You are Here : Home / News Plus
മന്ത്രിസഭ പുന:സംഘടന: ലീഗുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കുന്ന വിഷയം മുസ്ലിംലീഗുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം പ്രസ്ക്ളബ്...
സുനന്ദ പുഷ്കറിന്റേതു സ്വാഭാവിക മരണമായിരുന്നു : സുനന്ദയുടെ മകന്
തിരുവനന്തപുരംഃ സുനന്ദ പുഷ്കറിന്റേതു സ്വാഭാവിക മരണമായിരുന്നു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സുനന്ദയുടെ മകന് .'സുനന്ദയുടെ മരണം ആത്മഹത്യയാണെന്നോ അസ്വാഭാവികമാണെന്നോ...
വിവിദേശത്ത് ഒളിപ്പിച്ച പണം രാജ്യത്ത് ഉണ്ടായിരുന്നുവെങ്കില്‍ പ്രതിശീര്‍ഷ വരുമാനം വര്ധിപ്പിക്കുമായിരുന്നു- സുപ്രീം കോടതി
ന്യൂഡല്‍ഹി: വിദേശബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് പ്രത്യേകാന്വേഷണ സംഘം വേണമെന്ന 2011-ലെ ഉത്തരവ് ചോദ്യംചെയ്ത സര്‍ക്കാറിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി.ബുധനാഴ്ച കേസ്...
കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ട് വരുത്തിയ കേട് നന്നാക്കാന്‍ 60 മാസം തരണമെന്ന് നരേന്ദ്ര മോദി
കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ട് വരുത്തിയ കേട് നന്നാക്കാന്‍ 60 മാസം തരണമെന്ന് ശ്രീനഗറിലെ റാലിയില്‍ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി വോട്ടര്‍മാരോട്...
വലംപിരിശംഖു പരസ്യത്തില്‍ അഭിനയിച്ച ഊര്‍മ്മിളാ ഉണ്ണിക്കെതിരേ എഴുത്തുകാരി ശാരദക്കുട്ടി
വലംപിരിശംഖു ഐശ്വര്യം വര്‍ധിപ്പിച്ചുവെന്ന പരസ്യത്തില്‍ അഭിനയിച്ച നടി ഊര്‍മിളാ ഉണ്ണിയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി .ടെലി മാര്‍ക്കറ്റിംഗിലൂടെ വസ്തുക്കള്‍...
ഇരിട്ടി സൈനുദ്ദീന്‍ വധം: ആറു പ്രതികള്‍ക്കും ജീവപര്യന്ത്യം
കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്ത്തകന് പാറക്കണ്ടം കുനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസില്‍ ആറു പ്രതികള്‍ക്ക് ജീവപര്യന്തം. 50,000 രൂപ പിഴയടക്കണമെന്നും കോടതി...
സോളാര്‍ തട്ടിപ്പ് സി.പി.എം പ്രചരണതന്ത്രമാക്കുന്നുവെന്ന് പി .പി തങ്കച്ചന്
സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.എം ഉപയോഗിക്കുന്നുവെന്ന് യു.ഡി.എഫ് ജനറല്‍ കണ്‍വീനല്‍ പി.പി തങ്കച്ചന്. സി.പി.എം പുറത്തിറക്കിയ തെരഞ്ഞെടുപ്പ്...
പ്രേമചന്ദ്രന് ആര്.എസ്.പി ചിഹ്നത്തില്‍ മല്‍സരിക്കാം
യു.ഡി.എഫ് സ്വതന്ത്രനായി കൊല്ലത്ത് മല്‍സരിക്കുന്ന എന്‍. കെ പ്രേമചന്ദ്രന് ആര്.എസ്.പിയുടെ ഒൗദ്യോഗിക ചിഹ്നത്തില്‍ മല്‍സരിക്കാമെന്ന് ജില്ല കലക്ടര്‍. ആര്.എസ്.പിയുടെ...
‘നിങ്ങളുടെ ശബ്ദം ഞങ്ങളുടെ പ്രതിജ്ഞ‘ : കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പുതിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ‘നിങ്ങളുടെ ശബ്ദം ഞങ്ങളുടെ പ്രതിജ്ഞ‘ എന്നു പറഞ്ഞുകൊണ്ടാണ്...
ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു
ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു. പത്രികയില്‍ അപാകതയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
തന്നെ പുറത്താക്കാനാവില്ലെന്നു എന്‍ ശ്രീനിവാസന്
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തെറ്റുചെയ്തിട്ടില്ലെന്നും ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനാവില്ലെന്നും എന്‍ ശ്രീനിവാസന് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ്...
സോളാര്‍ തട്ടിപ്പ് സി.പി.എം പ്രചരണതന്ത്രമാക്കുന്നു: പി.പി തങ്കച്ചന്
സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.എം ഉപയോഗിക്കുന്നുവെന്ന് യു.ഡി.എഫ് ജനറല്‍ കണ്‍വീനല്‍ പി.പി തങ്കച്ചന്. സി.പി.എം പുറത്തിറക്കിയ തെരഞ്ഞെടുപ്പ്...
ജോസ് കെ. മാണിയുടെ പത്രിക തടയാനുള്ള ഗൂഢാലോചന പൊളിഞ്ഞു: മാണി
കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ പത്രിക തള്ളാന്‍ ഗൂഢാലോചന നടന്നെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം മാണി. എല്‍.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ...
മുസഫര്‍ നഗര്‍ കലാപം: യു.പി സര്‍ക്കാരിന് കോടതിയുടെ വിമര്‍ശം
മുസഫര്‍ നഗര്‍ കലാപം തടയുന്നതില്‍ യു.പി സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും വീഴ്ചപറ്റിയതായി സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. കേസ് സിബിഐയോ...
ഓഹരിത്തട്ടിപ്പുകേസില് രജത് ഗുപ്തയുടെ അപ്പീല്‍ തള്ളപ്പെട്ടു.
ഓഹരിത്തട്ടിപ്പുകേസില് ഗോള്‍ഡ്മാന്‍ സാക്സ് മുന്‍ ഡയറക്ടറയ രജത് ഗുപ്തയുടെ അപ്പീല്‍ തള്ളപ്പെട്ടു.ഗോള്‍ഡ്മാന്‍ സാക്സില്‍ ഡയറക്ടറായിരുന്ന ഗുപ്ത കമ്പിയുടെ ബോര്‍ഡ് യോഗത്തിലെ രഹസ്യ...
ഓരോ വീട്ടില്‍നിന്ന് ഓരോ ഈര്‍ക്കില്‍
കൊച്ചി: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അനിതാ പ്രതാപിനുവേണ്ടി ഈര്‍ക്കില്‍ ശേഖരണ പ്രചാരണം.ആം ആദ്മി പാര്‍ട്ടിയുടെ ഈ പ്രചാരണത്തിന് ഇന്നു രാവിലെ കൊച്ചിയില്‍ തുടക്കമാകും.ഓരോ...
കോണ്‍ഗ്രസിനൊപ്പം നിന്നു നേട്ടങ്ങള്‍ സ്വന്തമാക്കിയ ആളാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ്
കൊച്ചി : നിലവില്‍ സംസ്ഥാനത്തു യുഡിഎഫിനാണ് മേല്‍ക്കൈ എന്ന് ആര്. ബാലകൃഷ്ണപിള്ള പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ പറഞ്ഞു.കോണ്‍ഗ്രസ് സഹായത്തോടെ പ്രാദേശിക കക്ഷികളുടെ ഭരണമായിരിക്കും...
നരേന്ദ്ര മോദിയെ വധിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വധിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ശ്രീപെരുംപതൂരില്‍ മുന്‍...
വഡോദരയില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് മധുസൂദനന് മിസ്ത്രി മത്സരിക്കും
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ വഡോദരയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദനന് മിസ്ത്രി മത്സരിക്കും. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്...
സോളാര്‍ തട്ടിപ്പിനെക്കാള്‍ വലിയ തട്ടിപ്പ് നടന്നിട്ടില്ലേ?: സരിത
സോളാര്‍ തട്ടിപ്പിനെക്കാള്‍ വലിയ തട്ടിപ്പ് നടന്നിട്ടില്ലേയെന്ന് സരിത എസ് നായര്‍. തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കാനും മാധ്യമങ്ങളോട് സരിത ആവശ്യപ്പെട്ടു....
ഗൂഗിളില്‍ ഡിമാന്റ് രാഹുലിന്റെ കാമുകിക്ക്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് അറിയാന്‍ താത്പര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാമുകിയാരാണെന്ന് അറിയാനാണ്. വിവാഹത്തോട് തനിക്ക്...
രണ്ടില കമ്മലുകളുമായി നിഷയുടെ വോട്ട് തേടല്‍
കോട്ടയത്ത് മല്‍സരിക്കുന്ന ജോസ് കെ മാണിക്കു വേണ്ടി പത്നി നിഷ ജോസും പ്രചരണ രംഗത്തേയ്ക്ക്. ജോസിന്റെ ചിഹ്നമായ രണ്ടിലയുടെ രൂപത്തിലുള്ള കമ്മലുകളുമായാണ് നിഷയുടെ വോട്ട് തേടല്‍ .വനിത...
അഴഗിരിയെ ഡി.എം.കെയില്‍ നിന്നും പുറത്താക്കി
ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് അഴഗിരിയെ പാര്‍ട്ടിയില്‍...
കെജ്രിവാളിന്റെ കാറിനു നേരെ ചീമുട്ടയേറ്
തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വാരണാസിയിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ കാറിനു നേരെ ചീമുട്ടയേറ്. കാലത്ത് വാരണാസിയിലെത്തി ക്ഷേത്രദര്‍ശനത്തിനുശേഷം...
ആറന്മുള: എയര്‍പോര്‍ട്ട് അതോറിറ്റി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്കി
ആറന്മുള വിമാനത്താവളം സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്കി. ആറന്മുള വിമാനത്താവള പദ്ധതിയുടെ സാധ്യതാ പഠനത്തിനായി സ്ഥലപരിശോധന നടത്തിയതായി...
പശ്ചിമഘട്ട സംരക്ഷണം: സര്‍ക്കാര്‍ നിലപാട് അശാസ്ത്രീയമെന്ന് എസ്.ആര്.പി
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് അശാസ്ത്രീയമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍...
കസ്തൂരിരംഗന്‍: മുഖ്യമന്ത്രി കേരള ജനതയോട് മാപ്പുപറയണമെന്നു സി.പി.എം
കസ്തൂരിരംഗന്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയോട് മാപ്പുപറയണമെന്ന് സി.പി.എം. ജനങ്ങളെ തുടര്‍ച്ചയായി മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. അസത്യം പറഞ്ഞ് വോട്ട്...
ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്സിന് അക്തര്‍ പിടിയില്‍
ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്സിന് അക്തര്‍ പിടിയിലായെന്ന് സൂചന. ബിഹാറിലെ സമസ്തിപുരില്‍ നിന്ന് ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകിട്ട് ഡല്‍ഹി പൊലീസ് നടത്തുന്ന...
ഐ.പി.എല്‍ വാതുവെപ്പ്: ശ്രീനിവാസന് സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി
ഐ.പി.എല്‍ വാതുവെപ്പ് കേസിന്റെ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന് സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി. കേസില്‍ കോടതി നിര്‍ദേശിച്ച മുദ്ഗല്‍...
ആലുവയിലെ മഴവില്‍ റസ്റ്റോറന്റ് പൊളിച്ചു നീക്കുന്നു
എറണാകുളം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡി.ടി.പി.സി) ആലുവാപ്പുഴയുടെ തീരത്ത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മഴവില്‍ റസ്റ്റോറന്റ് പൊളിച്ചു നീക്കി തുടങ്ങി....