You are Here : Home / News Plus
ചെറ്റത്തരം പറയുന്ന പൊതു പ്രവർത്തകനാണു പി.ടി. തോമസ്
കട്ടപ്പന:ഒരു പാട് ചെറ്റത്തരം പറയുന്ന പൊതു പ്രവർത്തകനാണു പി.ടി. തോമസ് എന്ന് മന്ത്രി എം.എം. മണി പറഞ്ഞു.
തനിക്ക് കൊട്ടാക്കമ്പൂരിൽ ഭൂമിയുണ്ടെങ്കിൽ പി.ടി. തോമസിന് സൗജന്യമായി...
ഇന്നസെന്റിനെതിരെ വനിതാകമ്മീഷന് അന്വേഷണം
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇന്നസെന്റിനെതിരെ വനിത കമ്മീഷന് ഡയറക്ടര്‍ അന്വേഷണം നടത്തു. വനിതാ കമ്മീഷന് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് അധ്യക്ഷ എംസി ജോസഫൈന്...
ദല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തില്‍ പൊട്ടിത്തെറി
ന്യൂദല്‍ഹി: ദല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തില്‍ പൊട്ടിത്തെറി. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പാര്ക്കിങ്ങിനിറങ്ങിയ സ്പേസ്ജെറ്റ് വിമാനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്....
താരങ്ങള്‍ പ്രതികരിച്ച രീതിയ ശരിയായില്ല
അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം ഇന്നസെന്റും മുകേഷുമടക്കമുളള താരങ്ങള്‍ പ്രതികരിച്ച രീതി ശരിയല്ലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താരങ്ങള്‍ പ്രതികരിച്ച രീതിയ...
മൊസൂളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറാഖ് സേന
ബഗ്ദാദ് : മൊസൂള്‍ നഗരം ഇറാഖി സൈന്യം പൂർണമായും തിരിച്ചുപിടിച്ചെന്ന് റിപ്പോര്‍ട്ട്.
സൈനികരുടെ പോരാട്ടം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ഒൗദ്യോഗിക...
ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല- സെന്‍കുമാര്‍
നടിയെ ആക്രമിച്ച കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയിൽ വന്ന തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അര്‍ധ...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ എ.ബി.വി.പി പ്രവര്ത്തകന് അറസ്റ്റില്‍
മര്‍ദ്ദിക്കുകയും ഫോണിലൂടെ അശ്ലീലം പറയുകയും ചെയ്തെന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ എ.ബി.വി.പി പ്രവര്ത്തകന് അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ സ്വദേശിനിയുടെ പരാതിയില്‍...
കൊല്ലപ്പെട്ട മലയാളി ഐഎസ് തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്
കൊല്ലപ്പെട്ട മലയാളി ഐഎസ് തീവ്രവാദികളുടെ ചിത്രങ്ങളുമായി ഐഎസ് ദൃശ്യസന്ദേശം. കേരളത്തിലെ രക്തസാക്ഷികള്‍ എന്ന പേരിലുള്ള, രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍, അഫ്ഗാനിലെ...
പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുത്- സുപ്രീംകോടതി
നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തിലെ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ...
വെട്ടിനുറുക്കപ്പെട്ട നിലയില്‍ മൃതദേഹം: അന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡില്‍ കൈകാലുകളും തലയും അറുത്തുമാറ്റപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ...
തന്റെ പെന്ഷന് രേഖകള്‍ തടഞ്ഞിരിക്കുകയാണെന്ന ആരോപണവുമായി ടി.പി.സെന്‍കുമാര്‍
തന്റെ പെന്ഷന് രേഖകള്‍ തടഞ്ഞിരിക്കുകയാണെന്ന ആരോപണവുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്ത്. ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്‍. പെന്ഷന് പേപ്പറുകള്‍ പിടിച്ച് അവര്‍...
ഐ.ഐ.ടികളിലേക്കുള്ള പ്രവേശനവും കൗണ്‍സിലിങ്ങും സ്റ്റേചെയ്തു
ബോണസ് മാര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കളിലേക്കുള്ള പ്രവേശനവും കൗണ്‍സിലിങ്ങും സുപ്രീം കോടതി സ്റ്റേ...
നടിയെ അക്രമിച്ച കേസ്; സെന്‍കുമാറിനെ തള്ളി ബഹ്റ
നടിയെ അക്രമിച്ച കേസില്‍ മുന്‍ ഡിജിപി ടിപി. സെന്‍കുമാറിന്റെ വിമര്‍ശനങ്ങളെ തള്ളി പോലീസ് മേധാവി ലോക്നാഥ് ബഹ്റ.
അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ബഹ്റ...
ഇന്ത്യന്‍ സൈനികന് തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി സംശയം
ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈനികന് പാകിസ്താന് തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി സംശയം. ടെറിട്ടോറിയല്‍ ആര്‍മി സൈനികനായ സഹൂര്‍ അഹമ്മദ് തോകര് ആണ് ദിവസം രാത്രി മുതല്‍ ബാരാമുള്ള...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാനാവില്ല-കോടതി
പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കുറ്റപത്രത്തോടൊപ്പം പ്രതിഭാഗത്തിന് നല്‍കാനാവില്ലെന്ന് കോടതി.
കുറ്റപത്രത്തോടൊപ്പം 42 ഇനം തെളിവുകള്‍...
നെഹ്റുഗ്രൂപ്പിനായി മധ്യസ്ഥം: ന്യായീകരിച്ച് കെ സുധാകരന്
നെഹ്റുഗ്രൂപ്പ് ചെയർമാനുമായി മധ്യസ്ഥ ചർച്ചക്ക് പോയത് ഇരുകക്ഷികളും ആവശ്യപ്പെട്ടിട്ടാണെന്ന് കെ.സുധാകരൻ. വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പാർട്ടി പ്രത്യേകിച്ച് ഒരു നിലപാടും...
കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം പിടികൂടി
കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം ബത്തേരി പോലീസ് പിടികൂടി സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു....
ഹാപ്പി രാജേഷ് വധകേസ്: ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു
ഹാപ്പി രാജേഷ് വധക്കേസിലെ ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഡിവൈഎസ്പി സന്തോഷ് നായർ,...
ട്രാന്‍സ്ജെന്‍ഡറുകളെ അക്രമിച്ച് വീണ്ടും കൊച്ചി പോലീസ്
ട്രാന്‍ജെന്‍ഡറുകള്‍ക്ക് നേരെ വീണ്ടും കൊച്ചി പോലീസിന്‍െ അതിക്രമം. പേഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതാണ് ഇവര്‍ ചെയ്ത കുറ്റം. ട്രാന്‍സ്ജെന്‍ഡര്‍...
നടിക്കെതിരായ ആക്രമണം; ദീലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യാന്‍ ചോദ്യാവലി തയാറാക്കുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. മുഖ്യപ്രതി സുനില്‍ കുമാറിന് ദിലീപ്, നാദിര്‍ഷ എന്നിവരുമായി മുന്‍ പരിചയമുണ്ടായിരുന്നോ, സിനിമാ...
സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. ലൗ ഡെയ്ല്‍ കേസ് പരിഗണക്കിവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം....
നടിയെ ആക്രമിച്ച കേസ്: ധര്മജൻ ബോൾഗാട്ടിയെ പോലീസ് വിളിപ്പിച്ചു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ധര്മജൻ ബോൾഗാട്ടിയെ അന്വേഷണസംഘം വിളിപ്പിച്ചു. കേസിൽ മൊഴിയെടുക്കാനാണ് ധര്‍മജനെ വിളിപ്പിച്ചതെന്ന് സൂചന. ആലുവ പോലീസ് ക്ലബിലാണ്...
സ്രാവുകളെ രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ പറഞ്ഞ വമ്പന്‍ സ്രാവുകള്‍ ആരാണെന്ന് രണ്ട് ദിവസത്തിനുള്ളല്‍ വെളിപ്പെടുത്തുമെന്ന് റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനി. കാക്കനാട്ടെ ജില്ലാ...
വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കുന്നു
വിവാഹ രജിസ്ട്രേഷൻ ആധാറുമായി ബന്ധിപ്പിക്കാൻ ദേശീയ നിയമ കമ്മീഷൻ നിർദേശം മുന്നോട്ട് വെച്ചു. ജനന മരണ രജിസ്ട്രേഷനൊപ്പം വിവാഹ രജിസ്ട്രേഷനും ആധാര്‍ നിർബന്ധമാക്കാനുളള നിയമഭേദഗതിക്ക്...
ലഫ്റ്റനന്റ് അച്ചുദേവിന്റെതെന്ന് പേരില്‍ വീട്ടിലെത്തിച്ച പെട്ടിയില്‍ മൃതദേഹമില്ലായിരുന്നു
സുഖോയ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ഫ്ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന്റെതെന്ന് പേരില്‍ വീട്ടിലെത്തിച്ച പെട്ടിയില്‍ മൃതദേഹമില്ലായിരുന്നെന്ന വെളിപ്പെടുത്തലുമായി...
അഭയാർഥി ബോട്ട് മുങ്ങി 50 പേരെ കാണാതായി
മൊറോക്കോ സമുദ്രപരിധിയിൽ അഭയാർഥി ബോട്ട് മുങ്ങി 50 പേരെ കാണാതായി. മൂന്നു പേരെ സ്പാനീഷ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അഭയാർഥികൾ റബർ ബോട്ടിലാണ് സഞ്ചരിച്ചിരുന്നത്. വടക്കൻ...
മാധ്യമങ്ങളോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഇന്നസെന്റ് മാപ്പ് പറഞ്ഞു
അമ്മയുടെ ജനറല്‍ബോഡി യോഗത്തിന് ശേഷം താരങ്ങള്‍ മാധ്യമങ്ങളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാപ്പ് പറഞ്ഞു. താന്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും...
കെ സുധാകരനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം
കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം. നെഹ്റുകോളേജില്‍ മരണപ്പെട്ട ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യകുറിപ്പ് തയ്യറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്ന് കുടുംബം...
ദിലീപിനെയും നാദീര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും നാദീര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ചില തെളിവുകള്‍ കിട്ടിയെങ്കിലും ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന തെളിവ് ഇപ്പോഴും പോലീസിന്...
ബങ്കറുകള്‍ തകര്‍ക്കാന്‍ ചൈന ബുള്‍ഡോസര്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഇന്ത്യ
സിക്കിം അതിര്‍ത്തിയിലെ ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കാന്‍ ചൈനീസ് സൈനികര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് സൈന്യം. 1962ന് ശേഷമുള്ള ഏറ്റവും വലിയ അതിര്‍ത്തി തര്‍ക്കമാണ് നിലവില്‍...