You are Here : Home / News Plus
കടല്‍ക്കൊലക്കേസില്‍ യു എന്‍ ഇടപെടുന്നു
ഇറ്റലിയുടെ അഭ്യര്‍ത്ഥന മാനിച്ച് കടല്‍ക്കൊലക്കേസില്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യു...
ചട്ടലംഘനം: മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കുമെന്ന് ബി ജെ പി
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബി ജെ പി. കാസര്‍കോട്ടെ...
സംസ്ഥാനത്ത് ഇടതുമുന്നണിക്കെതിരായ ജനവികാരമെന്ന് ചെന്നിത്തല
സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിഫലിക്കുന്നത് ഇടതുമുന്നണിക്കെതിരായരായ ജനവികാരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മയെ...
ശശി തരൂരിനെതിരായ പരാമര്‍ശം തെറ്റെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ എം.വിജയകുമാര്‍ നടത്തിയ പരാമര്‍ശം തെറ്റായിപോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പില്‍ വന്‍...
മൊയ്ലിക്കെതിരെ മത്സരിക്കാന്‍ കുമാരസ്വാമി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്. ചിക്കബല്ലാപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ എം. വീരപ്പ...
ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് സംഘട്ടനം
ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് സംഘട്ടനം. ദേവസ്വം ഭരണസമിതിയംഗം രാജുവും ജീവനക്കാരനായ സുനില്‍കുമാറുമാണ് ചുറ്റമ്പലത്തില്‍ ഏറ്റുമുട്ടിയത്. മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്...
വിവാദ പ്രസംഗം: എം.വിജയകുമാറിന് നോട്ടീസ്
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരായ പ്രസംഗത്തിനെതിരെ മുന്‍മന്ത്രി എം. വിജയകുമാറിന് നോട്ടീസ്. ശശി തരൂരിന്റെ പരാതിയില്‍ വരണാധികാരിയായ ജില്ലാ...
ആഭരണ നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; മരണം മൂന്നായി
തൃശൂര്‍ പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ തിങ്കളാഴ്ചയുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ മരണം മൂന്നായി. പശ്ചിമബംഗാള്‍ വെസ്റ്റ് മുര്‍ഷിദാബാദ്...
ഉമ്മന്‍ചാണ്ടിക്ക് വക്രബുദ്ധി : പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധിയാണു് കാണിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എന്നാല്‍ അതുകൊണ്ടൊന്നും ഈ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് ചെയ്യാനു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം തയ്യാരാക്കിയിരിക്കുകയാണ് കേരള മുസ്ലീം കള്‍ച്ചറല്‍...
വിജയ മല്യയെ സഹായിക്കാന്‍ സര്‍ക്കാര്‍
കടത്തില്‍ മുങ്ങി കുളിക്കുന്ന വിജയ മല്യയെ സഹായിക്കാന്‍ സര് ക്കാര് രംഗത്തെത്തി വിജയ് മല്യക്കായി ബിവറേജസ് കോര്‍പ്പറേഷനെ മുന്നില്‍ നിര് ത്തിയാണ് സര് ക്കാര് രംഗത്ത് വന്നത് . ...
കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു
ദില്ലി: കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനംപ്രസിദ്ധീകരിച്ചു.കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളുടെ വില്ലേജുകള്‍ തിരിച്ചുള്ള പട്ടികയില്ല....
മലേഷ്യന്‍ വിമാനം പൊട്ടിത്തെറിക്കുകയോ തകരുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല
മലേഷ്യന്‍ വിമാനം പൊട്ടിത്തെറിക്കുകയോ തകരുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നു ഐക്യരാഷ്ട്രസംഘടനയുടെ വിയന്ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന...
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് തോറ്റാല്‍ ഉത്തരവാദി ബല്‍റാമെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: വി.ടി ബല്‍റാം എം.എല്‍എയുടെ നികൃഷ്ട ജീവി പ്രയോഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഡീന്‍...
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മന്‍ചാണ്ടി
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ അതിന്‍്റെ പൂര്‍ണമായ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി...
ഉമ്മന്‍ചാണ്ടി നയിക്കുന്നത് കുറ്റവാളികള്‍ വാഴുന്ന ഭരണം: പിണറായി
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെ ഒഴിവാക്കി പൊലീസ് സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക വന്നത് അത്ഭുതകരമാണെന്ന് പിണറായി വിജയന്. ഇത്തരം കുറ്റവാളികള്‍ വാഴുന്ന...
തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ ആക്ഷേപിച്ചു എന്നാരോപിച്ച് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി....
കസ്തൂരി രംഗന്: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് കരട് വിജ്ഞാപനം...
അപകീര്‍ത്തികരമായ ചിത്രങ്ങള്‍: കൊടിക്കുന്നില്‍ പരാതി നല്കി
സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നതായി കാണിച്ച് മാവേലിക്കര യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തെരഞ്ഞെടുപ്പ് കമ്മീഷന്...
പി.വി അന്‍വര്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കും
വയനാട് ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി.വി അന്‍വര്‍ മത്സരിക്കും. അന്‍വറിന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി, വയനാട് ജനകീയ സമിതി എന്നിവയുടെ പിന്തുണയുണ്ടെന്ന്...
ക്രിമിനല്‍ പട്ടികയില്‍നിന്ന് സലിംരാജിനെ ഒഴിവാക്കിയെന്നാണ് വി എസ്
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ക്രിമിനല്‍ പട്ടികയില്‍നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജിനെ ഒഴിവാക്കിയെന്നാണ് അറിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ്...
കോപ്ടര്‍ ഇടപാട്: ഇന്ത്യയുടെ 2364 കോടി രൂപ 'പാറിപ്പോയി'
ഫിന്മെക്കാനിക്കയുടെ കോപ്ടര്‍ നിര്‍മാണ വിഭാഗമായ അഗസ്താ വെസ്റ്റ്ലന്‍ഡുമായുള്ള കരാര്‍ റദ്ദാക്കിയതിനാല്‍ കൈമാറിയ 2364 കോടി രൂപ തിരികെ നല്‍കാനാവില്ലെന്ന് ഇറ്റാലിയന്‍...
സ്വാതന്ത്ര്യം പ്രാപിച്ച് ക്രിമിയ
അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പ് അവഗണിച്ച് ക്രിമിയയെ രാജ്യത്തിന്റെ ഭാഗമായി റഷ്യ അംഗീകരിച്ചു. ക്രീമിയക്ക് പ്രത്യേക രാഷ്ട്രപദവി നല്‍കാനുള്ള ഉത്തരവില്‍...
ടി.പി വധം: പാര്‍ട്ടി നടപടി തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും -വി.എസ്
ആലപ്പുഴ: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ലോക്കല്‍ കമ്മറ്റിയംഗം കെ.സി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി തെരഞ്ഞെടുപ്പില്‍...
മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു :വി.ടി ബല്‍റാം
ഫേസ്ബുക്ക് ഞാൻ ഉപയോഗിക്കാറുള്ളത് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളവരും എന്നെ ഫോളോ ചെയ്യുന്നവരുമായ സുഹൃത്തുക്കളുമായി...
തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
തൃശ്ശൂര്‍ മുളങ്ങിലെ ആഭരണനിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. നെന്മാറ സ്വദേശി...
പഴയ നോട്ടുകള്‍ ഈ വര്‍ഷത്തോടെ മാറ്റണം
2005-നുമുമ്പുള്ള കറന്സിനോട്ടുകള് 2015 ജനുവരി ഒന്നുവരെ ഏതു ബാങ്കിലും മാറാമെന്ന് റിസര്‍വ് ബാങ്ക്. 2005-നുമുമ്പുള്ള നോട്ടുകള്‍ ഈ വര്‍ഷം ജൂണ്‍ 30-നകം മാറ്റണം എന്നായിരുന്നു ആര്‍ബിഐ...
എം.ഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍. യുഡിഎഫ് കണ്വെന്ഷന് നടക്കുന്ന ഓഡിറ്റോറിയത്തിന് സമീപമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സേവ്...
വയനാട്ടിലെ കാട്ടുതീ: വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവഞ്ചൂര്‍
വയനാട്ടില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തീയിട്ടതാണോ എന്ന സംശയത്തിന്‍്റെ അടിസ്ഥാനത്തിലാണ് പ്രത്യക...
ബിഷപ്പിനെതിരായ പരാമര്‍ശം ശരിയായില്ലെന്ന് ഡീന്‍ കുര്യാക്കോസ്
വി.ടി ബല്‍റാം എം.എല്‍.എ ഇടുക്കി ബിഷപ്പിനെതിരെ നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് ഇടുക്കിയി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രസ്താവന അനവസരത്തില്‍...