You are Here : Home / News Plus
ജമ്മുവില്‍ ഭീകരാക്രമണം: ഒരു സൈനികന് കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജമ്മു കശ്മീരിലെ കുല്‍ഗാമിലാണ് ആക്രമണമുണ്ടായത്. ജമ്മു - ശ്രീനഗര്‍...
മദ്യനയം: യെച്ചൂരി വാക്ക് പാലിക്കണമെന്ന് ചെന്നിത്തല
പൂട്ടിയ ഒരൊറ്റ ബാറും തുറക്കുകയില്ലെന്നും മദ്യനയം മാറ്റില്ലെന്നും തിരഞ്ഞടുപ്പ് കാലത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെ ജനങ്ങള്‍ക്ക് നല്കിയ വാക്ക്...
അമിത് ഷാ കേരളത്തിലെത്തി
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്...
മതമേലധ്യക്ഷന്മാര് ഇന്ന് ഗവര്‍ണറെ കാണും
മദ്യശാലകള്‍ക്ക് അനുമതി നല്കുന്നതില് പഞ്ചായത്തുകളുടെ അധികാരം എടുത്തുകളയാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ മതമേലധ്യക്ഷന്മാര് ഇന്ന് ഗവര്‍ണറെ കാണും. ഓര്‍ഡിനന്‍സില്‍...
പാകിസ്ഥാനെ തള്ളാതെ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് റഷ്യ
പാകിസ്ഥാനെ തള്ളാതെ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് റഷ്യ
news
പാകിസ്ഥാനെ തള്ളാതെ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് റഷ്യ
By Web Desk | 09:31 PM June 01, 2017
Facebook
Twitter
Reddit
Quick Summary
പാകിസ്ഥാനോടുള്ള റഷ്യയുടെ...
ഇന്നുമുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില കൂടും
സംസ്ഥാനത്ത് ഇന്നുമുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില കൂടും. പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്കോയ്ക്ക് ഉണ്ടായ കടുത്ത...
കശാപ്പ് നിരോധനത്തെ എതിർത്ത് ബിജെപി മുഖ്യമന്ത്രി
കേന്ദ്രസർക്കാറിന്റെ കശാപ്പ് നിരോധന നിയമത്തെ എതിർത്ത് ബിജെപി മുഖ്യമന്ത്രി. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
വടക്ക് കിഴക്കൻ...
പൃഥ്വി-2 ആണവവേധ മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി -2 മിസൈല്‍ പരീക്ഷണ വിക്ഷേപണം വിജയകരം. ആണവായുധ പ്രയോഗത്തിന് ശേഷിയുള്ള പ്രിഥ്വി-2 ഒഡീഷയിലെ ചാന്ദിപുരിലാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്....
വിഴിഞ്ഞം സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി പരാതി നല്‍കും
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിന് എതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അക്കൗണ്ട്സ് ജനറലിന് പരാതി നല്‍കും. സിഎജിറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍...
പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
കണ്ണൂരില്‍ ബീഫ് ഫെസ്റ്റിന്റെ ഭാഗമായി പരസ്യമായി മാടിനെ അറുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി പോലീസ് ആണ്...
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു
പഫ്സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. തൊടുപുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. അമ്മയുടെ ക്രൂരതയില്‍ മകന്റെ കൈയ്ക്കും മുഖത്തും...
ജനനേന്ദ്രിയം മുറിച്ച കേസ്: പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസിന് തിരുവനന്തപുരം പോക്സോ കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാമി ഗംഗേശാനന്ദയെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കാത്തതിനാണ് വിമര്‍ശനം....
ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
മ്മുകശ്മീരിലെ സോപോറിൽ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടിടങ്ങളിൽ പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സോപോറിലെ നാതിപ്പോര...
ഇന്ധനവില കൂട്ടി
പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന് ഒരു രൂപ 23 പൈസയും ഡീസൽ 89 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃ-ത എണ്ണയുടെ വില കൂടിയ സാഹചര്യത്തിലാണ് വില വർദ്ധന. ഇന്നലെ ചേർന്ന...
കാണാതായ സുഖോയ്-30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ചൈന അതിർത്തിയിൽ കാണാതായ സുഖോയ്-30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അരുണാചൽ അതിർത്തിയിലെ വനപ്രദേശത്തുനിന്നുമാണ് മലയാളി പൈലറ്റ് ലെഫ്റ്റനന്റ് അച്ചുദേവ്,...
മദ്യശാലകള്‍ തുറക്കാനുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് മന്ത്രി
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. കോടതി ഉത്തരവിനെതിരെ തുടര്‍ നിയമനടപടികള്‍ ആലോചനിയിലില്ല....
കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപം സ്ഫോടനം; 50 മരണം
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഇന്ത്യൻ ഉദ്യോഗസ്ഥർ എല്ലാവരും സുരക്ഷിതരാണെന്ന്...
വിഴിഞ്ഞം കരാർ : ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിച്ചു
വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാറിനെ കുറിച്ച് ജുഡീഷ്വൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ജസ്റ്റീസ് സി.എൻ....
എം.എം മണിക്കെതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
പൊമ്പിളെ ഒരുമൈ സമരത്തെക്കുറിച്ചടക്കം മന്ത്രി എംഎം മണി നടത്തിയ വിവാദപരാമർശങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തണം എന്ന ഹർജി ഹൈക്കോടതി തള്ളി. സദാചാര പൊലീസാകാൻ കോടതി...
കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി
കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്. കന്നുകാലികളെ...
ബീഫ് ഫെസ്റ്റ് നടത്താന്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച് കുമ്മനം
ബീഫ് ഫെസ്റ്റുകളുടെ കാര്യത്തില്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തില്‍ നടത്തുന്നത് പോലെ ഡല്‍ഹിയില്‍ പരസ്യമായി ബീഫ് ഫെസ്റ്റ്...
കശാപ്പ് നിരോധന വിജ്ഞാപനം കോടതി സ്റ്റേ ചെയ്തു
കശാപ്പിന് വേണ്ടിയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് കേന്ദ്ര പരിസ്ഥിതി...
ശ്രീലങ്കയില്‍ മരണം 180; മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്
ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച പ്രളയത്തിന് വഴിവച്ച മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തെത്തി. മണിക്കൂറില്‍ 117 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് തീരം തൊട്ടതിന് പിന്നാലെ ബംഗ്ലാദേശിന്റെ...
ഇ പി ജയരാജനെതിരായ കേസ് അവസാനിപ്പിക്കുന്നു
ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ പി ജയരാജനെതിരായ...
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍
കേരളാ കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാൻ എല്‍.ഡി.എഫ് തയാറായിരുന്നെന്ന് മന്ത്രി ജി.സുധാകരൻ വെളിപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ...
ബാബറി മസ്ജിദ് ഗൂഢാലോചന; അദ്വാനിക്കും ജോഷിക്കും ഉമാഭാരതിക്കും ജാമ്യം
ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി എന്നിവര്‍ക്ക് ലക്നൗ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. ബാബറി മസ്ജിദ് ആക്രണത്തിന്...
സൗജന്യ മരുന്ന് വിതരണം നിര്‍ത്തില്ലെന്ന് മന്ത്രി കെ കെ ഷൈലജ
സര്‍ക്കാരിന്റെ സൗജന്യ മരുന്നു പദ്ധതികളോന്നും നിര്‍ത്തി വെക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. സുകൃതം പദ്ധതിയില്‍ മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് നല്‍കാനുള്ള കുടിശിക നിലവില്‍...
ഫോൺ കെണി വിവാദത്തിൽ എ കെ ശശീന്ദ്രനെതിരെ കേസ്
ഫോൺ കെണി വിവാദത്തിൽ എ കെ ശശീന്ദ്രനെതിരെ കേസ്
news
ഫോൺ കെണി വിവാദത്തിൽ എ കെ ശശീന്ദ്രനെതിരെ കേസ്
By Web Desk | 11:50 AM May 29, 2017
Facebook
Twitter
Reddit
Quick Summary
ഫോൺ കെണി വിവാദത്തിൽ എ കെ ശശീന്ദ്രനെതിരെ കേസ്
ഫോൺ കെണി...
സൗദി വിമാനം ഒരു ദിവസത്തിലേറെ വൈകുന്നു; നെടുമ്പാശ്ശേരിയില്‍ പ്രതിഷേധം
സൗദിയിലേക്കുള്ള വിമാനം ഒരു ദിവസം വൈകിയിട്ടും ഇതുവരെ പുറപ്പെടാത്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ പുറപ്പെടെണ്ട വിമാനം ഇതുവരെ...
ജനനേന്ദ്രിയം മുറിച്ച കേസ്: ലൈംഗികമായി ഉപദ്രവിച്ചെന്നത് കളവ് എന്ന് പെണ്‍കുട്ടിയുടെ അമ്മ
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്. പെൺകുട്ടിയെ തള്ളി അമ്മ രംഗത്ത്. ലൈംഗികമായി ഉപദ്രവിച്ചെന്നത് കളവ്. കാമുകനുമായുള്ള ബന്ധത്തെ സ്വാമി എതിർത്തിരുന്നുവെന്നും...