You are Here : Home / News Plus
പക്ഷിയിടിച്ചു: എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി
പക്ഷികളുമായി കൂട്ടിയിടിച്ച എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍നിന്ന് കോലാലംപൂരിലേയ്ക്ക് പുറപ്പെട്ട് ഉടന്‍ തന്നെയാണ് എയര്‍ ഏഷ്യയുടെ...
മദ്യശാല നിരോധനം: നഗര റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാമെന്ന് സുപ്രീം കോടതി
മദ്യശാല നിരോധനത്തില്‍ നിന്നൊഴിവാക്കാന്‍ നഗരത്തിനുള്ളിലെ റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. ദേശീയ പാതകളില്‍ ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കുന്ന...
നഴ്സുമാരുമായി ഇന്ന് തൊഴില്‍ മന്ത്രി ചര്‍ച്ച നടത്തും
ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരുമായി ഇന്ന് തൊഴില്‍ മന്ത്രി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമായും വൈകിട്ട് നാലിന് യുണൈറ്റഡ് നഴ്സസ്...
നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. രണ്ട് ദിവസത്തിനകം വഴിത്തിരിവുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേസില്‍...
സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി നീട്ടി
നടിയെ അക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍കുമാറിന്റെ റിമാന്റ് കാലാവധി കോടതി നീട്ടി. അങ്കമാലി കോടതിയാണ് റിമാന്റ് കാലാവധി നീട്ടിയത്. ഈമാസം 18 വരെയാണ് റിമന്റ് നീട്ടിയത്.
കേസില്‍ തന്റെ...
പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് സുപ്രീം
പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ന്യായമായ കാരണങ്ങള്‍ കൊണ്ട് ഡിസംബര്‍ 31നകം...
സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പൾസർ സുനി
നടിക്കെതിരായ ആക്രമണത്തില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജാരാക്കാനെത്തിയപ്പോഴാണ് സുനില്‍കുമാര്‍ മാധ്യമങ്ങളോട്...
അക്രമത്തിന് മുമ്പ് സുനി ദിലീപിന്റെ മാനേജരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സൂചന
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വഴിത്തിരിവിലേക്ക്. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന്...
നടിയെ അക്രമിച്ച കേസ്: അന്വേഷണം ശരിയായ ദിശയിൽ; തെളിവ് ലഭിച്ചാല്‍ അറസ്റ്റ് - ഡി.ജി.പി
നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കേസില്‍ പൂര്‍ണമായ തെളിവ് ലഭിച്ചാല്‍ ആരായാലും അറസ്റ്റ് ചെയ്യുമെന്നും എന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ....
ജനനേന്ദ്രിയം മുറിച്ച കേസ്; പെണ്‍കുട്ടിക്ക് പോക്സോ കോടതിയുടെ വിമര്‍ശനം
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയ കേസില്‍ വാദിയായ പെണ്‍കുട്ടിക്ക് തിരുവനന്തപുരം പോക്സോ കോടതിയുടെ വിമര്‍ശനം. നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍...
പ്രധാനമന്ത്രി നാളെ ഇസ്രയേലിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് നാളെ തുടക്കം. ചരിത്രപരമായ സന്ദര്‍ശനമാണ് മോദിയുടേതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു പറഞ്ഞു. ഇസ്രയേലില്‍...
സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് തച്ചങ്കരി
സ്ഥാനമൊഴിഞ്ഞ ഡിജിപി, ടിപി സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി ടോമിന് ജെ തച്ചങ്കരി. പൊലീസ് സേനയിലെ സുഖസൗകര്യങ്ങള്‍ അനുഭവിച്ച ശേഷം പുറത്ത് വന്ന് കുറ്റം പറയുന്നത്...
കാശ്മീരിലെ പുല്‍വാമയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു
കാശ്മീരിലെ പുല്‍വാമയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാന്‍ സൈന്യം നടത്തിയ തിരച്ചലില്‍ ഒരു ഭീകരനെ വധിച്ചു.ഇന്നലെ അര്‍ധരാത്രിയാണ് മംഗല്‍പോരയില്‍ ഒളിച്ചിരിക്കുന്ന ഭീകരരര്‍ക്കായി...
യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി
യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ തകര്‍ക്കത്തില്‍ യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി.1934ലെ മലങ്കര ഭരണഘടന ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. മലങ്കര സഭയ്ക്ക്...
കാവ്യയുടെ അമ്മയെയും ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍. നടന് ദിലീപ്, നടി കാവ്യയുടെ അമ്മ ശ്യാമള, നാദിര്‍ഷ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട ചില...
കേസ് അന്വേഷണം നീളുന്നതിൽ ബെഹ്റയ്ക്ക് അതൃപ്തി
തിരുവനന്തപുരം:നടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ കേസ് അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അതൃപ്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുണ്ടെങ്കിൽ പ്രതികൾ ആരായാലും...
‘അമ്മ’ പിരിച്ചുവിടണമെന്ന് കെ.ബി. ഗണേഷ്
കൊല്ലം :‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാർ. കഴിഞ്ഞ ദിവസം ചേർന്ന ‘അമ്മ’യുടെ യോഗത്തിന് മുൻപ് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നത്.നടി ആക്രമിക്കപ്പെട്ട സംഭവവുമായി...
മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ജൂത വിഭാഗങ്ങള്‍ക്ക് ഗുണകരമായേക്കും
ന്യൂഡൽഹി: ജൂത ഭൂരിപക്ഷ രാജ്യമായ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അതു കൊണ്ടു തന്നെ ഇന്ത്യയിലെ ജൂത വിഭാഗത്തിന് ന്യൂനപക്ഷ പദവി ലഭിക്കുമെന്ന...
ദിലീപ് നായകനാകുന്ന ചിത്രം രാമലീലയുടെ റിലീസ് മാറ്റിവെച്ചു
കോഴിക്കോട്: പുതിയ റിലീസ് തിയ്യതിയോ റിലീസ് മാറ്റിവെക്കാനുള്ള കാരണമോ വ്യക്തമാക്കിയിട്ടില്ല.
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്....
വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു
തിരുവനന്തപുരം:വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുന്ന് എം.എല്‍.എയും നടനുമായ മുകേഷ്. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല. . വിമര്‍ശനങ്ങളും ശാസനകളും...
ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രത്തിന്റെ ലൊക്കേഷനി സുനിൽ
പള്‍സര്‍ സുനി ദിലീപ് അഭിനയിക്കുന്ന ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയതായി സൂചന.അതേസമയം പൾസർ സുനി ലൊക്കേഷനിൽ വന്നതായി അറിവില്ലെന്ന് ചിത്രത്തിന്റെ...
ഉത്തരകൊറിയയോട് ഇനി ക്ഷമിക്കാനാവില്ല- ട്രംപ്
ആണവായുധ വിഷയത്തില്‍ ഉത്തര കൊറിയയോടുള്ള ക്ഷമ നശിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ മനുഷ്യ ജീവിതത്തോട് യാതൊരുവിധ ബഹുമാനവും പുലര്‍ത്തുന്നില്ലെന്നും ട്രംപ്...
ജിഎസ്ടി സമ്മേളനം ബഹിഷ്കരിച്ചത് രാഷ്ട്രീയ തിമിരം കൊണ്ട് - കുമ്മനം
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരമായ ജി.എസ്.ടി സമ്മേളനം കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ ബഹിഷ്കരിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ചത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍...
മറ്റ് ഭൂമിയില്ലാത്തവരുടെ ചെറുകിട കൈയേറ്റം അനുവദിക്കും-മുഖ്യമന്ത്രി
മറ്റ് ഭൂമിയില്ലാത്ത ചെറുകിട കൈയേറ്റക്കാരോട് അനുഭാവ പൂര്‍ണമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസികള്‍ക്ക് ഉടന്‍ ഭൂമിയും രേഖയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു....
പോലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ ബിജ്നോറിൽ പോലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ കഴുത്തറുത്ത് കൊല്ലപ്പെടുത്തി. മണ്ടാവര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍...
നടി ആക്രമിക്കപ്പെട്ട കേസ്: വിമർശനവുമായി വി എം സുധീരൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ അഭിപ്രായപ്രകടനമാണ് ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സംശയവും ആശങ്കയും ഉണ്ടാകാന്‍ ഇടവരുത്തിയതെന്ന് വി എം...
കത്ത് താന്‍ പറഞ്ഞിട്ട് എഴുതിയതാണെന്ന് സുനില്‍ അറിയിച്ചതായി സഹോദരി
നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍കുമാറിനെ കുടുംബാംഗങ്ങള്‍ ജയിലിലെത്തി കണ്ടു. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് താന്‍ പറഞ്ഞിട്ട് എഴുതിയതാണെന്ന് സുനില്‍ അറിയിച്ചതായി...
നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന്റെ സ്ഥാപനത്തിൽ പരിശോധന
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദിലീപിനയച്ച കത്തിലെ വിശദാംശങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കാക്കനാട്ട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുളള ഓൺലൈൻ...
രാജ്യത്ത് ഇനി ഒറ്റ നികുതി, ജിഎസ്ടി പ്രാബല്യത്തില്‍ വന്നു
ചരക്ക് സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വന്നു. പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന്...
മുകേഷിനെതിരെ സി.പി.എം നേതൃത്വം
അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടന് മുകേഷ് സ്വീകരിച്ച നിലപാടിനെതിരെ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തി. നടി അക്രമിക്കപ്പെട്ട സംഭവം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ...