You are Here : Home / News Plus
ബോട്ട് തകര്‍ന്ന് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം ലഭിച്ചു
ബേപ്പൂര്‍ തീരത്ത് മീന്‍പിടുത്ത ബോട്ട് തകര്‍ന്ന് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കിട്ടി. ബോട്ടിനുള്ളിലെ എന്‍ജിനില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതുവരെ മൃതദേഹങ്ങള്‍...
തോമസ് ചാണ്ടിക്ക് എൻസിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ
കായൽ, ഭൂമി കൈയേറ്റങ്ങളിൽ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് എൻസിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ. മന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ദേശീയ...
ശബരിമല സ്ത്രീപ്രവേശന കേസ് ഭരണഘടന ബെഞ്ചിലേക്ക്
ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള...
വിദ്യാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് ഹൈക്കോടതി
വിദ്യാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കാന്‍ സാധിക്കില്ലെന്ന് കേരള ഹൈക്കോടതി. സമരവും സത്യഗ്രഹവും വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു....
'യുദ്ധതത്പരരായ' ഇന്ത്യയുമായി സമാധാന ബന്ധം ആഗ്രഹിക്കുന്നു-പാക് സൈനിക മേധാവി
ഇന്ത്യയോട് സമാധാനപരമായ ബന്ധം പുലര്‍ത്താന്‍ തങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് പാകിസ്താന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. എന്നാല്‍ അതിന് ഇന്ത്യയുടെ കൂടി സഹകരണം ആവശ്യമാണെന്നും...
സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിയെ സമീപിച്ചേക്കും. ഇന്ന് ഉച്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ്...
നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു: പരസ്യപ്രതികരണം വിലക്കി
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കളെ വിളിപ്പിച്ചു. കെ.പി.സി.സി ഭാരവാഹി...
കോണ്‍ഗ്രസുകാര്‍ സരിതയെ നേതാവായി തിരഞ്ഞെടുക്കണം-കുമ്മനം
സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ പുന:സംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തിരഞ്ഞെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍...
ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: ഉമ്മന്‍ ചാണ്ടി
സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍...
ടിപി കേസ് അട്ടിമറിച്ചത് കോൺഗ്രസ് നേതാക്കളെന്ന് വി ടി ബൽറാം
ടി പി ചന്ദ്രശേഖരന് വധക്കേസ് അട്ടിമറിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന ആരോപണവുമായി വി ടി ബെല്‍റാം എംഎല്‍എ. സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്ട്ടിന്മേല് കോണ്‍ഗ്രസ് നേതാക്കള്‍ക്കു...
സോളാര്‍ കേസില്‍ ആദ്യ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സോളാര്‍ കേസില്‍ ആദ്യ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് എസ്.പിമാരേയും ഒരു ഡി.വൈ.എസ്.പിയേയും രണ്ട് സി.ഐമാരേയും സ്ഥലം മാറ്റി. എസ്.പിമാരായ സുദര്ശന്, അജിത്, റെജി...
സോളാര്‍; രാഹുല്‍ ഗാന്ധി റിപ്പോർട്ട് തേടി
കേരളത്തിലെ പ്രമുഖ നേതാക്കളെയെല്ലാം കുരുക്കിയ സോളാര്‍ റിപ്പോര്‍ട്ടില്‍ ഞെട്ടലോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചര്‍ച്ച...
തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിനെതിരെ ഹൈക്കോടതി
തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിനെതിരെ ഹൈക്കോടതി ഇടപെടൽ. അനധികൃത നിലം നികത്തലിനെതിരെ സർക്കാർ നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കാൻ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം...
കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് കമാൻഡോകൾക്ക് വീരമൃത്യു
വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് വ്യോമസേനാ കമാന്‍ഡോകള്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം...
യുഡിഎഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണമെന്ന് വി.എസ്
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ സോളാര്‍ കേസിലും ബലാത്സംഗക്കേസിലും അന്വേഷണം നേരിടുന്ന യുഡിഎഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്കാര...
വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് തന്നെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ നിയമസഭാ...
നീതി ലഭിച്ചുവെന്ന് സരിത എസ് നായര്‍
ഒടുവില്‍ തനിക്ക് നീതി ലഭിച്ചുവെന്ന് സരിത എസ് നായര്‍. കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ കത്തില്‍ പറയുന്ന...
ജയ്ഷായുടെ കമ്പനിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് യശ്വന്ത് സിൻഹ
ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു....
പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി
പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ലൈംഗിക...
ആശങ്കയില്ലെന്ന് ഉമ്മന്‍ചാണ്ടി
സോളർ കമ്മിഷൻ റിപ്പോർട്ട് കൊണ്ട് തന്നെ തളര്‍ത്താന്‍ നോക്കണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സർക്കാർ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. സര്‍ക്കാരിന്റെ ഇപ്പോഴത്തെ...
ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും ആര്യാടനുമെതിരെ വിജിലന്‍സ് അന്വേഷണം
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍...
അമേരിക്കയ്ക്ക് ശക്തമായ താക്കീതുമായി ഇറാന്
ഇറാന് സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ശ്രമത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇറാന്. ഇത്തരത്തില്‍ ഉപരോധമോ നടപടിയോ എടുത്താന്‍ അമേരിക്കയ്ക്ക് ഗൗരവകരമായ മറുപടി...
ഇവാന രാജ്യത്തെ പ്രഥമ വനിതയല്ല, ട്രംപിന്റ ആദ്യ ഭാര്യ:മെലാനിയ
അമേരിക്കയിലെ പ്രഥമ വനിത താനാണെന്ന ട്രംപിന്റെ മുന്‍ഭാര്യ ഇവാനയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മെലാനിയ ട്രംപ്. കഴിഞ്ഞ ആഴ്ച്ചയാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ...
അമിത് ഷായുടെ മകനെതിരെയുള്ള ആരോപണം; മോദിക്കെതിരെ രാഹുല്‍
ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി ഒറ്റ വർഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയതിൽ നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സത്യം...
നാറാത്തെ ആയുധ പരിശീലനം; മുഖ്യ പ്രതിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
കണ്ണൂര്‍ നാറാത്തെ ആയുധ പരിശീലനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യപത്രി അസ്ഹറൂദ്ദീനെ എന്‍.ഐ.എ സംഘം കാണ്‍പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. കേസില്‍ 21 പ്രതികളായിരുന്നു ഉണ്ടായത്....
കണ്ണൂര്‍ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആയുധങ്ങള്‍ പിടികൂടി
കണ്ണൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് വാളുകളടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി. രണ്ട് വടിവാളും ഒരു കത്തിയും ഇരുമ്പ് പൈപ്പികളുമാണ് കണ്ടെടുത്തത്. അതേസമയം,...
മതംമാറി വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘര്‍ വാപ്പസിയെന്നോ വിളിക്കരുതെന്ന് കോടതി
കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ പരാതി നല്കിയ ശ്രുതിയുടെ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി. തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് യോഗാ സെന്ററിനെതിരെ...
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തില്‍ ഹൈക്കോടതി ഇടപെടുന്നു. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മാര്‍തണ്ഡം...
അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് ഡിജിപി
അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സമൂഹ മാധ്യമങ്ങളിൽ കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ ആൾക്കൂട്ടം...
ജി.എസ്.ടി പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് ജെയ്റ്റ്ലി
രാജ്യത്ത് ചരക്ക് സേവന നികുതിയെ പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും നടക്കുമ്പോഴും, സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ മാറ്റങ്ങളെ അതിവേഗം സ്വീകരിച്ചുവെന്ന് കേന്ദ്ര ധനകാര്യ...