You are Here : Home / News Plus
പന്ത്രണ്ടുകാരിയുടെ ആത്മഹത്യ; പൂജാരി അറസ്റ്റില്‍
കരുനാഗപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍. പെണ്‍കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവം ഒളിച്ച്...
യുവനടന് ധ്യാന്‍ ശ്രീനിവാസന് വിവാഹിതനാകുന്നു
തിരുവനന്തപുരം: ഈ വെള്ളിയാഴ്ച്ച കണ്ണൂരില്‍ വച്ചായിരിക്കും വിവാഹം നടക്കുക. തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ്...
പതിനേഴുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ
പതിനേഴുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇരുപത്തിയൊന്നുകാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലായിലാണ് സംഭവം. എറണാകുളം കണ്ണേങ്കാട്ട് സ്വദേശി ...
മൂന്നാറില്‍ കൈയേറ്റം പ്രോല്‍സാഹിപ്പിക്കില്ലെന്ന് കാനം
മൂന്നാറില്‍ ഒരു തരത്തിലുമുള്ള കയ്യേറ്റം എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കുടിയേറ്റക്കാരെയും...
ഗോവധ നിരോധനം; ബിജെപിക്കെതിരെ ശിവസേന
ഗോവധത്തിനെതിരെ കടുത്ത നിയമങ്ങൾ കൊണ്ടുവരുന്ന ചെയ്യുന്ന ബി.ജെ.പി സർക്കാറുകൾ ആത്മഹത്യയിൽ അഭയം തേടുന്ന കർഷകരെകൂടി കാണണമെന്ന് ശിവസേന മുഖപത്രം സാമ്ന. ഗോവധം ഫലപ്രദമായി തടയണമെങ്കിൽ...
എല്‍ടിടിഇ അനുകൂല പ്രസംഗം: വൈക്കോ അറസ്റ്റില്‍
ചെന്നൈ: വൈക്കോയെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് വിധി.
2009ല്‍ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) അനുകൂല പ്രസംഗം നടത്തിയതിനാണ്...
ഫോണ്‍വിളി വിവാദം; ചാനൽ ഓഫീസിൽ വീണ്ടും പരിശോധന
മുന്‍ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യചാനല്‍ ഓഫീസില്‍ പൊലീസ് പരിശോധന. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു....
ഉത്തര കൊറിയക്ക് കനത്ത മുന്നറിയുപ്പായി ഡൊണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഉത്തര കൊറിയക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് അറിയിച്ചു.
ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്ങുമായി...
ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടി
തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം നിലവിലുള്ളതിനേക്കാള്‍ ഒരു മണിക്കൂറാണ് പ്രവര്‍ത്തി സമയത്തില്‍ വരുത്തിയിരിക്കുന്ന വര്‍ധന.
ഇനി മുതല്‍ രാവിലെ 9.30 വരെ രാത്രി...
ജിഷ്ണുവിന്റെ മരണം; ഫോണ്‍ വിവരങ്ങള്‍ പുറത്ത്
പാമ്പാടി എഞ്ചിനീയറിംഗ് കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തു. സാങ്കേതിക സർവ്വകലാശാല വിസി , വിദ്യാഭ്യാസ മന്ത്രി ഗവർണർ എന്നിവർക്ക് ജിഷ്ണു പരീക്ഷ...
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്
ഈ വര്‍ഷമുണ്ടായ കടുത്ത വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതി ഉല്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിന്റെ 70 ശതമാനത്തോളം ഇപ്പോള്‍ പുറത്തുനിന്നു വാങ്ങുകയാണ്....
ഫോണ്‍വിളി വിവാദത്തില്‍ പ്രതികളുടെ അറസ്റ്റ് തടയാനാകില്ല: ഹൈക്കോടതി.
കൊച്ചി:ഫോണ്‍വിളി വിവാദത്തില്‍ പ്രതികളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി.സ്വകാര്യ ചാനലിലെ മേധാവി അടക്കം ഒന്‍പത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രതികളുടെ...
വ്യാജ വാര്‍ത്തയാണെന്നറിയാതെ റഹ്മാന് മാലിക്ക് വിഡ്ഢി ദിനത്തില്‍ പങ്കാളി
ഇസ്ലാമാബാദ്:
മുന്‍ പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കാണ് വിഡ്ഢി ദിനത്തിന്റെ കെണിയിലകപ്പെട്ടത്. ഒരു ദേശീയ പത്രം നല്കിയ പത്ര വാര്‍ത്തയില്‍ പ്രതികരിച്ചാണ് മാലിക്...
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
അമരാവതി : മകന് നാരാ ലോകേഷ് അടക്കം 11 പേരെ ഉള്‍പ്പെടുത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വേലാഗപുഡിയിലെ ഇടക്കാല സെക്രട്ടേറിയറ്റില്‍ നടന്ന...
നളിനി നെറ്റോ ചീഫ് സെക്രട്ടറി
തിരുവനന്തപുരം:നാലാം വനിതാ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. എസ്.എം. വിജയാനന്ദ് വിരമിച്ച ഒഴിവിലാണ്...
ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടി
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 1956 മദ്യശാലകള്‍ പൂട്ടി.
മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി അവസാനിച്ചതോടെയാണ് ഇത്രയും സ്ഥാപനങ്ങള്‍ പൂട്ടാന്‍...
മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ യോഗ്യനാണെന്ന് ജാഫേര്‍ ഷെരീഫ്
മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ യോഗ്യനെന്ന് കോണ്‍ഗ്രസ് നേതാവ്
VARTHA 02-Apr-2017
ബംഗളൂരു: മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ യോഗ്യനാണെന്ന് ജാഫേര്‍ ഷെരീഫ്.
ഭരണഘടനയുടെ സുരക്ഷിതത്വം...
കൃത്രിമം കാണിച്ചാല്‍ പ്രവര്‍ത്തനം നിലയ്ക്കുന്ന മെഷീനുകള്‍ വാങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: തനിയെ പ്രവര്‍ത്തനം നിലയ്ക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു...
കഴക്കൂട്ടം-അടൂര്‍ കെഎസ്ടിപി റോഡ് 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കഴക്കൂട്ടം-അടൂര്‍ കെഎസ്ടിപി റോഡ് 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന ലോകോത്തര...
ചാനലിന്റെ ഓഫീസില്‍ പൊലീസ് സംഘം അന്വേഷണം നടത്തി
തിരുവനന്തപുരം:സ്വകാര്യ ചാനലിന്റെ ഓഫീസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ പൊലീസ് സംഘം അന്വേഷണം നടത്തി. ചാനല്‍ ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം...
ഇനി എസ്ബിടി ഇല്ല: എസ്ബിഐ മാത്രം
ഇനി എസ്ബിടി വെറും ഓർമ മാത്രം. എസ്ബിടി-എസ്ബിഐ ലയനം പ്രാബല്യത്തിൽ വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ബ്രാഞ്ചുകളുള്ള വമ്പന്മാരുടെ പട്ടികയിൽ എസിബിഐ ഇടംപിടിച്ചു. എസ്ബിടി...
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ തീപിടിച്ചു; യാത്രക്കാര്‍ രക്ഷപെട്ടു
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ തീപിടിച്ചു. യാത്രക്കാര്‍ എല്ലാവരും രക്ഷപെട്ടു. ബസ് പൂര്‍ണമായും കത്തിനശിച്ചു. രാവിലെ 9.30 ഓടെ തൊടുപുഴയില്‍ നിന്നും കട്ടപ്പനയിലേക്ക്...
തോമസ് ചാണ്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
ഫോൺ വിളി വിവാദത്തെ തുടർന്ന് എ കെ ശശീന്ദ്രൻ രാജിവച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്ക് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും....
പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥിക്കുനേരെ ആക്രമണം
യൂറോപ്യൻ രാജ്യമായ പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥിക്കുനേരെ ആക്രമണം. പൊസ്നാൻ നഗരത്തിൽ ട്രാമിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി അജ്ഞാതരായ ആക്രമികളുടെ...
ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ജേക്കബ് തോമസ് സ്വത്തുവിവരം മറച്ചുവച്ചുവെന്നും തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍...
ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അരുൺ ജെയ്റ്റ്ലി
പുതിയ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. 2018ൽ വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി ഉയരുമെന്നും ജെയ്റ്റ്ലി പറഞ്ഞു. ബ്രിക്സ്...
മൂന്നാർ ചൊക്രമുടിയിൽ വീണ്ടും കയ്യേറ്റം
മൂന്നാർ ചൊക്രമുടിയിൽ വീണ്ടും കയ്യേറ്റം. കയ്യേറ്റം പത്ത് വർഷം മുൻപ് ഒഴിപ്പിച്ച ഭൂമിയിലാണ്. വനം വകുപ്പ് സ്ഥാപിച്ച ജണ്ടകൾ കയ്യേറ്റക്കാർ തകർത്തു. ഒന്നരകിലോമീറ്ററിലധികം വഴിവെട്ടി....
പാതയോര മദ്യനിരോധനം ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി.
ദില്ലി:ദേശീയ പാതയോരങ്ങളിൽ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ച ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ബാറുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു...
ജോലിയില്‍ പ്രവേശിപ്പിച്ചല്ലെങ്കില് വിചാരണയ്ക്ക് ഹാജരാവില്ലെന്ന് ജസ്റ്റിസ് കര്ണന്
ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചല്ലെങ്കില് അടുത്ത തവണ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോര്‍ട്ട് ജസ്റ്റിസ് സി എസ് കര്ണന്. ജഡ്ജിമാര്‍ക്കെതിരെ...
കുഞ്ഞ് ഫാദര്‍ റോബിന്റെതാണെന്ന് ഡിഎന്‍എ ഫലം; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന് വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. മുഖ്യപ്രതിയായ ഫാ. റോബിന് വടക്കുംചേരിയുടെയും...