You are Here : Home / News Plus
വിന്‍സെന്റിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് ഇടവക വികാരി
തിരുവനന്തപുരം: സത്രീ പീഡനക്കേസില്‍ ജയിലിലായ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് ഇടവകവികാരി. ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഇടവക വികാരി...
ദൂരദര്ശന് അവതാരക കാഞ്ചന് നാഥ് തെങ്ങ് വീണ് മരിച്ചു
ചെമ്പൂര് (മുംബൈ): ദൂരദര്‍ശന്റെ അറിയപ്പെടുന്ന അവതാരകമാരില്‍ ഒരാളായിരുന്ന കാഞ്ചന് നാഥ് അന്തരിച്ചു. 58 വയസ്സായിരുന്നു. പ്രഭാത സവാരിക്കിടെ തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ്...
സ്വപ്നങ്ങൾ കയ്യകലത്തിൽ വീണുടഞ്ഞു
ലണ്ടൻ ∙ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ട ഇന്ത്യ ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് ഒൻപത് റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴു വിക്കറ്റ്...
യച്ചൂരി രാജ്യസഭയിലേക്ക് മല്‍സരിക്കേണ്ട: പിബി
ന്യൂഡൽഹി∙ സിപിഎം ജനറൽ സെക്രട്ടറി തീരുമാനം. തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന് ബംഗാള്‍ ഘടകം സിസിയില്‍...
ദിലീപിന്റെ അറസ്റ്റ് പിണറായിക്കെതിരായ കോടിയേരിയുടെ ഗൂഢാലോചന - പി.സി.ജോര്‍ജ്
നടി ആക്രമിക്കപ്പെട്ട കേസ് പിണറായിക്കെതിരെയുള്ള ആയുധമായി കോടിയേരി ബാലകൃഷ്ണന് ഉപയോഗിക്കുകയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. സിപിഎമ്മിലെ പുറത്തു വരാത്ത ഗ്രൂപ്പിസത്തിന്റെ ഭാഗമായി...
യുവാവ് പെട്രോളൊഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു
പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സക്കിടെ രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി മരിച്ചത്....
ബി.ജെ.പിക്കാര്‍ക്കെതിരെ ക്വിറ്റ് ഇന്ത്യ പ്രചരണവുമായി മമതാ ബാനര്‍ജി
വെള്ളക്കാരെ ഇന്ത്യയില്‍ നിന്നോടിച്ച മാതൃകയില്‍ ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കാനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ...
എം വിൻസന്റിനെതിരെ കോൺഗ്രസിലെ വനിതാനേതാക്കൾ രംഗത്ത്
കോവളം എം.എല്‍.എ എം വിന്‍സന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ രംഗത്ത്. വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന...
കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ട് മരണം; നാല് പേര് ഗുരുതരാവസ്ഥയില്‍
കോഴിക്കോട് മലയമ്മയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര് മരിച്ചു. നാല് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ചാത്തമംഗലം സ്വദേശി...
മെഡിക്കല്‍ കോഴ: ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്
മെഡിക്കല്‍ കോളേജ് കോഴ വിവാവാദത്തില് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്കി. ബിജെപി അന്വേഷണ കമ്മീഷന് അംഗങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. മൊഴിയെടുക്കാന്‍...
ബി.ജെ.പി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് എം.ടി രമേശ്
ബി.ജെ.പി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഒപ്പമുള്ളവര്‍തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇവര്‍ക്കെതിരെ...
എം.വിന്‍സെന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി: അറസ്റ്റ് ഇന്നുണ്ടായേക്കില്ല
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. പോലീസിന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ അറസ്റ്റ്...
സൂര്യനെല്ലി കേസ്: പ്രതികള്‍ക്ക് ജാമ്യമില്ല
സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ചവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റി വച്ചു.
കേസിലെ പ്രതികളായ ജേക്കബ് സ്റ്റീഫന്‍, വര്‍ഗ്ഗീസ്, ജോസ് എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ്...
നോക്കുകൂലി: ആലപ്പുഴയിലേത് അളിഞ്ഞ സംസ്കാരമെന്ന് ജി.സുധാകരന്
ആലപ്പുഴയില്‍ റോഡുപണിക്ക് നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളി സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്.
നോക്കുകൂലി അളിഞ്ഞ സംസ്കാരമാണ്. ഇനിയും...
ജിയോ ഫീച്ചര്‍ ഫോണ്‍: കോളുകള്‍ സൗജന്യം, പരിധിയില്ലാതെ ഡാറ്റ, പ്രതിമാസം 153 രൂപ
റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം.
ജിയോ ധന് ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം...
നടിയുടെ ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ നശിപ്പിച്ചെന്ന് മൊഴി
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് മൊഴി. പള്‍സര്‍ സുനിയ്ക്ക് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന് പ്രതീഷ് ചാക്കോയാണ് കേസില്‍ സുപ്രധാനമായേക്കാവുന്ന ഈ...
ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രതീക്ഷ -വൃന്ദകാരാട്ട്
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് കരുതുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട്. ഇന്ത്യന്‍...
നടിക്കെതിരെ ആക്രമണം: വഴിത്തിരിവായത് പാലക്കാട് സ്വദേശിയുടെ മൊഴി - പി.ടി തോമസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായത് പാലക്കാട് സ്വദേശിയായ ഒരാള്‍ നല്കിയ വിവരമാണെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്. കേസില്‍ മൊഴികൊടുക്കുന്നതിനായി എറണാകുളം ഗസ്റ്റ്...
സുനിൽ കുമാറിനെതിരെ കൂടുതൽ തെളിവുകൾ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി സുനിൽകുമാറിനെതിരെ കൂടുതൽ തെളിവുകൾ. സുനിൽകുമാർ നേതൃത്വം നൽകിയ ഡ്രൈവേഴസ് ക്ലബിലെ അംഗങ്ങളാണ് 2011 ൽ കൊച്ചിയിൽ മറ്റൊരുനടിയെ തട്ടിക്കൊണ്ടുപോകാൻ...
പ്രവാസി വോട്ട്; നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം
പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ . ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതി ഇക്കാര്യത്തില്‍...
ഇന്ത്യയുടെ പതിന്നാലാമത്തെ പ്രസിഡന്റിനെ ഇന്നറിയാം
ഇന്ത്യയുടെ പതിന്നാലാമത്തെ പ്രസിഡന്റിനെ ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.
എന്‍ ഡി എ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ...
സിനിമയില്‍ കള്ളപ്പണം വ്യാപകം: ചെന്നിത്തല
താരസംഘടനയായ അമ്മയ്ക്കെതിരെ ഉയര്‍ന്ന ആദായനികുതി വെട്ടിപ്പു കേസില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിനിമാ മേഖലയില്‍ കള്ളപ്പണം വ്യാപകമാണെന്നും അദ്ദേഹം...
കോഴ കിട്ടിയവരും കിട്ടാത്തവരും തമ്മിലുള്ള തര്‍ക്കമാണ് ബി ജെ പിയില്‍: വെള്ളാപ്പള്ളി
മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ പെട്ട ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കള്ളന് കപ്പലില്‍...
അഴിമതിക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല: വി. മുരളീധരന്
മെഡിക്കല്‍ കോളേജ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമതി അംഗം വി. മുരളീധരന്....
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അഞ്ച് പേര് പീഡിപ്പിച്ചു
വാളയാറില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി പീഢനത്തിനിരയായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളായ അഞ്ചു പേരെ വാളയാര്‍ പോലീസ് പിടികൂടി. ഈ വര്‍ഷം ഇതുവരെ വാളയാറില്‍ മാത്രം ആറ്...
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍. സംഭവത്തില്‍ ദിലീപ് മുഖ്യ ആസൂത്രകനാണെന്ന്...
അഴിമതി ആരോപണം നിഷേധിച്ച് എം.ടി.രമേശ്
കോഴ ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന ജന സെക്രട്ടറിഎം.ടി.രമേശ്.ആരില്‍ നിന്നും പണം വാങ്ങുകയോ പണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ്...
ബി.ജെ.പി നേതാക്കളുടെ കോഴ; ലോക്സഭ പ്രക്ഷുബ്ധമായി
മെഡിക്കല്‍ കോളേജിനായി ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തില്‍ ലോക്സഭ പ്രക്ഷുബ്ധമായി. ബഹളത്തില്‍ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു....
ഇന്ത്യയെ ചൈന ആക്രമിച്ചേക്കുമെന്ന് ലോക്സഭയില്‍ മുലായം
പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ മുലായം സിങ് യാദവ്. ലോക്സഭയിലാണ് അദ്ദേഹം ഈ...
സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി
സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്വകാര്യത മൗലികാവകാശമാണോയെന്ന കേസില്‍ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ...