You are Here : Home / News Plus
ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക
ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക. പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി(എന്‍ എസ് എസ്)യിലാണ് ഇന്ത്യയെ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക...
വര്‍ഗീയതയുടെ വിത്തുകള്‍ പാകിയാണ് കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയതെന്ന് അമിത് ഷാ
അധികാരത്തിന് വേണ്ടിയുള്ള പിടിവലിക്കിടെ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത് വര്‍ഗീയ വിത്തുകള്‍ വിതച്ചാണെന്ന് അമിത് ഷാ. ഇത്തരം ശ്രമങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍...
അമലാ പോളിനെയും ഫഹദ് ഫാസിലിനെയും ഉടന്‍ ചോദ്യം ചെയ്യും
പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന് ഫഹദ് ഫാസിസിനെയും നടി അമലാ പോളിനെയും ഉടന്‍ ചോദ്യം ചെയ്യും. ഇന്നോ അടുത്ത ദിവസങ്ങളിലോ...
ഗുജറാത്തിലെ ജനവിധി മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്ന്...
ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തില്‍ റവന്യൂ മന്ത്രിയില്ല
ഇന്ന് വൈകുന്നേരം സംസ്ഥാനത്തെ ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തില്‍ നിന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പുറത്ത്. പൂന്തുറ സന്ദര്‍ശന...
സോളാർ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഹൈക്കോടതി
സോളാർ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഹൈക്കോടതി . സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്ന് കോടതി പരാമർശിച്ചു . വിചാരണയ്ക്ക് മുൻപ് എങ്ങനെ...
ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഉമ്മന്‍ ചാണ്ടി
സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ക്കും ശുപാര്‍ശകള്‍ക്കുമെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ...
തെരഞ്ഞെടുപ്പ് വിജയം വികസനത്തിനും നല്ല ഭരണത്തിനുമുളള അംഗീകാരമെന്ന് മോദി
ഗുജറാത്തിലെയും ഹിമാചലിലെയും വിജയം വികസനത്തിനും നല്ല ഭരണത്തിനുമുളള അംഗീകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തെ സല്യൂട്ട്...
പ്രധാനമന്ത്രി പൂന്തുറയില്‍ സന്ദര്‍ശനം നടത്തും
ഓഖി ദുരിതം വിലയിരുത്താനെത്തുന്ന പ്രധാനമന്ത്രി ദുരിതബാധിത മേഖലകളായ തീരദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തും. നേരത്തെ ഓഖി ദുരന്തം വിലയിരുത്താന്‍ എത്തുന്ന പ്രധാനമന്ത്രി രാജ് ഭവനില്‍...
ഐസിസിന് കണ്ണൂരില്‍ നിന്ന് ഫണ്ട്; ദുബായിലും കണ്ണൂരിലും പണപ്പിരിവ് നടന്നു
ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി കണ്ണൂരിൽ നിന്നടക്കം ഫണ്ടിംഗ് നടന്നതിന്റെ വിവരങ്ങൾ പൊലീസ് എൻ.ഐ.എയ്ക്ക് കൈമാറി. പള്ളി നിർമ്മാണത്തിനെന്ന പേരിൽ ദുബായിലും കണ്ണൂരിലും പണപ്പിരിവ്...
സോളാര്‍: അന്വേഷണ കമ്മിഷന്റേത് അവസാന വാക്കല്ലെന്ന് പസായത്ത്
സോളാര്‍ കേസിലെ തുടരന്വേഷണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ, സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത്ത് പസായത്ത് സര്‍ക്കാരിന് നല്കിയ നിയമോപദേശത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍...
ഓഖി: ഇന്നുമുതല്‍ കടല്‍ അരിച്ചുപെറുക്കി തിരച്ചില്‍
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായി മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച് സര്‍വസന്നാഹങ്ങളുമായി കടല്‍ അരിച്ചുപെറുക്കാന്‍ തീരുമാനം. 200 സ്വകാര്യ മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ച്...
ഐ.എസ്. ബന്ധം: കണ്ണൂരില്‍ അറസ്റ്റിലായവരുടെ കേസ് എന്‍.ഐ.എ. ഏറ്റെടുത്തു
ഐ.എസ്. പ്രചാരകരായതിന് കണ്ണൂരില്‍ അറസ്റ്റിലായ അഞ്ചുപേരുടെ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഏറ്റെടുത്തു. ഇവര്‍ക്കെതിരേ യു.എ.പി.എ. കുറ്റം ചുമത്തിയിട്ടുണ്ട്. കണ്ണൂര്‍ ചക്കരക്കല്‍,...
ലീഡ് മാറിമറിഞ്ഞപ്പോള്‍ ഓഹരി വിപണിയിൽ ചാഞ്ചാട്ടം
ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറിമറിഞ്ഞത് ഓഹരിവിപണിയിലും പ്രതിഫലിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യലീഡ് ഫലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം...
ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ധൂമല്‍ തോറ്റു
വിജയ തിളക്കത്തിനിടയിലും ഹിമാചല്‍പ്രദേശില്‍ ബി.ജെ.പി പരാജയത്തിന്റെ കയ്പ്പറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തി കാട്ടിയിരുന്ന പ്രേംകുമാര്‍ ധൂമല്‍ ദയനീയമായി...
ഗുജറാത്തില്‍ ആറാം തവണയും ബിജെപി; ഹിമാചലും പിടിച്ചു
പ്രതീക്ഷകള്‍ക്കൊപ്പം മുന്നേറാനായില്ലെങ്കിലും ഗുജറാത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ഉറപ്പായി. 100ല്‍ അധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് എണ്‍പതിനടുത്ത്...
കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യം കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യം കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകു എന്ന് മന്ത്രി മേഴ്സികുട്ടിയമ്മ.
വലിയ ബോട്ടുകളില്‍ പോയവര്‍...
ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് ബി.ജെ.പി എം.പി
മുംബൈ: ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി സഞ്ജയ്കകാഡെ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റ് ബി.ജെ.പിക്ക് ലഭിക്കില്ലെന്നും...
റിയാലിറ്റി ഷോ താരത്തിന് അറസ്റ്റ് വാറണ്ട്
ബിഗ് ബോസ് റിയാലിറ്റി ഷോ താരമായ ആര്‍ഷി ഖാനെതിരെ അര്‍ദ്ധനഗ്ന മേനിയില്‍ ഇന്ത്യയുടെയും, പാക്കിസ്ഥാന്റെയും ദേശീയ പതാകകള്‍ വരച്ചിട്ടതിന് റിയാലിറ്റി ഷോ താരത്തിന് അറസ്റ്റ്...
ചുണ്ടിനും കപ്പിനുമിടയില്‍ പി.വി സിന്ധുവിന് കിരീടം നഷ്ടമായി
ന്യൂഡല്‍ഹി: ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സ് സിന്ധു ആദ്യ സെറ്റ് നേടിയപ്പോള്‍ ഇന്ത്യയുടെ വെള്ളിത്തിളക്കം ആ ചരിത്രം നേടിയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ന്ന് ആ...
സി.പി.ഐക്കെതിരെ എല്‍.ഡി.എഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം.
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് വിമര്‍ശനം ഉന്നയിച്ചത്. സി.പി.ഐയുടെ പ്രവര്‍ത്തി ഒരു തരത്തിലും...
കഷ്ടപ്പാടിനിടയില്‍ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല
എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകള്‍ മരിച്ച് കിടക്കുന്ന വേദനയില്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ജീവിതത്തിന്റെ രണ്ടറ്റം...
എം.ടി.എം മെഷീന് ഹാക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് ഇവിഎം ഹാക്ക് ചെയ്തു കൂടാ
അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍. എം.ടി.എം മെഷീന് ഹാക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട്...
ഇന്ത്യയില്‍ എവിടെയെങ്കിലും കലാപം പൊട്ടിപ്പുറപ്പെട്ടത് രാഹുലിന് കാണിച്ച് തരാമോ
ബെംഗളൂരു:
മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നിയമസംവിധാനങ്ങല് കുത്തഴിഞ്ഞ രീതിയിലാന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്...
കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തു
കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തു. എത്ര ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു...
ദിലീപിന്റെ ഹര്‍ജിയില്‍ 23ന് വിധി
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ ഈമാസം 23 ന് വിധി പറയും. കുറ്റപത്രം ചോര്‍ന്നതില്‍ പോലീസിന് പങ്കില്ലെന്നും...
ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ഓടയില്‍ പ്രസവിച്ചു
ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി അഴുക്കു ചാലില്‍ പ്രസവിച്ചു. ഒഡീഷയിലെ കൊരപുത് ജില്ലയിലാണ് യുവതി ആശുപത്രി ക്യാന്റീന് സമീപത്തുള്ള ഓടയില്‍ കുഞ്ഞിന് ജന്മം...
ഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
ഓഖി ദുരന്തത്തെ തുടര്‍ന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്നാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത് . വൈകുന്നേരം അഞ്ചുമണിയോടെ മൃതദേഹങ്ങള്‍...
ജയലളിതയുടെ മരണത്തിൽ വീണ്ടും വഴിത്തിരിവ്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തിൽ വീണ്ടും വഴിത്തിരിവ്. ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്വാസമെടുക്കാൻ കഴിയാത്ത...
അടിമാലി കൂട്ടക്കൊല: വിധിപ്രഖ്യാപനം 28ന്
തെളിവുകൾ അവശേഷിപ്പിക്കാതെ മൂന്നുപേരെ ദാരുണമായി കൊലപ്പെടുത്തി മോഷണം നടത്തിയ അടിമാലി കൂട്ടക്കാല കേസിലെ വിധി പ്രഖ്യാപനം ഡിസംബര്‍ 28 ന് . സംഭവം നടന്ന് 34 മാസം പിന്നിടുമ്പോൾ തന്നെ...