You are Here : Home / News Plus
ഹാഫീസ് സയീദിനെതിരായ തീവ്രവാദക്കേസുകള്‍ പാക്കിസ്ഥാന് പിന്‍വലിച്ചു
ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫീസ് സയീദിനെതിരായ തീവ്രവാദക്കേസുകള്‍ പാക്കിസ്ഥാന് പിന്‍വലിച്ചു. ഹാഫീസിന്റെ വീട്ടുതടങ്കല്‍ തുടരേണ്ട കാര്യമില്ലെന്ന് പഞ്ചാബ് പ്രവിശ്യ അധികൃതര്‍ കോടതിയെ...
മുഖ്യമന്ത്രി പിണറായി വിജയന് ശബരിമലയില്‍ എത്തുന്നു
വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന് ശബരിമലയില്‍ എത്തുന്നു. ഇതാദ്യമായാണ് പിണറായി വിജയന് ശബരിമലയില്‍ എത്തുന്നത്. പമ്പയിലും സന്നിധാനത്തുമായി നാല്...
യുഡിഎഫ് ഹര്‍ത്താലില്‍ പരക്കെ അക്രമം
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിക്ഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ...
ഹർത്താൽ നിയന്ത്രണ ബില്ലിനു വേണ്ടിയാണ് കോൺഗ്രസ് ഇപ്പോഴും നിലകൊളളുന്നതെന്ന് കെ മുരളീധരൻ
ർത്താൽ നിയന്ത്രണ ബില്ലിനു വേണ്ടിയാണ് കോൺഗ്രസ് ഇപ്പോഴും നിലകൊളളുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധമറിയിക്കാനാണ് ഇന്നത്തെ ഹർത്താലെന്നും...
റിയല്‍ എസ്റ്റേറ്റ് കൊല; സി.പി. ഉദയഭാനുവിനെ പ്രതിചേര്‍ത്തു
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന് അഡ്വ സി പി ഉദയഭാനുവിനെ പൊലീസ് പ്രതി ചേര്‍ത്തു. ഏഴാം പ്രതിയാക്കിയുളള...
ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി
കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ജനറല്‍...
കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം
കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. സീതാറാം യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് കേന്ദ്ര കമ്മിറ്റി തള്ളി. സമവായത്തിന് തയ്യാറല്ലെന്നാണ്...
ട്രംപ് യുദ്ധത്തെ ക്ഷണിച്ചു വരുത്തും
അങ്കാറ∙വർഷങ്ങളായി യുഎസ് വളർത്തിക്കൊണ്ടു വന്ന വിശ്വാസ്യതയെയാണ് ട്രംപ് അട്ടിമറിച്ചിരിക്കുന്നതന്ന് ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റൻ പറഞ്ഞു.കരാർ പ്രകാരമാണ് ഇറാൻ മുന്നോട്ടു...
സൊമാലിയയില്‍ ബോംബ് സഫോടനം; 30 പേര് കൊല്ലപ്പെട്ടു
സൊമാലിയയില്‍ രണ്ടിടത്തായി നടന്ന സ്ഫോടനങ്ങളില്‍ 30 പേര് കൊല്ലപ്പെട്ടു. തസസ്ഥാനമായ മൊഗദിഷുവിലാണ് സ്ഫോടനം നടന്നത്. സ്ഫോടക വസ്തുക്കള്‍ നിറച്ച ലോറി...
ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് വസീം ഷാ കൊല്ലപ്പെട്ടു
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് വസീം ഷാ കൊല്ലപ്പെട്ടു. 2016 ല്‍ കശ്മീരില്‍ ഉണ്ടായ ഭീകരാന്തരീക്ഷത്തിന്റെ സൂത്രധാരനാണ്...
ടി.പി കേസ് ഒത്തുതീര്‍പ്പ് ആരോപണം: മലക്കം മറിഞ്ഞ് വി.ടി ബല്‍റാം
ടി.പി കേസില്‍ മലക്കം മറിഞ്ഞ് വി.ടി ബല്‍റാം എം.എല്‍.എ. ടി.പി കേസില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന മുന്‍ നിലപാട് ബല്‍റാം മാറ്റി. താന്‍ പറഞ്ഞത് സി.പി.എമ്മും...
കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴ
സംസ്ഥാനത്ത് നാളെ രാവിലെ വരെ പകരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഫിലിപ്പൻസ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമെന്നാണ് വിലയിരുത്തൽ. തെക്കൻ കേരളത്തിൽ...
യുഡിഎഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ
യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന നാളെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. കട തുറന്ന് പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം തേടിയതായും വ്യാപാരി...
യെച്ചൂരിയെ പിന്തുണച്ച് വി എസ്; മതേതരബദല്‍ വേണമെന്ന് ആവശ്യം
കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് വി എസ് അച്യൂതാനന്ദന്. ഇക്കാര്യത്തില്‍ ശരിയായ നിലപാടു വേണമെന്ന്...
ഗുര്‍ദാസ്പുര്‍ മണ്ഡലം ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു
ബിജെപിയിലെ വിനോദ് ഖന്നയുടെ മരണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭ മണ്ഡലം കോൺഗ്രസ് തിരിച്ച് പിടിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന കോൺഗ്രസിലെ...
വേങ്ങര യുഡിഎഫ് നിലനിര്‍ത്തി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്
വേങ്ങര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. 23310 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിച്ചത്. 65227 വോട്ടാണ് ലീഗ്...
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല;മകളെ കെട്ടിത്തൂക്കി
അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. 16 കാരിയായ അന്നാലക്ഷ്മിയെയാണ് മാതാപിതാക്കളായ ഗണവേലവും...
ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന് പ്രസിഡന്റ്
ഇറാനുമായുള്ള ആണവകരാറിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി. അമേരിക്കൻ പ്രസിഡന്റ്...
കാശ്മീരില്‍ രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെ വധിച്ചു
കാശ്മീരിലെ പുല്‍വാമയില്‍ രണ്ട് ലഷ്കറെ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ ലിറ്റര്‍ ഗ്രാമത്തില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലിസ്...
ലാവ്ലിൻ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
എസ് എൻ സി ലാവ്ലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ കെ എസ് ഇ ബി മുൻ ചീഫ് എൻജിനീയർ കസ്തൂരി രംഗ അയ്യർ സുപ്രീം കോടതിയെ സമീപിച്ചു.കേസിലെ ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി...
റിപ്പോർട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി
സോളാർ റിപ്പോർട്ടിനായി മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിയെ...
ടിപി വധം; ബൽറാമിനെ തള്ളി ചെന്നിത്തല
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ അഡജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഫലമാണ് സോളാർ കേസെന്ന വി ടി ബൽറാമിന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല. പാർട്ടിക്ക് ഇങ്ങനെയഭിപ്രായമില്ല. ടി.പി...
ബി ജെ പിയുടെ എ കെ ജി ഭവൻ മാർച്ചിൽ സംഘർഷം
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയ്ക്ക് ഐകദാർഡ്യം പ്രഖ്യാപിച്ച് ബി ജെ പി ദില്ലി ഘടകം നടത്തിയ എ കെ ജി ഭവൻ മാർച്ചിൽ സംഘർഷം. സി പി എം കേന്ദ്ര കമ്മിറ്റി യോഗം...
ഗൗരി ലങ്കേഷ് വധം; പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു . മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. ഇതിൽ രണ്ട് പേർ കൃത്യത്തിൽ നേരിട്ട്...
വിദ്യാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് ഹൈക്കോടതി
വിദ്യാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കാന്‍ സാധിക്കില്ലെന്ന് കേരള ഹൈക്കോടതി. സമരവും സത്യഗ്രഹവും വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു....
പലസ്തീൻ സംഘടനകളായ ഫത്തായും ഹമാസും അനുരഞ്ജനക്കരാറിൽ ഒപ്പുവച്ചു
ഒരു പതിറ്റാണ്ട് നീണ്ട അഭിപ്രായസംഘർഷങ്ങൾ അവസാനിപ്പിച്ച് പലസ്തീൻ സംഘടനകളായ ഫത്തായും ഹമാസും അനുരഞ്ജനക്കരാറിൽ ഒപ്പുവച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയിൽ കെയ്റോയിൽ നടന്ന ചർച്ചയിലാണ്...
ഐഎസ് കൊടുംഭീകര 'വെളുത്ത വിധവ' കൊല്ലപ്പെട്ടു
ഐഎസ് തീവ്രവാദികള്‍ക്കിടയിലെ പേടിസ്വപ്നം വെളുത്ത വിധവ എന്ന് അറിയപ്പെടുന്ന സാലി ജോണ്‍സ് കൊല്ലപ്പെട്ടു. റക്കയിലേക്ക് പാലായനം ചെയ്യുമ്പോള്‍ മായാഡിനില്‍ വെച്ച് അമേരിക്കന്‍ ആളില്ല...
കോൺഗ്രസ് ബന്ധത്തിൽ പിബി നിലപാട് തള്ളി സീതാറാം യെച്ചൂരി
കോൺഗ്രസ് ബന്ധത്തിൽ പിബി നിലപാട് തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയതലത്തില്‍ കോൺഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് യച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു....
വി ടി ബെല്‍റാമിനെതിരെ കേസെടുക്കണമെന്ന് കുമ്മനം
ടി പി ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി ടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ....
ആലുവയിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു
ആലുവയിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ്...