You are Here : Home / News Plus
വിലക്കുറവില്‍ ഓണക്കിറ്റുമായി ചേര്‍ത്തല സര്‍വ്വീസ് സഹകരണബാങ്ക്
ഓണക്കാലത്ത് ആയിരം രൂപയുടെ ഓണക്കിറ്റുമായി ചേര്‍ത്തല സര്‍വ്വീസ് സഹകരണ ബാങ്കാ. പച്ചക്കറിയും പലവ്യജ്ഞനങ്ങളുമുള്പ്പെടെ 27 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്....
മന്ത്രി കെ കെ ശൈലജയ്ക്കെതിരെ സിപിഐ
ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ നിയമനത്തിൽ സിപിഐ രംഗത്ത്. സിപിഐ നിർദേശിച്ചവരെ ബാലാവകാശ കമ്മീഷനിൽ ഉൾപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി സിപിഐഎം...
‘നാട് കത്തുമ്പോള്‍ മുഖ്യമന്ത്രി കയ്യുംകെട്ടിയിരുന്നു’
ചണ്ഡിഗഢ്∙ ഹരിയാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി. ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാട് കത്തിയെരിയുമ്പോള്‍...
കൊല്ലം തീരത്ത് കപ്പൽ മീൻപിടിത്ത വള്ളത്തിലിടിച്ചു
കൊല്ലം: വള്ളത്തിലുണ്ടായിരുന്ന ആറുപേരെയും രക്ഷപ്പെടുത്തി.അപകടമുണ്ടാക്കിയ കപ്പൽ കസ്റ്റഡിയിൽ എടുക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. വള്ളം പൂർണമായി തകർന്നു....
ആർ എസ് എസ് അനുകൂല സംഘടന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ഭീഷണിക്കത്തയച്ചു.
മത വിവേചനത്തിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസ് അനുകൂല സംഘടന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ഭീഷണിക്കത്തയച്ചു. മേഘാലയയിലെ ആര്.എസ്.എസ് പ്രചാരകൻ വിനയ് ജോഷിയുടെ കീഴിലുള്ള ലീഗല്‍...
200 രൂപയുടെ പുതിയ നോട്ടുകൾ റിസർവ്ബാങ്ക് പുറത്തിറക്കി.
ന്യൂഡൽഹി∙ മഹാത്മാ ഗാന്ധി സീരിസിൽപ്പെട്ട നോട്ടുകൾ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്. ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട...
ഹാർവെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു
സാൻ അന്റോണിയോ : മണിക്കൂറിൽ 201 കിലോമീറ്റർ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ് യുഎസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ. ചുഴലിക്കാറ്റു മൂലമുണ്ടായ...
ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല
ന്യൂഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ആദായനികുതി അടയ്ക്കുന്നതിന് ബന്ധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല. ഈമാസം 31നു മുൻപ് ആധാർ– പാൻ ബന്ധിപ്പിച്ചിരിക്കണം. സർക്കാർ സബ്സിഡികൾ, വെൽഫെയർ...
ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു സിബിഐ
ന്യൂഡൽഹി:ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു പ്രത്യേക സിബിഐ കോടതി വിധിച്ചു.
രാജ്യത്തെയാകെ ഉദ്വേഗത്തിന്റെ മുള്‍മുനയിൽ നിർത്തിയ നിമിഷങ്ങൾക്കൊടുവിലാണ് റാം റഹിം...
വിധി ബീഫ് നിരോധനത്തെയും ബാധിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന വിധി പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വിൽക്കുന്നതും മഹാരാഷ്ട്രയിൽ അഞ്ചു വർഷം...
ദിലീപിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്
അഭിഭാഷകനായ ബി.രാമന്‍പിള്ള നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 10.30ന് തുടങ്ങിയ വാദം പൂര്‍ത്തിയാകാത്ത...
കേന്ദ്രമന്ത്രിസഭാ പുനസംഘടന അടുത്ത രണ്ടാഴ്ച്ചയ്ക്കുളളില്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടന അടുത്ത രണ്ടാഴ്ച്ചയ്ക്കുളളില്‍. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പുനസംഘടനയുണ്ടാവും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍...
ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് കത്ത് നല്കി. ഇത്തരത്തിലുള്ള സമ്മതപത്രം...
നിയമന വിഷയത്തില്‍ അന്വേഷണത്തിന് ലോകായുക്ത
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ നിയമന വിഷയത്തില്‍ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ശൈലജയ്ക്കെതിരായ ആരോപണത്തില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കാണിച്ചാണ്...
ഫൈസൽ വധക്കേസിലെ മുഖ്യപ്രതി ബിബിനെ വെട്ടിക്കൊലപ്പെടുത്തി
മലപ്പുറം :ഫൈസൽ വധക്കേസിലെ മുഖ്യപ്രതി കുണ്ടിൽ ബിബിനെ (26) ഇന്നു രാവിലെ തിരൂർ ബിപി അങ്ങാടി പുളിഞ്ചോടിൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി....
സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി
ന്യൂഡൽഹി: സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിർമാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്വകാര്യത വ്യക്തിയുടെ...
ട്രെയിനിനു മുകളിലേക്ക് മരം വീണു
കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. കോട്ടയം പൂവന്തുരുത്തിലാണ് സംഭവം. കേരളാ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. തുടര്‍ന്ന് ട്രെയിന്‍ ചിങ്ങവനം...
നടൻ ദിലീപ് കിങ് ലയർ ആണെന്ന് പ്രോസിക്യൂഷൻ
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ആരോപിച്ചു.രാവിലെ നടന്ന വാദത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയെ നടൻ ദിലീപ് വീണ്ടും പഴിചാരിയിരുന്നു. ദിലീപിന്റെയും സുനിയുടെയും ഫോണുകൾ എങ്ങനെ സ്ഥിരമായി ഒരു...
പിണറായിയെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ
കൊച്ചി: ലാവ്ലിന് കേസിലെ പിണറായിയെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹൈക്കോടതി നടത്തിയത് വസ്തുനിഷ്ഠമായ...
ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ എസ്.എന്‍.സി ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം രാജശേഖരന്. കോടതിയുടെ കണ്ടെത്തലുകള്‍ വിസ്മരിക്കാനാകില്ല....
മന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ ഹൈക്കോടതി
കൊച്ചി∙ മന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ ഹൈക്കോടതി .സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ...
അമിത് ഷാ ജനരക്ഷായാത്രയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലേക്കും
കണ്ണൂര്‍ :സെപ്റ്റംബര്‍ ഏഴിനു പയ്യന്നൂരില്‍ തുടങ്ങുന്ന ജനരക്ഷാ യാത്രയുടെ ആദ്യ മൂന്നു ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രയെ അനുഗമിക്കും . 23നു തിരുവനന്തപുരത്താണു സമാപനം....
ലാവ്ലിൻ കേസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി
കൊച്ചി: പിണറായി വിജയനെ ലാവ്ലിൻ കേസിൽനിന്ന് കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസുമായി ബന്ധപ്പെട്ട് പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു കോടതി . പിണറായി...
19 പേര് പിന്തുണ പിന്‍വലിച്ചു; തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി
ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ അനുകൂലിക്കുന്ന 19 എം.എല്‍.എമാര്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി ഗവര്‍ണറെ കണ്ട്...
മാഡത്തിന് കേസില്‍ പങ്കില്ലെന്ന് പള്‍സര്‍ സുനി
നടിയെ ആക്രമിച്ച കേസില്‍ 'മാഡത്തിന്' പങ്കില്ലെന്ന് പള്‍സര്‍ സുനി. കുന്ദംകുളം മജിസ്ട്രേട്ട് കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.
നടി കാവ്യ...
എം വിന്സെന്റിന്െ ജാമ്യാപേക്ഷ: വിധി വ്യാഴാഴ്ച
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. ജാമ്യം അനുവദിക്കുന്നത്...
മുത്തലാഖ് വിധി ലിംഗനീതിയിലേക്കുള്ള അടുത്ത ചുവടുവയ്പ്പ്- മനേക ഗാന്ധി
മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ലിംഗസമത്വത്തിലേക്കുള്ള അടുത്ത ചുവടുവയ്പ്പെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. കോടതി വിധി മികച്ചതെന്നും മനേക അഭിപ്രായപ്പെട്ടു....
ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണം സംഘം
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണസംഘം. 2013 മാര്‍ച്ച് 13ന് ദിലീപും സുനില്‍കുമാറും അബാദ് പ്ലാസയില്‍ കൂടിക്കാഴ്ച നടത്തിയതിന്...
ക്യാന്‍സര്‍ കെയര്‍ സെന്റർ ഡയറക്ടറുടെ നിയമനവും വിവാദത്തില്‍
ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിന് പിന്നാലെ കൊച്ചി കാൻസർ കെയർ സെൻറർ ഡയറക്ടറെ നിയമിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കവും വിവാദത്തിൽ. മൂന്ന് തവണ വിജ്ഞാപനം മാറ്റിയിറക്കിയത്...
സർക്കാരിനും എൻട്രൻസ് കമ്മീഷണർക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനും എൻട്രൻസ് കമ്മീഷണർക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കമ്മീഷണർ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരും. കോടതി വിധികൾ സൗകര്യപൂർവ്വം...