You are Here : Home / News Plus
സ്മൃതിയുടെ വിദ്യാഭ്യാസ രേഖ ഹാജരാക്കണമെന്ന് കോടതി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി ബന്ധപ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എല്ലാ രേഖകളും ഉടന്‍ ഹാജരാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വിചാരണക്കോടതി മുമ്പാകെയുള്ള...
എം എം മണിക്കെതിരായ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിക്കെതിരായ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു. എം എം മണി സമര്‍പ്പിച്ച ഹര്‍ജിയില്‍ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ...
സംസ്ഥാനത്തുടനീളം ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയ്ക്കു തുടക്കം കുറിക്കുന്നു
ആയിരം കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പതിനെട്ടു മാസംകൊണ്ട് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ ഓരോ വര്‍ഷവും ആയിരം പൊതുവിടങ്ങളില്‍ സൗജന്യ പബ്ലിക് വൈഫൈ...
സിയാച്ചിൻ മേഖലയിൽ പാക്ക് വ്യോമസേന യുദ്ധവിമാനം
ന്യൂഡൽഹി: സിയാച്ചിൻ മേഖലയിൽ പാക്ക് വ്യോമസേന യുദ്ധവിമാനം പറത്തി. പാക്ക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്.സൈനികാഭ്യാസത്തിന്റെ ഭാഗമായി പാക്ക് മിറാഷ് ജെറ്റുകൾ സിയാച്ചിനു...
സി.പി.ഐയോട് യു.ഡി.എഫിന് അയിത്തമില്ലെന്ന് പി പി തങ്കച്ചന്
സി.പി.ഐയോട് യു.ഡി.എഫിന് അയിത്തമില്ലെന്ന് കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കണ്‍വീനറുമായ പി പി തങ്കച്ചന്. ബി.ജെ.പിയോട് മാത്രമാണ് അയിത്തമുള്ളത്. കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്നപ്പോഴുള്ള...
ജേക്കബ് തോമസിന്റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി
വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി. പുസ്തകത്തിൽ 14 ഇടങ്ങളിൽ ചട്ടലംഘനമാകാവുന്ന പരാമർശങ്ങളുണ്ടെന്നും ഉള്ളടക്കം അറിയിക്കാൻ...
സിഎജി റിപ്പോർട്ട് ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. റിപ്പോർട്ട് ഗൗരവമായി പരിശോധിക്കാനുള്ള സംവിധാനം...
വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധിക്കണമെന്ന് സുധീരന്
വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടു.
കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും അദാനിക്ക് അധികം...
മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍: 28 ഏക്കര്‍ തിരിച്ചുപിടിച്ചു
മൂന്നാറില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കൈയേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കൈയേറ്റമാണ് ഒഴിപ്പുക്കുന്നത്.
28 ഏക്കറിലെ കൈയേറ്റമാണ് സര്‍വെ...
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രം
കാര്‍ഷിക വായ്പ ദേശീയ അടിസ്ഥാനത്തില്‍ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രകൃഷിമന്ത്രി. കടം എഴുതി തള്ളിയത് കൊണ്ട് മാത്രം കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് മന്ത്രി രാധാ...
വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി
വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി. രാഷ്ട്രീയവിരോധം തീർക്കാൻ വിജിലൻസിനെ ദുരുപയോഗം ചെയ്യരുത് . നിയമം നടപ്പാക്കുകയാണ് വിജിലൻസ് ചെയ്യേണ്ടതെന്നും അന്വേഷണവും കേസും പൊതുജനത്തെ...
ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടി: ഡിഐജിക്കെതിരെ അന്വേഷണം
ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടക്കൊപ്പം യാത്ര ചെയ്ത സംഭവത്തിൽ ജയിൽ ഡിഐജി ബി.പ്രദീപിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ വകുപ്പ് മേധാവി ആർ.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്....
വിഴിഞ്ഞം പദ്ധതിക്കെതിരെ സിഎജി
2015ൽ യുഡി എഫ് സർക്കാർ അദാനിയുമായുണ്ടാക്കിയ വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന് സി എ ജി റിപ്പോർട്ട്. കരാർ കാലാവധി 10 വർഷം നീട്ടിയതിലൂടെ മാത്രം അദാനി ഗ്രൂപ്പിന് 29, 217 കോടിയുടെ...
ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങിൽ പങ്കെടുക്കില്ല . അവസാന നിമിഷമാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി...
പാകിസ്താനിലേക്ക് ഇറാന്റെ പീരങ്കി ആക്രമണം
പാകിസ്താനിലേക്ക് ഇറാന്റെ പീരങ്കി ആക്രമണം. പാകിസ്താനിലെ ഉറുദ്ദുചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തിനാണ് ആക്രമണം നടത്തിയതെന്ന വ്യക്തമല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം...
മത്സ്യബന്ധന തൊഴിലാളി തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടു
തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് വൃദ്ധ മരണമടഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അതേ സ്ഥലത്ത് തന്നെ യുവാവിനും നായയുടെ കടിയേറ്റ് ദാരുണാന്ത്യം. പുല്ലുവിളയില്‍ ഇന്നലെ...
ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയ്ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി
പീഡിപ്പിക്കാന്‍ ശ്രമിച്ച സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.
വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ...
വിഴിഞ്ഞം കരാറിനെതിരെ വി.എസ്
വിഴിഞ്ഞം കരാറിനെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. സബ്മിഷനായിട്ടാണ് അദ്ദേഹം ഈ വിഷയം...
രാഷ്ട്രീയ പ്രവേശനം: രജനീകാന്തിന്റെ വീടിനു മുന്നില്‍ പ്രതിഷേധം
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പോയ്സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ്...
കെജ് രിവാളിനെതിരെ പുതിയ മാനനഷ്ടക്കേസുമായി ജെയ്റ്റ്ലി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കെജ് രിവാളുള്പ്പെടെ എഎപി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്ലി മുമ്പ്...
സച്ചിന്റെ സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ്
സച്ചിന് എ ബില്യണ്‍ ഡ്രീംസ് എന്ന പേരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കറിനെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ് നല്‍കും. കേരളത്തിലും...
ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് ഭാഗ്യലക്ഷ്മി
തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ...
കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്നു മുഖ്യമന്ത്രി
കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്നും ഇതനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കുടിയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു...
വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍
ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എംപി. നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു...
മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
കാവനാട്: കൊല്ലം കാവനാട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അമരവിള സ്വദേശി അനില്‍ (38) ആദര്‍ശ് (5) ദര്‍ശന (2) എന്നിവരാണ് മരിച്ചത്.
സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ലെന്നു ചെന്നിത്തല
കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ലെന്നും അധികാരം...
കര്‍ണന്റെ റിട്ട് ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി
കോടതിയലക്ഷ്യനിയമം ഭരണഘടനവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്ണന് നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി രജിസ്ട്രി ഈക്കാര്യം...
സി.കെ. വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും
ഹാജരില്ലെന്ന പേരില്‍ ഏജീസ് ഓഫീസ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ഫുട്ബോള്‍ താരം സികെ വിനീതിന് ജോലി വാഗ്ദാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഹാജര്‍ ഇല്ലെന്ന പേരില്‍ ഏജീസ് ഓഫീസ് വിനീതിനെ...
എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്കാരം ശുദ്ധീകരിച്ചു; മുഖ്യമന്ത്രി
ഒരു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്കാരം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങള്ക്കു തുടക്കമിട്ട്...
മകളെ പീഡിപ്പിക്കാന്‍ സ്വാമിക്ക് ഒത്താശ ചെയ്തത് സ്വന്തം അമ്മ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യാന്‍ കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിക്ക് ഒത്താശ ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ...