You are Here : Home / News Plus
സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി
സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കായി ആധാർ നിർബന്ധമാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. എന്നാൽ ആധാർ പൂർണ്ണമായും റദ്ദാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ആധാറിനെതിരെ നൽകിയ...
ഫോണ്‍ സംഭാഷണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
എ.കെ. ശശീന്ദ്രന് പരാതിക്കാരിയായി എത്തിയ യുവതിയോട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആര് അന്വേഷിക്കുമെന്ന്...
ഒരു കുടുംബത്തിലെ നാലു പേര് മരിച്ച നിലയില്‍
തൃശ്ശൂര്‍ എരുമപ്പേട്ടയിലെ ഒരു കുടുംബത്തിലെ നാലു പേര് മരിച്ച നിലയില്‍. മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
ഈ മാസം 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 30ന് നടക്കുന്ന...
പള്ളിമേടയില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പുരോഹിതന് കടന്നുപിടിച്ചു
പള്ളിമേടയില്‍ ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു. രഹസ്യ വിവരത്തെ...
എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും
എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അല്‍പ്പ സമയത്തിനകം തീരുമാനമെടുക്കുമെന്നാണ് വിവരം. ഡിജിപി...
മന്ത്രിയാകാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി
ഇടതുമുന്നണി ആവശ്യപ്പെട്ടാൽ മന്ത്രിയാകാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി എംഎൽഎ. മന്ത്രിസ്ഥാനത്തിനു വേണ്ടി ധൃതിയൊന്നുമില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ പാർട്ടിക്ക് മന്ത്രിസ്ഥാനം...
ഓഡിയോ ക്ലിപ്പ് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : 'മംഗളം ചാനല്‍' പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓഡിയോ ക്ലിപ്പിന്റെ വസ്തുത പരിശോധിക്കേണ്ടതുണ്ട്. സംഭവം അറിഞ്ഞ് എ.കെ...
‘മിത്ര 181 ‘ തിങ്കളാഴ്ച നിലവില്‍ വരും
തിരുവനന്തപുരം : പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായമേകാന്‍ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ ‘മിത്ര 181 ‘ തിങ്കളാഴ്ച നിലവില്‍ വരും....
കെപിസിസി അധ്യക്ഷനായി എംഎം ഹസന് ചുമതലയേറ്റു
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി എംഎം ഹസന് ചുമതലയേറ്റു.വിഭാഗീയതയുടെ ലാഞ്ചന ഇല്ലാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ പ്രഥമ ഉത്തരവാദിത്വമെന്ന് ഹസന് പറഞ്ഞു. പാര്‍ട്ടിയുടെ...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മന്ത്രിമാരോട് പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥ
തിരുവനന്തപുരം: മന്ത്രിയുടേതെന്നല്ല ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത സംഭാഷണമാണ് ശശീന്ദ്രനില്‍ നിന്നും ഉണ്ടായിരിക്കുന്നതന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല..
...
ആരോപണങ്ങളെത്തുടര്‍ന്ന് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രി
തിരുവനന്തപുരം : ഇടതു സര്‍ക്കാറില്‍ നിന്നും ഒരു വര്‍ഷം തികയുന്നതിനിടെ ആരോപണങ്ങളെത്തുടര്‍ന്ന് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് എ. കെ ശശീന്ദ്രന്. മന്ത്രി പദവി ദുരുപയോഗം ചെയ്ത്...
ഗതാഗതമ മന്ത്രി എകെ ശശീന്ദ്രന് രാജിവെച്ചു
തിരുവനന്തപുരം: മന്ത്രിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രാജി. ഒരു സ്ത്രീയുമായി ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.തെറ്റ്...
പത്മനാഭസ്വാമിക്ഷേത്രത്തിലെ ശംഖ് മോഷ്ടിച്ചയാൾ പിടിയിൽ
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച. ശ്രീകോവിലനു സമീപത്തുനിന്നും പൂജക്കു ഉപയോഗിക്കുന്ന ശംഖ് മോഷണം പോയിട്ടും സുരക്ഷാ ജീവനക്കാർ അറിഞ്ഞില്ല. മണിക്കൂറുകള്‍ക്കുശേഷം...
വയനാട്ടില്‍ എട്ട് വയസുള്ള മൂന്ന് കുട്ടികള്‍ ബലാത്സംഗത്തിനിരയായി
വയനാട് മാനന്തവാടി തലപ്പുഴയില്‍ എട്ടുവയസുകാരായ മുന്നു കുട്ടികള്‍ ബലാത്സംഗത്തിനിരയായി. കുട്ടികളെ പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത മുന്നുപേരെന്നാണ് സൂചന. സംഭവത്തെകുറിച്ച്...
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ മോഷണം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളില്‍ മോഷണം. ക്ഷേത്ര ശ്രീകോവിലിന് സമീപത്തുനിന്നും പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖാണ് മോഷ്ടിച്ചത്. അതീവസുരക്ഷ മേഖലയില്‍ എപ്പോഴും നിരീക്ഷ...
സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്ന് കോടിയേരി
സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍...
നിരോധനം ലംഘിച്ച് കൊല്ലത്ത് മത്സരവെടിക്കെട്ട്; മൂന്ന് പേര്‍ക്ക് പരിക്ക്, 22 പേര് കസ്റ്റഡിയില്‍
പുറ്റിങ്ങള്‍ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും നിരോഘനം ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്. മലനട ദുര്യോധന ക്ഷേത്രത്തിലാണ് ഇന്ന് പുലര്‍ച്ചെ മത്സരക്കമ്പം...
ബന്ധുനിയമന കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമന കേസുകളില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കേസ് അന്വേഷണത്തില്‍ വിജിലന്‍സ്...
കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം
കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം. നിരവധി കടകൾ തീപിടിത്തത്തിൽ കത്തി നശിച്ചു. ചിന്നക്കട പായിക്കട റോഡിലാണ് തീപിടിത്തമുണ്ടായത്. തീ കൂടുതൽ കടകളിലേക്ക് പടരുകയാണെന്നാണ്...
മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുകയാണെന്ന് ലാന്റ് റവന്യൂ കമ്മിഷണര്‍
മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുകയാണെന്ന് ലാന്റ് റവന്യൂ കമ്മിഷണര്‍. പ്രാദേശികമായ രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം കൈയേറ്റങ്ങളും രേഖകളും പരിശോധിക്കാവുന്നില്ല....
സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സിപിഐഎം സെക്രട്ടറിയേറ്റ്
പിണറായി വിജയൻ നയിക്കുന്ന ഇടതു സർക്കാരിന്റെ പ്രവർത്തനങ്ങളിലെ പോരായ്മകൾ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രൂക്ഷ വിമർശനമാണ് സെക്രട്ടറിയേറ്റിൽ ഉയർന്നത്....
കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ്; രൂക്ഷ വിമര്‍ശനുമായി വിഎസ്
വിവാദ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി വിഎസ് അച്യുതാനന്ദന്. കുറ്റവാളികളുടെ ജയില്‍...
മെഡിറ്ററേനിയൻ കടലിൽ അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേര് മരിച്ചു
മെഡിറ്ററേനിയൻ കടലിൽ അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നുറിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. ലിബിയയിൽ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ച ബോട്ടുകളാണ്...
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നിലുണ്ടായ ഭീകരാക്രമണം: മരിച്ചവരുടെ എണ്ണം അഞ്ചായി
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.പരുക്കേറ്റ് ചികിത്സയിലായിരുന്ന 75 കാരനാണ് മരിച്ചത്. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തു...
ജിഷ്ണുവിന്റെ അമ്മ നീതി തേടി സുപ്രീം കോടതിയില്‍
ജിഷ്ണു പ്രണോയ്മാര്‍ ഇനി കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. നെഹ്റു ഗ്രൂപ്പ് ചെയര്മാന്...
ട്രംപിന് വീണ്ടും തിരിച്ചടി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഒബാമ കെയറിന് പകരം ട്രംപ് കൊണ്ടുവന്ന ഹെൽത്ത് കെയര്‍ ബില്ല് യുഎസ് കോണ്‍ഗ്രസിൽ വോട്ടിനിടാനായില്ല. ബില്ല് പാസാകാൻ...
ശിക്ഷ ഇളവ് ചെയ്യാനുള്ള പട്ടികയില്‍ ടി.പി കേസിലെ 11 പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമും
ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ ടി.പി വധക്കേസ് പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാസാമും.
പാമ്പാടി നെഹ്റു കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം
പാമ്പാടി നെഹ്റു കോളേജില്‍ വിദ്യാര്‍ത്ഥി സമരം . കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സ്വശ്രയ കോളേജുകള്‍ അടച്ചിട്ടതിലും ജിഷ്ണുവിന്റെ മഹിജ നീതി ലഭ്യമാക്കണം...
ബ്രിട്ടിഷ് പാര്‍ലമെന്റിന് നേരെ കാറിലെത്തിയ ആക്രമി വെടിയുതിര്‍ത്തു; 4 മരണം
ബ്രിട്ടിഷ് പാര്‍ലമെന്റിന് നേരെ കാറിലെത്തിയ ആക്രമി വെടിയുതിര്‍ത്തു.ഒരു പോലീസുകാരന് ഉള്‍പ്പെടെ 4 പേര് കൊല്ലപ്പെട്ടു.ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കാറിലെത്തിയ ആക്രമി...