You are Here : Home / News Plus
ബാര്‍ ലൈസന്‍സ്: പാര്‍ട്ടി മുന്‍കൈയെടുത്ത് മദ്യനയം കൊണ്ടുവരുമെന്ന് സുധീരന്
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കെ.പി. സി.സി. മുന്‍കൈയെടുത്ത് സമഗ്രമായ മദ്യനയത്തിന് രൂപം നല്‍കുമെന്ന് പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച...
തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം തടസപ്പെട്ടു
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം ഭാഗികമായി തടസപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക്...
ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വാഗ്ദാനവും നല്‍കിയിട്ടില്ല
തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എന്നാല്‍ അവരുടെ ആവശ്യം യു.ഡി.എഫിന്റെ മുന്നിലുള്ളതാണ്.തീരുമാനം എടുക്കാന്‍ ...
സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആര്.എസ്.പിയുമായി ബന്ധമുണ്ടാക്കിയതെന്നു പദ്മജ
തൃശൂര്‍: സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആര്.എസ്.പിയുമായി യു.ഡി.എഫ്. ബന്ധമുണ്ടാക്കിയതെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍.മുന്‍കൂട്ടി...
ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്തകത്തിന്റെ വില്പന ഹൈക്കോടതി തടഞ്ഞു
കൊച്ചി:അമൃതാനന്ദമയീമഠം ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്തകത്തിന്റെ വില്പന ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഗെയ്ല് ട്രെഡ്വെല്ലുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ...
പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന യു.എസ്. കോടതിയുടെ നിര്‍ദേശം സോണിയാ ഗാന്ധി തള്ളി
ന്യൂയോര്‍ക്ക്:പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന യു.എസ്. കോടതിയുടെ നിര്‍ദേശം സോണിയാ ഗാന്ധി തള്ളി. അതിസുരക്ഷയുള്ള വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ ഇത്തരം രേഖകള്‍...
"പരനാറി " വിശേഷണം പൊതുസമൂഹം പ്രേമചന്ദ്രന് ചാര്‍ത്തിക്കൊടുക്കുകയാണുണ്ടായതെന്നു പിണറായി
കണ്ണൂര്‍: "പരനാറി " വിശേഷണം പൊതുസമൂഹം പ്രേമചന്ദ്രന് ചാര്‍ത്തിക്കൊടുക്കുകയാണുണ്ടായതെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ ജനവിധി-2014...
മോദിയെ ചെങ്കോട്ടയുടെ നാലയലത്തുപോലും അടുപ്പിക്കാന്‍ പാടില്ല: എ.കെ. ആന്റണി
തിരുവനന്തപുരം: അടിസ്ഥാനരഹിതവും രാജ്യതാല്പര്യത്തിനു വിരുദ്ധവുമായ പ്രസ്താവന നടത്തുന്ന മോദിയെ ചെങ്കോട്ടയുടെ നാലയലത്തുപോലും അടുപ്പിക്കാന്‍ പാടില്ലെന്നു പ്രതിരോധ മന്ത്രി എ.കെ....
പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ജില്ലാ മജിസ്ട്രേറ്റിനെയും അഞ്ച് സബ് ഇന്‍സ്പെക്ടര്‍മാരെയും മാറ്റാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ്...
മിസോറമിലെ വോട്ടെടുപ്പ് പതിനൊന്നിലേയ്ക്ക് മാറ്റി
മിസോറമിലെ ഏക ലോക്സഭാ സീറ്റിലേയ്ക്ക് നാളെ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിലേയ്ക്ക് മാറ്റി. ഏതാനും സംഘടനകള്‍ ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദിനെ...
അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖത്ത് അടി
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖത്ത് അടി. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ റോഡ് ഷോയ്ക്കിടെ ഒരു ഓട്ടോ...
മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സുധീരന്
മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. പുന:സംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ...
കേരളം ഭീകരരുടെ നഴ്നസറിയെന്ന് നരേന്ദ്രമോദി
കേരളം ഭീകരരുടെ നഴ്നസറിയെന്ന് നരേന്ദ്രമോദി. വിനോദസഞ്ചാരത്തിന്റെ ഭൂമിയായ കേരളം ഭീകരവാദത്തെ പരിചരിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍...
ഫയാസിന്റെ എല്ലാ ബന്ധങ്ങളും സി.ബി.ഐ അന്വേഷിക്കട്ടെ -വി.എം സുധീരന്
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസിന്‍െറ എല്ലാ ബന്ധങ്ങളും സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ആഭ്യന്തരമന്ത്രി രമേശ്...
പാലക്കാട് എം.പി വീരേന്ദ്രകുമാറിനെതിരെ പോസ്റ്റര്‍
യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി വീരേന്ദ്രകുമാറിനെതിരെ വ്യാജ പോസ്റ്റര്‍ പതിച്ചതായി പരാതി. അപരനായ സ്ഥാനാര്‍ഥി ഒ.പി വിരേന്ദ്രകുമാറിന്െറ ഷട്ടില്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന്...
കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ബോക്സില്‍ നിന്നുള്ള സിഗ്നലുകള്‍ തുടര്‍ച്ചയായി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനത്തിനുവേണ്ടിയുള്ള...
നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഒന്നര കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഫോട്ടോസ്റ്റാറ്റ് മെഷീന് കാഡ്ട്രിജ്, ട്രോളി...
മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ജയിലില്‍ മരിച്ചു
മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ഹൃദയാഘാതംമൂലം ജയിലില്‍ മരിച്ചു. പ്രവീണ്‍ കുമാര്‍ (36) ആണ് മരിച്ചത്. ഒരാളെ വെടിവച്ചു കൊന്നുവെന്നും ഏഴുപേരെ പരിക്കേല്‍പ്പിച്ചുവെന്നുമുള്ള...
കേരളത്തില്‍ ഇടതു -വലത് അവിശുദ്ധ ബന്ധമെന്ന് മോദി
കേരളത്തില്‍ എല്‍.ഡി.എഫ് -യു.ഡി.എഫ് മുന്നണികളുടെ അവിശുദ്ധ ബാന്ധവം നിലനില്‍ക്കുന്നതായി ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ഒരു മുന്നണി ചെയ്യുന്ന തെറ്റുകള്‍ മറു...
ഫയാസിന് കോണ്‍ഗ്രസുമായി വഴിവിട്ട ബന്ധം -പിണറായി
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് കോണ്‍ഗ്രസുമായി വഴിവിട്ട ബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കോണ്‍ഗ്രസിന്‍െറ സാമ്പത്തിക സ്രോതസാണ്...
എന്‍.ഡി.എക്ക് ഭൂരിപക്ഷം കിട്ടുമോയെന്ന് പറയാനാവില്ലെന്ന് അദ്വാനി
ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമോയെന്ന് പറയാനാവില്ലെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. എന്നാല്‍ എന്‍.ഡി.എ ഏറ്റവും വലിയ...
മോദി വന്നാല്‍ രാജ്യം വിടില്ല: അനന്തമൂര്‍ത്തി
ബി.ജെ.പി. നേതാവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന പ്രസ്താവനയില്‍നിന്ന് എഴുത്തുകാരന് യു.ആര്. അനന്തമുര്‍ത്തി പിന്നാക്കം പോയി. വികാരാധീനനായപ്പോള്‍...
ലോക്സഭ തിരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവായി
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ദിനമായ ഏപ്രില്‍ 10 ന് സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി...
കശ്മീരിലെ ജനങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റാന്‍ ബി ജെ പി ശ്രമിക്കുന്നു: ആന്റണി
കശ്മീരിലെ ജനങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്ന ബി ജെ പിയുടെ പ്രകടന...
തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും
പ്രചാരണത്തിന് ചൊവ്വാഴ്ച കൊടിയിറങ്ങും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന ഘട്ടത്തില്‍ നിന്ന് രാഷ്ട്രീയ സ്ഥിതിഗതികള്‍ ഏറെ...
കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടി അക്രമത്തില്‍ വിശ്വസിക്കുന്നു സോണിയ ഗാന്ധി
തൃശൂര്‍.
കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടി അക്രമത്തില്‍ വിശ്വസിക്കുകയും അതു പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.മഹാത്മാഗാന്ധി പഠിപ്പിച്ച...
പാസ്റ്റര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന് തരൂരിനെതിരെ പരാതി
തിരുവനന്തപുരം: സി.എസ്.ഐ സഭയിലെ പാസ്റ്റര്‍മാര്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പണം വാഗ്ദാനം ചെയ്തെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പിയും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ്...
പ്രവാസി സ്വപ്നം പൂവണിയുന്നു; ഓണ്‍ലൈന്‍ വോട്ടിനു കേന്ദ്രസമ്മതം
പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ വ്യക്തമാക്കി....
അയോധ്യയില്‍ രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ്: ബി.ജെ.പി. വാഗ്ദാനങ്ങള്‍ ഇങ്ങിനെ
ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന...
മാധ്യമപ്രവര്‍ത്തകനും പിതാവും ഷോക്കേറ്റ് മരിച്ചു
കൊട്ടാരക്കര വെണ്ടാര്‍ കാമ്പിലഴിമാരേത്ത് മേലേതില്‍ സി കൃഷ്ണകുമാറും പിതാവ് ചന്ദ്രശേഖരന് പിള്ളയും ഷോക്കേറ്റ് മരിചു. കേരള കൗമുദി കോട്ടയം യൂണിറ്റിലെ സബ് എഡിറ്ററാണ് ഷോക്കേറ്റ്...