You are Here : Home / News Plus
സി.പി.എമ്മിനെ തകര്‍ക്കാന്‍ ആസൂത്രിതശ്രമം : പിണറായി
സി.പി.എമ്മിനെ തകര്ത്താന് ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ടി.പി ചന്ദ്രശേഖരന് വധക്കേസിലെ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ...
അറ്റകുറ്റപ്പണി: നാളെ മുതല്‍ കോട്ടയം–എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
കടുത്തുരുത്തി റെയില്‍വേ പാലത്തിലും പിറവം റോഡ് യാര്‍ഡിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ ഒമ്പത് വരെ കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം...
അറ്റകുറ്റപ്പണി: നാളെ മുതല്‍ കോട്ടയം–എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
രുവനന്തപുരം: കടുത്തുരുത്തി റെയില്‍വേ പാലത്തിലും പിറവം റോഡ് യാര്‍ഡിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ ഒമ്പത് വരെ കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിന്‍...
പുതിയ തെളിവില്ലാതെ ടി.പി വധക്കേസ് സി.ബി.ഐക്ക് വിടാനാകില്ല : പിണറായി
പുതിയ തെളിവോ കോടതിനിര്ദേശമോ ഇല്ലാതെ ടി.പി. ചന്ദ്രശേഖരന് വധക്കേസ് സി.ബി.ഐക്ക് വിടാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ലാവലിന്‍ കേസ് പോലെ സി.പി.എമ്മിനെ...
ഇന്ത്യന്‍ വംശജന് സത്യ നാദല്ലെ മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയി ചുമതലയേറ്റു
മൈക്രോസോഫ്റ്റിന്റെ മേധാവിയായി ഇന്ത്യക്കാരാനായ സത്യ നദെല്ലയെ തെരഞ്ഞെടുത്തു. ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റീവ് ബാമറുടെ പിന്‍ഗാമിയായി നദെല്ല...
കെപിസിസി പ്രസിഡണ്ട്: ദളിതരെ പരിഗണിക്കണമെന്ന് കൊടിക്കുന്നില്‍
കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ദളിതരെ പരിഗണിക്കണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. താക്കോല്‍ സ്ഥാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന പദവികളിലും...
ലാവ്ലിന് കേസില്‍ ജഡ്ജിമാര്‍ പിന്മാറുന്നതില് ദുരൂഹത: ആഭ്യന്തരമന്ത്രി
എസ്എന്‍സി ലാവ്ലിന് കേസില്‍ നിന്നും തുടര്‍ച്ചയായി ജഡ്ജിമാര്‍ പിന്മാറുന്നതില് ദുരൂഹതയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോടതി നടപടികളില്‍ കൂടുതല്‍...
ടിപി വധം: ഗൂഢാലോചന സിബിഐ അന്വേഷിക്കും
ടിപി വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കും. ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്നാണ് നടപടി. കേസ്...
നരേന്ദ്രമോഡി കര്‍മ്മശേഷിയുള്ള ഭരണാധികാരി: മാണി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി മാതൃകയല്ല മറിച്ച് കര്‍മ്മശേഷിയുള്ള നല്ലൊരു ഭരണാധികാരിയാണെന്ന് ധനമന്ത്രി കെ എം മാണി. തിരുവനന്തപുരത്ത്...
പിണറായിക്കെതിരേ മൊഴി നല്കാന് അന്വേഷണ സംഘം നിര്‍ബന്ധിച്ചു: പി മോഹനന്
ടിപി കേസ് അന്വേഷണത്തിനിടെ പിണറായി വിജയനെതിരേ മൊഴി നല്കാന് അന്വേഷണ സംഘം നിര്‍ബന്ധിച്ചതായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്.കടുത്ത മാനസിക...
ആധാര്‍ ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി
ആധാര്‍ കാര്‍ഡ് ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി. അറബികല്ല്യാണം പോലുള്ള പ്രശ്നങ്ങള്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാനാണ് ആധാര്‍ നിര്‍ബന്ധിതമാക്കിയതെന്നും സുപ്രീം...
ലാവലിന്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
ലാവലിന്‍ കേസ് പഠിക്കാന്‍ സമയം ആവശ്യമുള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയെന്ന് ജസ്റ്റിസ് കെ. രാമകൃഷ്ണന് . തന്റെ മുന്നില്‍ വരുന്ന എല്ലാ കേസുകളും...
പിയാനോയില്‍ നൈനാ കണ്വെന്ഷന് അറ്റ് സീ രജിസ്റ്റ്രേഷന് കിക്ക് ഓഫ്
ഫിലഡല്‍ഫിയ: പിയാനോയില്‍ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്ഗനൈസേഷന്) നൈനാ (നാഷണല്‍ അസ്സോസിയേഷന് ഓഫ് ഇന്‍ഡ്യന്‍ നേഴ്സസ് ഓഫ് അമേരിക്ക)...
പൂണെ- സത്താര ഹൈവേയില്‍ ബസ് മറിഞ്ഞ് 10 മരണം
ബാംഗ്ളൂര്‍- പൂണെ ഹൈവേയില്‍ സത്താരക്കു സമീപം ബസ് മറിഞ്ഞു 10 മരണം. അപകടത്തില്‍ മുപ്പതുപേര്‍ക്ക് പരിക്കേറ്റു. പൂനെയില്‍ നിന്ന് കോലാപൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്....
ജയ്റ്റ്ലിയുടെ വീടിനു മുന്നില്‍ എ.എ.പി -ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
ബി.ജെ.പി നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ വസതിക്ക് മുന്നില്‍ ബി.ജെ.പി- ആം ആദ്മി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എ.എ.പി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോഴ വാഗ്ദാനം...
പട്ടികജാതി-വര്‍ഗ ഫണ്ടിന് സ്റ്റാറ്റ്യൂട്ടറി അധികാരം നല്‍കണം -കൊടിക്കുന്നില്‍ സുരേഷ്
പട്ടികജാതി-വര്‍ഗ മേഖലയില്‍ വിനിയോഗിക്കേണ്ട പ്രത്യകേ ഫണ്ടുകള്‍ക്ക് സ്റ്റാറ്റാറ്റ്യൂട്ടറി അധികാരം നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.ഈ...
ജഡ്ജിമാരുടെ പിന്മാറ്റം അന്വേഷിക്കണം : കെ.സുധാകരന്
ലാവ് ലിന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്മാറുന്നത് അന്വേഷിക്കണമെന്ന് കെ.സുധാകരന് എം.പി. ജഡ്ജിമാരുടെ പിന്മാറ്റം ജുഡീഷ്യറിയെ...
വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ റബര്‍ സംഭരിക്കും : മുഖ്യമന്ത്രി
റബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നേരിട്ട് റബര്‍ സംഭരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനു മറുപടി...
ലാവ് ലിന് കേസ്: നാലാമത്തെ ജഡ്ജിയും പിന്മാറി
ലാവ് ലിന് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് പിന്മാറിയത്. കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെ ഏഴ് പേരെ...
വിതുര പെണ്‍വാണിഭം; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രമാദമായ വിതുര പെണ്‍വാണിഭ കേസിലെ രണ്ടാംഘട്ട വിചാരണയിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് വിധി....
പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാം ഭാഗം ബുധനാഴ്ച ആരംഭിക്കും. സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍...
ലാവ് ലിന് കേസ്: പുന:പരിശോധനാ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
ലാവ് ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെ ഏഴുപേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച പുന:പരിശോധനാഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ലാവ്...
ടി.പി വധം: സി.ബി.ഐക്ക് കൈമാറിയേക്കും
ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാന്‍ സി.ബി.ഐക്ക് കൈമാറുന്നതിന്റെ ഭാഗമായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2009 ല്‍ ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍...
യാമിനി തങ്കച്ചി വീണ്ടും ചിലങ്കയണിഞ്ഞു
തിരുവനന്തപുരം: മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യ യാമിനി തങ്കച്ചി വീണ്ടും ചിലങ്കയണിഞ്ഞു .പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യാമിനി നൃത്തവേദിയില്‍...
റയില്‍വെ: സംസ്ഥാനത്തേത് പഴക്കമുള്ള ബോഗികള്‍ എന്ന് ആര്യാടന്
സംസ്ഥാനത്ത് റയില്‍വെ ഉപയോഗിക്കുന്ന 70 ശതമാനം ബോഗികളും 25 വര്‍ഷത്തിലധികം പഴക്കമുള്ളതാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. കേരളത്തില്‍ ബോഗികളുടെ അറ്റകുറ്റപ്പണിക്ക് സംവിധാനമില്ല....
ലോട്ടറി കേസ്: കേരളത്തിനു നഷ്ടമുണ്ടായില്ലെന്നു സിബിഐ
ലോട്ടറി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പിച്ചു. ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്ട്ടിന് കേസില്‍ ഒന്നാംപ്രതിയാണ്. ആകെ എട്ടു പ്രതികള്‍ ഉള്ള കേസില്‍ മാര്‍ട്ടിന്‍്റെ...
ടി.പി: ജയിലിനു മുന്നില്‍ പ്രതികളുടെ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ബന്ധുക്കള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വിയ്യൂര്‍ ജയിലിനു...
ജസീറയ്ക്ക് പണം നല്കാന് ചിറ്റിലപ്പള്ളി
ജസീറക്ക് പ്രഖ്യാപിച്ച പണം നല്കാന് തയാറാണെന്ന് കൊച്ചൗസേപ് ചിറ്റിലപ്പള്ളി. മക്കളുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. ജസീറ തന്റെ...
സ്പെക്ട്രം മൂന്നാംഘട്ട ലേലം തുടങ്ങി
സ്പെക്ട്രം ലേലത്തിലെ നിയമ തടസ്സങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് എട്ടു ടെലകോം കമ്പനികള്‍ ഉള്‍പ്പെട്ട മൂന്നാം ഘട്ട ലേലം തുടങ്ങി. ലേല നടപടി സ്റ്റേ ചെയ്യണമെന്ന മൊബെല്‍ സേവന...
വിഴിഞ്ഞം അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
വിഴിഞ്ഞം പദ്ധതിയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വിഴിഞ്ഞം പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍...