You are Here : Home / News Plus
നിര്‍മല സീതാരാമന് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാകും
ന്യൂദല്‍ഹി: ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്ന അവര്‍ക്ക് ഇത്തവണത്തെ...
ദിലീപ് വീണ്ടും ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് വീണ്ടും ജാമ്യം തേടി ഹൈക്കോടതിയിലേക്ക്.
ഓണത്തിന് ശേഷം ദിലീപ് വീണ്ടും ജാമ്യ ഹര്‍ജി...
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്വതന്ത്ര ചുമതല
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നരേന്ദ്ര മോഡി മന്ത്രിസഭയില്‍ ഐടി- ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല. ക്യാബിനെറ്റ് പദവിയുള്ള നാല് മന്ത്രിമാര്‍ക്കൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം...
ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി
യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ദിലീപിനെ കോടതി മുന്‍പാകെ ഹാജരാക്കിയത്....
കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു
ജമ്മു-കശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ്...
പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനത്തില്‍ എത്തിയതായി ജീവനക്കാരന്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നേരിട്ട് ബന്ധമുള്ളതായി കൂടുതല്‍ തെളിവുകളുമായി പോലീസ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള...
ഗോരഖ്പുര്‍ ശിശുമരണം; ഡോക്ടര്‍ കഫീല്‍ ഖാന് അറസ്റ്റില്‍
ഗോരഖ്പുര്‍ ശിശുമരണവുമായി ബന്ധപ്പെട്ട് ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്....
ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: ഭര്‍ത്താവിന് ജീവപര്യന്തം
ഭാര്യയെ കൊലപ്പെടുത്തി 72 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹി സ്വദേശി രാജേഷിനെയാണ് ഭാര്യ അനുപമയെ ക്രൂരമായി...
2000, 500 നോട്ടുകള്‍ രാജ്യത്ത് ആവശ്യമില്ല: ചന്ദ്രബാബു നായിഡു
മൂല്യം കൂടിയ നോട്ടുകള്‍ നിരോധിച്ചാല്‍ തന്നെ കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത അവസാനിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.
2000 രൂപ, 500 രൂപ നോട്ടുകള്‍...
ജസ്റ്റിസ് പി.ഡി. രാജനെതിരെ സുപ്രീം കോടതി അന്വേഷണം
സിഐയെ ചേംമ്പറില്‍ വിളിച്ചുവരുത്തി ശാസിച്ച ഹൈക്കോടതി ജഡ്ജി പി.ഡി. രാജനെതിരെ സുപ്രീംകോടതി അന്വേഷണം. ചീഫ് ജസ്റ്റിസിന്റെതാണ് നടപടി. അന്വേഷണത്തിന് മൂന്നംഗ കമ്മറ്റിയെ നിയോഗിക്കും....
അച്ഛന്റെ ശ്രാദ്ധം: പങ്കെടുക്കാന്‍ പ്രത്യേക അനുമതി തേടി ദിലീപ് കോടതിയില്‍
അച്ഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന് ദിലീപ് കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി...
കമലഹാസനുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന് പിണറായി
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ കമലഹാസന് സജീവരാഷ്ട്രീയത്തിലെക്കെന്ന് സൂചന. ഇന്ന് തിരുവനന്തപുരത്ത് എത്തിയ കമലഹാസന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി...
സുനന്ദ മരണപ്പെട്ട മുറിയില്‍ വീണ്ടും പരിശോധന
സുനന്ദപുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദില്ലിയെ ലീലാ പാലസ് ഹോട്ടല്‍മുറിയില്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് അധികൃതര്‍ ഇപ്പോള്‍ പരിശോധന നടത്തുകയാണ്. മൂന്നരകൊല്ലം കഴിഞ്ഞിട്ടും...
വനിതാ മാവോവാദി നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
വനിതാ മാവോവാദി നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയാണ് കൊല്ലപ്പെട്ടത്. മാവോവാദികള്‍...
കൂട്ടബലാത്സംഗം ചെറുക്കാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി
കൂട്ടബലാത്സംഗം ചെറുക്കാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. ഹസ്രത് നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ ഗുരുതരമായ പരിക്കുകളോടെ...
കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി സിഐയെ ഭീഷണിപ്പെടുത്തിയതായി പരാതി
സഹോദരനുള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി മാവേലിക്കര സിഐയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈക്കോടതി ജസ്റ്റിസ് പി.ഡി.രാജനെതിരെ മാവേലിക്കര സി.ഐ പി.ശ്രീകുമാറാണ് ഗുരുതര...
പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു
രാജ്യത്ത് പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയുള്ളതും ഇല്ലാത്തതുമായി സിലിണ്ടറൊന്നിന് 74 രൂപ കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
രാജ്യാന്തര...
എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്
പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്വാദി പാർട്ടി എംപി അസംഖാന്റെ കേസിനൊപ്പമാണ് മണിയുടെ കേസ് പരിഗണിക്കുന്നത്....
ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 ആക്കി കുറച്ചു
സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 ആക്കി കുറച്ചു . ആരാധനാലയങ്ങള്‍ , വിദ്യാലയങ്ങള്‍ എന്നിവയില്‍ എന്നിവയിൽ നിന്നും 50 മീറ്റർ ദുരത്തിൽ ഇനി മുതൽ ബാറുകളാകാം. ബാറുടമകൾക്കുള്ള...
ഫ്ലാറ്റ് തട്ടിപ്പ്; എസ്.ഐ ഹോംസ് ഉടമ അജിത് തോമസ് അറസ്റ്റില്‍
ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ എസ്.ഐ ഹോംസ് ഉടമ അജിത് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിശ്ചയിച്ച സമയത്ത് ഫ്ലാറ്റുകള്‍ പണിതീര്‍ത്ത് നല്‍കിയില്ലെന്ന് കാണിച്ച് നിക്ഷേപകര്‍ നല്കിയ...
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഊമപരാതികളെ കുറിച്ച് അന്വേഷിച്ച് സമയം കളയരുതെന്ന് ഡിജിപി
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഊമപരാതികളെ കുറിച്ച് അന്വേഷിച്ച് സമയം കളയരുതെന്ന് ഡിജിപി ലോകന്നാഥ് ബെഹ്റ. പൊലീസിന്റെ ആഭ്യന്തര വിജിലന്‍സ് സംവിധാനം പുനഃസംഘടിച്ചുകൊണ്ടിറക്കിയ...
സൈന്യത്തിലെ പരിഷ്കരണ നടപടികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
സൈന്യത്തിലെ പരിഷ്കരണ നടപടികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറൽ ഡി.ബി ഷെകത്കർ സമിതി മുന്നോട്ടുവെച്ച 99...
കോഴിക്കോട് നിന്നും ബംഗളുരുവിലേക്കു പോയ കെഎസ്ആർടിസി ബസിൽ കൊള്ള
കോഴിക്കോട് നിന്നും ബംഗളുരുവിലേക്കു പോയ കെഎസ്ആർടിസി ബസിൽ കൊള്ള. യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. ആയുധങ്ങളുമായി എത്തി...
മുംബൈയില്‍ മൂന്ന് നിലകെട്ടിടം തകർന്നുവീണു
പക്മോഡീയ നഗരത്തിൽ മൂന്ന് നിലകെട്ടിടം തകർന്നുവീണു. 35 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം. രക്ഷാപ്രവർത്തകർ മൂന്നു പേരെ...
മാവേലി പ്രതിമ സ്ഥാപിക്കുന്നത് എതിര്‍ത്ത് വിശ്വ ഹിന്ദു പരിഷത്ത്
മലയാളികൾ തിരുവോണത്തിന് തയ്യാറടുക്കുമ്പോൾ തൃക്കാക്കര ക്ഷേത്രമുറ്റത്തെ മഹാബലി പ്രതിമ നിർമ്മാണം വീണ്ടും വിവാദമാകുന്നു. വാമന മൂർത്തി ക്ഷേത്രമുറ്റത്ത് അസുരരാജവായ മഹാബലിയുടെ പ്രതിമ...
ബ്ലൂവെയില്‍ ഗെയിം അഡ്മിനായ 17കാരി പിടിയില്‍
മരണക്കളിയുടെ കൈകള്‍ അവസാനിക്കുന്നില്ല. 50 ടാസ്കുകള് ചെറുപ്പക്കാരുടെ ജീവന് ഭീഷണിയായ ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിന് പാനലില്‍ 17 കാരിയും. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍...
കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരെ കുറ്റപത്രം
ആര്.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്റെ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് അടക്കം ആറു പ്രതികള്‍ക്കെതിരെ...
മെഡിക്കല്‍ ഫീസ്; അന്തിമഫീസ് നിര്‍ണയത്തിന് നടപടി തുടങ്ങി
കോളേജുകളുടെ കണക്ക് പരിശോധിച്ച് അന്തിമ ഫീസ് നിര്‍ണയിക്കാനുള്ള നടപടികള്‍ ജസ്റ്റിസ് രാജേന്ദ്രബാബു സമിതി തുടങ്ങി. അതിനായി സെപ്റ്റംബര്‍ 17-നകം രേഖകള്‍ സമര്‍പ്പിക്കാന്‍ കോളേജുകളോട്...
സെപ്റ്റംബര്‍ അവസാനത്തോടെ 200 രൂപ നോട്ടുകള്‍ എടിഎമ്മിലെത്തും
പുതിയ 200 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ എടിഎമ്മുകളിലെത്തും.
പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ക്കുവേണ്ടി എടിഎമ്മുകള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 200 രൂപ...
ഹാര്‍വി ചുഴലിക്കാറ്റ് : ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
അമേരിക്കയില്‍ ആഞ്ഞ് വീശുന്ന ഹാര്‍വി ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ടെക്സസ് എ.എം സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് പി.ജി വിദ്യാര്‍ഥിയും...