You are Here : Home / News Plus
ചെലവ് പരിധി കടന്നു; എം.എ ബേബിക്ക് നോട്ടീസ്
കോല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം എ ബേബിയ്ക്ക് നോട്ടീസ്. തിരഞ്ഞെടുപ്പിന് ചെലവഴിക്കാവുന്ന തുക പരിധിവിട്ടതോടെയാണ് കമ്മീഷന് നോട്ടീസ് അയച്ചത്.
തിരഞ്ഞെടുപ്പ്...
കോഴിക്കോട് ആദിവാസി സ്ത്രീയെ കൂട്ടലാത്സംഗം ചെയ്തു
കോഴിക്കോട് ആദിവാസി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. താമരശ്ശേരി അടിവാരത്താണ് ആദിവാസി യുവതിയെ മദ്യം നല്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചത്. ഉടന്‍ തന്നെ ഇവരെ...
വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടുമെന്ന് ഭീഷണി; അതും ആം ആദ്മിയോട്
സമാജ് വാദി പാര്‍ട്ടിക്ക് വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി.
ഉത്തര്‍ പ്രദേശിലെ ഏത്വായിലെ രാംഗഞ്ച്...
സോളാര്‍ കേസ്: വി.എസിന് ഹരജി നല്കാന് അവകാശമില്ലെന്ന് സര്‍ക്കാര്‍
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹരജി നല്കാന് അവകാശമില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസില്‍ പൊതു...
വിവാദപരാമര്‍ശം: പിണറായി മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി
കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി...
കേരളത്തില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യത -വി.എം സുധീരന്
തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച...
ഹോളിവുഡ് നടന് മിക്കി റൂണി അന്തരിച്ചു
ഹോളിവുഡ് കണ്ട മികച്ച നടന്മാരില് ഒരാളായ മിക്കി റൂണി തന്റെ 93ാം വയസില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ബാലതാരമായി വന്ന് 200റോളം...
മണിപ്പൂരില്‍ വാഹനാപകടത്തില്‍ സൈനികന് മരിച്ചു
മണിപ്പൂരില്‍ ഞായറാഴ്ച രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളില്‍ ഒരു സൈനികന് മരിക്കുകയും13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആസം റൈഫിള്‍സിനെ ജവാനാണ് മരിച്ചത്. ഇദ്ദേഹം...
സോളാര്‍ : വി എസ്സിന്റെ ആരോപണങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോയെന്നു കോടതി
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണം...
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മോഹന്‍ലാല്‍ മാറിനില്‍ക്കണം: സുധീരന്
നടന് മോഹന്‍ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് . ലഫ്റ്റനന്റ് കേണലായ ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം...
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 12 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിലെ സ്ട്രോങ്...
ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
പൊതുതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനല് സുരക്ഷയില്‍ അസമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍...
സോണിയ ഇന്ന് കേരളത്തില്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും.തൃശ്ശൂരും കോഴിക്കോട്ടുമാണ് പരിപാടികള്‍. വൈകീട്ട് 3.30-ന് തൃശ്ശൂര്‍ തേക്കിന്‍കാട്...
കസ്തൂരിരംഗന്‍ : കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി
കര്‍ഷകരുടെയും മലയോര ജനവിഭാഗങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചു മാത്രമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. മലയോര...
ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കി
ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും മുതിര്‍ന്ന നേതാവ് എല്‍ .കെ. അദ്വാനിയും അടക്കമുള്ള മുഴുവന്‍...
പിണറായിയുടെ പരാമര്‍ശം കേരളത്തിന് അപമാനം -എന്‍.കെ പ്രേമചന്ദ്രന്
കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പരാമര്‍ശം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്. പിണറായിയുടെ പരാമര്‍ശത്തിന്...
പ്രധാനമന്ത്രി മന്മോഹന് സിങ് കൊച്ചിയിലെത്തി
കൊച്ചി: പ്രധാനമന്ത്രി മന്മോഹന് സിങ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയിലെത്തി.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ്...
വിവാഹം പരീക്ഷ ഹാളില്‍
പത്തനംതിട്ട: മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ പി.എസ്.സി. നടത്തിയ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്റെ പരീക്ഷ മലയാലപ്പുഴ ഐശ്വര്യയില്‍ സൗമ്യ എഴുതിയത് വിവാഹവേഷത്തില്‍ .
വിവാഹം കഴിഞ്ഞ്...
ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ല : എ.കെ. ആന്റണി
പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കേണ്ടത് വ്യോമയാന മന്ത്രാലയമാണന്ന് കേന്ദ്ര പ്രതിരോധവകുപ്പ്മന്ത്രി എ.കെ. ആന്റണി പറഞ്ഞു.
പ്രതിരോധ വകുപ്പ് അനുമതി...
സി.ബി.ഐ അന്വേഷണം നേരിടാന്‍ തയാറെന്ന് കോടിയേരി
ഹൈക്കോടതി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നേരിടാന്‍ തയാറെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. വ്യക്തിപരമായ...
പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്
പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്.കേന്ദ്രത്തിന്റെ നിലപാട് നാളെ സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് കെ.എസ്...
വഖാസും തഹ്സിന് അക്തറും കൊച്ചിയിലുമെത്തി
ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ വഖാസും തഹ്സിന് അക്തറും കൊച്ചിയിലുമെത്തിയതായി എന്‍ഐഎ. ഒളിവില്‍ കഴിഞ്ഞ നാളുകളില്‍ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ഇവര്‍...
തന്റെ ഭൂമിയില്‍ മുഖ്യവനപാലകന്െറ പരിശോധന നിയമവിരുദ്ധം -ജോയ്സ് ജോര്‍ജ്
ഉടമയായ താനറിയാതെ കൊട്ടക്കൊമ്പൂരിലെ ഭൂമിയില്‍ മുഖ്യവനപാലകന് നടത്തിയ പരിശോധന നിയമവിരുദ്ധമെന്ന് ഇടുക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്. ഭൂമി സംബന്ധിച്ച എല്ലാ...
ടി.ജെ ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം
ന്യൂമാന്‍ കോളജ് മുന്‍ അധ്യാപകന് പ്രൊഫ. ടി.ജെ ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം. ജോസഫിനെ തിരിച്ചെടുത്തത് കുറ്റവിമുക്തനായത് കൊണ്ടല്ലെന്നും മാനുഷികമായ പരിഗണന...
ടിപി വധക്കേസ് : പാര്‍ടി കമ്മീഷന് അന്വേഷണം സി.പി.എമ്മിന്‍െറ ആഭ്യന്തര കാര്യമെന്ന് യെച്ചൂരി
ടി.പി ചന്ദ്രശേഖരന് വധകേസില്‍ പാര്‍ട്ടി കമ്മീഷന് നടത്തിയ അന്വേഷണം സി.പി.എമ്മിന്‍െറ ആഭ്യന്തര കാര്യമാണെന്ന് പി.ബി അംഗം സീതാറാം യെച്ചൂരി. എല്ലാവരുടെയും ആകാംഷയെ...
കെ. സുരേന്ദ്രന് ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. കാസര്‍കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍...
അനാവശ്യ വിവാദങ്ങളില്‍ നിന്ന് ജഡ്ജിമാര്‍ വിട്ടുനില്കണമെന്ന് ചെന്നിത്തല
അനാവശ്യ വിവാദങ്ങളില്‍ നിന്ന് ജഡ്ജിമാര്‍ വിട്ടുനില്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജഡ്ജിമാര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനമാണ് നല്‍കിയിട്ടുളളത്. പദവിയുടെ...
ഇന്നസെന്റിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മൂട്ടി
ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇന്നസെന്റിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രചാരണത്തിനെത്തി.ഇന്നസെന്റിന്റെ പ്രചാരണ വാഹനത്തിലേക്ക് അപ്രതീക്ഷിതമായി മമ്മൂട്ടി...
പ്രേമചന്ദ്രന് കോണ്‍ഗ്രസിന്റെ വാടക സ്ഥാനാര്‍ഥി -പിണറായി
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെതിരെ രൂക്ഷവിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കോണ്‍ഗ്രസിന്റെ വാടക സ്ഥാനാര്‍ഥിയാണ്...
സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്
കൊച്ചി:കോടിയേരി ബാലകൃഷ്ണനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് .ഡല്‍ഹി കേരളാ ഹൗസില്‍ വെച്ച് നടന്ന...