You are Here : Home / News Plus
ചക്കിട്ടപ്പാറ: അന്വേഷണ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
ചക്കിട്ടപ്പാറയിലെ അനധികൃത ഖനനം അന്വേഷിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഖനനവുമായി ബന്ധപ്പെട്ട ഫയല്‍ വ്യവസായ വകുപ്പിന്റെ പരിഗണനയിലാണ്. ഫയല്‍...
മഅദനിയെ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി
പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സക്കായി പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബാംഗ്ളൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.ഡോക്ടര്‍ മുരളീകൃഷ്ണ, ഡോക്ടര്‍ രാഘവ്...
കസ്തൂരി രംഗൻ: ജനവാസ പ്രദേശങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗൻ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ള ജനവാസ പ്രദേശങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.പരിസ്ഥിതിലോല പ്രദേശങ്ങളുടെ...
സുധാകരൻ പറഞ്ഞത് പ്രവർത്തകരുടെ വികാരം: ചെന്നിത്തല
കോഴിക്കോട് ജില്ലാ ജയിലിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് കെ.സുധാകരൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ...
കോഴിക്കോട് ജില്ലാ ജയിലിൽ വീണ്ടും റെയ്ഡ്
ടി.പി വധക്കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിൽ പൊലീസ് സംഘം വീണ്ടും റെയ്ഡ് നടത്തി. ജയിൽ ഡി.ജി.പി, സിറ്റി പൊലീസ് കമ്മീഷണർ, ഡോഗ് സ്ക്വാഡ് എന്നിവയുടെ...
കോഴിക്കോട് ജില്ലാ ജയിലില്‍ കൂട്ടസ്ഥലംമാറ്റം
കോഴിക്കോട് ജില്ലാ ജയിലില്‍ കൂട്ടസ്ഥലംമാറ്റം. അസിസ്റ്റന്റ് ജയിലര്‍ ഉള്‍പ്പെടെ 28 പേരെയാണ് സ്ഥലംമാറ്റിയത്. 60 ജീവനക്കാരാണ് ഇവിടെയുള്ളത്.ടി.പി വധക്കേസ് പ്രതികളുടെ ഫെയ്സ്ബുക്ക്...
ഗള്‍ഫ് ടുഡെ എഡിറ്ററായിരുന്ന വിവേകാനന്ദന് അന്തരിച്ചു
ഗള്‍ഫ് ടുഡെ പത്രത്തിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഒറ്റപ്പാലം സ്വദേശി പി.വി വിവേകാനന്ദന്(61)അന്തരിച്ചു.ഇന്ന് ഉച്ചയോടെ...
വിഴിഞ്ഞം തുറമുഖത്തിന് അനുമതി നല്‍കണമെന്ന് വിദഗ്ധസമിതി
ദില്ലി: വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് വിദഗ്ധസമിതി.കുഴിച്ചെടുക്കുന്ന മണ്ണ് പദ്ധതി പ്രദേശത്ത് തന്നെ ഉപയോഗിക്കണം. തുറമുഖത്തിന്റെ ഭാഗമായിത്തന്നെ മത്സ്യബന്ധന...
ജയിലുകള്‍ പാര്ട്ടിഗ്രാമങ്ങളാക്കി മാറ്റി : മുല്ലപ്പള്ളി
ജയിലുകള്‍ പ്രതികള്‍ക്ക് പിക്നിക് കേന്ദ്രങ്ങളെ പോലെയാണെന്നും ഇവ പാര്‍ട്ടി ഗ്രാമങ്ങള്‍ ആക്കിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. ടി.പി വധക്കേസ്...
ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ളോക്ക് ട്രഷറര്‍ വി.ഇ രാഗേഷ്, സി.പി.എം കിസാന്‍കൊവ്വല്‍...
തിരുവഞ്ചൂരിനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സുധാകരന്
.പി.എമ്മിനെ സഹായിക്കുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തെറ്റു തിരുത്തി മുന്നോട്ടുപോകണമെന്നും തെറ്റു തിരുത്താന്‍ തയാറല്ളെങ്കില്‍ അദ്ദേഹത്തെ മാറ്റുന്ന കാര്യം...
ആഭ്യന്തരവകുപ്പിന് വീഴ്ചപറ്റിയെന്ന് കെ. മുരളീധരന്
ടി.പി വധക്കേസ് പ്രതികളുടെ കാര്യത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചപറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. പ്രതികള്‍ ശിക്ഷിക്കപ്പെടില്ല എന്നതിന്‍െറ തെളിവാണ് പുതിയ...
പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നു; ജയില്‍മാറ്റം പരിഗണനയില്‍ -തിരുവഞ്ചൂര്‍
ടി.പി വധക്കേസ് പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...
ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയം -യൂത്ത് ലീഗ്
കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ഈ രീതിയില്‍ മുന്നോട്ടുുപോകുന്നതു നോക്കിനില്ക്കാനാകില്ളെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി....
ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍: മുന്‍ ഐ.ബി ഡയറക്ടര്‍ അറസ്റ്റിലാകും
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാന്‍ വന്നവരെന്ന് പറഞ്ഞ് കോളജ് വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് കുമാറിനെയും വ്യാജ ഏറ്റുമുട്ടലില്‍...
ട്രെയിനിനുനേരെ കല്ലേറ്; ബാലന് ഗുരുതര പരിക്ക്
ആലപ്പുഴയില്‍ കെത്രിഎ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച ട്രെയിനിനുനേരെയുണ്ടായ കല്ളേറില്‍ ബാലന് ഗുരുതര പരിക്ക്. കൊച്ചിയില്‍നിന്ന് മഡ്ഗാവിലേക്ക്...
‘പിങ്ക് ഓട്ടോകള്‍’ നിരത്തിലിറങ്ങി
സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി പൊലീസിന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ നടപ്പാക്കുന്ന സ്ത്രീസൗഹൃദ ‘പിങ്ക് ഓട്ടോകള്‍’ നിരത്തിലിറങ്ങി. ഇതോടെ രാജ്യത്തെ സ്ത്രീസൗഹൃദ...
ഏകീകൃത ചുരുക്കപ്പട്ടിക പി.എസ്.സി നിര്‍ത്തലാക്കി
ഏകീകൃത ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കേണ്ടെന്ന് പി.എസ്.സി തീരുമാനിച്ചു. പ്രാഥമിക ഘട്ടത്തില്‍ തന്നെ മെയിന്‍ ലിസ്റ്റ്, സപ്ളിമെന്ററി ലിസ്റ്റ് എന്നീ ക്രമത്തില്‍ ലിസ്റ്റ്...
മരങ്ങളില്‍ പരസ്യം പാടില്ല ;ഹൈകോടതി
മരങ്ങളില്‍ പരസ്യം പതിക്കുന്നത് ഹൈകോടതി നിരോധിച്ചു. മരങ്ങളില്‍ ഹോര്‍ഡിങ്ങോ പരസ്യമോ സ്ഥാപിക്കുന്നത് തടഞ്ഞ് ഒരു മാസത്തിനകം സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള...
ചക്കിട്ടപാറ: അന്വേഷണം പ്രഖ്യാപിക്കാത്തത് ശരിയല്ലെന്ന് ചെന്നിത്തല
ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍...
സുരക്ഷാ വീഴ്ച ഇല്ലെന്ന് മുഖ്യമന്ത്രി
വിമാനത്താവളത്തിൽ തന്നെ കൊണ്ടുപോവാൻ ഔദ്യോഗിക വാഹനം വരാത്തതിൽ യാതൊരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഡൽഹിയിൽ തിരഞ്ഞെടുപ്പിന് ശേഷം താൻ...
'പരസ്യ'മായി ന്യായീകരിച്ചു ദേശാഭിമാനി
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ഒന്നാം പേജില്‍ നല്കിയ നടപടിയെ ന്യായീകരിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം. ദേശാഭിമാനി നിലച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ്...
ഔദ്യോഗിക വാഹനം എത്തിയില്ല; മുഖ്യമന്ത്രി ടാക്സിയില്‍ യാത്ര ചെയ്തു
ദല്‍ഹിയില്‍ നിന്നും എത്തിയ മുഖ്യമന്ത്രിയെ സ്വീകരിയ്ക്കാന്‍ ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്നും ടാക്സി കാറില്‍ ഔദ്യോഗിക വസതിയിലേയ്ക്ക് പോയി.ദില്ലി...
ടി.പി കേസ് പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം
ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ജയിലിനുള്ളില്‍ രാജകീയ വാസം. അത്യാധുനിക ഫോണ്‍ ഉപയോഗിക്കാനും ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്താനും പ്രതികള്‍ക്ക് യഥേഷ്ടം സൗകര്യം...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 460 ഗ്രാം സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 460 ഗ്രാം സ്വര്‍ണം പിടികൂടി. സ്കെച്ച് പെന്നിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍...
പ്രതികളുടെ ഫോണ്‍ ഉപയോഗം: ആഭ്യന്തരമന്ത്രി മറുപടി പറയണം -കെ. സുധാകരന്
ടി.പി വധക്കേസ് പ്രതികള്‍ ജയിലിനുള്ളില്‍ ഫോണും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നത് നഗ്നമായ ചട്ടലംഘനമാണ് കെ. സുധാകരന് എംപി. ആഭ്യന്തരമന്ത്രി അറിഞ്ഞാണോ ഇത്തരം...
ടി.പി വധക്കേസ് പ്രതികളുടെ ഫോണ്‍ രേഖകള്‍ പുറത്ത്
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 19 വരെയുള്ള കോള്‍...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :ആന്റണി ഇടപെടും -മുഖ്യമന്ത്രി
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന വിഷയത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി....
ദേശീയപാത സര്‍വേ: മന്ത്രി കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍നിന്ന് പിന്മാറി; ലീഗ് ഊരാക്കുടുക്കില്‍
ദേശീയപാത പ്രശ്നത്തില്‍ മുസ്ലിംലീഗ് ഊരാക്കുടുക്കില്‍. തിങ്കളാഴ്ച മലപ്പുറം കലക്ടറേറ്റില്‍ സമരസമിതിയുമായി തീരുമാനിച്ച ചര്‍ച്ചയില്‍നിന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട്...