You are Here : Home / News Plus
ലാസ് വേഗസിലുണ്ടായ വെടിവയ്പിൽ മരണം 50 ആയി
ലാസ് വേഗസ്: യുഎസിലെ ലാസ് വേഗസിലുണ്ടായ വെടിവയ്പിൽ മരണം 50 ആയി. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു.
ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്....
ലാസ് വേഗസില്‍ വെടിവെപ്പ്: രണ്ട് മരണം, 24 പേര്‍ക്ക് പരിക്ക്
അമേരിക്കയിലെ ഹോട്ടലില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലാസ് വേഗസിലെ മാന്‍ഡലെ ബെ റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത് ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു....
കൊല്ലത്തെ കുളത്തുപുഴയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ നാടുകടത്തി
കൊല്ലത്തെ കുളത്തുപുഴയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി. കുടുംബത്തിന്റെ ദുര്‍നടപ്പാരോപിച്ചാണ് നാട്ടുകാര്‍ ഇവരെ നാടുകടത്തിയത്....
ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്ജാതിക്കാര് അടിച്ചുകൊന്നു
ഗുജറാത്തില്‍ നവരാത്രി പരിപാടികളുടെ ഭാഗമായി നടന്ന ഗര്‍ബ ആഘോഷത്തില്‍ പങ്കെടുത്ത ദളിത് യുവാവിനെ മേല്ജാതിക്കാര് അടിച്ചുകൊന്നു. ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ്...
ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ജോണി പിടിയില്‍
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോണി (ചക്കര ജോണി) പിടിയിലായി. ഇയാള്‍ക്കൊപ്പം കൂട്ടാളി രഞ്ജിത്തും പിടിയിലായിട്ടുണ്ട്. പാലക്കാട്ടുനിന്ന്...
ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകത്തിന് പ്രചോദനമെന്ന് മോദി
ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകമാകെയുള്ള...
അസമില്‍ വീണ്ടും വെള്ളപ്പൊക്കം; 78000 ആളുകള്‍ ദുരിതക്കയത്തില്‍
അസമില്‍ വീണ്ടും വെള്ളപ്പൊക്കം. അഞ്ച് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 78000ല്‍ അധികം ആളുകളാണ് ദുരിതക്കയത്തിലായത്. അസമിലെയും സമീപസംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ...
ആര്‍എസ്എസിനെ എതിര്‍ക്കും മുമ്പ് ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കൂ-കുമ്മനം
മലയാളിയുടെ അഭിമാന ബോധത്തിലും സുരക്ഷയിലും ആശങ്കയുണ്ടെങ്കില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന...
പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ പത്ത് വയസ്സുകാരന് കൊല്ലപ്പെട്ടു
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ...
മോഡി നാടകം മതിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്ന് അണ്ണാ ഹസാരെ
പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടകം മതിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്ന് അണ്ണാ ഹസാരെ. അല്ലാത്ത പക്ഷം ഒന്നരമാസത്തിനുള്ളില്‍ ജനകീയ സമരം നടത്തുമെന്ന് ഗാന്ധിയനും...
ചക്കര ജോണി രാജ്യം വിട്ടതായി സംശയം
തൃശ്ശൂര്‍: ഭൂമി ഇടപാടുകാരന് രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടതായി സംശയം. ആസ്ട്രേലിയ, യു എ ഇ, തായ്ലന്റ് രാജ്യങ്ങളിലെ വിസ ജോണിക്ക് ഉണ്ടെന്ന്...
മുജീബ് റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി
എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പരാതി നല്‍കിയതിനാണ് നടപടി.റിസോര്‍ട്ടിനായി ഗതാഗത...
ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തില്‍ എത്തി.
കൊച്ചി : ഇന്ന് പുലര്‍ച്ചെ 7.15 ഓടെയാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഫാദര്‍ ടോമിനെ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കുടുംബാംഗങ്ങള്‍, സലേഷ്യന്‍...
രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത്
ചെന്നൈ:രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പേരിനും പ്രശസ്തിക്കും പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ ശിവാജി ഗണേശന് സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ്...
നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപവത്കരിക്കും
മുംബൈ: മഹാരാഷ്ട്രാ സ്വാഭിമാന്‍ പക്ഷ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും...
ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജെയ്റ്റ്ലി.
ഫരീദാബാദ്: നികുതി വരുമാനം സ്വാഭാവികമായാല് നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും.വികസന പ്രവര്‍ത്തനങ്ങളുടെ ജീവനാഡി നികുതി വരുമാനമാണെന്ന് ധനമന്ത്രി പറഞ്ഞു. വരുമാനം വര്‍ധിച്ചാല്‍...
ബ്രോക്കറുടെ കൊല: പ്രമുഖ അഭിഭാഷകന് ഉദയഭാനുവിനെതിരെ മൊഴി
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. കേസില്‍ പ്രമുഖ അഭിഭാഷകന് സി.പി.ഉദയഭാനുവിനെതിരെ മൊഴി. ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവ്...
നാരായണ്‍ റാണെ മന്ത്രിയാകും
കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു. മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിന് മുന്നോടിയായിട്ടാണ് പാര്‍ട്ടി രൂപീകരണം....
ട്രംപിന്റെ സമ്മര്‍ദ്ദം: യുഎസ് ആരോഗ്യ സെക്രട്ടറി രാജിവെച്ചു
ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രൈസ് വിലകൂടിയ സ്വകാര്യ വിമാനം...
ഫാ. ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തി- കണ്ണന്താനം
ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
എല്ലാ പൗരന്മാരേയും സംരക്ഷിക്കാന്‍...
അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍
തമിഴ്നാട് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ബന്‍വാരി ലാല്‍ പുരോഹിതാണ് പുതിയ തമിഴ്നാട് ഗവര്‍ണര്‍.
മേഘലായ ഗവര്‍ണറായി ഗംഗ പ്രസാദിനേയും അരുണാചല്‍ പ്രദേശ്...
മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം, ഡല്‍ഹിയില്‍ നഴ്സുമാരുടെ മിന്നല്‍ പണിമുടക്ക്
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സ് ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയില്‍ നഴ്സുമാരുടെ മിന്നല്‍ പണിമുടക്ക്. മുന്നറിയിപ്പില്ലാതെ...
കേരളത്തിലും ബംഗാളിലും ജിഹാദികള്‍ വിലസുന്നു: മോഹന്‍ ഭാഗവത്
കേരളത്തിലും ബംഗാളിലും ജിഹാദികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. സംസ്ഥാന സര്‍ക്കാരുകളാണ് ഇതിന് വളം നല്‍കുന്നതെന്നും അദ്ദേഹം...
ചില ഉദ്യോഗസ്ഥര്‍ക്ക് ആര്‍ത്തിയാണെന്ന് മുഖ്യമന്ത്രി
പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചില ഉദ്യോഗസ്ഥര്‍ക്ക് ആര്‍ത്തിയാണെന്നും കിട്ടുന്നതെല്ലാം പോരട്ടെ എന്നതാണ് അവരുടെ...
റെയിൽവേ സ്റ്റഷനിലെ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു
മുംബൈ : എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റഷനിലെ കാൽനടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 39 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും...
ഫാദർ ടോം ഉഴുന്നാലിലിന് ബെംഗളൂരുവിൽ ഊഷ്മള വരവേൽപ്പു നൽകി
ബെംഗളൂരു:ബെംഗളൂരുവിലെത്തിയ ഫാദർ ടോം ഉഴുന്നാലിലിന് സർക്കാർ തലത്തിൽ ഊഷ്മള വരവേൽപ്പു നൽകി. സർക്കാരിനെ പ്രതിനിധീകരിച്ച് നഗരവികസന മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് രാജ്യാന്തര...
ദാവൂദ് ഉപയോഗിക്കുന്ന കോഡുകളില്‍ മോദിയുടേയും ഡല്‍ഹിയുടേയും പേരുകള്‍
ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിം സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന കോഡുകളില്‍ നരേന്ദ്ര മോദിയുടേയും ഡല്‍ഹിയുടേയും പേരുകള്‍. കവര്‍ച്ചാ കേസില്‍ താനെ പോലീസിന്റെ പിടിയിലായ...
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കശ്മീരിലെത്തി
ശ്രീനഗര്‍: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കശ്മീരിലെത്തി. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രി ലോകത്തെ ഏറ്റവും ഉയരംകൂടിയ സൈനിക താവളമായ...
സ്ത്രീകള്‍ അഭ്യാസമുറകള്‍ പഠിക്കണം
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ സ്വയം രക്ഷയ്ക്കായി കരുതലെടുക്കാന് എല്ലാവരും തയ്യാറാകണമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സ്ത്രീകള്‍...
കെ.എം മാണിയെ യുഡിഎഫില്‍ നിന്ന് പറഞ്ഞുവിട്ടതല്ല
തിരുവനന്തപുരം: കെ.എം മാണി യുഡിഎഫിലേക്ക് സ്വാഗതമോതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.എം മാണിയെ യുഡിഎഫില്‍ നിന്ന് പറഞ്ഞുവിട്ടതല്ല. അവര്‍ സ്വയം മുന്നണി വിട്ടുപോയതാണ്. 40 വര്‍ഷം നീണ്ട...