You are Here : Home / News Plus
വി.എം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്.
പാലക്കാട്: വി.എം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും അദ്ദേഹത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. മലബാര്‍...
ദിലീപ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നു
കൊച്ചി: ദിലീപ് കാവ്യാമാധവനെയും മഞ്ജു വാര്യരെയും വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്.ഒരു ബന്ധുവിന്റെ മകളെ വിവാഹം കഴിച്ചതായിട്ടാണ് വിവരം....
റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചു
പലിശനിരക്കുകള്‍ കാല്‍ശതമാനം കുറച്ച് റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ആറ് ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന...
ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഉയരത്തില്‍
ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 63.82 ലെത്തി.
ഡോളറിന് 64.07 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ ഡോളറിനെതിരെ രൂപയ്ക്കുണ്ടായ...
പാകിസ്താന് എതിര്‍ത്ത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ടു പോവാമെന്ന് ലോകബാങ്ക്
ജമ്മു കശ്മീരില്‍ സിന്ധുവിന്റെ പോഷകനദികളിലെ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക് മുന്നോട്ടുപോകാമെന്ന് ലോക ബാങ്ക്. സിന്ധു നദീ ജല കരാര്‍ അനുസരിച്ച് ഝലം, ഛിനാബ് നദികളില്‍ ചില...
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
തോപ്പുപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ഷെഫീഖാണ് ആത്മഹത്യ ചെയ്തത്. ഭാര്യ...
എം വിൻസൻറ് എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ലൈംഗിക പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന എം വിൻസൻറ് എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിൻസൻറിനെതിരെ...
കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസിയിലെ സിപിഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. ശമ്പളം...
റിസർവ് ബാങ്ക് വായ്പ നയം ഇന്ന് പ്രഖ്യാപിക്കും
റിസർവ് ബാങ്ക് വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. സാമ്പത്തിക വളർച്ച ശക്തമാക്കാൻ പലിശ നിരക്ക് കുറയ്ക്കണമെന്ന സമ്മർദ്ദങ്ങൾക്കിടെയാണ് വായ്പാനയ പ്രഖ്യാപനം. പലിശ നിരക്കിൽ ആർബിഐ നേരിയ ഇളവ്...
നടി ആക്രമിക്കപ്പെട്ട സംഭവം:നടി ശ്രീത ശിവദാസിനെ ചോദ്യം ചെയ്തു
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി ശ്രീത ശിവദാസിനെയും അന്വേഷണസംഘം ചോദ്യംചെയ്തു. ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് കഴിഞ്ഞ ദിവസം ശ്രീതയുടെ മൊഴി എടുത്തത്. കേസില്‍ അറസ്റ്റിലായ നടന്...
മദനിയുടെ യാത്രയ്ക്ക് കേരളം സുരക്ഷയൊരുക്കണമെന്ന് പി.ഡി.പി
ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിച്ച പി.ഡി.പി നേതാവ് അബ്ദുല്‍ മദനിക്ക് കേരളം സുരക്ഷയൊരുക്കണമെന്ന് മദനിയുടെ കുടുംബവും പി.ഡി.പി നേതാക്കളും ആവശ്യപ്പെട്ടു. സുരക്ഷക്കായി കര്‍ണ്ണാടക...
അജു വര്‍ഗ്ഗീസിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി
നടൻ അജു വര്‍ഗ്ഗീസ് തന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ദുരുദ്ദേശപരമല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആക്രമിക്കപ്പെട്ട നടി. കോടതിയിൽ...
എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയ
ഫേസ്ബുക്ക് പോസ്റ്റില്‍ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്തിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എഫ്ഐആര്‍...
സുനന്ദ പുഷ്കറിന്റെ മരണം: രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി
ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ദില്ലി ഹൈക്കോടതി ചോദിച്ചു. കേസിന്റെ സ്ഥിതിയെ...
ലഷ്കര്‍ കമാന്‍ഡര്‍ അബു ദുജാനയെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ലഷ്കറെ തയ്ബ മേധാവി അബു ദുജാന ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. പുലര്‍ച്ചെ നാലരയ്ക്ക്...
ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം
ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം . ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ് ഡ്രൈവര്‍മാരും...
മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനില്‍
നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനില്‍ മാധ്യമങ്ങളോട്...
സുനില്‍കുമാര്‍ ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്ന് അപ്പുണ്ണി
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ സാന്നിധ്യം ഉറപ്പിച്ച് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ മൊഴി. സുനില്‍കുമാര്‍ ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ്...
സുനില്‍കുമാര്‍ ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്ന് അപ്പുണ്ണി
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ സാന്നിധ്യം ഉറപ്പിച്ച് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ മൊഴി. സുനില്‍കുമാര്‍ ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ്...
പാവപ്പെട്ടവര്‍ക്ക് എല്‍.പി.ജി സബ്സിഡി തുടരുമെന്ന് കേന്ദ്രം
പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തത്...
വിദ്യാർഥി രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കേരള ഹൈക്കോടതി
വിദ്യാർഥി രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കേരള ഹൈക്കോടതി. യൂണിയന് പ്രവര്‍ത്തനത്തിന്റെ പേരില്‍ അക്രമം നടക്കുന്നുവെന്നും സർക്കാർ ഇടപെട്ട് ഇത് നിയന്ത്രിക്കണമെന്നും കോടതി...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഓഗസ്റ്റ് 7 വരെ തടഞ്ഞു
സ്വാശ്രയ മെഡിക്കല്‍- ദന്തല്‍ പ്രവേശനം സുപ്രീംകോടതി തല്ക്കാലം തടഞ്ഞു. ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരും വരെ അലോട്ട്മെന്റ് പാടില്ലെന്നാണ് സുപ്രീംകോടതി...
നിതീഷിന്റെ ചുവടുമാറ്റം ദൗര്‍ഭാഗ്യകരം: യോജിക്കാനാകില്ലെന്ന് ശരത് യാദവ്
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ മലംക്കംമറിച്ചിലില് പ്രതികരണവുമായി ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് ശരത് യാദവ്. ബിജെപിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍...
ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.ഐ. എം, ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ...
ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.ഐ. എം, ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ...
കടക്ക് പുറത്ത്'; മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ ആക്രോശം
മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന്...
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് അനുമതി
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്മാന് മദനിക്ക് സുപ്രീം കോടതിയുടെ അനുമതി. മകന് ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍...
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പൊലീസിന് മുന്നില്‍ ഹാജരായി
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ മാനേജര്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അപ്പുണ്ണി പൊലീസിന്...
രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയസംഘര്ഷമെന്ന് എഫ് ഐ ആര്
ശ്രീകാര്യത്തെ രാജേഷ് കൊല്ലപ്പെട്ടത് ഡി വൈ എഫ് ഐ - ആര് എസ് എസ് സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് പൊലീസ് എഫ് ഐ ആര്. പതിനൊന്ന് പേര് ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഇതില്‍ ഏഴു പേരെ ഇതുവരെ...
ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി: ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയില്‍.കേസ് വീണ്ടും സജീവമാക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. 1986 ല്‍ നടന്ന...