You are Here : Home / News Plus
ബോണക്കാട് പൊലീസിന് നേരെ കല്ലേറ്
നെയ്യാറ്റിൻ രൂപതയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുശിമലയിലേക്ക് കുശിന്റെ വഴിയേ എന്ന പേരിൽ നടത്തിയ യാത്ര പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതിനെ...
കണ്ണൂരിലെ ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി വിളിച്ചുവരുത്തി
കണ്ണൂരിലെ ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിപ്പിച്ച് കൂടികാഴ്ച നടത്തി. ആര്‍എഎസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള...
മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ്; പീസ് സ്കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു
മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂള് അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ജില്ലാ...
പി.മോഹനന് വീണ്ടും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി
പി.മോഹനന് വീണ്ടും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി. കൊയിലാണ്ടിയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സമ്മേളനമാണ് മോഹനനെ ജില്ലസെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ഇത്തവണ സി.പി.എം കോഴിക്കോട്...
പാലോട് ഐഎംഎ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും
പാലോട് വനമേഖലയിൽ ഐഎംഎയുടെ നിര്‍ദ്ദിഷ്ട ആശുപത്രിമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ റവന്യു വകുപ്പും. ഭൂരിഭാഗം ഭൂമിയും ഭൂരേഖാ രജിസ്റ്ററനുസരിച്ച് നിലമാണെന്നും കണ്ടൽകാടുകളും...
സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി എൻ വാസവൻ തുടരും
സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി എൻ വാസവൻ തുടരും. ജില്ലാ കമ്മിറ്റിയിലേയ്ക്ക് 5 പുതുമുഖങ്ങളടക്കം 37 അംഗങ്ങളെ തിരഞ്ഞെടുത്തു.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, ഡിവൈ...
സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്ന് കുമ്മനം രാജശേഖരന്
സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പൊലീസും ഭരണകൂടവും ചേർന്ന് നിയമ ലംഘനം നടത്തുന്നത് ആദ്യമായി കാണുകയാണെന്ന് കുമ്മനം...
മഹാരാഷ്ട്ര കലാപം: മേവാനിയ്ക്കും ഖാലിദിനുമെതിരെ കേസ്
മഹാരാഷ്ട്രയിൽ സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തതിന് ജിഗ്നേഷ് മേവാനിയ്ക്കും ഒമര്‍ ഖാലിദിനുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയതിനെതിരെ...
തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണത്തിന് ഉത്തരവ്
നിലം നികത്തി റോഡ് പണിത കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച കോട്ടയം വിജിലന്‍സ്...
വൈദിക സമിതി നാളെ യോഗം ചേരും
സിറോ മലബാർ സഭ ഭൂമി ഇടപാടിനെ കുറിച്ച് ചർച്ച ചെയ്യാൻവൈദിക സമിതി നാളെ യോഗം ചേരും. യോഗത്തില്‍ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. ഇടപാട് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ട് നാളെ...
ഉദുമയില്‍ റെയില്‍വെ പാളത്തില്‍ വിള്ളല്‍
കാഞ്ഞങ്ങാടിനും കാസര്‍ഗോഡിനും മധ്യേ ഉദുമ റെയില്‍വേ പാളത്തില്‍ വിള്ളല്‍. തിരുവനന്തപുരം പരശുരാം എക്സ്പ്രസ് കടന്നുപോകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാളത്തില്‍...
നീലകുറിഞ്ഞി ഉദ്യാനം നശിപ്പിക്കുന്നവര്‍ തീവ്രവാദികളെന്ന് കുമ്മനം
നീല കുറിഞ്ഞി ഉദ്യാനം നശിപ്പിക്കുന്നവര്‍ തീവ്രവാദികളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോട്ടക്കമ്പുരില്‍ കുറിഞ്ഞി ഇല്ലെന്ന മന്ത്രി തല സംഘത്തിന്റെ നിലപാട്...
മുത്തലാഖ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മൂന്ന് മണിക്ക് സമ്മേളിച്ചപ്പോഴായിരുന്നു നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ബില്ല് അവതിരിപ്പിച്ചത്.
ആദ്യം മഹാരാഷ്ട്രയിലെ ദലിത് സമരം...
സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ്...
പേര് മാറ്റത്തില്‍ നിയമനടപടിക്കൊരുങ്ങി അജയ് തറയിൽ
Asianet News - Malayalam
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തില്‍ നിയമനടപടിക്കൊരുങ്
By Web Desk | 02:36 PM January 03, 2018
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തില്‍ നിയമനടപടിക്കൊരുങ്ങി അജയ് തറയിൽ
Highlights
മുൻ ബോർഡിന്റെ...
ശബരിമല ക്ഷേത്രത്തിന്റെ പേര് പിന്നെയും മാറ്റി
ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രം എന്നാക്കി. കഴിഞ്ഞ ബോർഡ് തീരുമാനിച്ചിരുന്ന അയ്യപ്പ ക്ഷേത്രം എന്ന പേരാണ് മാറ്റിയത്. കഴിഞ്ഞ ബോര്‍ഡിന്റെ തീരുമാനം...
റഷീദലി തങ്ങൾക്ക് മലപ്പുറത്തും വിലക്ക്
റഷീദലി ശിഹാബ് തങ്ങൾക്ക് മലപ്പുറത്തും വിലക്ക്. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് റഷീദലി ശിഹാബ് തങ്ങളെ നേതൃത്വം വിലക്കി. മഞ്ചേരി കാരക്കുന്ന് നടക്കുന്ന ഖതീബുമാരുടെ ഏകദിന...
കീഴാറ്റൂർ സമരം: വയൽക്കിളികൾക്ക് ഒപ്പം നിന്ന 11 പേരെ സിപിഎം പുറത്താക്കി
കീഴാറ്റൂരിൽ ബൈപ്പാസ് സമരത്തിൽ വയൽക്കിളികൾക്കൊപ്പം നിന്ന ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കി. കീഴാറ്റൂർ വടക്ക്, സെൻട്രൽ ബ്രാഞ്ചുകളിൽ നിന്നായി 11...
ഐഎംഎ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു
ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചു. വിവാദ മെഡിക്കൽ കമ്മീഷൻ ബില്ല് സ്റ്റാന്റിംഗ്...
ജെഡിയു മുന്നണി വിടുമെന്ന് വിശ്വസിക്കുന്നില്ല: ഉമ്മൻ ചാണ്ടി
ജെഡിയു യുഡിഎഫ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. ജെഡിയു മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുന്നണി വിടില്ലെന്ന് അവർ...
ഓഖി ദുരന്തം; ഒരു മൃതദേഹം കൂടി തീരത്തടിഞ്ഞു
ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് മൃതദേഹം കണ്ടത്. മൃതദേഹം അഴുകി തലയറ്റ...
മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റിയേക്കും
ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റിയേക്കും. ബില്ലില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസും എസ്പിയും...
അമേരിക്കയുടെ സഹായം ഇനി വേണ്ടെന്ന് പാകിസ്താന്
അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഒരു...
സീറോ മലബാര്‍ സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ച് ജേക്കബ് തോമസ്
സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ചു ജേക്കബ് തോമസ്. കുറഞ്ഞ തുകക്ക് കോടികളുടെ ഭൂമി വിറ്റതിൽ ജേക്കബ് തോമസ് കര്‍ശനമായി വിമർശിച്ചു. വില്പനയിൽ അഴിമതി ഉണ്ടെന്നും സൂചിപ്പിച്ചു. ഫേസ്ബുക്കിലാണ്...
ബന്ദില്‍ വലഞ്ഞ് രോഗികള്‍; പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍
ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ ഒന്‍പത് മുതല്‍ പത്ത്...
ഇടുക്കിയില്‍ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായതായി പരാതി. കണ്ണന് ദേവന് കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദ്ദ്- രസിതന്‍നിസ ദമ്പതികളുടെ മൂത്തമകന് നവറുദ്ദീന്‍...
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്. കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർന്നതിനെതിരെ ഹർജി നൽകിയതിനു പിന്നാലെയാണ് ദിലീപ് വീണ്ടും അങ്കമാലി...
സംസ്ഥാനത്ത് നാളെ മെഡിക്കൽ ബന്ത്: ഒപികള്‍ പ്രവര്‍ത്തിക്കില്ല
സംസ്ഥാനത്തു നാളെ മെഡിക്കൽ ബന്ത്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലില്‍ പ്രതിഷേധിച്ചാണ് സമരം. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഒപികൾ പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ...
ന്യൂയര്‍ ആഘോഷത്തിനിടെ സംഘര്‍ഷം; ബാലരാമപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം ബാലരാമപുരത്ത് ഒരാൾ വെട്ടേറ്റു മരിച്ചു. മറനല്ലൂർ സ്വദേശി അരുൺ ജിത്ത് എന്ന് വിളിക്കുന്ന ടിങ്കു ആണ് മരിച്ചത്. ന്യൂയർ ആഘോഷത്തിനിടയിൽ ഉണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ...
കാന്തപുരം വിഭാഗത്തിന്റെ സമ്മേളനത്തില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല
കാന്തപുരം എപി സുന്നി വിഭാഗത്തിന്റെ ആസ്ഥാനമായ മര്‍കസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ലീഗ് പങ്കെടുക്കില്ല. ഇകെ വിഭാഗത്തിന്റെ എതിര്‍പ്പും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്...