You are Here : Home / News Plus
പതഞ്ജലിയുടെ ആറ് ഉല്‍പ്പന്നങ്ങള്‍ നേപ്പാളില്‍ നിരോധിച്ചു
ഗുണനിലവാരമില്ലാത്തിന്റെ പേരില്‍ യോഗാ ഗുരു ബാബ രാംദേവിന്റെ സഹഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു....
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
കൈക്കൂലി വാങ്ങിയതിന് ഇന്നലെ കണ്ണൂരില്‍ ഒരു വില്ലേജ് ഓഫീസര്‍ അറസ്റ്റിലായി. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പയ്യാവൂരിലെ...
കര്‍ഷകന്റെ ആത്മഹത്യ; ഉദ്യോഗസ്ഥവീഴ്‍ചയെന്ന് കലക്ടര്‍
ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥവീഴ്ച ബോധ്യപ്പെട്ടെന്ന് ജില്ലാ കലക്ടര്‍. മരിച്ച കർഷകന്റെ ഭൂമിയുടെ കരം ഇന്ന്...
കര്‍ഷകന്റെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിന് സസ്പെൻഷൻ
ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ കര്ഷകന് തൂങ്ങി മരിച്ച സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു. ചെമ്പനോട് വില്ലേജ് ഓഫീസിലെ...
കോലിയുടെ താത്പര്യങ്ങള്‍ രാജിയിലേക്ക് നയിച്ചു: കുംബ്ലെ
ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെ അനില്‍ കുംബ്ലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എല്ലാവര്ക്കും നന്ദി അറിയിച്ചു. കോലിയുമായുള്ള അഭിപ്രായ ഭിന്നത തന്നെയാണ്...
ശുചീകരണ പ്രവര്‍ത്തനത്തിനായി 23ന് സര്‍വകക്ഷിയോഗം
സംസ്ഥാനത്ത് പനി പ്രതിരോധം ചര്‍ച്ച ചെയ്യാനും ശുചികരണ പ്രവര്‍ത്തനത്തിനുമായി ഈ മാസം 23 ന് സര്‍വ്വ കക്ഷിയോഗം വിളിച്ചു. നാടൊന്നാകെ ശുചീകരണ പ്രവര്‍ത്തനത്തിനായി ഇറങ്ങണമെന്നും മുഖ്യമന്ത്രി...
പുതുവൈപ്പ്; മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്
പുതുവൈപ്പിലെ എൽപിജി ടെർമിനൽ പദ്ധതിക്കെതിരായി സമരം ചെയ്യുന്ന ജനകീയ സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ 11 ന് മുഖ്യമന്ത്രി ചേമ്പറിലാണ്...
യോഗി ആദിത്യനാഥ് നഗ്നചിത്രം പ്രചരപ്പിച്ചെന്ന് യുവതി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതര ആരോപണവുമായി ആദിവാസി യുവതി. ആദിത്യനാഥ് സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി അസം സ്വദേശിയായ...
മൂന്നാർ; നിലപാടിലുറച്ച് സി.പി.ഐ.
മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ നിലപാടിലുറച്ച് സി.പി.ഐ. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുന്നതില്‍ എതിര്‍പ്പുമായി റവന്യൂമന്ത്രി ഇ....
സൗദി കീരീടാവകാശിയെ സ്ഥാനത്തുനിന്ന് നീക്കി
സൗദിയില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ സ്ഥാനത്ത് നിന്നും നീക്കി. പകരം രണ്ടാം കിരീടാവകാശിയും സല്മാന് രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍...
കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ സോപൂർ ജില്ലയിൽ സൈന്യവുമായ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. തീവ്രവാദികൾ താവളമടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ...
കേരള എന്‍ജി. റാങ്ക് പ്രഖ്യാപിച്ചു; ഷാഫില്‍ മാഹീന് ഒന്നാം റാങ്ക്
2017 -ലെ കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു.
കോഴിക്കോട് സ്വദേശി ഷാഫീല്‍ മാഹീനാണ് ഒന്നാം റാങ്ക്. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷയിലും...
പാകിസ്താനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വിപുലപ്പെടുത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നു
പാകിസ്താനില്‍ ഭീകരര്‍ക്ക് നേരെ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വ്യപകമാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാക് സൈന്യവുമായി ബന്ധമുള്ള...
പുതുവൈപ്പ് സമരത്തോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ
പുതുവൈപ്പ് സമരത്തോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. പോലീസ് കാടത്തം തുടര്‍ന്നാല്‍ കൊച്ചിയില്‍ നിയമ വാഴ്ച വേണ്ടെന്ന് വെയ്ക്കേണ്ടിവരുമെന്ന് സിപിഐ...
ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി
ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി. ആരോഗ്യനില വഷളായതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഗംഗേശാനന്ദയുടെ അഭിഭാഷകന് ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കല്‍...
പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നു: ഡിജിപി
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശന സമയത്ത് തീവ്രവാദ ഭീഷണിയുണ്ടായിരുന്നതിനാലാണ് പുതുവൈപ്പിന് സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തതെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. ഭീഷണി ഉള്ള...
ഭൂരേഖകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ബാങ്ക് അക്കൗണ്ടുകള്‍ക്ക് പിന്നാലെ എല്ലാ ഭൂരേഖകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യാ ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന് പദ്ധതിയുടെ ഭാഗമായാണ്...
വിജിലന്‍സ് തലപ്പത്ത് നിന്ന് തന്നെ മാറ്റിയതിനുള്ള കാരണം പിന്നീട് പറയുമെന്ന് ജേക്കബ് തോമസ്
വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി) ഡയറക്ടറായാണ്...
പുതുവൈപ്പിലെ പൊലീസ് നടപടി തെറ്റെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
പുതുവൈപ്പില്‍ സമരക്കാരെ തല്ലിച്ചതച്ച പൊലീസിന്റെ നടപടിക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്ത്. സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നിലപാടല്ലെന്നും പുതുവൈപ്പിലെ പൊലിസ് നടപടി...
കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു
കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു. കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ കോതമംഗലം സ്വദേശിയായ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍...
ലണ്ടനില്‍ മുസ്ലിം പള്ളിക്ക് സമീപം ഭീകരാക്രമണം
ലണ്ടനില്‍ വീണ്ടും യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഭീകരാക്രമണം. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറിപാര്‍ക്ക് പള്ളിക്ക് സമീപമാണ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം...
കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് തലവന്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം
കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്ന ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് മംഗലശ്ശേരി സ്വദേശി സജീർ ആണ് കൊല്ലപെട്ടത്. മൃതദേഹത്തിന്റെ ചിത്രം സഹിതം ബന്ധുക്കള്‍ക്ക്...
രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
ബി.ജെ.പി മുന്‍ വക്താവും ബീഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. ഇന്ന് ദില്ലിയില്‍ ചേര്‍ന്ന ബി.ജെ.പി...
പ്രത്യേക യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ
കൊച്ചി∙ കൊച്ചി മെട്രോയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തവർക്കു നൽകിയ ടിക്കറ്റ് ഇപ്പോഴും സൂക്ഷിച്ചിരുന്നവർക്കാണു പ്രത്യേക യാത്രയ്ക്ക് അവസരമൊരുക്കിയത്. രാജ്യത്തെ മെട്രോകളുടെ...
ടെർമിനൽ പദ്ധതി പ്രദേശത്തു നാട്ടുകാരും പൊലീസുമായി വീണ്ടും സംഘർഷം
കൊച്ചി∙ പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തു നാട്ടുകാരും പൊലീസുമായി വീണ്ടും സംഘർഷം. പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്കു നേരെ പൊലീസ് ലാത്തി വീശി....
ചരക്കുസേവന നികുതിയില്‍ ലോട്ടറിയുടെ നിരക്കില്‍ ധാരണയായി
ന്യൂഡൽഹി ∙സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പതിനേഴാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം...
കുമ്മനം രാജേശഖരൻ ഉൾപ്പെട്ടത് 'എംഎൽഎ' എന്ന പരിഗണനയിൽ
കൊച്ചി:പി.എൻ. പണിക്കർ ഫൗണ്ടേഷൻ അനുസ്മരണ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരൻ ഉൾപ്പെട്ടത് 'എംഎൽഎ' എന്ന പരിഗണനയിൽ. കുമ്മനം രാജശേഖരനെ എംഎൽഎ എന്നു വിശേഷിപ്പിച്ചാണു...
പാക്കിസ്ഥാനെ ഗോൾമഴയിൽ മുക്കി ഇന്ത്യ
ലണ്ടൻ : ലോക ഹോക്കി ലീഗ് സെമി ഫൈനൽ റൗണ്ടിലെ പൂൾ ബി മൽസരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം.
ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് (13, 33), തൽവീന്ദർ സിങ് (21, 24), ആകാശ്ദീപ് സിങ് (47, 59) എന്നിവർ...
ചാമ്പ്യന്‍സ് ട്രോഫി പാകിസ്താന്
ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിന്റെ വിജയത്തോടെ ട്രോഫി പാകിസ്താന് . 2009ലെ ടിട്വന്റി കിരീടത്തിന് ശേഷം പാകിസ്താന് നേടുന്ന അന്താരാഷ്ട്ര കിരീടമാണിത്. ചാമ്പ്യന്‍സ്...
കശ്മീരില്‍ ലഷ്കര്‍ നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ലഷ്കര്‍- ഇ തൊയ്ബ നേതാവ് ജുനൈദ് മാട്ടൂ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയില്‍ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മാട്ടു കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍...