You are Here : Home / News Plus
ജയരാജനെ പ്രതിയാക്കിയ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് കോടതി
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം സിബിഐ കോടതി. കുറ്റപത്രം പരിശോധിച്ച ശേഷം വാദം...
ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങി മരിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍-17 താരമാണ് മരിച്ചത്. പന്ത്രണ്ടുകാരനായ ക്രിക്കറ്റ് താരം ഗുജറാത്ത്...
ഗൗരി ലങ്കേഷിന് നക്സല്‍ ഭീഷണിയുണ്ടായിരുന്നതായി സഹോദരന്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ സംഘടനകളുടെ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ നക്സലുകളുടെ ഭീഷണി അവര്‍ക്കുണ്ടായിരുന്നുവെന്ന് സഹോദരന്റെ...
ഡല്‍ഹിയില്‍ രാജധാനി എക്സ്പ്രസ് പാളം തെറ്റി
ഡല്‍ഹിയില്‍ രാജധാനി എക്സ്പ്രസ് പാളം തെറ്റി.
എഞ്ചിനും പവര്കാറുമാണ് പാളം തെറ്റിയത്. ആളപായമില്ല. ഡല്‍ഹിയിലെ ശിവാജി പാലത്തില്‍ വച്ചാണ് റാഞ്ചി രാജധാനി എക്സ്പ്രസ് അപകടത്തില്‍...
ലാലു പ്രസാദിനും തേജസ്വി യാദവിനും സിബിഐ സമന്‍സ് അയച്ചു
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനും സിബിഐ സമന്‍സ് അയച്ചു. ചോദ്യം ചെയ്യുന്നതിനായി...
മുംബൈ സ്ഫോടനം: രണ്ട് പേര്‍ക്ക് വധശിക്ഷ; അബുസലിമിന് ജീവപര്യന്തം
മുംബൈ സ്ഫോടനപരമ്പരക്കേസില്‍ താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ. അധോലോക കുറ്റവാളി അബുസലിമിനും കരീമുള്ള ഖാനും ജീവപര്യന്തവും ശിക്ഷയും വിധിച്ചു. റിയാസ് സിദ്ദി ഖിക്ക് പത്തു...
മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷാ ഹൈക്കോടതിയില്‍
നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വീണ്ടും ചോദ്യം ചെയ്യുന്നതിനായി നാദിര്‍ഷായെ പൊലീസ്...
വിവാദ നടപടിയുമായി വീണ്ടും ട്രംപ് ഭരണകൂടം
വിവാദ നടപടിയുമായി വീണ്ടും ട്രംപ് ഭരണകൂടം രംഗത്ത്. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡി എ സി എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) നിയമം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. യുഎസില്‍ മതിയായ...
പെരുമ്പാവൂരില്‍ വെള്ളക്കെട്ടില്‍ വീണ് വിദ്യര്‍ഥികള്‍ മരിച്ചു
വെള്ളക്കെട്ടില്‍ വീണ് പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കളമശ്ശേരി സ്വദേശികളായ വിനായകന്, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. വിദ്യാര്‍ഥികളായ നാലംഗസംഘം...
രാജ്യത്തെ 169 മക്ഡൊണാള്‍ഡ് ഫ്രാഞ്ചൈസികള്‍ക്ക് ഇന്ന് താഴുവീഴും
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള മക്ഡൊണാള്‍ഡിന്റെ 169 റസ്റ്റോറന്റുകള്‍ക്ക് ഇന്ന് പൂട്ടുവീഴും.
ബ്രാന്‍ഡ് നെയിമോ ട്രേഡ് മാര്‍ക്കോ ഉപയോഗിക്കാന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ കൊണാട്ട്...
ഓട്ടോമേഷന്‍: ഐടി മേഖലയിലെ ഏഴ് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
ഐടി മേഖലയില്‍ ഓട്ടോമേഷന്‍ നടപ്പാകുന്നതോടെ 2022ഓടെ രാജ്യത്ത് ഏഴ് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് വിലയിരുത്തല്‍.
തൊഴില്‍ വൈദഗ്ധ്യം കുറഞ്ഞമേഖലയിലുള്ളവര്ക്കാണ് തൊഴില്‍...
ഗൗരി ലങ്കേഷ് വധം: കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട്...
ഗൗരി ലങ്കേഷിനെ അജ്ഞാതന്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
ചൊവ്വാഴ്ച രാത്രി വെടിയേറ്റു മരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അജ്ഞാതന്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സുരക്ഷാ മുന്‍കരുതലായി ഗൗരി സ്വന്തം വീട്ടില്‍...
ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീം കോടതി
രാജ്യത്ത് ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ കര്‍ശനമായി തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അക്രമം നടക്കുന്നില്ലെന്ന്...
അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് വീട്ടിലെത്തി
അങ്കമാലി: നടന് ദിലീപിനെ സുരക്ഷാ സന്നാഹങ്ങളോടെ അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തി.മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി...
വാക് തര്‍ക്കം: തൃത്താലയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു
കുടുംബ വഴക്കിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരി (55)യാണ് മകന് റിയാസി (30) നെ വെട്ടിക്കൊന്നത്.
ഇന്നലെ രാത്രിയാണ് സംഭവം....
എംഎല്‍എയുടെ പാര്‍ക്കിന്റെ ചിത്രമെടുത്ത യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു. തിരുവമ്പാടി...
നെടുമ്പാശേരിയില്‍ വിമാനം ടാക്സിവേയില്‍നിന്ന് തെന്നിമാറി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ടാക്സി വേയില്‍നിന്ന് തെന്നിമാറി. അബുദാബി - കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പുലര്‍ച്ചെ 2.40 ഓടെ അപകടത്തില്‍പ്പെട്ടത്. 102...
കശ്മീരില്‍ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ജമാത്ത് ഉദ്ധവ ഭീകരന്
ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനം ശക്തമാക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ ജമാത്ത് ഉദ്ധവയുടെ നേതാവ് അബ്ദുള്‍ റഹ്മാന് മക്കി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന പിന്തുണയുടെ...
ബി.ജെ.പി റാലി: ബെംഗളൂരുവില്‍ മൂന്ന് ദിവസത്തെ നിരോധനാജ്ഞ
ബെംഗളൂരു: ബി.ജെ.പിയുടെ മംഗളൂര് ചലോ റാലി തടയുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നൂറുകണക്കിന്...
ലാലുവിന്റെ മകളുടെ ഡല്‍ഹിയിലെ ഫാംഹൗസ് കണ്ടുകെട്ടി
ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസ ഭാരതിയുടെ ഉടമസ്ഥതയില്‍ ഡല്‍ഹിയിലുള്ള ഫാം ഹൗസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
അനധികൃത സ്വത്ത്...
ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാരംഗത്തു നിന്ന് സന്ദര്‍ശകരുടെ ഒഴുക്ക്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന് ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാരംഗത്തു നിന്ന് സന്ദര്‍ശകരുടെ ഒഴുക്ക്. ദിലീപ് ജയിലിലായി 50 ദിവസം പിന്നിടുകയും ജാമ്യാപേക്ഷ മൂന്നാം...
ദോക്ലാം ആവർത്തിക്കില്ല; ഇന്ത്യയും ചൈനയും ധാരണയിലെത്തി
ദോക് ലാം പോലുളള പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യ-ചൈന ഉഭയകക്ഷി യോഗത്തിൽ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെട്ടന്ന് ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങും വ്യക്തമാക്കി....
പേരക്കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടു പാടി മന്ത്രി
കൊച്ചി: വൈദ്യുതിമന്ത്രി എംഎം മണി പേരക്കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടു പാടിയാണ് മന്ത്രി ആശംസകള്‍ അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ഓണപ്പാട്ട് വീഡിയോ പോസ്റ്റ്...
ആരോഗ്യനയത്തിന്റെ കാര്യത്തിൽ കടുത്ത അലംഭാവമാണ്
ഗോരഖ്പുരിൽ ഒരു വർഷം മുൻപ് ഞാൻ സന്ദർശനം നടത്തിയിരുന്നു. അവിടുത്തെ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണെന്ന് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ പറയുകയും ചെയ്തിരുന്നു. ഈ ആശുപത്രിയുടെ നവീകരണത്തിനു...
ദിലീപിനെ കാണാൻ ഓണക്കോടിയുമായി ജയറാം
ആലുവ : ദിലീപിനെ ജയറാം ആലുവ സബ് ജയിയിലെത്തി സന്ദർശിച്ചു.ഉത്രാടദിനമായ ഞായറാഴ്ചയും സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും ദിലീപിനെ കാണാനെത്തിയിരുന്നു. ജാമ്യാപേക്ഷ...
അമേരിക്കയുടെ മുന്നറിയിപ്പ് പുച്ഛിച്ചു തള്ളി ഉത്തരകൊറിയ.
സോൾ : ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ഉത്തരകൊറിയ സജീവമാക്കി.ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണി നേരിടുന്നതിനായുള്ള പ്രതികരണ നടപടികളുമായി ദക്ഷിണകൊറിയയും...
കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി ലോക്കി റാന്‍സംവെയര്‍
ന്യൂദല്‍ഹി: കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍- ലോക്കി റാന്‍സംവെയര്‍. വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി. ലോക്കി റാന്‍സംവെയറിന്റെ ഭാഗമായി 23 ദശലക്ഷം...
അല്‍ഫോണ്‍സ് കണ്ണന്താനം ദീര്‍ഘകാല സുഹൃത്ത്
പുതിയതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്. അല്‍ഫോണ്‍സ് കണ്ണന്താനം ദീര്‍ഘകാല സുഹൃത്ത് കൂടിയാണെന്നും ആശംസയര്‍പ്പിച്ച്...
ദിലീപിനെതിരെ മൊഴി നല്കാന് പ്രേരിപ്പിച്ചെന്നു നാദിര്‍ഷ ആരോപിക്കുന്ന വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മൊഴി നല്കാന് പോലീസ് തന്നെ പ്രേരിപ്പിച്ചെന്നും സമ്മര്‍ദ്ദത്തിലാക്കിയെന്നും നടന് നാദിര്‍ഷ ആരോപിക്കുന്ന വോയിസ് ക്ലിപ്പ് സാമൂഹിക...