You are Here : Home / News Plus
രൂക്ഷവിമര്‍ശനവുമായി ഐ എം ജി ഡയറക്ടര്‍ ജേക്കബ് തോമസ്
തിരുവനന്തപുരം: . ഓഖി ദുരന്തത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് ആരോപിച്ചു. എത്രപേര്‍ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല....
കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം .കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്,...
ദുരന്തത്തില്‍ രാഷ്ട്രീയക്കളി നടത്തരുതെന്ന് കോടിയേരി
ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ ദുരന്തത്തില്‍ രാഷ്ട്രീയക്കളി നടത്തരുതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഴിഞ്ഞത്ത് പ്രതിഷേധവുമായെത്തിയത്...
അമ്മയെ അല്ലാതെ അഫ്സല് ഗുരുവിനെയാണോ വന്ദിക്കേണ്ടത്?: ഉപരാഷ്ട്രപതി
വന്ദേമാതരമെന്നു പറയുന്നതിനോട് എതിര്‍പ്പുയരാന്‍ കാരണമെന്താണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അമ്മയെ അല്ലെങ്കില്‍ മറ്റാരെയാണ് നിങ്ങള്‍ വന്ദിക്കുക? അഫ്സല് ഗുരുവിനെയോ/ അദ്ദേഹം...
വന്‍കിട നിര്‍മാണങ്ങള്‍ക്കുള്ള പാരിസ്ഥിതിക അനുമതി ഇളവ്: വിജ്ഞാപനം റദ്ദാക്കി
വന്‍കിട നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്കിയ കേന്ദ്ര വിജ്ഞാപനം റദ്ദാക്കി. ദേശീയ ഹരിത ട്രൈബ്യൂണലാണ് വിജ്ഞാപനം റദ്ദാക്കിയത്. 2016 ല്‍ കൊണ്ടുവന്ന വിജ്ഞാപനം...
രാജ്യത്ത് നിലനില്‍ക്കുന്നത് അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യമെന്ന് കോടതി
വ്യത്യസ്ത അഭിപ്രായം പറയുകയും സിനിമകള്‍ നിര്‍മിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും...
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി പാലസ്തീൻകാർ
ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി പാലസ്തീൻകാർ തെരുവിലിറങ്ങി. പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ...
കാണാതായ 180 മത്സ്യതൊഴിലാളികളെ നാവിക സേന കണ്ടെത്തി
ഓഖി ചുഴലിക്കാറ്റില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ നാവിക സേന കണ്ടെത്തി. ലക്ഷദ്വീപിന് സമീപം പതിനേഴ് ബോട്ടുകളിലായി അകപ്പെട്ടവരെയാണ് നാവിക സേനയുടെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്....
ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യക്ഷ നികുതി ...
ബാര്‍ കോഴക്കേസ് എന്ന് അന്വേഷിച്ച് തീരുമെന്ന് ഹൈക്കോടതി
കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഈമാസം 15ന് ഹാജരാക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേസ് അന്വേഷണം...
വീരേന്ദ്രകുമാറിന്റെ ഫോര്‍മുല തള്ളി ജെഡിഎസ്
ജനതാപാര്‍ട്ടികളുടെ ലയനത്തിനുള്ള വീരേന്ദ്രകുമാറിന്റെ ഫോര്‍മുല തള്ളി ജെഡിഎസ്. പാര്‍ട്ടിയുടെ രൂപം മാറ്റിയുള്ള ലയനം സാധ്യമല്ലെന്ന് പാര്‍ട്ടി ദേശീയ സമിതിയംഗം മന്ത്രി മാത്യു ടി. തോമസ്...
മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ എംബസി സുരക്ഷ ശക്തമാക്കി
വാഷിംഗ്ടണ്‍ ഡി.സി.: ജെറുശലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചു. പ്രഖ്യാപനം പുറത്തുവന്ന ഉടനെ മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസ്സികളുടെ...
വിശാലിന്റെ പത്രിക ഒരു കാരണവശാലും സ്വീകരിയ്ക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
നടന് വിശാലിന്റെ പത്രിക ഒരു കാരണവശാലും സ്വീകരിയ്ക്കാനാകില്ലെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്.പത്രിക തള്ളിയ കാര്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ എസ് വേലുസ്വാമിയുടെ തീരുമാനം...
ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച യുഎസ് തിരുമാനത്തിനെതിരെ ഇന്ത്യ
ഇസ്രായേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കയുടെ തീരുമാനത്തിനെതിരെ ഇന്ത്യ.പലസ്തീനിന്റെ കാര്യത്തിൽ ഇന്ത്യക്ക് സ്വതന്ത്രവും സ്ഥിരതയുമുള്ള നിലപാടാണുള്ളതെന്ന് വിദേശ...
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനിടയില്ല
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തീരത്തോട് അടുക്കുമ്പോഴേയ്ക്ക്...
ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച
നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. അമീറുള്‍ ഇസ്ലാം ആണ് കേസിലെ ഏക പ്രതി. . പ്രതിയുടേത്...
മലപ്പുറത്ത് അച്ഛന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
മലപ്പുറം പെരുവള്ളൂരില് അച്ഛന് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കഴുത്തില്‍ മുണ്ടു മുറുക്കിയായിരുന്നു കൊലപാതകം. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. അച്ഛന്...
സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി
സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവ്. ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രമേ...
ലൗ ജിഹാദ് ആരോപണം; മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് തീയിട്ടു
ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുഹമ്മദ് ബാട്ടിയ ഷേക്ക് എന്നയാളെ വെട്ടിക്കൊന്ന് തീയിട്ടു. കൊലപാതകം നടത്തി വീഡിയോ ചിത്രീകരിച്ച ശുംഭുനാഥ് റായ്ഗര് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു....
ഓഖി: മൂന്ന് മൃതദേഹം കൂടി കണ്ടെത്തി
ഓഖി ദുരന്തത്തില്‍ പെട്ട മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആലപ്പുഴ പുറങ്കടലില്‍ നിന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഉച്ചയോടെ അഴീക്കല്‍...
ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി
ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക്, പുതുതായി കാര്‍ഡ്...
ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വിഎസ്
കേരളത്തെ ദുരിതത്തിലാക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണമെന്നും...
ടെസ്റ്റിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതിഹാസനേട്ടം
ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കുന്ന ടീമെന്ന റെക്കോര്‍ഡ് റിക്കിപോണ്ടിംഗിന്റെ ഓസ്ട്രേലിയയുടെ നേട്ടത്തിനൊപ്പം കോഹ്ലിയും...
കേരളത്തിൽ മദ്യം കഴിക്കാൻ ഇനി 23 വയസാകണം
സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21-ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ്...
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുള്ള രണ്ടു പേര് അറസ്റ്റിലായതായി...
വക്കീല്‍ ഫീസ് നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് സുപ്രീം കോടതി
അഭിഭാഷകര്‍ വാങ്ങുന്ന ഫീസിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭിഭാഷകര്‍ കേസുനടത്തുന്നതിന് വലിയ ഫീസ്...
11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് ലക്ഷദ്വീപ്...
ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാന്‍ ട്രംപ്
അന്താരാഷ്ട്ര രംഗത്ത് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് ഭരണകൂടം അംഗീകരിക്കുന്നു. ജറുസലേമിന്റെ കാര്യത്തില്‍ പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ...
പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണം
പി വിഅന്‍വര്‍ എംഎല്‍എക്കെതിരെ ലാന്‍ഡ് ബോര്‍ഡിന്റെ അന്വേഷണം. അനധികൃത ഭൂമി സമ്പാദനം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം. ഭൂമിവിവരങ്ങള്‍ ആരാഞ്ഞ് നാല് വില്ലേജ് ഓഫീസുകള്‍ക്ക് ലാന്‍ഡ്...
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി
ഓഖി ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ ഗുജറാത്ത് തീരത്തെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ കനത്ത മഴ തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക്...