You are Here : Home / News Plus
ഗുര്‍മീതിന്റെ ദേരാ സച്ചാ സൗദയുടെ ബാങ്ക് അക്കൗണ്ടുകളില്‍ 75 കോടി രൂപ
ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദേരാ സച്ചാ സൗദയുടെ അനുബന്ധ സ്ഥാപനങ്ങളിലേയും 504 ബാങ്ക് അക്കൗണ്ടുകളുടേയും വിവരങ്ങള്‍ പരിശോധിച്ച് ഹരിയാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്...
ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോ ഓഫീസിന് നേരെ ആക്രമണം
ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്.
ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍...
വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി.
മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 2004 മുതല്‍ 2008 കാലയളവില്‍ വി.എം രാധാകൃഷ്ണന് സമ്പാദിച്ച 23 കോടിയുടെ...
ആർജവവും ധൈര്യവുമുള്ള വ്യക്തിയാണ് കമൽഹാസൻ
ചെന്നൈയി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, നടൻ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി.ഉച്ചയോടെ എത്തിയ കേജ്രിവാളിനെ കമലിന്റെ മകൾ അക്ഷരയാണ് ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചത്....
മെഡിക്കല്‍ കോഴ; മുന്‍ ഹൈക്കോടതി ജഡ്ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
സ്വകാര്യ മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കാനായി കോഴ വാങ്ങിയെന്ന കേസില്‍ മുന്‍ ഒറീസ ഹൈക്കോടതി ജഡ്ജി ഇഷ്രാത് മസ്റൂര്‍ ഖുദ്ദുസിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മസ്റൂര്‍...
റോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാരെന്ന് രാജ്നാഥ് സിങ്
അഭയം ആപേക്ഷിക്കാന്‍ റോഹിംഗ്യകള്‍ അഭയാര്‍ഥികളല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
മ്യാന്മാര് റോഹിംഗ്യന്‍ മുസ്ലീങ്ങളെ...
ശ്രീനഗറില്‍ ഭീകരാക്രമണം; മൂന്ന് പേര് കൊല്ലപ്പെട്ടു
പുല്‍വാമയിലെ ട്രാല്‍ ഭാഗത്ത് വ്യാഴാഴ്ച രാവിലെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ നിന്ന് കശ്മീര്‍ മന്ത്രി നയിം...
നെടുമ്പാശേരിയില്‍ രണ്ടരക്കോടിയുടെ രത്നവേട്ട
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ രത്നവേട്ട. നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നാണ് രത്നങ്ങള്‍ പിടികൂടിയത്.
വിമാനത്താവളത്തിലെ സിഐഎസ്എഫ് ഇന്റലിജെന്‍സ്...
ആക്രമണത്തിന് ഇരയായ നടിക്ക് നീതികിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ്
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതികിട്ടില്ലെന്ന് പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് ഷോണ്‍...
നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്
നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്. ടോമിൻ തച്ചങ്കരി ഉൾപ്പെടെ നാല് പേർക്ക് ഡിജിപി റാങ്ക് നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടോമിൻ ജെ. തച്ചങ്കരി, അരുണ്‍കുമാർ...
പി.യു ചിത്രയുടെ കോടതിയലക്ഷ്യ ഹരജി തള്ളി
ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനെതിരേ പി.യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി.
ചിത്ര കഴിവുള്ള താരമാണ്, നിലവിലെ സാഹചര്യത്തില്‍ ഹരജി തുടരുന്നതില്‍...
വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയായി മാറി: ചെന്നിത്തല
മുഖ്യമന്ത്രിയുടെ കളിപ്പാവയായി വിജിലന്‍സ് മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായി.
മുന്‍ മന്ത്രി...
പുഴയില്‍ മാലിന്യം തള്ളിയാല്‍ മൂന്ന് വര്‍ഷം തടവ്
പുഴയും കായലും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളിയാല്‍ കനത്ത ശിക്ഷ നല്കുന്ന നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മൂന്ന് വര്‍ഷം...
ഇ.പി ജയരാജനെതിരായ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു
മുൻ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിന് നിയമോപദേശം. കേസിൽ തെളിവില്ലാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ല. അതിനാൽ അന്വേഷണം...
ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ഏഴിന്
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം അടുത്ത മാസം ഏഴിന് സമർപ്പിക്കും. ഗൂഡാലോചന, കൂട്ട ബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തുന്നത്....
എം.ബി.ബി.എസിന് പ്രവേശന പരീക്ഷയിൽ തോറ്റ യുവതിയെ ഭർത്താവ് തീകൊളുത്തികൊന്നു
എം.ബി.ബി.എസിന് പ്രവേശന പരീക്ഷയിൽ തോറ്റ യുവതിയെ ഭർത്താവ് തീകൊളുത്തികൊന്നു. ഹൈദരാബാദ് നാഗോളില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാഗോള്‍ സ്വദേശിയായ ഋഷി കുമാറിന്റെ ഭാര്യ ഹരികയാണ് (25)...
കലൂര്‍ സ്റ്റേഡിയത്തിലെ കച്ചവടക്കാര്‍ ഒഴിയണമെന്ന് ഹൈക്കോടതി
ഫിഫ അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി ഈ മാസം 25-ന് മുന്‍പ് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് വാടകമുറികളിലെ കച്ചവടക്കാരോട് ഹൈക്കോടതി...
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഗൗരവമായി കാണണം-സുഷമസ്വരാജ്
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഗൗരവമായി കാണണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഉത്തരകൊറിയയുടെ അണുപരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് പാകിസ്താനാണെന്നും സുഷമസ്വരാജ്...
കായല്‍ കയ്യേറ്റം: ജയസൂര്യ മൂന്നാം പ്രതി
ചലച്ചിത്രതാരം ജയസൂര്യ ചിലവന്നൂരില്‍ കായല്‍ കയ്യേറിയ സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് വിശദ പരിശോധന നടത്തി...
അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും
തമിഴ്നാട്ടില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. അതേസമയം, ഭരണപക്ഷത്തുള്ള 12 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് ടി ടി വി ദിനകരന്...
റോഹിങ്ക്യന്‍ വിഷയത്തില്‍ ദുഃഖമുണ്ടെന്ന് സൂ ചി
റോഹിങ്ക്യന്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്ന് മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി. റോഹിങ്ക്യന്‍ പ്രശ്നത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു...
കൊച്ചിയില്‍ ബോട്ട് മുങ്ങി; കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു
കപ്പല്‍ ചാലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. രാവിലെ 8.30ഓടെയാണ് വെള്ളം കയറി ബോട്ട് മുങ്ങിയത്. തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റും സമീപത്തുള്ള മറ്റ് ബോട്ടുകളിലെ തൊഴിലാളികളും ചേര്‍ന്ന്...
ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയില്‍
അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നു. നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ്...
ലണ്ടന്‍ മെട്രോ ഭീകരാക്രമണം; ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു
ലണ്ടനില്‍ ഭൂഗര്‍ഭ മെട്രോയില്‍ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലണ്ടന്‍...
നരോദാ ഗാം കൂട്ടക്കൊല: സാക്ഷിയായി അമിത് ഷാ ഹാജറായി
ഗുജറാത്തിലെ നരോദാ ഗാം കൂട്ടക്കൊലക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ ഹാജരായി. നരോദാ പാട്യ കൂട്ടക്കൊലക്കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിച്ച ബിജെപി...
റോഹിങ്ക്യകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍
റോഹിങ്ക്യകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ . പാകിസ്താന് ചാരസംഘടനയായ ഐഎസ്ഐ,...
കാവ്യയുടെയും നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി
നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനും സംവിധായകന് നാദിര്‍ഷായും സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. കാവ്യയുടെ ഹർജി ഏത് ദിവസം...
യേശുദാസിന്റെ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം മന്ത്രി
യേശുദാസിന്റെ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസികള്‍ക്ക് എല്ലാം ആരാധനക്ക് അവസരമുണ്ടാകണമെന്ന് കടകംപള്ളി...
കെ.എന്‍.എ ഖാദര്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദര്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നാടകീയമായായിരുന്നു പ്രഖ്യാപനം....
ബി.ഡി.ജെ.എസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച് എം.എം.ഹസന്
എന്‍.ഡി.എയില്‍ അതൃപ്തരായ ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേയ്ക്ക് ക്ഷണിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. അതേസമയം, ബി.ഡി.ജെ.എസ് ബന്ധത്തെ എന്തു വില കൊടുത്തും എതിര്‍ക്കാന്‍ ഒരു കൂട്ടം...