You are Here : Home / News Plus
നടിക്ക് പിന്തുണയുമായി വിമന്‍ ഇൻ സിനിമ കളക്ടീവ്
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമന്‍ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തി. അപമാനിക്കുന്ന പരാമര്‍ശം നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് സംഘടന...
കര്‍ഷകന്റെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി
കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് കീഴടങ്ങി. ഇന്നലെ രാത്രി പേരാമ്പ്ര സിഐയുടെ മുന്നിലാണ് കീഴടങ്ങിയത്. ചെമ്പനോട വില്ലേജ് ഓഫീസിനു...
ഇന്ത്യ- അമേരിക്ക സൈനിക സഹകരണം ശക്തമാക്കാന്‍ ധാരണ
ഇന്ത്യ- അമേരിക്ക സൈനിക സഹകരണം ശക്തമാക്കാനും ഭീകരവാദം തടയാൻ ഒരുമിച്ച് പ്രവർത്തിക്കാനും ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും...
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സുനില്‍കുമാറിന്റെ അച്ഛനമ്മമാരിലേക്കും
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സുനില്‍കുമാറിന്റെ അച്ഛനമ്മമാരിലേക്കും. ഇവരുടെ അക്കൗണ്ടില്‍ അടുത്തിടെ എത്തിയ പണത്തെക്കുറിച്ചാണ് സംശയമുയരുന്നത്. ചിട്ടി പിടിച്ച പണമെന്നാണ്...
കൊച്ചി മെട്രോയിലും പൊലീസുകാരുടെ സൗജന്യ യാത്ര
കൊച്ചി മെട്രോയിലും പൊലീസുകാരുടെ സൗജന്യ യാത്ര.
കൊച്ചി മെട്രോയിലും പൊലീസുകാരുടെ സൗജന്യ യാത്ര; പരാതിയുമായി കെഎംആര്‍എല്‍
news
കൊച്ചി മെട്രോയിലും പൊലീസുകാരുടെ സൗജന്യ യാത്ര!
By Web Desk | 12:17 PM June 26,...
സ്വര്‍ണക്കൊടിമരം കേടു വരുത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും
സന്നിധാനത്തെ സ്വര്‍ണക്കൊടിമരം കേടു വരുത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കേന്ദ്ര ഇന്റലിജന്‍സും റോയുമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന...
ജോയിയുടെ ആത്മഹത്യ കുടുംബ പ്രശ്നമാക്കാന്‍ ശ്രമമെന്ന് സഹോദരന്
കരമടച്ച് കിട്ടാത്തതില്‍ മനം നൊന്ത് ചെമ്പനോടെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മരണം കുടുംബ പ്രശ്നമാക്കാന്‍ ശ്രമമെന്ന് ജോയിയുടെ സഹോദരന് ജോണ്സണ്.
ജോയിയുടെ മറ്റൊരു...
ജയിലില്‍ കലാപം: ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്
സഹ തടവുകാരിയുടെ മരണത്തെ തുടര്‍ന്ന് മുംബൈ ബൈക്കുള ജയിലില്‍ നടന്ന കലാപത്തില്‍ പങ്കെടുത്ത ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്.
ജയില്‍ ഉദ്യോഗസ്ഥരെ...
വൈറ്റ് ഹൗസിലെ ഇഫ്താര്‍ വിരുന്ന് ഒഴിവാക്കി
വര്‍ഷങ്ങളായി റംസാന് മാസാവസാനം വൈറ്റ് ഹൗസ് നല്‍കിവരുന്ന ഇഫ്താര്‍ വിരുന്ന് ട്രംപ് സര്‍ക്കാര്‍ ഇത്തവണ സംഘടിപ്പിച്ചില്ല. പകരം ഈദ് ദിന സന്ദേശമായി ആഘോഷം ഒതുങ്ങുകയും ചെയ്തു.
അമേരിക്കന്‍...
അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കുന്നു
റവന്യൂവകുപ്പിലെ അഴിമതിക്കാരുടെ പട്ടിക വിജിലൻസ് തയ്യാറാക്കുന്നു. ആരോപണവിധേയരും നേരെത്ത കേസിൽപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കാൻ വിജിലൻസ് ഡയറക്ടർ എസ്‍പിമാക്ക് നിർദ്ദേശം...
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ സുനില്‍കുമാറിന്റെ മൊഴി
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ കേസില്‍ അറസ്റ്റിലായ സുനിൽ കുമാര്‍ മൊഴി നല്കി. സംഭവത്തിൽ ദിലീപിന് മുന്നറിവുണ്ടായിരുന്നു എന്ന് സുനില്‍ അന്വേഷണ സംഘത്തിന് മൊഴി...
ചൈനയില്‍ മണ്ണിടിച്ചിൽ: നൂറോളം പേര് മരിച്ചതായി സംശയം
ശക്തമായ മഴയെതുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ നൂറിലധികം പേര് മണ്ണിനടിയില്‍ പെട്ടതായി പ്രാദേശിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്...
കുല്ഭൂഷണ് റോ മേധാവിയുമായി ബന്ധമെന്ന് പാകിസ്താന്
പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച കുല്ഭൂഷണ് ജാധവിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മേധാവിയുമായി ബന്ധമുണ്ടെന്ന് പാകിസ്താന്. ഏറ്റവും അവസാനമായി പുറത്തുവന്ന...
സ്കോട്ട്ലന്‍ഡില്‍ കാണാതായ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍നിന്ന് കാണാതായ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.എം.ഐ. സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ.മാര്ട്ടിന് സേവ്യറിന്റെ...
വിദ്യാര്‍ത്ഥികളെ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി
പനിയുള്‍പ്പെടെ പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തില്‍ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്...
നടി ആക്രമിക്കപ്പെട്ട സംഭവം:ബ്ലാക്ക്മെയിൽ ചെയ്തതായി ദിലീപിന്റെ പരാതി
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നടന് ദിലീപും സംവിധായകന് നാദിര്‍ഷയും പരാതി നല്കി.
ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന...
കൊല്ലത്ത് സ്ത്രീയെയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചു
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീക്കും യുവാവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം.
രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും രണ്ടു മണിക്കൂറോളം മരത്തില്‍...
കര്‍ഷകന്റെ ആത്മഹത്യ: റവന്യു സെക്രട്ടറിയെ യൂത്ത് ലീഗ് തടഞ്ഞുവച്ചു
നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതില്‍ മനം നൊന്ത് കര്ഷകന് ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവെടുപ്പിനെത്തിയ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യനെ യൂത്ത് ലീഗ്...
ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍വെച്ച് നടന് ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്ത്.
വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത്...
രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റ് ഹൗസിലെത്തിയാണ് കോവിന്ദ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
...
ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി
കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിജിലന്‍സ് ഇടപെടുന്നു.
സംഭവം നടന്ന ചെമ്പനോട വില്ലേജ്...
ആക്രമണത്തിനിരയായ നടിയുടെ മൊഴി വീണ്ടുമെടുത്തു
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ മൊഴി വീണ്ടുമെടുത്തു. എഡിജിപി ബി. സന്ധ്യയാണ് ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ സിനിമാ...
സ്മാര്‍ട്ട് സിറ്റിക്കായുള്ള കേന്ദ്ര തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയ്ക്ക്
സ്മാര്‍ട്ട് സിറ്റിക്കായുള്ള കേന്ദ്ര തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയ്ക്ക്. രാജ്യത്തെ 50 നഗരങ്ങളുമായി മത്സരിച്ചാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ...
ഐഎസ്ആര്‍ഒ പിഎസ്എൽവി സി 38 വിക്ഷേപിച്ചു
കാർട്ടോസാറ്റ് രണ്ട് ഉൾപ്പടെ 31 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ പിഎസ്എൽവി സി 38 വിക്ഷേപിച്ചു. അമേരിക്കയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ള 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം...
കാശ്മീരിൽ പൊലീസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു
ജമ്മു കശ്മീലെ ശ്രീനഗറില്‍ ജനക്കൂട്ടം പൊലീസുകാരനെ തല്ലിക്കൊന്നു. പള്ളിയില്‍ രാത്രി നമസ്ക്കാരത്തിനെത്തിയവരുടെ ചിത്രങ്ങള്‍ പകര്‍ത്തി എന്ന് ആരോപിച്ചാണ് പൊലീസുകാരനെ...
നീറ്റ് ഫലം പ്രസിദ്ധീകരിച്ചു
മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം സിബിഐസിയുടെ ഔദോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbseneet.nic.in. എന്നിവയില്‍ ഫലം ലഭ്യമാകും. കേരളത്തിലെ 90000...
സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട
വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി.എന്നാല്‍ ഇവിടെ ഒരു തരത്തിലുമുള്ള വില്പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സ്വകാര്യ...
ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിയ്ക്ക് പോക്സോ കോടതിയുടെ വിമര്‍ശം
ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയ്ക്ക് പോക്സോ കോടതിയുടെ വിമര്‍ശനം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി...
ഉമ്മന്‍ ചാണ്ടിയുടെ ജനകീയ മെട്രോ യാത്ര: ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കൊച്ചി മെട്രോയില്‍ നടത്തിയ ജനകീയ യാത്രയില്‍ ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ...
മഹാരാഷ്ട്രയിൽ കര്‍ഷക പ്രക്ഷോഭം: പോലീസ് വാഹനങ്ങള്‍ കത്തിച്ചു
വിമാനത്താവള നിര്‍മാണത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പോലീസുകാരടക്കം ഏതാനും പേര്‍ക്ക്...