You are Here : Home / News Plus
തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ സ്വർണം കവർന്നു
എറണാകുളത്തെ നടുക്കി വീണ്ടും കവർച്ച. തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ സ്വർണമടക്കം കവർന്നു. ഇതര സംസ്ഥാനക്കാരായ സംഘത്തെയാണ് സംശയിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം...
കൽക്കരി അഴിമതി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡയ്ക്ക് തടവ്
ജാർക്കണ്ട് കൽക്കരി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി മധുകോഡ ഉൾപ്പെടെ നാലു പേർക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ . സി ബി ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത് കോഡയുടെ സഹായി വിജയ് ജോഷി, മുൻ...
ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും
ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ലക്ഷദ്വീപിൽ സന്ദർശനം നടത്തിയ ശേഷമാകും പ്രധാനമന്ത്രി...
കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തു
കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തു. എത്ര ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു...
എന്‍.ഡി.എ വിടുമെന്ന ശക്തമായ സൂചനയുമായി ബി.ഡി.ജെ.എസ്
എന്‍.ഡി.എ വിടുമെന്ന ശക്തമായ സൂചനയുമായി ബി.ഡി.ജെ.എസ്. ഇടത്-വലത് മുന്നണികളോട് അയിത്തമില്ലെന്നും വാഗ്ദാനം ചെയ്ത പദവികള്‍ ബി.ജെ.പി നേതൃത്വം നല്‍കിയില്ലെന്നും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍...
മുത്തലാഖ് ക്രിമിനല്‍ കുറ്റം;നിയമസഭാ ഭേദഗതി ബില്ലിന് അംഗീകാരം
മുത്തലാഖ് ക്രിമിനല്‍ കുറ്റകരമാക്കികൊണ്ടുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും....
ഡല്‍ഹി ഖാന് മാര്‍ക്കറ്റില്‍ ബോംബ് ഭീഷണി
ഡല്‍ഹിയിലെ തിരക്കേറിയ ഖാന് മാര്‍ക്കറ്റില്‍ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പോലീസ് പരിശോധന തുടങ്ങി. അതിരാവിലെയാണ് മാര്‍ക്കറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം...
ആറു വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു
അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം...
ആധാര്‍ സമയപരിധി മാര്‍ച്ച് 31വരെ നീട്ടി
ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീം കോടതി ഉത്തരവായി. സുപ്രീം കോടതി ഭരണഘടന...
വിരമിക്കൽ പ്രഖ്യാപിച്ച് സോണിയ ഗാന്ധി
രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന സൂചന നല്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ്സിനെ പത്തൊമ്പത് വര്‍ഷം നയിച്ച ശേഷമാണ് രാഷ്ട്രീയത്തില്‍...
ചാലക്കുടി രാജീവ് വധം; സി.പി. ഉദയഭാനുവിന് ജാമ്യം
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസിൽ അഡ്വ.സി പി ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ജോണി, രഞ്ജിത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം...
സുരേഷ് ഗോപിയെ തല്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ തല്‍ക്കാലത്തേക്ക് അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു....
ബ്രെക്സിറ്റ് വോട്ടെടുപ്പ്: തെരേസാ മേയ്ക്ക് തിരിച്ചടി
ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിര്‍ണായക വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തിരിച്ചടി. ബ്രക്സിറ്റ് ഭേദഗതി പാര്‍ലമെന്റില്‍...
ചീമേനിയില്‍ മൂന്നംഗ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു
പുലിയന്നൂരില്‍ മൂന്നംഗസംഘം വീട്ടമ്മയെയും ഭര്‍ത്താവിനേയും കഴുത്തറുത്ത് വീടു കൊള്ളയടിച്ചു. വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്. പി വി ജാനകിയമ്മ(66) ആണ് മരിച്ചത്....
ലൈംഗികാപവാദം: കെന്റക്കി നിയമസഭാംഗം ജീവനൊടുക്കി
കെന്റുക്കി സംസ്ഥാന നിയമസഭ റിപ്പബ്ലിക്കന്‍ പ്രതിനിധി ലൈംഗികാപവാദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതായി ബുള്ളിറ്റ് കൗണ്ടി കൊറോണര്‍ ഡേവ് വില്യംസ് പറഞ്ഞു. ഇന്നലെ വൈകീട്ട് ഡാന്‍ ജോണ്സണ്(57)...
രാഹുല്‍ ഗാന്ധി പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചു
കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ഗാന്ധി പൂന്തുറയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ച നഷ്ടം...
ക്യൂ നിന്ന് പ്രധാനമന്ത്രി വോട്ട് ചെയ്തു; റോഡ് ഷോ വിവാദമായി
ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മണിവരെ 39 ശതമാനം വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതിയിലെ റാണിപില്‍ 115-ാം...
തടയണ പൊളിക്കണമെന്ന് എസ്.സി എസ്. ടി കമ്മീഷനും
പി വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ മലപ്പുറം ജില്ലാഭരണ കൂടം തീരുമാനിക്കും മുന്‍പേ സമാന നടപടിക്ക് എസ് സി എസ് ടി കമ്മീഷന് ഉത്തരവിട്ടതിന്റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ....
ജിഷ കേസ് : അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ
അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ. ജിഷയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, 10 വർഷം, ഏഴു വർഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ...
ഐഎൻഎസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ഫ്രാൻസിന്റെ സഹായത്തോടെ നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതായ ‘ഐഎൻഎസ് കൽവരി’പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ദക്ഷിണ മുംബൈയിലെ...
ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു
ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. ഹിമപാതത്തിൽപ്പെട്ട് അഞ്ചു സൈനികരെ കാണാതായി. കുപ്വാരയിലെ നൗഗമിൽ രണ്ടുപേരെയും ബന്ദിപ്പോറ ജില്ലയിലെ ഗുറെസിലെ കൻസൽവാൻ സബ് സെക്ടറിൽ...
ഇനിയൊരു കെജരിവാള്‍ ഉണ്ടാകരുതെന്ന് അണ്ണാ ഹസാരെ
തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജരിവാള്‍ ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നതായി അണ്ണാ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍...
മോദിയുടെ ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന് മുൻ വിദേശകാര്യ മന്ത്രി
ഗുജറാത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസും പാകിസ്ഥാനും കൈകോര്‍ക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന് മുൻ വിദേശകാര്യ മന്ത്രി...
സോളില്‍ കണ്ടെത്തിയത് 'സൂപ്പര്‍ നോട്ടുകള്‍'; സംശയത്തിന്റെ നിഴലില്‍ ഉത്തര കൊറിയ
കള്ളനോട്ടാണെന്നു തിരിച്ചറിയാൻ പോലും കഴിയാത്ത വിധം സാങ്കേതികതയുടെ സഹായത്താൽ തയാറാക്കുന്ന കള്ളനോട്ടുകളുമായി നോര്‍ത്ത് കൊറിയ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഉപരോധം...
സിപിഎമ്മില്‍ അരവണ വിവാദം
സിപിഎമ്മില്‍ അരവണ വിവാദം. സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് വിതരണം ചെയ്തത് അരവണ പ്രസാദവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും. വിതരണം ചെയ്തത്...
ഓഖി ദുരന്തം; മരണ സംഖ്യ 64 ആയി
സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കോഴിക്കോട്ട് നിന്ന് കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 64 ആയി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്ന്...
ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം
ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഇതു സംബന്ധിച്ച് കേന്ദ്രം പുതിയ...
ഓഖി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കും. ഇതില്‍ 10 ലക്ഷം രൂപ കേരള സര്‍ക്കാര്‍...
ജിഷ കേസ്;തുടരന്വേഷണ ഹര്‍ജി തള്ളി, ശിക്ഷാവിധി നാളെ
ജിഷ വധക്കേസില്‍ ശിക്ഷാവിധിയ്ക്ക് മുമ്പുള്ള വാദം പൂര്‍ത്തിയായി. കേസിലെ ഏക കുറ്റവാളി അമീര്‍ ഉള് ഇസ്ലാമിന്റെ വിധി നാളെ പ്രഖ്യാപിക്കും. തുടരന്വേഷണം ആവശ്യപ്പെട്ട് അമീര്‍...
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ തീപിടിത്തം
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ തീപിടിത്തം. പുലർച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ഫാര്‍മസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം...