You are Here : Home / News Plus
പാനൂരില്‍ രണ്ട് സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റു
പാനൂരിൽ വീണ്ടും സംഘർഷം. രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. എ നൗഷാദ് ,നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു.
നവംബര്‍ അവസാനവാരം...
ഓഖി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം
ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതര്‍ക്കുള്ള സമഗ്രനഷ്ടപരിഹാരപാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. അടിയന്തര നടപടികളും ദീര്‍ഘകാല പദ്ധതികളും ചേര്‍ന്നതാണ് പാക്കേജ്. പാക്കേജിന്റെ...
ഓഖി: സമഗ്രനഷ്ടപരിഹാര പാക്കേജ് ഇന്ന്
ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിക്കും. മന്ത്രിതലസംഘം തയാറാക്കിയ പാക്കേജിന്റെ...
നിരാഹാരം കിടന്ന യശ്വന്ത് സിന്‍ഹയെ അറസ്റ്റ് ചെയ്തു
കര്‍ഷകര്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അകോലയിലെ പൊലീസ് ഗ്രൌണ്ടിലാണ് സംഭവം.
തിങ്കളാഴ്ച...
ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയെ ആക്രമിച്ചു
ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയ്ക്കു നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ കാര്‍ ആക്രമിക്കുയായിരുന്നു. അക്രമത്തിനു പിന്നില്‍...
2ജി സ്പെക്ട്രം കേസ്: വിധി ഈ മാസം 21ന്
ഡി.എം.കെ. നേതാക്കളായ എ. രാജയും കനിമൊഴിയും ഉള്‍പ്പെട്ട 2 ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ മാസം 21ന് വിധി പറയും. സിബിഐ പാട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുക.
2ജി സ്പെക്ട്രം...
സുരേഷ് ഗോപി എംപിക്കെതിരെ എഫ് ഐ ആര്
പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പില്‍ സുരേഷ് ഗോപി എംപിക്കെതിരായ എഫ്ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. സുരേഷ് ഗോപി വാഹന രജിസ്ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ച...
ഡിഫ്തീരിയ ബാധിച്ച് ഒന്‍പതാം ക്ലാസുകാരി മരിച്ചു
സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍...
ഓഖി ചുഴലിക്കാറ്റ്; നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നു
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നു. നാളത്തെ മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിക്കും. സ്വീകരിക്കേണ്ട അടിയന്തര നടപടികളും നാളെ...
നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം കോടതി സ്വീകരിച്ചു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഔദ്യോഗികമായി സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 22...
ഗുജറാത്തില്‍ ശക്തമായ മത്സരമെന്ന് സര്‍വ്വേ ഫലം
ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് എബിപി ന്യൂസിന് വേണ്ടി ലോക്നീതി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേയില്‍...
ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും
ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും...
ഓഖി; കടലില്‍നിന്ന് 72 പേരെ രക്ഷപ്പെടുത്തി
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ടുപോയ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിനന്നാണ്...
അമര്‍നാഥ് ആക്രമണം നടത്തിയ മുഴുവന്‍ ഭീകരരെയും വധിച്ചു
അമർനാഥിൽ ഭീകരാക്രമണം നടത്തിയ മുഴുവൻ തീവ്രവാദികളെയും വധിച്ചുവെന്ന് ജമ്മുകശ്മീർ ഡിജിപി എസ്പി വെയ്ദ്.
തന്റെ ട്വിറ്ററിലാണ് അമർ നാഥ് തീർഥാടകർക്ക് നേരെ ആക്രമണം നടത്തിയ മുഴുവൻ ഭീകരരും...
ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും
ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കുന്നതില്‍ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ്...
എസ്ബിഐ ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്
വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന വിധത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തപാല്‍ കവറുകളില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. നികുതി റിട്ടേണ്‍ ചെക്കുകള്‍...
അവസാന ആളെ കണ്ടെത്തുന്നതുവരെയും തിരച്ചിൽ തുടരും- പ്രതിരോധ മന്ത്രി
കടലില്‍ അകപ്പെട്ടുപോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുംവരെ പരിശോധനയും രക്ഷാപ്രവര്‍ത്തനവും തുടരുമെന്ന് ഉറപ്പു നല്‍കുന്നതായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്....
പൂന്തുറയില്‍ കടകംപള്ളിക്കും മേഴ്സിക്കുട്ടിയമ്മയ്ക്കും എതിരെ പ്രതിഷേധം
ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തിരുവനന്തപുരത്തെ വിഴഞ്ഞം, പൂന്തുറ പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ....
അമേരിക്കയുമായി ചേര്‍ന്ന് സൈനികാഭ്യാസം: ദക്ഷിണ കൊറിയയില്‍ പ്രതിഷേധം
അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ വ്യോമസേനാ സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം. ഉത്തരകൊറിയ കഴിഞ്ഞ മാസം നടത്തിയ മിസൈല്‍ പരീക്ഷണത്തിനു പിന്നാലെയാണ്...
ഓഖി; ഗുജറാത്ത്-മഹാരാഷ്ട്ര തീരത്ത് കനത്ത മഴ
ലക്ഷദ്വീപ് കടന്ന് മഹാരാഷ്ട്ര ഗുജറാത്ത് തീരത്തേയ്ക്കടുക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി മുംബൈ, സൂറത്ത് ഉൾപ്പടെയുള്ള തീരമേഖലയിൽ കനത്ത മഴ തുടരും. ഇപ്പോഴും അതി തീവ്ര...
അധ്യക്ഷ തെരഞ്ഞെടുപ്പ്;രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരെ...
വിഎസ് അച്യുതാന്ദന് പൂന്തുറയിലെത്തി
ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാന്ദന് പൂന്തുറയിലെത്തി....
ഷെഫിന് ജഹാന് വിവാഹത്തിന് മുമ്പ് ഐസിസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ
ഹാദിയ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് വിവാഹത്തിന് മുമ്പ് ഐസിസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎസുമായി...
വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി തീവ്രപരിചരണ...
പൂണൂല് ധരിക്കുന്ന രാഹുല്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ ?
വഡോദര: കോണ്‍ഗ്രസ്സ് ഉപാദ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്ന ബ്രാഹ്മണന് ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യവുമായാണ് ബി.ജെ.പി ലോകസഭാ എം.പി മീനാക്ഷി ലേഖി...
കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെ വിടാതെ ‘സമനിലക്കളി
കൊച്ചി: കാത്തുകാത്തിരുന്ന് സീസണിലെ മൂന്നാം മല്‍സരത്തില്‍ വിരുന്നെത്തിയ ആദ്യ ഗോളിന്റെ ആവേശത്തിനിടയിലും ബ്ലാസ്റ്റേഴ്സിനെ വിടാതെ സമനിലക്കുരുക്ക്. തുടര്‍ച്ചയായ മൂന്നാം ഹോം...
കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞതു വിഴുങ്ങി.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനേത്തുടര്ന്നുഅല്ഫോന്സ് കണ്ണന്താനം ആദ്യം സംസ്ഥാനസര്‍ക്കാരിനെ ന്യായീകരിച്ചെങ്കിലും അക്കിടി തിരിച്ചറിഞ്ഞതോടെ പറഞ്ഞതു വിഴുങ്ങി....
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞു
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞു. പ്രതിഷേധം ഭയന്ന് പൂന്തുറ...
തീരമേഖലയില്‍ ഇന്ന് കനത്ത തിരമാലയ്ക്കു സാധ്യത
സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ ശനിയാഴ്ച കനത്ത തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും...
വിമതശല്യം: ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഗുജറാത്തില്‍ മൂന്ന് മുന്‍ എം.പിമാര്‍ ഉള്‍പ്പടെ 24 പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ഭുപേന്ദ്രസിങ് പ്രഭാത് സിങ് സോളങ്കി, കനയെ പട്ടേല്‍,...