You are Here : Home / News Plus
സൈനിക നീക്കത്തിന് സജ്ജരായിരിക്കാന്‍ വ്യോമസേന മേധാവിയുടെ കത്ത്
സൈനിക നീക്കത്തിന് സജ്ജരായിരിക്കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വ്യോമസേന മേധാവി ബി എസ് ധനോവയുടെ കത്ത്. നിർദേശം കിട്ടിയാലുടൻ സൈനിക നീക്കത്തിന് തയ്യാറായിരിക്കണം. അതിര്‍ത്തിയിലെ...
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു
ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരി എന്നയാളാണ് പേട്ട...
ജനപ്രിയ താരങ്ങൾ അണിനിരക്കുന്ന മെഗാ ഹിറ്റ് ദീലീപ്ഷോ-2017 ഇന്ന് സൗത്ത് ഫ്ലോറിഡയിൽ അരങ്ങേറും.
ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാൻ സൗത്ത് ഫ്ളോറിഡ ഒരുങ്ങികഴിഞ്ഞു .സ്റ്റാർ എന്റർടൈന്റ്മെന്റിന്റെ ഗ്രൂപ്പ് നടത്തുന്ന ഷോയ്ക്ക് ലോഡർഹിൽ പെർഫോമിംഗ് ആർട്സ് ഓഡിറ്റോറിയമാണ് വേദിയാകുന്നത്....
സുപ്രീംകോടതിയില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം
സുപ്രീം കോടതിയില്‍ നിയമവിദ്യാര്‍ത്ഥിനിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം മുത്തലാഖ് കേസില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടയിലായിരുന്നു സംഭവം. കോടതി മുറിയില്‍...
യുവതി വീട്ടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍
ഹരിപ്പാട് യുവതിയെ വീടിനുള്ളിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മാധവ ജംഗ്ഷന് സമീപമുള്ള...
വനിതാ സിനിമ സംഘടനയ്ക്കെതിരെ ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരണത്തില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയെയും മാല പാര്‍വ്വതിയെയും...
അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരന് മരിച്ചു
ഇമിഗ്രേഷന്‍ രേഖകളില്ലാത്തതിന് അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തില്‍ കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ തടഞ്ഞുവച്ച ഇന്ത്യന്‍ പൗരന് മരിച്ചു. 58കാരനായ അതുല്‍കുമാര്‍...
പിള്ളയെ മുന്നിണിയിലെടുക്കന്നത് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാനം
കേരളകോണ്‍ഗ്രസ് (ബി)യുടെ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
പിള്ളയുടെ പാര്‍ട്ടി മാത്രമല്ല...
കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസ്-സി.പി.എം ധാരണ
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് വീണ്ടും സി.പി.എം കേരള കോണ്‍ഗ്രസ് (എം) ധാരണ. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് വീണ്ടും...
കൊച്ചി മെട്രോ ഉദ്ഘാടനം മെയ് 30ന്
കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 30ന് നടക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ആലുവയില്‍ വെച്ചായിരിക്കും ഉദ്ഘാടന...
സ്പീക്കറുടെ ഇടപെടലിന് ശേഷവും നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി
സ്പീക്കറുടെ ഇടപെടലിന് ശേഷവും നിയമസഭയിൽ എം.എല്‍.എമാരുടെ പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകുന്നില്ല. ചില ചോദ്യങ്ങൾക്ക് വിവരങ്ങൾ ശേഖരിക്കുന്നവെന്ന് മാത്രമാണ് മറുപടി....
രാജസ്ഥാനില്‍ മലയാളി എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു
രാജസ്ഥാനില്‍ നടന്ന ദുരഭിമാനക്കൊലയില്‍ മലയാളി എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു. പത്തനംതിട്ട സ്വദേശിയായ എന്‍ജിനീയര്‍ അമിത് നായരാണ് ഭാര്യവീട്ടുകാരുടെ വെടിയേറ്റു...
കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു
കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു . 60 വയസായിരുന്നു. 2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് . ആര്‍എസ്എസിലൂടെയാണ് പൊതുരംഗത്തെത്തുന്നത് .
ദവെയുടെ വിയോഗം...
തന്റെ പേരിൽ കീഴുദ്യോഗസ്ഥർ ഉത്തരവിറക്കരുതെന്ന് സെൻകുമാർ
പൊലീസ് ആസ്ഥാനത്തുനിന്നു താനറിയാതെ തന്റെ പേരിൽ കീഴുദ്യോഗസ്ഥർ ഉത്തരവിറക്കരുതെന്നു ഡിജിപി ടി പി സെൻകുമാർ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി എന്നു...
വാനാക്രൈയേക്കാള്‍ അപകടകാരിയായ പുതിയ വൈറസ് പടരുന്നു
വാനാക്രൈ സൈബര്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ അപകടകാരിയായ പുതിയ പ്രോഗ്രാം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഈ വൈറസ് ബാധിച്ചു...
കലാഭവന്‍ മണിയുടെ മരണം; അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ചാലക്കുടി സി.ഐയില്‍ നിന്ന് സി.ബി.ഐ. ഇന്‍സ്പെക്ടര്‍ വിനോദ് രേഖകള്‍ ഏറ്റുവാങ്ങി. ഹൈക്കോടതി ഉത്തരവിനെ...
കെ.എസ്.യു നടത്തിയത് അക്രമം; ചികിത്സ നിഷേധിച്ചിട്ടില്ല - മുഖ്യമന്ത്രി
കെ.എസ്.യു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടത്തിയത് സമരമല്ല അക്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു...
ജമ്മുവില്‍ വന്‍ ആയുധശേഖരവുമായി ഭീകരര്‍; പരിശോധന ശക്തമാക്കി
വന്‍ ആയുധശേഖരവുമായി ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ജമ്മു-കശ്മീരിലെ സോപിയാന്‍ ജില്ലയില്‍ സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ...
ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി
വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഏപ്രിൽ ഒന്ന് മുതൽ ജേക്കബ് തോമസ് അവധിയിലാണെന്നും ഒരു മാസം...
മുത്തലാഖ് കേസില്‍ വാദം ഇന്നും തുടരും
മുത്തലാഖ് കേസില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം ഇന്നും സുപ്രീംകോടതിയില്‍ തുടരും. മുസ്ലീം സമുദായത്തിന്റെ വിശ്വാസമായ മുത്തലാഖിനെ ഭരണഘടനാപരമായി ചോദ്യം ചെയ്യാനാകില്ല എന്ന...
നിയമസഭയില്‍ സ്പീക്കറുടെ റൂളിംഗിൽ ഭരണപക്ഷത്തിന് വിമർശനം
നിയമസഭയില്‍ സ്പീക്കറുടെ റൂളിംഗിൽ ഭരണപക്ഷത്തിന് വിമർശനം. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല എന്ന പരാതി...
കേരളത്തിൽ വീണ്ടും റാൻസംവെയർ ആക്രമണം
കേരളത്തിൽ വീണ്ടും റാൻസംവെയർ ആക്രമണം. പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലാണ് സംഭവം . പേഴ്സണൽ, അക്കൗണ്ട്സ് വിഭാഗങ്ങളെ ബാധിച്ചു . ഓഫീസിലെ പത്ത് കമ്പ്യൂട്ടറുകളിലാണ് റാൻസംവെയർ...
കേഡലിന് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
കേഡലിന് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
news
കേഡലിന് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
By Web Desk | 08:36 AM May 16,...
കണ്ണൂരില്‍ പട്ടാളത്തെ ഇറക്കി സിപിഎമ്മിനെ അടിച്ചൊതുക്കാന്‍ ശ്രമം - കോടിയേരി
അഫ്സ്പ നിയമം കണ്ണൂരില്‍ നടപ്പാക്കി സിപിഎമ്മിനെ അടിച്ചൊതുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി. കണ്ണൂരില്‍...
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം വേണം - വി.എസ്
വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വി.എസ് അച്യുതാനന്ദന്. നിയമസഭയിലാണ് അദ്ദേഹം ഈ ആവശ്യം...
സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് അഭ്യൂഹം
ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് അഭ്യൂഹം. സൈബര്‍ സുരക്ഷാ വിദഗ്ദ്ധരാണ് ഇതുസംബന്ധിച്ച സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്. വാന ക്രൈ വൈറസും ദക്ഷിണ കൊറിയ...
ഞങ്ങള്‍ പറയില്ല, പ്രവര്‍ത്തിച്ചു കാണിക്കും: പാകിസ്താനോട് രാജ്നാഥ്
ഇന്ത്യക്കാര്‍ തലതാഴ്ത്തി നില്ക്കാന് നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്.
പാക് തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരുടെ തലയറുത്ത...
കൊച്ചി ഒബ്റോണ്‍ മാളില്‍ അഗ്നിബാധ: നാലാം നില കത്തിനശിച്ചു
കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒബ്റോണ്‍ മാളില്‍ തീപിടുത്തം. ഫുഡ്കോര്ട്ടില് നിന്നുണ്ടായ അഗ്നിബാധ നാലാം നിലയിലേക്ക് പടരുകയായിരുന്നു.
അഗ്നിബാധിയെ തുടര്‍ന്ന് മാളിലെ നാലാം നില...
അതിർത്തിയിലൂടെ ഇന്ത്യയില്‍ കടക്കാൻ ശ്രമിച്ച ഹിസ്ബുൽ ഭീകരന് പിടിയിൽ
നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയില്‍ കടക്കാൻ ശ്രമിച്ച ഹിസ്ബുൽ ഭീകരന് പിടിയിൽ. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ഇന്ത്യ-നേപ്പാൾ...
കേരളത്തിലെ ആദ്യ 'വാനക്രൈ' ആക്രമണം വയനാട്ടില്‍
വയനാട്ടില്‍ വാനക്രൈ സൈബര്‍ ആക്രമണം. കേരളത്തില്‍ ആദ്യമായാണ് വാനക്രൈ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. തരിയോട് പഞ്ചായത്ത് ഓഫീസിലെ 4 കമ്പ്യൂട്ടറുകളെയാണ് വൈറസ്...