You are Here : Home / News Plus
കുടുംബവാഴ്ച കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്, ബി.ജെ.പിയുടേതല്ല -അമിത് ഷാ
കുടുംബ വാഴ്ച ബി.ജെ.പി യുടെ പാരമ്പര്യമല്ലെന്നും അത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കുടുംബവാഴ്ച ഇന്ത്യയുടെ ഭാഗമാണെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്...
ഓഹരി വിപണികളില്‍ കനത്ത നഷ്ടം
ഓഹരി വിപണികളില്‍ കനത്ത നഷ്ടം തുടരുന്നു. സെന്‍സെക്സ് 300 പോയന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,900ത്തിന് താഴെ എത്തി. അമേരിക്ക-ഉത്തര കൊറിയ യുദ്ധഭീതി രൂക്ഷമാകുന്നതാണ് വിപണിയുടെ...
കാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട കാവ്യയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. രാവിലെ...
തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന് നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
കായല്‍ കയ്യേറി നികത്തിയെടുത്തെന്ന ആരോപണം നിലനില്‍ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന് നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
കാവ്യയേയും നാദിര്‍ഷായേയും അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായെയും കാവ്യാ മാധവനെയും അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. കാവ്യാമാധവന്റെയും സംവിധായകന് നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി...
ഭാരം കുറയ്ക്കാന്‍ ചികിത്സയിലായിരുന്ന ഇമാന് അഹമ്മദ് അന്തരിച്ചു
ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ ഇമാന് അഹമ്മദ് അന്തരിച്ചു. അബുദാബി ബുര്‍ജില്‍ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.35 നായിരുന്നു അന്ത്യം സംഭവിച്ചത്. ഭാരം...
മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു
മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് പാര്‍ട്ടി വിട്ടു. കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല മുകുള്‍...
കാതോലിക്കാബാവയെ എറണാകുളം വരിക്കോലിപ്പള്ളിയില്‍ തടഞ്ഞു
കൊച്ചി: ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് കാതോലിക്കാബാവയെ എറണാകുളം വരിക്കോലിപ്പള്ളിയില്‍ തടഞ്ഞു വെച്ച് യാക്കോബായ വിഭാഗം പ്രതിഷേധിച്ചു
വരിക്കോലിപ്പള്ളിയില്‍ ഇന്ന് രാവിലെ...
സുഷമ സ്വരാജിനെ നന്ദി അറിയിച്ച് രാഹുൽ ഗാന്ധി
എഴുപതു വർഷത്തിനിടെ രാജ്യത്തിനായി കോൺഗ്രസ് നൽകിയ സംഭാവനകൾ യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിലൂടെ അംഗീകരിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ‘നന്ദി അറിയിച്ച്’ കോൺഗ്രസ്...
ക്രൂരനായ ഒരു ‘വേട്ടക്കാരന്റെ’ ഭാവമാണ് ഇന്ത്യയുടേതെന്ന് പാക്കിസ്ഥാൻ
ക്രൂരനായ ഒരു ‘വേട്ടക്കാരന്റെ’ ഭാവമാണ് ഇന്ത്യയുടേതെന്ന് യുഎന്നിലെ പാക്കിസ്ഥാൻ സ്ഥാനപതി മലീഹാ ലോധി ആരോപിച്ചു. പാക്കിസ്ഥാനെ ഭീകരരുടെ ഫാക്ടറിയെന്ന് വിശേഷിപ്പിച്ച് യുഎൻ പൊതുസഭയുടെ...
നിലം നികത്തിയതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം ഉപഗ്രഹ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
2003 മുതല്‍ 2017 വരെയുള്ള കാലയളവിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ലേക്ക് പാലസിലേക്കുള്ള റോഡ് നിര്‍മിച്ചത്...
തോമസ് ചാണ്ടിക്കെതിരെ നടപടി വൈകരുതെന്ന് രമേശ് ചെന്നിത്തല
തിരുവന്തപുരം: തോമസ് ചാണ്ടിക്കെതിരെ നടപടി വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിക്കെതിരെ ഉടന്‍ കേസെടുക്കണം.വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്ന മൗനം...
ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തില്‍
തിരുവനന്തപുരം: ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തി.അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്....
ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍
മലപ്പുറം: വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെയാണ് പോലീസ് അറസ്റ്റ്...
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.ജെ സിങ്ങിനെ കഴുത്തറുത്തു കൊന്നു
പഞ്ചാബിലെ മൊഹാലിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെയും അമ്മയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ. സിങ്ങിനെയും അമ്മ ഗുരുചരണ്‍...
ദില്ലിയില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
ദില്ലിയില്‍ വീണ്ടും ക്രൂര ബലാത്സംഗം. നോയിഡ സെക്ടര്‍ 39 ല്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. നോയിഡയിലെ ഗോള്‍ഫ് കോഴ്സ് മെട്രോ സ്റ്റേഷനില്‍ നിന്നും യുവതിയെ...
ട്രംപും കിമ്മും നേഴ്സറി കുട്ടികളെപ്പോലെ പെരുമാറുന്നുവെന്ന് റഷ്യ
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേയും വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനേയും വിമര്‍ശിച്ച് റഷ്യ രംഗത്ത്. ഇരുവരും ഇപ്പോള്‍ നഴ്സറി വിദ്യാര്‍ത്ഥികളെ പൊലെയാണ്...
സുഷമാ സ്വരാജ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി കൂടിക്കാഴ്ച നടത്തി
കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി കൂടിക്കാഴ്ച നടത്തി. ഉഭയകകക്ഷി തലത്തില്‍ ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ്...
പശുക്കളെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി
പശുസംരക്ഷണം കാര്‍ഷിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയില്‍ പശുധന്‍ ആരോഗ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്
ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്...
രാജിവെയ്ക്കില്ല; ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ചാണ്ടി
കായല്‍ കൈയ്യേറ്റവും നിലം നികത്തലും അനധികൃത കെട്ടിട നിര്‍മ്മാണവും അടക്കം തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. താന്‍ ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന്...
നാടുകടത്താനുള്ള തീരുമാനത്തിനെതിരെ റോഹിങ്ക്യകള്‍ കോടതിയില്‍
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുറച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിനെതിരെ റോഹിങ്ക്യകള്‍ എതിര് സത്യവാങ്മൂലം നല്കി. അനധികൃത...
വേങ്ങര: കണ്‍വെന്‍ഷനില്‍നിന്ന് ബി.ഡി.ജെ.എസ്. വിട്ടുനില്‍ക്കും
വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്ക്കാന് ബി.ഡി.ജെ.എസ് തീരുമാനം. ഇത് സംബന്ധിച്ച് ബി.ഡി.ജെ.എസ് ജില്ലാ...
100 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കും: കമല്‍ ഹാസന്
രാഷ്ട്രീയത്തിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ ഹാസന്. അടുത്ത നൂറു ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ്...
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതന്‍ സന്‍സ്തയെന്ന് സുധാകര്‍ റെഡ്ഡി
പ്രശസ്ത പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഗോവിന്ദ് പന്‍സാരയെ കൊന്ന അതേ സനാതന്‍ സന്‍സ്ത തന്നെയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി...
ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍ സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ആര്.എസ്.എസ് ശ്രമം-പിണറായി
വിവിധ മതവിശ്വാസവും സംസ്കാരവും ഭാഷയും നിലനില്‍ക്കുന്ന രാജ്യത്ത് 'ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍' എന്ന ഒറ്റ സംസ്കാരം സൃഷ്ടിക്കാനാണ് ആര്.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി...
മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് അംഗീകാരം
അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം എന്നീ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കിയ പ്രവേശനം അംഗീകരിക്കുന്നതായി സുപ്രീംകോടതി. പ്രവേശനം...
ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി മരിച്ചു
മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന് നിരഞ്ജന് കുമാറിന്റെ മകനായ എന്‍ജിനീയറിങ്...
യു.എന്നില്‍ പാകിസ്ഥാന് രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ
യു എന്‍ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാനെ ടെററിസ്ഥാനെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകരതയ്ക്ക് സഹായം നല്‍കുന്നത് ഇന്ത്യയാണെന്ന പാകിസ്ഥാന് പ്രധാനമന്ത്രിയുടെ...
ദേവസ്വം ഭൂമി കൈയ്യേറ്റം; തോമസ് ചാണ്ടിക്കെതിരെ അന്വേഷണം
മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈയ്യേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷിച്ച് നടപടിയെടുക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശം . ലാൻഡ്...