്‍ ബജറ്റ്...
ജര്‍മനിക്ക് രാജകീയ വരവേല്പ്
ബെര്‍ലിന്‍: ലോകകപ്പ് ജേതാക്കളായ ജര്‍മന്‍ ഫുട്ബാള്‍ ടീമിന് ബെര്‍ലിനില്‍ രാജകീയ വരവേല്പ്. ബെര്‍ലിന്‍ വിമാനത്താവളത്തിലിറങ്ങിയ താരങ്ങളെ കാണാന്‍ പതിനായിരക്കണക്കിന്...
ചീഫ് ജസ്റ്റിസ് നിയമനം: കൊളീജിയത്തിന്െ ശുപാര്‍ശ കേന്ദ്രം തള്ളി
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കൊളീജിയത്തിന്‍െറ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തള്ളി. കര്‍ണാടക ഹൈകോടതി ജഡ്ജി കെ.എല്‍ മഞ്ജുനാഥിനെ പഞ്ചാബ് ഹൈക്കോടതി ചീഫ്...
സൂഫിയക്ക് മഅ്ദനിക്കൊപ്പം പോകാന്‍ അനുമതി
ബംഗളൂരുവില്‍ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅ്ദനിക്കൊപ്പം ചെലവഴിക്കാന്‍ ഭാര്യ സൂഫിയക്ക് കോടതി അനുമതി നല്കി. എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയാണ് ഒരു...
നോക്കുകൂലി: കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി
നോക്കുകൂലി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. നോക്കുകൂലി ആവശ്യപ്പെടുന്നവരുടെ കാര്‍ഡ് റദ്ദാക്കുന്നതടക്കമുള്ള...