You are Here : Home / News Plus
തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, ഹേമലത എന്നിവരാണ് മരിച്ചത്.പരിക്കറ്റ...
കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി
ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍...
കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കിയാൽ തടവു ശിക്ഷ
കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത് തടവുശിക്ഷയുള്‍പ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക്...
എസ്.എഫ്.ഐയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ കോടിയേരി
എസ്.എഫ്.ഐയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങള്‍ പലതും സങ്കുചിതമാകുന്നുവെന്ന് അദ്ദേഹം...
മുതിർന്ന ബിജെപി നേതാവ് മടിക്കൈ കമ്മാരൻ അന്തരിച്ചു
ബിജെപിയുടെ മുതിർന്ന നേതാവും പാർട്ടി ദേശീയ സമിതി അംഗവുമായ മടിക്കൈ കമ്മാരൻ(79) അന്തരിച്ചു. കുറച്ചു നാളുകളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. അവിവാഹിതനാണ്. ദീർഘകാലമായി ദേശീയ...
ജിഷാ വധക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ മറഞ്ഞുനില്‍ക്കുന്നു
ജിഷ കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനാവില്ലെന്ന് വിശ്വസിക്കുന്നതായി അഡ്വക്കേറ്റ് ബി.എ ആളൂര്‍. ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക്...
ജിഷ വധം: അമീര്‍ ഉൾ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ
അമീറുൾ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി . ശിക്ഷ നാളെ പ്രഖ്യാപിക്കും. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ഒന്നൈാന്നായി നിരത്തിയാണ് പ്രേോസിക്യൂഷന് കോടതിയില്‍ വിസ്താരം...
ന്യൂയോര്‍ക്കില്‍ സ്ഫോടനം
ഇന്ന് പുലര്‍ച്ചെ മാന്‍ഹാട്ടനിലെ ടൈം സ്ക്വയറിനു സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ . പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പൈപ് ബോം ബ് ആണ് സ്ഫോടനത്തിന്...
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി എ.കെ. ബാലന്
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി എ.കെ. ബാല്‍. ജി.എസ് .ടി.യിൽ അമിത പ്രതീക്ഷ കാണിച്ചത് സംസ്ഥാനത്തിന് വിനയായി. വകുപ്പുകളുടെ പദ്ധതി നടത്തിപ്പ്...
കോണ്‍ഗ്രസിനെ ഇനി രാഹുല്‍ നയിക്കും
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് രാഹുല്‍ ചുമതലയേല്‍ക്കും. 19 വര്‍ഷത്തിന് ശേഷമാണ് അധികാര കൈമാറ്റം നടക്കുന്നത്. എതിരില്ലാതെ...
മറുനാട്ടിലെ ഐഎഎസുകാര്‍ പൊട്ടന്മാരെന്ന് മന്ത്രി എം.എം. മണി
രാജമാണിക്യം അടക്കമുള്ള സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഐഎഎസുകാരെ പരിഹസിച്ച് മന്ത്രി എം.എം. മണി. മറുനാട്ടിലുള്ള ഐഎഎസുകാര്‍ ശുദ്ധപൊട്ടന്മാരാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം....
ജറുസലേം തലസ്ഥാനം; തീരുമാനം പിന്‍വലിക്കണമെന്ന് അറബ് ലീഗ്
ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ തീരുമാനം പിന്‍വലിക്കണമെന്ന് അറബ് ലീഗ്. കയ്റോയില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കുശേഷമാണ് അറബ് ലീഗ് തീരുമാനം...
നടിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
മുംബൈ വിമാനത്തില്‍ വച്ച് ബോളിവുഡ് നടിക്കെകിരെ ലൈംഗികാതിക്രമം നടത്തിയയാളെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ്(39)ആണ് അറസ്റ്റിലായത്. നടിയുടെ...
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക...
ലാവലിന്‍ കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു
എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നതാണ് മാറ്റിവച്ചു. കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര് ശിവദാസനും നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി...
കാശ്മീരില്‍ സൈന്യം മൂന്ന് പാകിസ്ഥാൻ ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സൈന്യം മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു നാട്ടുകാരിയും മരിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന വീട്ടിൽ അകപ്പെട്ട സ്ത്രീയാണ് ...
ഇന്ത്യ-ഭൂട്ടാൻ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈന്യം
ഇന്ത്യ-ഭൂട്ടാൻ-ചൈന അതിര്‍ത്തിയായ ഡോക് ലാമിൽ വീണ്ടും സാന്നിധ്യമറിയിച്ച് ചൈനീസ് സൈന്യം. പീപ്പിൾസ് ലിബറേഷൻ ആര്‍മിയുടെ 1800 ട്രൂപ്പാണ് തര്‍ക്കപ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്....
മിന്നലാക്രമണത്തിന് ആയുധങ്ങള്‍ സംഭരിച്ചിരുന്നു
പനജി : ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ മിന്നലാക്രമണത്തെ കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചും വെളിപ്പെടുത്തലുകളുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത്....
ജോസ് കെ.മാണിയെ ഉപാധ്യക്ഷനായി നിയമിച്ചത് ഒഴിവു വന്നതുകൊണ്ടു
കോട്ടയം : ജോസ് കെ.മാണിയെ ഉപാധ്യക്ഷനായി നിയമിച്ചത് ഒഴിവു വന്നതുകൊണ്ടു മാത്രമാണെന്നും അതിനപ്പുറത്തേയ്ക്കുള്ള ഒരു നേതൃമാറ്റവും പാര്‍ട്ടി ആലാചിച്ചിട്ടില്ലെന്നും വ്യക്തമാക്കി ജോസഫ്...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന് ഇടപെട്ടു
അഹമ്മദാബാദ് :കോണ്‍ഗ്രസ് നേതാക്കള്‍ പാക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിക്കണമെന്നും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി...
സാധാരണ യാത്രികര്‍ക്കൊപ്പം വിമാനത്തില്‍ കയറാനായി രാഹുല്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സമീപ കാലത്തായി സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. പോസ്റ്റുകളിലൂടേയും ട്വീറ്റുകളിലൂടേയും...
സൈറ വസിമിനു നേരെ അതിക്രമത്തില്‍ വിശദീകരണം തേടി
ന്യൂഡല്‍ഹി: ദംഗല്‍ നടി സൈറ വസിമിനു നേരെ വിമാനത്തില്‍ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തില്‍ കേന്ദ്രവ്യോമയാന മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും വിമാനക്കമ്പനിയില്‍ നിന്ന്...
സിപിഎം കോണ്‍ഗ്രസുമായി സഹകരിക്കില്ല
ദില്ലി: ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസുമായി ചില ധാരണകള്‍ക്ക് തയ്യാറാകണമെന്ന് നിര്‍ദേശിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി....
രാഹുല്‍ എത്തിയതും മോദിക്ക് ജയ് വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍
അഹമ്മദാബാദ്: ഖേദ ജില്ലയിലെ രഛോഡ്ജി ക്ഷേത്രത്തിലെത്തിയ രാഹുലിനെ ബിജെപി പ്രവര്‍ത്തകര്‍ മോദിസ്തുതികളുമായാണ് സ്വീകരിച്ചത്.
ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍...
തമിഴ്നാടിന്റെ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിന് നന്ദി
തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് തമിഴ്നാടിന്റെ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിന് നന്ദിയുമായി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത്. ദുരന്തത്തില്‍...
ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ പോക്സോ കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ എറണാകുളത്തെ പോക്സോ കോടതിയിലേക്ക് .യുവനടിയെ ആക്രമിച്ചതു സവിശേഷ സ്വഭാവമുള്ള കേസായതിനാല്‍...
ശശി തരൂര്‍ സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ പരിചാരി സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ശശി തരൂര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്.
കടലില്‍ ഒഴുകി...
കടല്‍ഭിത്തിയുടെ നിര്‍മാണം ആരംഭിക്കുമെന്ന് കളക്ടര്‍
കൊച്ചി: ചെല്ലാനത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വന്നിരുന്ന സമരം ഒത്തുതീര്‍ന്നു. എത്രയും പെട്ടന്ന് തന്നെ കടല്‍ഭിത്തിയുടെ നിര്‍മാണം ആരംഭിക്കുമെന്ന് കളക്ടര്‍ ഉറപ്പു...
സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ട്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ തിരുവനന്തപുരം അതിരൂപത മെത്രാന് ഡോ. സൂസപാക്യം...
മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ റോഡ് ഉപരോധിക്കുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനിടെ പൊഴിയൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ റോഡ് ഉപരോധിക്കുന്നു....