You are Here : Home / News Plus
മോഡി പാപിയാണെന്ന് ലാലു
നരേന്ദ്ര മോഡി പാപിയാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോഡിക്കു മാപ്പില്ല. അദ്ദേഹം ചെയ്ത നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോകില്ല....
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിത
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. തിരഞ്ഞെടുപ്പ് ആയതിനാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയ മുതലെടുപ്പിന്...
വി.എസ് ഉടഞ്ഞ വിഗ്രഹം: ചെന്നിത്തല
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ഉടഞ്ഞ വിഗ്രഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
വി.എസ്.അച്യുതാനന്ദൻ എന്ന നേതാവിന്റെ പതനമാണ് ഇപ്പോഴത്തെ നിലപാടു മാറ്റം. അഭിപ്രായങ്ങൾ...
ടിപിയ്ക്കെതിരെ കൊലപാതക ശ്രമം ഉണ്ടായത് വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍: തിരുവഞ്ചൂര്‍
ആദ്യം എടുത്ത നിലപാട് എന്തുകൊണ്ട് മാറ്റിപ്പറഞ്ഞുവെന്ന് വി.എസ്. വ്യക്തമാക്കണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.ഒരു കല്ല് ഇങ്ങോട്ടെറിഞ്ഞാല്‍ നൂറ് കല്ലുകള്‍...
കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ പി സി ജോര്‍ജ്
കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇവരൊക്കെ സംസ്ഥാനത്തിനുവേണ്ടി എന്തുചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. ശശി തരൂര്‍ ഒഴികെയുള്ളവര്‍ കേരളത്തിനുവേണ്ടി ഒന്നും...
സോണിയാഗാന്ധിക്ക് പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാന്‍ ന്യൂയോര്‍ക്ക് കോടതിയുടെ നിര്‍ദേശം
ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഏപ്രില്‍ ഏഴിനകം പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാന്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയുടെ നിര്‍ദേശം.1984-ലെ സിഖ്...
എം.ജെ. അക്ബര്‍ ബി.ജെ.പി.യില്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ പാര്‍ലമെന്റംഗവുമായ എം.ജെ. അക്ബര്‍ ബി.ജെ.പി.യില്‍. ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിങ്...
നിലപാട് മാറ്റാനുണ്ടായ സാഹചര്യം വി എസ് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി
ടിപി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട നിലപാട് മാറ്റാനുണ്ടായ സാഹചര്യം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
വി എസ് ടി പി വധക്കേസില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കോടിയേരി
കണ്ണൂര്‍ : വി എസ് അച്യുതാനന്ദന് ടി പി വധക്കേസില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന് . കോണ്‍ഗ്രസിന്റെ ബി ടീമായി...
കല്‍ക്കരി കുംഭകോണ കേസില്‍ ടി.കെ.എ നായരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി
ദില്ലി: കല്‍ക്കരി കുംഭകോണ കേസില്‍ സി.ബി.ഐ കൈമാറിയ 30 ചോദ്യങ്ങളുള് ഉള്‍പ്പെടുന്ന ചോദ്യാവലിക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരു ഇന്നലെ മറുപടി നല്കി.006 മുതല്‍ 2009 വരെയുള്ള...
നെടുമ്പാശ്ശേരിയില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ട
കൊച്ചി: ദുബായ് – ബംഗളൂരു വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 4 കിലോ സ്വര്‍ണ്ണം ഡി.ആര്.ഐ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ഒരു തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്യാനായി...
ചന്ദ്രശേഖരന്റെ വധം തിരുവഞ്ചൂര്‍ പുസ്തകമാക്കി കാശാക്കി
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ ഇറച്ചിവിലയ്ക്ക് താന്‍ വിറ്റിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞു.ചന്ദ്രശേഖരന്റെ വധം തിരുവഞ്ചൂര്‍ പുസ്തകമാക്കി കാശാക്കി.തിരുവനന്തപുരത്ത്...
ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ കാലം ചെയ്തു
യക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ (81) കാലം ചെയ്തു. ജര്മനിയിലായിലായിരുന്നു അന്ത്യം.1980ലായിരുന്നു ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ യാക്കോബായ സുറിയാനി...
നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോയാല്‍ വിഎസിന് തിരിച്ചടിയുണ്ടാകും: കെകെ രമ
പാര്‍ട്ടിയുടെയും വിഎസിന്റെ സ്വരം ഒന്നായെന്നും നിലപാടുമാറ്റം വിഎസിനു തിരിച്ചടിയാകുമെന്നും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ.
വിഎസിന്റെ രാഷ്ട്രീയ നിലപാടുകളെ...
യു.ഡി.എഫിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ സമീപിച്ചിരുന്നെന്ന് സരിത
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ സമീപിച്ചിരുന്നെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍....
ബി.ടി.എച്ചിലെ മൂന്നാംനമ്പര്‍ മുറിയില്‍ ജനിച്ച സേതുരാമയ്യര്‍
എറണാകുളത്തെ ബി.ടി.എച്ച് എന്ന ഭാരത് ടൂറിസ്റ്റ്ഹോം മലയാള സിനിമയുടെ തറവാടാണ്. സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്ന കാലത്ത് കൊച്ചിയിലെത്തുന്ന താരങ്ങള്‍ ആദ്യമെത്തുന്നത് ഈ...
സോണിയയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് യുഎസ് കോടതി
സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് യു.എസ് കോടതി ആവശ്യപ്പെട്ടു. 2013 സപ്തംബര്‍...
ഓട്ടോയ്ക്കു മുകളില്‍ മരം വീണ് സ്ത്രീ മരിച്ചു
ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ മരം പൊട്ടി വീണ് സ്ത്രീ മരിച്ചു. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ തുവ്വൂരിനടുത്ത് വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം....
എന്തുവിലകൊടുത്തും താന്‍ ജയിക്കുമെന്ന് പി സി ചാക്കോ
എന്തുവിലകൊടുത്തും ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി ചാക്കോ. താന്‍ തോറ്റാല്‍ 2-ജി അഴിമതി ശരിയായിരുന്നുവെന്ന്...
കസ്തൂരിരംഗന്‍: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപന പ്രകാരമുളള പരിസ്ഥിതിലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചു. വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട,...
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹര്‍ജി നല്‍കും
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തീരുമാനിച്ചു . അടുത്തയാഴ്ചയാണ് ഹരജി നല്‍കുക....
ചോക്ലേറ്റ് പൗഡര്‍ രൂപത്തില്‍ സ്വര്‍ണക്കടത്ത്; ഒരാള്‍ പിടിയില്‍
ചോക്ലേറ്റ് പൗഡര്‍ രൂപത്തില്‍ കടത്തിക്കൊണ്ടുവന്ന 640 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി.
വ്യാഴാഴ്ച പുലര്‍ച്ചെ 2.15 ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്...
കോഴിക്കോട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
തൊണ്ടയാട് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാവങ്ങാട് പൂരത്തറ സ്വദേശി ഇഷാം മുഹമ്മദ് ആണ് (34) മരിച്ചത്.
നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്....
ജോലിയില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്നത് അഭികാമ്യമല്ലെന്ന് ഇന്നസെന്റ്
രു ജോലിയുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്നത് അഭികാമ്യമല്ലെന്ന് ഇന്നസെന്റ്. ജോലിയില്ലാത്തവര്‍ എം.പി. ആകുമ്പോള്‍ ചിലപ്പോള്‍ മുമ്പിലൂടെ കാശ് പോകുന്നത്...
ടി.പിയെ വി.എസ് ഇറച്ചിവിലയ്ക്ക് വിറ്റു: തിരുവഞ്ചൂര്‍
ടി.പി. ചന്ദ്രശേഖരനെ വി.എസ് അച്യുതാനന്ദന് ഇറച്ചിവിലയ്ക്ക് വിറ്റുവെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് . പെരിഞ്ഞനത്ത് അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച...
റഷ്യക്കെതിരെ നാറ്റോ
യുക്രെയ്ന്‍െറ പ്രവിശ്യയായ ക്രീമിയയെ തോക്കിന്മുനയിലൂടെ സ്വന്തം സാമ്രാജ്യവുമായി കൂട്ടിച്ചേര്‍ക്കുന്ന റഷ്യന്‍ സമീപനം പൂര്‍ണമായും നിയമവിരുദ്ധ നടപടിയാണെന്നും ഇത്തരം...
കോണ്‍ഗ്രസ് നാലാംഘട്ട സനാര്‍ഥി പട്ടിക പുറത്തിറക്കി
കോണ്‍ഗ്രസ് നാലാംഘട്ട സനാര്‍ഥി പട്ടിക പുറത്തിറക്കി. കേന്ദ്ര മന്ത്രി പി.ചിദംബരം ഇത്തവണ മത്സരിക്കില്ല. അദ്ദേഹത്തിന്റെ മണ്ഡലമായ ശിവഗംഗയില്‍ ചിദംബരത്തിനുപകരം മകന്...
വി.എസിന്‍്റെ നിലപാട് ടി.പിക്കേറ്റ 52-ാമത്തെ വെട്ട് -രമ
കോഴിക്കോട്: ടിപി വധവുമായി ബന്ധപ്പെട്ട് വി.എസിന്‍്റെ നിലപാട് ടി.പി ചന്ദ്രശേഖരനേറ്റ 52-ാമത്തെ വെട്ടാണെന്ന് കെ.കെ രമ. ഈ നിലപാടുകളുമായി വി.എസ് മുന്നോട്ടുപോയാല്‍ ജനം പുഛിച്ച്...
നിലപാട് തിരുത്തി വി.എസ്; ആര്.എം.പി കോണ്‍ഗ്രസിന്‍്റെ വാലായെന്ന്
തിരുവനന്തപുരം: പിണറായി വിജയനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം രംഗത്തുവന്ന വി.എസ് അച്യൂതാനന്ദന് ആര്.എം.പിയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയോടുള്ള തന്‍്റെ കൂറ് ഒരിക്കല്‍ കൂടി...
തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയിൽ ചില മാറ്റങ്ങൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ മാറ്റങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ല. എല്ലാവരുമായും ചർച്ച...