You are Here : Home / News Plus
ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു
ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 3,05,262 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ വിജയശതമാനം. 87.22 ആണ് കണ്ണൂരിലെ വിജയം. ഏറ്റവും കുറവ് പത്തനംതിട്ട...
ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാടിലുറച്ച് ശോഭ സുരേന്ദ്രന്
ഗവർണ്ണർ രാജി വയ്ക്കണമെന്ന നിലപാടിലുറച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പറഞ്ഞ വാക്കുകളിൽ നിന്ന് പിറകോട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെയുള്ള ബിജെപി...
ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന പ്രസ്താവന തള്ളി ഒ രാജഗോപാൽ
ഗവർണ്ണർ രാജി വയ്ക്കണമെന്ന പ്രസ്താവന തള്ളി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാൽ . പ്രസ്താവന യുവാക്കളുടെ വികാര പ്രകടനമായി കണ്ടാൽ മതിയെന്ന് രാജഗോപാല്‍ നിയമസഭയില്‍...
രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്നും ഇത് തടയാൻ എല്ലാ കക്ഷികൾക്കും ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്.പയ്യന്നൂർ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നു...
മനുസ്മൃതി തിരുത്തുമെന്ന് ആര്‍എസ്എസ്
ദില്ലി:ഹൈന്ദവകൃതികള്‍ തിരുത്താനൊരുങ്ങി ആര്‍എസ്എസ്. സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ മനുസ്മൃതിയിലെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുകയാണ് എന്ന് സംസ്കാര്‍...
പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി
ദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കണ്ണൂരിലെ...
ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദ ഇല്ലായ്മ
കൊട്ടാരക്കര: ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദ ഇല്ലായ്മയെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള. കേരളത്തില്‍ ഏറ്റവുമധികം...
ജസ്റ്റിസ് കര്ണന് സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചിട്ടില്ല
ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി നേരിടുന്ന...
മോദിയും ട്രംപും ആദ്യ കൂടിക്കാഴ്ച ജൂണില്‍
നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ അവസാന വാരം നടക്കാന്‍ സാധ്യത. ജൂണ്‍ 26 മുതല്‍ 28 വരെ മോദി വാഷിങ്ടണ്‍ സന്ദര്‍ശിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍...
വണ്‍ ബെല്‍റ്റ് വണ്‍ റോഡ് സമ്മേളനം ഇന്ത്യ ബഹിഷ്കരിച്ചു
ദില്ലി: . വണ്‍ ബെല്‍റ്റ്-വണ്‍ റോഡ് പദ്ധതിയുടെ ഭാഗമായ ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് സമ്മേളനം ഇന്ത്യ ബഹിഷ്കരിച്ചത്. പാക് അധീന കശ്മീരിനെ...
ജസ്റ്റിസ് കര്ണന് തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയെ സമീപിക്കും
ശിക്ഷാ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്ണന് തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഒരാഴ്ചയ്ക്കിടെ രണ്ടു കുട്ടികളാണ് മരിച്ചത്. മൂന്നും നാലും മാസം പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കോയന്പത്തൂരിലും തൃശൂർ മെഡി.കോളേജിലും വച്ചാണ് മരണം...
ജിഷ്ണു കേസ്: ഡിഎന്‍എ പരിശോധന അസാധ്യമെന്ന് പോലീസ്
ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി. കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ സാംപിള്‍ വേര്‍തിരിച്ചെടുക്കാനാവില്ലെന്ന് തിരുവനന്തപുരത്തെ...
26 പാകിസ്താനികളെ കാണാതായി; മുംബൈയില്‍ വ്യാപക തിരച്ചില്‍
ദുരൂഹ സാഹചര്യത്തില്‍ കാണാതായ 26 പാകിസ്താന് സ്വദേശികള്‍ക്കായി മുംബൈയില്‍ വ്യാപക തിരച്ചില്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അധികൃതര്‍ പറയുന്നു. പത്ത്...
കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിനെതിരെയുള്ള എതിർപ്പ് വസ്തുതകൾ അറിയാതെയെന്ന് മുഖ്യമന്ത്രി
കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിനെതിരെയുള്ള എതിർപ്പ് വസ്തുതകൾ അറിയാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇച്ഛാശക്തിയോടെ കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നടപ്പാക്കുമെന്നും...
കണ്ണൂര്‍ കൊലപാതകം: അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി
കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂരിലേത് ഒറ്റപ്പെട്ട സംഭവമാണ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട്...
ചെറിയ ഗുഡ്സ് വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കി
നാല് ചക്രമുള്ള ചെറിയ ഗുഡ്സ് വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് (സ്പീഡ് ഗവര്‍ണര്‍) നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഇതിനായി ഭേതഗതി ചെയ്ത ഉത്തരവ് പുറത്തിറക്കി....
മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും
മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും
news
മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും
By Web Desk | 07:30 AM Friday, 12 May 2017
Facebook
Twitter
Reddit
Quick Summary
മുത്തലാഖ് കേസില്‍...
പാകിസ്താനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി
പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രവും ഭീകരതയും ചര്‍ച്ചയുടെ സാധ്യത ഇല്ലാതാക്കുമെന്ന് പാകിസ്ഥാനെ പേരെടുത്ത് പറയാതെ മോദി ...
വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി സാധ്യമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രണങ്ങളില് ഒരു തരത്തിലുമുള്ള തിരിമറി സാധ്യമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍വ്വകക്ഷി യോഗത്തെ...
നാഷണല്‍ ഹെറാള്‍ഡ്: സോണിയയ്ക്കും രാഹുലിനും തിരിച്ചടി
നാഷണല്‍ ഹെറാള്കേസില് സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തിരിച്ചടി. ആദായനികുതി വകുപ്പിന്റെ അന്വേഷണം റദ്ദാക്കണമെന്ന സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യം ദില്ലി...
ബെഹ്റക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി
വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പൊലീസ് സ്റ്റേഷനുകള്‍ മിനുക്കാനായി ഒരു പ്രത്യേക കമ്പനിയുടെ പെയിന്റു വാങ്ങാന്‍ പൊലീസ് മേധാവിയായിരിക്കെ...
എസ്ബിഐയുടേത് ഭ്രാന്തന് നയമെന്ന് തോമസ് ഐസക്
എസ് ബി ഐയുടെ ഭ്രാന്തന് നയം ന്യായീകരിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എസ്ബിഐ തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും തോമസ് ഐസക് പറഞ്ഞു....
കേരളത്തിലെ ഐ.എസ്. പ്രചാരകന് അഫ്ഗാനിസ്താനിലുള്ള മലയാളി
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് അഫ്ഗാനിസ്താനിലുള്ള മലയാളിയെന്ന് എന്‍.ഐ.എ. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി...
പാലിയേക്കര ടോൾ പ്ലാസ: സിപിഐ സമരത്തിലേക്ക്
പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ സമരത്തിലേക്ക്. ഒരു നിരയിൽ അഞ്ചിലേറെ വാഹനങ്ങളുണ്ടെങ്കിൽ ഗേറ്റ് തുറക്കണമെന്ന നിയമം ലംഘിച്ചിട്ടും...
ബസ്തറില്‍ മാവോയിസ്റ്റുകളും സൈന്യവുമായി കടുത്ത ഏറ്റുമുട്ടല്‍
ചത്തീസ്ഗഢിലെ ബസ്തറിലെ പങ്ക്ജൂറിൽ ബിഎസ്എഫ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും പുരോഗമിക്കുകയാണ്.കഴിഞ്ഞ ഏപ്രിൽ 24 നടന്ന മാവോയിസ്റ്റ്...
ശിക്ഷ ഒഴിവാക്കുവാന്‍ ജസ്റ്റിസ് കർണന്റെ നീക്കം
കോടതിയലക്ഷ്യക്കേസിൽ ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണൻ പുനഃപരിശോധനാഹർജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. അതേസമയം,...
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം മികച്ച വേനല്‍ മഴ ലഭിക്കാന്‍ സഹായകമാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു....
എസ്ബിഐയുടെ ഒരു എടിഎം ഇടപാടിന് അടുത്ത മാസം മുതൽ 25 രൂപ
എസ്.ബി.ഐയിൽ അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഒരുതവണ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. ഇനിമുതല്‍ സൗജന്യ സര്‍വ്വീസ് നല്‍കേണ്ടെന്നാണ് തീരുമാനം. സിഡിഎംഎയില്‍...
ടിപി സെന്‍കുമാറിനെതിരെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന പരാതി നല്കി
തിരുവനന്തപുരം: ടി ബ്രാഞ്ച് മേധാവിസ്ഥാനത്തുനിന്ന് നീക്കിയ സംഭവത്തില്‍ ടിപി സെന്‍കുമാറിനെതിരെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന പരാതി നല്കി.
തന്നെ നീക്കിയത് ചട്ടവിരുദ്ധമാണെന്ന്...