You are Here : Home / News Plus
സ്വര്‍ണവില പവന് 80 രൂപ കൂടി 21,360 രൂപയായി
സ്വര്‍ണവില പവന് 80 രൂപ വീണ്ടും കൂടി. 21,360 രൂപയാണ് പവന്റെ വില. 2760 രൂപയാണ് ഗ്രാമിന്.
മൂന്ന് ദിവസമായി തുടര്‍ച്ചയായി പവന് 80 രൂപ വീതമാണ് കൂടിക്കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് ഏഴിന് 21,200 രൂപയായിരുന്നു...
അമേരിക്കന്‍ സൈനികത്താവളമുള്ള ഗുവാമിനു നേരെ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ
ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേ ഭാഷയില്‍...
ജി എസ് ടി: വില കുറഞ്ഞത് ഐസക്കിന്റെ കോഴിക്കു മാത്രമെന്ന് പ്രതിപക്ഷം
ജി എസ് ടി നിലവില്‍ വന്നതോടെ വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്കു മാത്രമെന്ന് പ്രതിപക്ഷത്തിന്റെ പരിഹാസം. ജി എസ് ടി നടപ്പാക്കിയ ശേഷമുള്ള വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന്...
പട്ടേലിന്റെ ജയം; ദൈവത്തിനു നന്ദിയുമായി സോണിയാ ഗാന്ധി
കൂറുമാറി വോട്ട് ചെയ്ത കോണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ദൈവത്തിനോട് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പ്...
ഡോക് ലാം: കശ്മീരിലോ ഉത്തരാഖണ്ഡിലോ കയറിയാൽ ഇന്ത്യ എന്തു ചെയ്യുമെന്ന് ചൈന
ഡോക് ലാം പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വീണ്ടും ചൈന. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം...
ജഡ്ജി സാക്ഷിപ്പട്ടികയില്‍: അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് കോടതി
സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് തിരുവനന്തപുരം പ്രത്യേക കോടതി. ജഡ്ജി കേസിലെ സാക്ഷികൂടിയായതിനാലാണ് കേസ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന്...
സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
കാസർകോട് കാണാതായ മൂന്ന് വയസ്സുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയോളം നീണ്ട തെരച്ചിലിനൊടുവില്‍ ചന്ദ്രഗിരി പുഴയിൽ നിന്നാണ് സനാ ഫാത്തിമയുടെ മൃതദേഹം കിട്ടിയത്....
ഡി സിനിമാസ് പൂട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്റര്‍ സമുച്ചയമായ ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തീയറ്റര്‍ പൂട്ടാനുള്ള നഗരസഭാ ഉത്തരവ്...
സ്കൂള്‍ പഠനത്തില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി തള്ളി
സ്കൂള്‍ പഠനത്തില്‍ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എം.ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
ദേശീയ യോഗ നയം...
അവിവാഹിതയായ പത്തൊമ്പതുകാരി ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് മരിച്ചു
ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്....
ചികിത്സ ലഭിക്കാതെയുള്ള മരണം: വേദനാജനകമെന്ന് മുഖ്യമന്ത്രി
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന് ആശുപത്രികളുടെ ചികിത്സാനിഷേധത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്....
രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് പോസ്റ്ററുകള്‍
കോണ്‍ഗ്രസ് ഉപാധ്യക്ഷനും അമേഠി എംപിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് പോസ്റ്ററുകള്‍. രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ മണ്ഡലത്തിലെ...
മാഡം കെട്ടുകഥയല്ലെന്ന് സുനില്‍കുമാര്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ അന്വേഷണ സംഘത്തോട് പറഞ്ഞ "മാഡം' കെട്ടുകഥയല്ലെന്നും യാഥാർഥ്യമാണെന്നും കേസിലെ മുഖ്യപ്രതിയായ പൾസർ സുനി. കുന്നംകുളം മജിസ്ട്രേറ്റ്...
ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് നീട്ടി. ഈ മാസം 22 വരെയാണ് റിമാൻഡ് നീട്ടിയത്. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇത്...
ബിജെപി ജില്ലാ നേതാവ് സുഭാഷിനെതിരെ പൊലീസ് കേസെടുത്തു
പിരിവിന് വേണ്ടി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കൊല്ലത്തെ ബിജെപി ജില്ലാ നേതാവ് സുഭാഷിനെതിരെ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയതിനും പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനുമാണ് കേസ്....
ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്
ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സി.എ.ജി റിപ്പോര്‍ട്ട്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍...
നിസ്സാമിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ മുഹമ്മദ് നിസ്സാമിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ...
ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി
ശബരിമല നിര്‍ദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഭയെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്....
ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി
ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഇനി ക്രിക്കറ്റ് കളിക്കാന്‍ ശ്രീശാന്തിന് തടസ്സമില്ല. ഒത്തുകളി കേസ്...
ദിലീപേട്ടനെ നശിപ്പിക്കരുതെന്ന് നടന് സുധീര്‍
ദിലീപ് എന്ന മനുഷ്യനെ രാജ്യദ്രോഹിയായി മാധ്യമങ്ങളും സോഷ്യല്‍മീഡിയകളും ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നു സുധീര്‍ പറഞ്ഞു.വെറുതെ ഇല്ലാക്കഥകള്‍ പടച്ചുവിട്ട് ദിലീപേട്ടനെ...
വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ കുടുംബം
കൊച്ചി:ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ കുടുംബം. നേരത്തെ വരേണ്ട വിധിയായിരുന്നു. അങ്ങനെയെങ്കില്‍ കുറച്ചുകാലം...
ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി
തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി...
ആക്രമണത്തിനിരയായ നടിയെ താന്‍ അപമാനിച്ചിട്ടില്ല
കോട്ടയം: ആക്രമണത്തിനിരയായ നടിയെ താന്‍ അപമാനിച്ചിട്ടില്ലെന്നും താന്‍ സ്ത്രീ വിരുദ്ധനല്ലെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ .
ഈ നിര്‍ഭയയെക്കാള്‍ കൂടുതല്‍ ഭീകരമായി ആക്രമിച്ചതാണ് ഈ...
ചികിത്സ നിഷേധിച്ച സംഭവം: 4 ആശുപത്രികൾക്കെതിരെ കേസ്
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സ കിട്ടാത്ത തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍ നാല് ആശുപത്രികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന,...
ഇന്റലിജൻസ് റിപ്പോർട്ട്: മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുമ്മനം
ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇന്റലിജന്‍സ്...
ബിജെപി ആക്രമണത്തിനെതിരെ മുഖ്യമന്ത്രി
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്....
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി കോടതി വിധി
ക്രിക്കറ്റ് താരം ശ്രീശാന്തിനുണ്ടായിരുന്ന ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കി. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെതാണ് വിധി. കോഴ കേസില്‍ ഡല്‍ഹി പ്രത്യേക കോടതി...
ഞാനിപ്പോൾ ജയിലിലല്ല കഴിയുന്നത്
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ പിഡിപി അധ്യക്ഷൻ അബ്ദുൽ നാസർ മഅദനിയെ മുദ്രാവാക്യം വിളികളുമായാണു പ്രവർത്തകർ കേരളത്തിലേക്കു വരവേറ്റത്.
തന്റെ കേരളത്തിലേക്കുള്ള...
കല്ലക്കോടിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണെന്നു തോമസ് ചാണ്ടി
കൊച്ചി ∙ ഉഴവൂര്‍ വിജയന് പാര്‍ട്ടിയില്‍ നേരിട്ട പീഡനം വെളിപ്പെടുത്തിയ സതീഷ് കല്ലക്കോടിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണെന്നു മന്ത്രി തോമസ് ചാണ്ടി....
ഡി സിനിമാസ് പൂട്ടിച്ചതു രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കം
തൃശൂർ :ഡി സിനിമാസ് പൂട്ടിച്ചതു രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കം മാത്രമായിരുന്നുവെന്നു സിനിമാ സംഘടനകൾ.എസി പ്രവർത്തിപ്പിക്കാനുള്ള ഇത്തരം മോട്ടോറുകൾ പ്രവർപ്പിക്കുന്ന ഏറെ...