You are Here : Home / News Plus
കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണ നേട്ടം. ഭരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് മൂന്നാം സ്വര്‍ണ്ണം നേടിയത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് നേട്ടം....
വെല്ലുവിളിയുമായി മെഡിക്കല്‍ മാനേജ്മെന്റുകള്‍
സർക്കാർ ഇളവ് കാണിക്കുന്പോൾ വെല്ലുവിളിച്ച് മാനേജ്മെന്റുകൾ. ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി കണ്ണൂരും കരുണയുമടക്കമുള്ള മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂരും...
കണ്ണൂർ , കരുണ ബില്ല്: ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം
കണ്ണൂർ , കരുണ ബില്ലിൽ ഇനി ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം. നിയമസഭ പാസ്സാക്കിയ ബിൽ ഇന്നലെ രാത്രിയാണ് ഗവർണ്ണർക്ക് അയച്ചത്. ബില്ലിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഇന്ന്...
മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത് ഇന്ന് രാവിലെ
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനം ക്രമവത്കരിക്കല്‍ ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. സുപീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ തിരിച്ചടികള്‍ക്കിടയിലാണ് ബില്‍...
ദേശീയപാത സ്ഥലമേറ്റെടുപ്പ്: വേങ്ങരയില്‍ സംഘര്‍ഷം, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു
ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എ.ആര്.നഗറില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്....
കരുണ:കോടതി ഉത്തരവ് ദൗർഭാഗ്യകരം,ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി
കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവ് ദൗർഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കോടതിയുമായി ഏറ്റു മുട്ടാനില്ലെന്നും...
സഞ്ജിത ചാനുവിലൂടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനവും ഇന്ത്യക്ക് മികച്ച നേട്ടം. ആദ്യ ദിനം ഒരു സ്വര്‍ണവും വെള്ളിയും നേടിയതിന് പിന്നാലെ രണ്ടാം ദിനം വനിതകളുടെ 53 കിലോ...
അമേരിക്കന്‍ വിലക്ക് മറികടന്ന് റഷ്യയുമായി 30,000 കോടിയുടെ മിസൈൽ ഇടപാടിന് ഇന്ത്യ
അമേരിക്കന്‍ ഉപരോധത്തെ മറികടന്ന് റഷ്യയുമായി 30000 കോടിയുടെ ആയുധക്കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ. അഞ്ച് എസ്-400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ് റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങാന്‍...
അഞ്ച് വൈ.എസ്.ആര്.കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു
ആന്ധ്രപ്രദേശിന് പ്രത്യകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈ.എസ്.ആര് കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ വൈ.എസ്.ആര്.കോണ്‍ഗ്രസ്...
ചൈനക്കുമേല്‍ വീണ്ടും 100 ബില്യണ്‍ ഡോളര്‍ ഉപരോധം; ട്രംപിനെതിരെ പ്രതിഷേധം കനക്കുന്നു
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 100 ബില്യണ്‍ ഡോളര്‍ വരുന്ന ചൈനീസ്...
കണ്ണൂര്‍ കരുണ മെഡി.കോളേജ്; ബില്‍ ഇന്ന് ഗവര്‍ണര്‍ക്ക് അയക്കും
കരുണ കണ്ണൂര്‍ മെഡി. കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്മേല് ഗവര്‍ണറുടെ നിലപാടാണ് ഇനി നിര്‍ണായകം. നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണര്‍ക്ക് ...
ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരത്തിൽ സംഘർഷം
Asianet News - Malayalam
ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരത്തിൽ സംഘർഷം
By Web Desk | 11:50 AM April 06, 2018
ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരത്തിൽ സംഘർഷം
Highlights
ദേശീയപാത സ്ഥലമേറ്റെടുപ്പ് സമരത്തിൽ...
അയോദ്ധ്യ ഭൂമിതർക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
അയോദ്ധ്യ ഭൂമിതർക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ്...
ആദിവാസികൾക്കായി നടപ്പാക്കിയ പദ്ധതികള്‍ ഗുണകരമാണോയെന്ന് പരിശോധിക്കണം: ഹൈക്കോടതി
മധുവിന്റെ മരണം ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറിയോടും ചെയർമാനോടും സോഷ്യൽ ഓഡിറ്റ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ആദിവാസികൾ ഉൾപ്പടെ ഉള്ള ഗുണഭോക്താക്കൾക്ക് സർക്കാർ നടപ്പാക്കിയ പദ്ധതികൾ...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി . 180 വിദ്യാർത്ഥികളേയും...
കരുണ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചത് സ്വയം വഞ്ചിക്കുന്ന നടപടി- സുധീരന്
കണ്ണൂര്‍, കരുണ മെഡക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കെ.പി.സി.സി...
വായ്പ നയം ഇന്ന്: അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ല
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ പണ-വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. അടിസ്ഥാന നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്നുതന്നെയാണ് വാണിജ്യ,വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ...
മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു
മലപ്പുറം അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ് തീപിടിത്തം പരിസരത്തുണ്ടായിരുന്നവരുടെ...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇരുപത്തി മൂന്നുകാരിയായ മീരാബായി ചാനു കോമണ്‍വെല്‍ത്ത് ഗെയിംസ്...
നടന് കൊല്ലം അജിത്ത് അന്തരിച്ചു
നടന് കൊല്ലം അജിത് (56) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു....
കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ സല്മാന്ഖാന് കുറ്റക്കാരന്‍
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻഖാൻ കുറ്റക്കാരൻ . രാജസ്ഥാനിലെ ജോധ്പൂർ കോടതിയുടേതാണ് വിധി. രണ്ട് വ്യത്യസ്ത കേസുകളിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി. കേസില്‍ ഒരു വർഷവും അഞ്ച് വർഷവും...
34 വര്‍ഷത്തിന് ശേഷം പുരി ക്ഷേത്രത്തിലെ അറ ഇന്ന് തുറന്ന് പരിശോധിക്കും
പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിഗൂഢ രത്നഭണ്ഡാരം ഇന്ന് പ്രത്യേക സംഘം സുരക്ഷയുടെ ഭാഗമായി തുറന്ന് പരിശോധിക്കും. 34 വര്‍ഷത്തിന്...
യൂ ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: ഒരു മരണം; 4 പേര്‍ക്ക് പരിക്ക്
അമേരിക്കയിലെ യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാലു പേർക്ക് പരിക്കേറ്റു. യൂട്യൂബ് ആസ്ഥാനത്ത് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഇവരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ്...
വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരന് മരിച്ച നിലയില്‍
ബാങ്ക് സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന് രാജീവനെയാണ് ബാങ്കിന് സമീപത്തെ ഓവു ചാലില്‍ മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്....
ജയസൂര്യയുടെ കായല്‍ കയ്യേറ്റം കോര്പ്പറേഷന് ഒഴിപ്പിക്കുന്നു
കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു. കൊച്ചി കോർപ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ...
മോര്‍ഫിങ് കേസ് മുഖ്യ പ്രതി ബിബീഷ് പിടിയില്‍
വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്....
ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയില്‍ അജ്ഞാത യുവാവ്
ഗുജറാത്ത് നിയമസഭയില്‍ സ്പീക്കറുടെ കസേരയില്‍ അജ്ഞാതനായ യുവാവ് ഇരുന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രധാന ഹാളിലെ സ്പീക്കറുടെ കസേരയില്‍ യുവാവ് ഇരിക്കുന്ന ചിത്രം സോഷ്യല്‍...
പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ല-തോമസ് ഐസക്
പെട്രോളില്‍ നിന്നും ഡീസലില്‍ വിലവര്‍ധനയിലൂടെ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വെക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്....
ചോദ്യപേപ്പർ ചോർച്ച: ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി
സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് കോടതി. ചോദ്യപേപ്പർ ചോർച്ചയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികർ സുപ്രീം കോടതി തള്ളി. 12 ക്ളാസ് പുനപരീക്ഷ...
കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പ്പന; നാലംഗ സംഘം പിടിയില്‍
കാട്ടുപന്നിയെ വേട്ടയാടി പിടിച്ച് ഇറച്ചി വില്‍പ്പന നടത്തിയ നാലംഗ സംഘത്തെ നെയ്യാര്‍ ഡാം പൊലിസ് അറെസ്റ്റ് ചെയ്തു. ഷാജി, ലാലു, വിപിൻകുമാർ, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ...