You are Here : Home / News Plus
നഴ്സുമാർ സമരം നിർത്തിയാല്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രി
നഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. 17ന് പ്രഖ്യാപിച്ചിരിക്കുന്ന നഴ്സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെച്ചാല്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന്...
നടിയെ ആക്രമിച്ച സംഭവം: കേസ് ഡയറി കോടതിയില്‍ ഹാജരാക്കി
നടിയെ ആക്രമിച്ച സംഭവത്തിലെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ദിലീപിനെ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍...
നഴ്സുമാരുടെ സമരം ശരിയായ നടപടിയല്ല- കോടിയേരി
നഴ്സുമാര്‍ നിലവില്‍ നടത്തി വരുന്ന സമരം ശരിയായ നടപടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അവശ്യ സര്‍വീസായ ആശുപത്രികളിലെ സമര പ്രഖ്യാപനം ഒരു പാട് ചര്‍ച്ചകള്‍ക്ക്...
നഴ്സുമാരുടെ സമരംതീര്‍ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. സമരം തീര്‍ക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചു. അതേസമയം ചർച്ച നടക്കുന്നത് വരെ സമരം...
മുസ്ലിം യാത്രാ നിരോധനം; ട്രംപിന് കോടതിയില്‍ വീണ്ടും തിരിച്ചടി
ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ട് ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് അമേരിക്കയിലെ അപ്പീല്‍സ് കോടതി തള്ളി. യാത്ര...
യുപിയിൽ ട്രെയിനിനുള്ളിൽ മുസ്ലീം കുടുംബത്തിന് ക്രൂരപീഡനം
ഉത്തർപ്രദേശിൽ ട്രെയിനിനുള്ളിൽ മുസ്ലിം കുടുബത്തിനുനേരെ ക്രൂരമായ ആക്രമണം. ബുധനാഴ്ച മെയിന്‍പുരിയിൽവെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയ്നില്‍ വെച്ച് മുപ്പതോളം പേരടങ്ങിയ അക്രമി സംഘം...
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇയാള്‍ക്ക് അറിയാമായിരുന്നെന്നാണ്...
സ്വാശ്രയ മെഡിക്കൽ ഫീസ് പുതുക്കി
ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകളിലേതിന് സമാനമായി സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളിലെയും മെഡിക്കൽ പി.ജി ഫീസ് വര്‍ദ്ധിപ്പിച്ചു. സ്വാശ്രയ കോളേജുകളിലെല്ലാം 14 ലക്ഷം...
നടന് ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് സഹോദരന്
നടന് ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്ന് സഹോദരന് സത്യനാഥ്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിനല്‍കുമെന്നും സത്യനാഥ് പറഞ്ഞു. കൊലപാതകത്തിന്...
കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സ്കൂൾ പരിസരത്ത് കുത്തേറ്റ് മരിച്ചു
കുന്ദമംഗലത്തിനടുത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മടവൂര്‍ സി.എം സ്കൂള്‍ വിദ്യാര്‍ഥി അബ്ദുള്‍ മജീദ് (13) ആണ് മരിച്ചത്. വയനാട് സ്വദേശിയാണ്.
കാസര്‍കോട് സ്വദേശി...
ഉത്തര്‍ പ്രദേശ് നിയമസഭയിൽ സ്ഫോടക വസ്തു
ഉത്തര്‍പ്രദേശ് നിയമസഭയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ജൂലായ് 12ന് കണ്ടെത്തിയ വെളുത്ത പൊടി ഉയര്‍ന്ന സ്ഫോടക ശേഷിയുള്ള പദാര്‍ഥമാണന്ന് കണ്ടെത്തി. പെൻ്റാഎറിട്രിട്ടോൾ...
മണിപ്പൂരിലെ ഏറ്റുമുട്ടൽ കൊലകൾ സിബിഐ അന്വേഷിക്കണം- സുപ്രീം കോടതി
പ്രത്യേക സൈനികാധികാര നിയമം നിലനില്‍ക്കുന്ന മണിപ്പുരില്‍ സൈന്യവും മറ്റ് സുരക്ഷാ സേനകളും നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീം കോടതി...
മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിച്ച ഉദ്ദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു
സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ റവന്യൂ ഉദ്ദ്യോഗസ്ഥരെയും സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ഇടപെട്ടാണ് സ്ഥലം മാറ്റം റദ്ദാക്കാന്‍ ജില്ലാ...
നഴ്സുമാരുടെ സമരം; എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി
തിങ്കഴാഴ്ച മുതല്‍ സംസ്ഥാനത്ത് നഴ്സുമാര്‍ പ്രഖ്യാപിച്ചിരുന്ന സമരം നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ്...
ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടി
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടി. നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടത്. ദിലീപ് ചെയ്തത് ഗുരുതര കുറ്റകൃത്യമെന്ന് പൊലീസ്...
ദിലീപുമായി വസ്തു, പണം ഇടപാടുകളില്ലെന്ന് ആക്രമിക്കപ്പെട്ട നടി
തന്നെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടനുമായി തനിക്ക് യാതൊരു വസ്തു, പണം ഇടപാടുകളുമില്ലെന്ന് ആക്രമിക്കപ്പെട്ട നടി. മാധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്താക്കുറിപ്പിലാണ് നടി...
ദിലീപുമായി വസ്തു, പണം ഇടപാടുകളില്ലെന്ന് ആക്രമിക്കപ്പെട്ട നടി
തന്നെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടനുമായി തനിക്ക് യാതൊരു വസ്തു, പണം ഇടപാടുകളുമില്ലെന്ന് ആക്രമിക്കപ്പെട്ട നടി. മാധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്താക്കുറിപ്പിലാണ് നടി...
അന്‍വര്‍ സാദത്ത് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലീസ്
നടി ആക്രമിക്കപ്പെട്ട കേസിൽ അൻവർ സാദത്ത് എംഎൽഎയുടെയും മൊഴിയെടുക്കും. നടി ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള ദിവസങ്ങളിൽ അൻവർ സാദത്ത്...
കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണം
കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണം. ആരോപണവുമായി മണിയുടെ ബന്ധുക്കൾ ആണ് രംഗത്ത് എത്തിയത്. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നതായി സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണൻ...
'മാഡം' സുനിൽകുമാറിന്റെ ഭാവനാസൃഷ്ടി
നടിയെ ആക്രമിച്ച കേസിലെ 'മാഡം' സുനില്‍കുമാറിന്റെ ഭാവനാ സൃഷ്ടിയെന്ന് പൊലീസ്. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ഇത്. ക്വട്ടേഷൻ നൽകിയത് ദിലീപ് മാത്രമെന്നും പൊലീസ് പറയുന്നു.
അതേസമയം,...
ദിലീപുമായി തൃശ്ശൂരിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്
നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപുമായി തൃശ്ശൂരിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്. രണ്ട് ഹോട്ടലുകളിലും ടെന്നീസ് ക്ലബ്ബിലും നടത്തിയ തെളിവെടുപ്പിനിടെ വലിയ പ്രതിഷേധമാണ്...
ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന് അനൂപ്. ദിലീപിനെതിരെ കെണിയൊരുക്കുകയായിരുന്നു. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ച്...
ചൈനയെ തകര്‍ക്കാനുള്ള ആയുധം ഇന്ത്യ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക
ചൈനയെ മുഴുവന്‍ ചാരമാക്കാന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഇന്ത്യ വികസിപ്പിക്കുന്നതായി അമേരിക്ക. ഇന്ത്യയുടെ ആണവായുധ പദ്ധതി ഇതുവരെ പരമ്പരാഗത ശത്രുക്കളായ പാക്കിസ്ഥാനെ...
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ മാനേജ്മെന്റ്കളുടെ സംഘടന തീരുമാനിച്ചു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാരുര് നടത്തുന്ന സമരത്തില്‍...
ദിലീപിനു നേരെ യാത്രയിലുടനീളം കരിങ്കൊടി
തൊടുപുഴ:തൊടുപുഴയില്‍ നിന്ന് എറണാകുളത്തെ അബാദ്പ്ലാസയില്‍ ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടക്കുകയാണ്.
തെളിവെടുപ്പിനും, ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തേയ്ക്കാണ് പോലീസ്...
ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു
കോഴിക്കോട് ജില്ലയിലെ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കാവില്‍പുരയിടത്തില്‍ ജോയ് എന്ന കെ.ജെ. തോമസിന്റെ ബാങ്ക് വായ്പകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിംച്ചു....
ആധാറിന്റെ ഭരണഘടന സാധുത: അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കും
ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കും. കേസില്‍ ഭരണഘടന ബെഞ്ച് ജൂലായ് 18മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ്...
ഇറോം ഷർമിള വിവാഹിതയായി
മണിപ്പൂരി സമരനായിക ഇറോം ഷർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ വെച്ചാണ് വിവാഹം...
നടിയെ അക്രമിച്ച കേസില്‍ മുകേഷിന്റെ മൊഴിയെടുക്കും
നടിയെ അക്രമിച്ച കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെയും മൊഴിയെടുക്കും. നടിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍...
ഐസിസ് ബന്ധമുള്ള മലയാളി ദില്ലിയില്‍ അറസ്റ്റില്‍
ഐസിസ് ബന്ധമുള്ള മലയാളിയെ ദില്ലിയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ സ്വദേശി ഷാജഹാനാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പോലീസ് വ്യാജ...