You are Here : Home / News Plus
വേങ്ങരയില്‍ 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
കുറ്റിപുറത്തു നിന്നും വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്ന 79,76,000 രൂപയുടെ കുഴല്‍പണം പൊലീസ് പിടികൂടി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ്...
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി
ഗുജറാത്ത് കലാപത്തിന് തുടക്കിട്ട 2002ലെ ഗോദ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ 11 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ കോടതി...
പി വി അന്‍വറിന്റെ പാര്ക്കിന് ക്ലീന്‍ ചിറ്റ്
പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കൂടരഞ്ഞിയിലുള്ള പി വി ആര് പാര്‍ക്കിനു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ ചിറ്റ്. പാര്‍ക്കിലെ മലിനീകരണ സംവിധാനങ്ങള്‍ ബോര്‍ഡിന്റെ...
മലബാർ ലഹള കേരളത്തിലെ ജിഹാദികള്‍ നടത്തിയ കൂട്ടക്കുരുതിയെന്ന് കുമ്മനം
മലബാർ ലഹള എന്നറിയപ്പെടുന്ന 1921ലെ കലാപം കേരളത്തിലെ ജിഹാദികള്‍ നടത്തിയ കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ...
സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ചയുടെ സൂചനകള്‍ കണ്ടുതുടങ്ങി- ഉര്‍ജിത് പട്ടേല്‍
ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തെ രണ്ടു പാദങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്...
കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ മൃതദേഹം; ഖേദം പ്രകടിപ്പിച്ച് സൈന്യം
ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങൾ കാർഡ്ബോർഡ് പെട്ടികളിൽ എത്തിച്ചത് വിവാദത്തിൽ.
വെള്ളിയാഴ്ച ഐഎഎഫ് എംഐ-17 ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ഏഴ് സൈനികരുടെ മൃതദേഹം...
യൂണിവേഴ്സിറ്റികളുടെ പേരുകളില്‍ 'ഹിന്ദുവും മുസ്ലിമും' വേണ്ട,
അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന് യുജിസി പാനലിന്റെ...
ഡോ. വി. സി. ഹാരിസ് അന്തരിച്ചു
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക് ടറും എഴുത്തുകാരനുമായ ഡോ. വി.സി ഹാരിസ് (58) അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ...
ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നത് രണ്ടാം വിമോചനസമരം: കോടിയേരി
രണ്ടാം വിമോചനസമരമാണ് ബിജെപി ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് നരഹത്യയ്ക്കും വര്‍ഗീയതയ്ക്കും എതിരെ...
ഗോധ്ര കൂട്ടക്കൊല: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി
ഗോധ്രകൂട്ടക്കൊലക്കേസില് പതിനൊന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ...
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി നേതാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. ഗതാഗതമന്ത്രി തോമസ്...
കേരള സംസ്ഥാനത്തെ മതസൗഹാര്‍ദം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നു രാഷ്ട്രപതി
കൊല്ലം: കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാര്‍ദം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. മാതാ അമൃതാനന്ദമയീമഠം നടപ്പാക്കുന്ന...
ആദ്യ പട്ടികജാതി പൂജാരി നാളെ ചുമതലയേല്‍ക്കും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൂജാരിയായി നിയമനം ലഭിച്ച ആദ്യ പട്ടികജാതി വിഭാഗക്കാരനായ പി.ആര്. യദുകൃഷ്ണന് നാളെ ചുമതലയേല്‍ക്കും. പത്തനംതിട്ട, തിരുവല്ല മണപ്പുറം മഹാദേവ...
വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്
തിരുവനന്തപുരം:ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരന് ടി ഡി രാമകൃഷ്ണന്. 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന കൃതിയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പവും...
വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നു കുമ്മനം
കോഴിക്കോട്: വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നു ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്.വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും ട്രോളുകാര്‍...
മഴ നനഞ്ഞുകൊണ്ട് രാഷ്ടപതി
തിരുവനന്തപുരം: സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ മഴയെ വകവയ്ക്കാതെ സ്വീകരിച്ച് രാഷ്ടപതി രാംനാഥ് കോവിന്ദ്.കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ...
കൊലപാതകങ്ങള്‍ക്കെല്ലാം ഉത്തരവാദി മുഖ്യമന്ത്രി പിണറായി
ന്യൂഡല്‍ഹി:രാഷ്ട്രീയ അക്രമം കമ്മ്യൂണിസ്റ്റുകളുടെ സ്വഭാവത്തിലുള്ളതാണെന്നും ഒരു ഭയപ്പെടുത്തലിനും ഇടതു ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താമര വിരിയുന്നത് തടയാനാവില്ലെ ബിജെപി ദേശീയ...
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച്ച ഹാദിയ കേസ് സുപ്രീം...
ഡല്‍ഹിയില്‍ വീട്ടമ്മയും മൂന്ന് പെണ്മക്കളും കാവല്‍ക്കാരനും കൊല്ലപ്പെട്ട നിലയില്‍
82 വയസുകാരിയായ വീട്ടമ്മയേയും മൂന്ന് പെണ്മക്കളെയും കാവല്‍ക്കാരനെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാന്‍സരോവര്‍ പാര്‍ക്ക് ഏരിയയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍...
അഖിലാ കേസ്: സര്‍ക്കാര്‍ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം മൂലമെന്ന് കുമ്മനം
അഖിലാ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം മൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാന...
സുപ്രീംകോടതി ഭീകരനെന്നു പറഞ്ഞ അമിത്ഷാ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നു -കാനം
ഭീകരനെന്ന് വിധിച്ച് ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന...
ഭീകരവാദം: താക്കീതുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ പാകിസ്താനിലേക്ക്
ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ആ രാജ്യത്തേക്ക്...
കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലിറക്കി
കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍വേയ്സ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി. യാത്രാസൗകര്യം ഒരുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് വിമാനത്തില്നിന്നിറങ്ങാതെ യാത്രക്കാര്‍...
മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ മുഖ്യമന്ത്രി
മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താൻ മുഖ്യമന്ത്രി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി കൂടിക്കാഴ്ചക്കെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ...
ജനരക്ഷായാത്രയ്ക്കിടെ പി ജയരനാജനെതിരായ കൊലവിളി മുദ്രാവാക്യം
കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം ഉയർന്നത് വിവാദമാകുന്നു. സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ...
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച്ച ഹാദിയ കേസ് സുപ്രീം...
ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മുംബൈ സ്വദേശിയായ പങ്കജ് ഫഡ്നിസാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് ഔട്ട്ലുക്ക് റിപ്പോര്‍ട്ട്...
ഗുജറാത്ത് മോഡല്‍ ഉയര്‍ത്തി കേരളത്തെ അപമാനിക്കുന്നത് പരിഹാസ്യം-ഉമ്മന്‍ ചാണ്ടി
തകര്‍ന്നടിഞ്ഞ ഗുജറാത്ത് മോഡല്‍ ഉയര്‍ത്തിക്കാട്ടി കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കം തീര്‍ത്തും അപഹാസ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കേരളത്തെ...
കര്‍ണാടകയില്‍ വാഹനാപകടം; നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
ബെംഗളുരു: കര്‍ണാടകയിലെ രാമനഗരയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്....
മാന്ദ്യം താത്കാലികം, ജിഎസ്ടി നേട്ടമാകും- ലോകബാങ്ക്
ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം താല്കാലികമാണെന്ന് ലോകബാങ്ക്. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഗുണകരമായ ഫലമുണ്ടാക്കാന്‍ ഇന്ത്യ നടപ്പാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി)...