You are Here : Home / News Plus
എമിറേറ്റ്സ് വിമാനം കത്തിയമര്‍ന്നത് എന്ജിന് തകരാര്‍ മൂലമല്ല
ദുബായ്: എമിറേറ്റ്സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത് എന്ജിന് തകരാര്‍ മൂലമല്ല.അപകടം നടന്ന് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ പുറത്തിറക്കിയ അന്വേഷണ പുരോഗതി...
രാജേഷിന്റെ കൊലപാതകം ഭീകരരെ പോലും അമ്പരപ്പിക്കുന്നതാണെന്ന് ജെയ്റ്റ്ലി
തിരുവനന്തപുരം: രാജേഷിന്റെ കൊലപാതകം കരുതി കൂട്ടി നടത്തിയതാണെന്നും രാജേഷിന്റെ ദേഹത്തുണ്ടായ മുറിവുകൾ ക്രൂര കൊലപാതകങ്ങൾ നടത്തുന്ന ഭീകരരെ പോലും അമ്പരപ്പിക്കുന്നതാണെന്ന്...
സൈനികന്റെ കുടുംബത്തോട് കടുത്ത അവഗണനയാണ് ജയ്റ്റ്ലി കാണിച്ചത്
തിരുവനന്തപുരം:വ്യോമസേനാ ഉദ്യോഗസ്ഥന് ലെഫ്റ്റനന്റ് അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാനോ, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി സമയം കണ്ടെത്താത്തത്...
പട്ടാളക്കാരായ നിരവധി രക്തസാക്ഷികളുടെ വീട് കേരളത്തിലുണ്ട്
കോഴിക്കോട്: പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യത്തിന് വേണ്ടി ജീവന് സമര്‍പ്പിച്ച യഥാര്‍ത്ഥ രക്തസാക്ഷികളെ മറന്നുവെന്ന് എം.ബി രാജേഷ് എം.പി. രാജ്യത്തിന് വേണ്ടി ജീവന്...
കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാന്‍ ശ്രമം
തിരുവനന്തപുരം:കേരളത്തില്‍ അക്രമസാധ്യത നിലനില്‍ക്കുന്നില്ലെന്നും നേരത്തെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേരളത്തില്‍ സമാധാനം...
ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി:വെങ്കയ്യ നായിഡു രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് എംപിമാരുടെ വോട്ടുകള്‍ അസാധുവായത് കല്ലുകടിയായി. നായിഡു 516 എംപിമാരുടെ വോട്ടുകള്‍...
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്കുള്ള വോട്ടെടുപ്പ് പാര്‍ലമെന്റില്‍ ആരംഭിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് ഫലം പ്രഖ്യാപിക്കും.
മുന്‍...
വിദ്യാഭ്യാസവായ്പ തിരിച്ചടവ് സഹായപദ്ധതി ഇന്നുമുതല്‍
വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായവര്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വായ്പ തിരിച്ചടവ് സഹായപദ്ധതി ശനിയാഴ്ച നിലവില്‍ വരും. വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായ...
കുടിയേറ്റക്കാര്‍ ആദ്യത്തെ അഞ്ചു വര്‍ഷം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലെന്ന് ട്രംപ്
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യോഗ്യത അനുസരിച്ചുള്ള...
നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരന് സമദിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ദിലീപിന്റെ സ്റ്റേജ് ഷോകളിലും സിനിമകളിലും സജീവ...
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി പാകിസ്താനില്‍ ഒരു ഹിന്ദു മന്ത്രി
രണ്ടു പതിറ്റാണ്ടിന് ശേഷം അദ്യമായി പാകിസ്താനില്‍ ഒരു ഹിന്ദു മന്ത്രി. ദര്ശന് ലാലാണ് നാല് പ്രവശ്യകളുടെ ഏകോപന ചുമലയുള്ള മന്ത്രിയായി അധികാരമേറ്റെടുത്തത്. സിന്ധിലെ ഗോഡ്കി ജില്ലയില്‍...
അക്രമങ്ങളിൽനിന്നു വിട്ടുനിൽക്കാൻ പ്രവർത്തകരോട് ബിജെപിയും സിപിഎമ്മും
കണ്ണൂരിൽ സമാധാനത്തിനായി പരസ്പരം അക്രമങ്ങളവസാനിപ്പിക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ. സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിലും തലശേരിയിലും നേതാക്കൾ നേരിട്ടിടപെട്ട്...
കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധഭീഷണി
പിരിവ് നല്‍കാത്തതിന്റെ പേരില്‍ കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധ ഭീഷണി. ബിജെപിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷാണ് ചവറയില്‍ കുടിവെള്ള വിതരണം നടത്തുന്ന കച്ചവടക്കാരനെ...
ദിലീപിനെതിരെ കുറ്റപത്രം തയ്യാറാകുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കേസിൽ രണ്ടാം കുറ്റപത്രം തയാറാക്കാനുള്ള പ്രവർത്തനങ്ങൾ പോലീസ്...
മദനിയുടെ സുരക്ഷാ ചെലവ് കുറച്ചു; സന്ദർശന സമയം നീട്ടി
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ 1,18,000 രൂപയായി കുറച്ചു . സന്ദർശന സമയം നാല് ദിവസം കൂടി നീട്ടി. മദനിക്ക് 6 മുതൽ 19 വരെ കേരളത്തിൽ തുടരാം . നേരത്തെ...
സൗരയൂഥത്തിനു പുറത്ത് ജലസാന്നിധ്യമുള്ള ഗ്രഹം കണ്ടെത്തി
സൗരയൂഥത്തിന് വെളിയില്‍ ജലത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയെന്ന് ഗവേഷകര്‍. ഭൂമിയില്‍നിന്ന് 900 പ്രകാശവര്‍ഷം അകലെയുള്ള ഒരു ഭീമന് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ജലകണികകളുടെ...
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍.
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്.
ഒരു ഭരണഘടനാസ്ഥാപനം മറ്റൊന്നിനു മേല്‍ അധികാരം സ്ഥാപിച്ചതായി കാണേണ്ടതില്ലെന്ന്...
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി അറസ്റ്റില്‍
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ യുഐഡിഎഐയുടെ സെര്‍വ്വറില്‍ അനധികൃതമായി കടക്കുകയും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നും...
രാജ്യാന്തര ഹോക്കി വനിതാ താരം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
രാജ്യാന്തര ഹോക്കി താരം ജ്യോതിഗുപ്ത (20) റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യാണെന്നാണ് സംശയിക്കുന്നത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ...
ദീലിപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. ജാമ്യം നൽകുന്നതിന് പ്രോസിക്യൂഷൻ നേരത്തെ ഉന്നയിച്ച തടസ വാദങ്ങൾ നിലനിൽക്കുന്നതല്ല എന്നാവും...
കാശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു
കാശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഹിജ്ബുൾ മുജാഹീദ്ദൻ ഭീകരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അനന്തനാഗിൽ മൂന്ന് ഭീകരർ...
ഐഎസ് ബന്ധം; ആലപ്പുഴയില്‍ എൻഐഎ റെയ്ഡ്
ഐഎസ് ബന്ധമെന്ന് സംശയത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി . ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു . ഇവിടെ നിന്നും ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകൾ...
ഗവർണർ പി.സദാശിവത്തിനെതിരെ വിമർശനവുമായി കോടിയേരി
തിരുവനന്തപുരം : ഗവർണർ പി.സദാശിവത്തിനെതിരെ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ. ഗവര്‍ണറുടെ ട്വീറ്റിനെതിരെയാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വിമർശനമുന്നയിച്ചത്.മുഖ്യമന്ത്രി...
ഡി സിനിമാസ് അടച്ചു പൂട്ടാന്‍ നഗരസഭ തീരുമാനിച്ചു
ചാലക്കുടി: ഡി സിനിമാസ് തീയേറ്റര്‍ അടച്ചു പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു.ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന...
137 ഡ്രൈവര്‍മാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി
തിരുവനന്തപുരം: കെ.എസ്.ആര്.ടിയില്‍ .ഐ.ടി.യു.സി, ബി.എം.എസ് യൂണിയനുകളില്‍ പെട്ട മുന്നൂറോളം പേരെയാണ് ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. കരുനാഗപ്പള്ളി, എറണാകുളം, തിരുവനന്തപുരം...
എറാണകുളം ജനറല്‍ ആശുപത്രിയിലെ എക്സ് റേ യൂണിറ്റിനായി 25 ലക്ഷം
കൊച്ചി:
എറാണകുളം ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റിനായി സച്ചിന് 25 ലക്ഷം രൂപ അനുവദിച്ചു. സച്ചിന്റെ എം.പി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്.
ഇക്കാര്യം എറണാകുളം ജില്ലാ...
സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജജാരിയക്കും ഖേല്‍രത്ന പുരസ്കാരം
ന്യൂഡല്‍ഹി: ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഖേല്‍രത്ന പുരസ്കാരം. ജസ്റ്റിസ് സി.കെ...
പശുവിന്റെ മൂത്രം ഔഷധമാണെന്ന് ഇന്ദ്രേഷ് കുമാര്‍
ന്യൂഡല്‍ഹി: പശുവിന്റെ മൂത്രം ഔഷധമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.തേ സമയം പശുവിന്റെ മാംസം വിഷമാണ്. രാജ്യത്തെ ബീഫ് കയറ്റുമതിയുടെ അളവില്‍ കുറവ് വന്നതായും ഇന്ദ്രേഷ് കുമാര്‍...
പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങൾ
ന്യൂഡൽഹി : പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന ബിജെപി . എംപിമാരായ മീനാക്ഷി ലേഖിണ് പ്രസ്താവന നടത്തിയത്. ഇരുവരും പ്രസ്താവന പിൻവലിച്ച് മാപ്പു...
വിവാഹത്തിന് സാക്ഷിയായിട്ടില്ല :അബി
കൊച്ചി: ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിന് താന്‍ സാക്ഷിയായിരുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നടനും മിമിക്രി താരവുമായ അബി. വിവാഹത്തിന്...