You are Here : Home / News Plus
ചെന്നിത്തലയുടെ ഉപവാസം പരിഹാസ്യമാണെന്ന് കാനം
തിരുവനന്തപുരം: ചെന്നിത്തലയുടെ ഉപവാസം പരിഹാസ്യമാണെന്ന് കാനം രാജേന്ദ്രനഅര്ദ്ധരാത്രിയില് ഹര്‍ത്താല്‍ നടത്തുന്നത് രാഷ്രിയ കക്ഷികള്‍ പരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു....
രാജ്നാഥ് ഉത്കണ്ഠ പ്രകടിപ്പിക്കുകയാണ് ഉണ്ടായത്
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തിലെ...
സിപിഎമ്മുകാര്‍ ആരെ കൊന്നാലും ചെയ്തത് ഞങ്ങളല്ല എന്നു പറയും
കോഴിക്കോട്:
സിപിഎമ്മുകാര്‍ ആരെ കൊന്നാലും ചെയ്തത് ഞങ്ങളല്ല എന്നു പറയുന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ പോലീസ് പിടികൂടി...
സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മുന്‍കരുതല്‍ നടപടിയായി ഗുണ്ടകളെ നേരെത്തെതന്നെ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...
രാജേഷിന്റെ വിലാപയാത്രയ്ക്കിടെ സംഘര്‍ഷം
തിരുവനന്തപുരം: രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്സ് സെന്ററിനു...
മുഖ്യമന്ത്രിയെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചു
തിരുവനന്തപുരം :മുഖ്യമന്ത്രിയെയും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും ഗവർണർ പി. സദാശിവം രാജ്ഭവനിലേക്കു വിളിച്ചുവരുത്തി. മുഖ്യമന്ത്രി യും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്...
വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു
തിരുവനന്തപുരം: ആർഎസ്എസ് കാര്യവാഹ് രാജേഷ് (34)ശ്രീകാര്യം കല്ലംപള്ളിയിൽ വച്ച് വെട്ടേറ്റ മരിച്ചു.രാത്രിയിൽ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ...
തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിര: മെഹബൂബ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തുമ്പോഴും തനിക്ക് ഇന്ത്യെന്നാല് ഇന്ദിര തന്നെയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ സമയത്തെ വ്യക്തി മോദി തന്നെയാണ്....
ഉഷയുടെ നിലപാട് സംശയാസ്പദം- മന്ത്രി എസി മൊയ്തീന്
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പിയു ചിത്രയ്ക്ക് അവസരം നഷ്ടപ്പെട്ടതിൽ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എസി മൊയ്തീന് രംഗത്ത്. പിടി ഉഷയുടെയും അഞ്ജു ബോബി...
സാകിര്‍ നായികിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു
പ്രമുഖ ഇസ്ലാമിക പ്രബോധകനും പ്രാസംഗികനുമായ സാകിര്‍ നായിക്കിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി, കള്ളപ്പണം വെളുപ്പിച്ചു, തീവ്രവാദ...
നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്.
പത്തനാപുരത്ത് പതിനാറുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
പിറവന്തൂരില്‍ പതിനാറു വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു....
സുനിൽ കുമാർ കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നുവെന്ന് സൂചന
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനിൽ കുമാർ കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നുവെന്ന് സൂചന. രണ്ട് മാസം കാവ്യയുടെ ഡ്രൈവർ ആയിരുന്നെന്നാണ് സൂചന. പൊലീസ് ഇതേക്കുറിച്ച് അന്വേഷണം...
മിസോറാം ലോട്ടറിക്കെതിരെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് വില്‍പ്പന ആരംഭിച്ച മിസോറാം ലോട്ടറിക്കെതിരെ കർശന നടപടികളുമായി സർക്കാർ. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. ഇതേ...
കോടതി ഇടപെടലും ഫലം കാണില്ല; പി.യു ചിത്രക്ക് അവസരം നല്‍കില്ലെന്ന് അത്ലറ്റിക് ഫെഡറേഷന്
അനുകൂലമായി വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ലോക ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രക്ക് പങ്കെടുക്കാന്‍ കഴിയില്ല. ചിത്രയെ പങ്കെടുപ്പിക്കാന്‍...
ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് മുൻകൂർ ജാമ്യമില്ല
കൊച്ചി :ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് നടിയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യമില്ല. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണി...
ബിനീഷ് കോടിയേരിയുടെ വീടിന് നേർക്ക് ആക്രമണം; തന്നെ ലക്ഷ്യമിട്ടെന്ന് കോടിയേരി
ബിജെപി സംസ്ഥാന കാര്യാലയത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കൊടിയേരിയുടെ വീടിന് നേർക്ക് ആക്രമണം. ഇന്ന് പുലര്‍ച്ചെ...
ദിലീപിന് 5 ജില്ലകളില്‍ 21 ഏക്കര്‍ ഭൂമി; നടപടിക്കൊരുങ്ങി സര്‍ക്കാര്‍
റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന് ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്കരണ നിയമം ലംഘിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന ലാന്‍ഡ്...
ശ്രീലങ്ക 291ന് പുറത്ത്, ഇന്ത്യയ്ക്ക് 309 റണ്‍സ് ലീഡ്
ഇന്ത്യന്‍ ബൗളിങ്ങിനെതിരെ ചെറുത്തുനില്ക്കാന് ലങ്കന്‍ ബാറ്റ്സ്മാന്മാര്ക്കായില്ല. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയര്‍ 291 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യ ഒന്നാമിന്നിങ്സില്‍ 600...
കൂളറിന്റെ പേരില്‍ തര്‍ക്കം; ഡല്‍ഹിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു
വഴിയരികിലെ ഹോട്ടലില്‍ എയര്‍ കൂളറിനടുത്ത് ഇരിക്കുന്നതുമായി ബന്ധപ്പെട്ട് നാലംഗസംഘവുമായുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമകളായ അച്ഛനും മകനും വെടിയേറ്റുമരിച്ചു. ശ്യാം (52) മായങ്ക് (23)...
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ്...
ബിജെപി ഓഫീസ് ആക്രമണം: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
ബിജെപി സംസ്ഥാന ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പോലീസുക്കാർക്ക് സസ്പെൻഷൻ. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് പൊലീസ് കാവലുണ്ടായിരുന്ന ബിജെപി ആസ്ഥാനത്തിന് നേരെ...
പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കി
പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കി. പാനമ അഴിമതിക്കേസിൽ ഷെരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി....
ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാർ വിശ്വാസവോട്ട് നേടി
ആര്.ജെ.ഡിയുമായി തെറ്റിപ്പിരിഞ്ഞ നീതീഷ് കുമാര്‍ ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. രാവിലെ 11നാണ് വിശ്വാസ വോട്ടിനായി നിയമസഭ ചേര്‍ന്നത്. 243 അംഗ നിയമസഭയില്‍,...
നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; സുശീല്‍ കുമാര്‍ ഉപമുഖ്യമന്ത്രി
ബിജെപി പിന്തുണയോടെ ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡി(യു) നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മഹാസഖ്യത്തില്‍നിന്ന് പിന്മാറി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 14 മണിക്കൂറിനുള്ളിലാണ്...
നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ വധിച്ചു
നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസ് മേഖലയിലായിരുന്നു സംഭവം.
നിയന്ത്രണ രേഖയില്‍...
കേരളഘടകം നിതീഷിനൊപ്പമില്ല- എം.പി വീരേന്ദ്രകുമാര്‍
ജെഡിയു നേതാവ് നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാവാന്‍ എടുത്ത തീരുമനം ഞെട്ടിച്ചുവെന്നും ആ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ജെഡിയു സംസ്ഥാന അധ്യക്ഷൻ എംപി വീരേന്ദ്രകുമാര്‍...
നടിക്കെതിരെ മോശം പരാമര്‍ശം: സെന്‍കുമാറിനെതിരെ അന്വേഷണം
അക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ അന്വേഷണം തുടങ്ങി. എഡിജിപി ബി. സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല....
ജനനേന്ദ്രിയം മുറിച്ച കേസ്; പീഡനം നടന്നിട്ടില്ലെന്ന് ഇര
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയ കേസില്‍ വാദിയായ പെണ്‍കുട്ടിക്ക് തിരുവനന്തപുരം പോക്സോ കോടതിയുടെ വിമര്‍ശനം. നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍...
ദിലീപ് കയ്യേറിയ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു
തൃശൂര്‍ ചാലക്കുടിയില്‍ നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസ് തിയേറ്ററിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍...