You are Here : Home / News Plus
ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചെന്ന് പി ജെ ജോസഫ്
ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചെന്ന് പി ജെ ജോസഫ്. ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണത്തിനായി മുന്‍പന്തിയിലുണ്ടാവുമെന്നും മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ഡീന്‍...
കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം
ദില്ലി: എന്‍ഡിടിവിയിലെ അഭിപ്രായ സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം. യുഡിഎഫ് 13 സീറ്റ് കരസ്ഥമാക്കും.എല്‍.ഡി.എഫിന് ഏഴ് സീറ്റെന്ന് സര്‍വേ.
ദേശീയ തലത്തില്‍ ബിജെപി...
അബ്ദുല്ലക്കുട്ടിയെ വഴിയില്‍ തടയേണ്ടെന്ന് സി.പി.എം
കണ്ണൂര്‍: സോളാര്‍ കേസ് പ്രതി സരിത നായരുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദത്തിന്‍െറ പേരില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയെ വഴിയില്‍ തടയേണ്ടെന്ന് സി.പി.എം തീരുമാനം. സി.പി.എം...
ഇടുക്കി സ്ഥാനാര്‍ഥികള്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി
ഇടുക്കി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി....
ആദ്യഘട്ട വിജ്ഞാപനം പുറത്തിറക്കി; കേരളത്തില്‍ നാളെ
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. രണ്ട് സംസ്ഥാനങ്ങളില്‍ ഏപ്രില്‍ എഴിന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ്...
വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന് നേരെ കൈയേറ്റ ശ്രമം
വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന് നേരെ കൈയേറ്റ ശ്രമം. മാനന്തവാടിയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ വച്ചാണ് കൈയേറ്റ ശ്രമം നടന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം...
യുഡിഎഫ് പട്ടികയില്‍ ഇരുപത് പൊന്നിന് കുടങ്ങള്‍: പി.സി.ജോര്‍ജ്
ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത് ഇരുപത് പൊന്നിന് കുടങ്ങളെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇടുക്കിയില്‍...
ഐ.എസ്.ആര് ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സ്ത്രീ അറസ്റ്റില്‍
ഐ.എസ്.ആര് ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീ അറസ്റ്റിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരി അനിതയെയാണ് അറസ്റ്റ് ചെയ്തത്. ഐ.എസ്.ആറോ...
ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാവരും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍: വി.എം സുധീരന്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ എല്ലാവരും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്...
അമൃതാനന്ദമയിമഠത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജിഹാദി ബന്ധമുള്ള ചാനലുകള്‍: അശോക്സിംഗാള്
അമൃതാനന്ദമയിമഠത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് വിഎച്ച്പി മുഖ്യരക്ഷാധികാരി അശോക്സിംഗാള്. അമൃതാനന്ദമയിക്കെതിരായ വാര്‍ത്തകള്‍ക്ക്...
നിര്‍ബന്ധിച്ചാല്‍ ചാലക്കുടി കിട്ടുമായിരുന്നുവെന്ന് ധനപാലന്
താന്‍ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ സിറ്റിംഗ് എം.പിയെന്ന നിലക്ക് ചാലക്കുടി മണ്ഡലം കിട്ടുമായിരുന്നുവെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്. തൃശൂര്‍ ജില്ലാ...
രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണത്തിനില്ലെന്ന് വരുണ്‍ ഗാന്ധി
ഉത്തര്‍പ്രദേശിലെ അമേതിയില്‍ മത്സരിക്കുന്ന രാഹുല്‍ഗാന്ധിക്കെതിരെ പ്രചാരണത്തിനില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി വരുണ്‍ഗാന്ധി.
ഇത്തവണ മിക്കവാറും താന്‍ മത്സരിക്കുന്നത്...
മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഈ മാസം 28ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. സ്ഫോടനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന...
നൈജീരിയയില്‍ കലാപത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടു
നൈജീരിയയിലെ തെക്കന്‍ ഗ്രാമമായ മരബാര്‍ കിന്റോയില് കലാപം. നൂറിലധികം ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കാറ്റ്സിന നഗരത്തിന് 180 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. നൂറുകണക്കിന്...
അഴഗിരി രാജനീകാന്തുമായി കൂടിക്കാഴ്ച നടത്തി
ഡി.എം.കെയില്‍ നിന്നു കരുണാനിധി പുറത്താക്കിയ എം.കെ അഴഗിരി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വ്യക്തിപരമായ കാര്യങ്ങള്‍ ആണ് തങ്ങള്‍ ചര്‍ച്ച...
അഭിപ്രായ സര്‍വെകള്‍ നിരോധിക്കില്ല
അഭിപ്രായ സര്‍വേകള്‍ തല്ക്കാലം നിരോധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സര്‍വേകള്‍ നിരോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ മന്ത്രാലയത്തിന്റെ നിയമോപദേശം...
കാണാതായ വിമാനം: അന്വേഷണം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും
അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ ഇന്ത്യന്മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് യു.എസ് വ്യക്തമാക്കി. പുതിയ...
വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തല്‍ മുഖ്യ ലക്ഷ്യം –കെ. കൃഷ്ണന്‍കുട്ടി
ഇടതുമുന്നണി തങ്ങള്‍ക്ക് അനുവദിച്ച കോട്ടയത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയും പാലക്കാട് മത്സരിക്കുന്ന സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാറിനെ...
വിജയം തീരുമാനിക്കുക സമുദായനേതാക്കളല്ലെന്ന് സി.എന്‍ ജയദേവന്
മതമേലധ്യക്ഷന്മാരും സമുദായനേതാക്കളും പിന്തുണച്ചാല്‍ ജയിക്കുമെന്ന വിശ്വാസമില്ലെന്ന് തൃശൂര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി സി.എന്‍. ജയദേവന്. അനുഭവങ്ങളുടെ...
കോട്ടയത്തെ ഇടത് സ്ഥാനാര്‍ഥിയെ ഇന്നറിയാം
ഇടതുമുന്നണി ജനതാദള്‍-എസിന് നല്കിയ കോട്ടയം ലോക്സഭ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്. പാര്‍ട്ടി...
ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. രണ്ട് സംസ്ഥാനങ്ങളില്‍ ഏപ്രില്‍ എഴിന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ്...
പത്രികാ സമര്‍പ്പണം നാളെ മുതല്‍
കേരളത്തില്‍ ഏപ്രില്‍ 10 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും. അന്നുമുതല്‍ നാമനിര്‍ദേശപത്രിക നല്‍കാം. പത്രികകള്‍ സ്വീകരിക്കുന്ന അവസാന...
സി.പി.എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ സി.പി.എം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. അഞ്ച് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് സി.പി.എമ്മിന് വേണ്ടി...
ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷ വിധിച്ച അതിവേഗ കോടതി വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. കേസിലെ...
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്കി.
അതേസമയം ചാലക്കുടി,തൃശ്ശൂര്‍ മണ്ഡലങ്ങളിലെ...
ദേവയാനി കുറ്റക്കാരിയല്ലെന്നു യുഎസ് കോടതി
വീട്ടുജോലിക്കാരിയുടെ പാസ്പോര്ട്ടില് കൃത്രിമം കാണിച്ചുവെന്ന കേസില്‍ ഇന്ത്യക്കാരിയായ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയ്ക്ക് എതിരായ കുറ്റങ്ങള്‍ യു.എസ് കോടതി തള്ളി. അറസ്റ്റ്...
ഇടുക്കി സീറ്റിന് അവകാശമുണ്ടെന്ന് കെ.എം മാണി
ഇടുക്കി സീറ്റിന് കേരള കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് മന്ത്രി കെ.എം മാണി. ഇടുക്കി സീറ്റില്‍ പാര്‍ട്ടിയുടെ അവകാശവാദം നിലനില്ക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെ ഒരുകക്ഷിക്കും...
അഫ്ഗാനിസ്താനിലെ സൈനിക നടപടികള്‍ കാനഡ അവസാനിപ്പിച്ചു
താലിബാനെ പുറത്താക്കി അഫ്ഗാനിസ്താനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ദൗത്യവുമായി 2001 മുതല്‍ നടത്തുന്ന സൈനികനടപടികള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു.
ഇന്റര്‍നാഷണല്‍...
എന്‍.സി.പിക്ക് സീറ്റില്ല
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് സീറ്റില്ലെന്ന് എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചു. എന്‍.സി.പിയുമായുളള ഉഭയകക്ഷി ചര്‍ച്ചയിലാണ് എല്‍.ഡി.എഫ് നേതൃത്വം ഇക്കാര്യം അറിയിച്ചത്....
ഇന്ത്യാവിഷന് വാര്‍ത്താസംപ്രേഷണം നിര്‍ത്തിവെച്ചു
ഇന്ത്യാവിഷന് ചാനല്‍ വാര്‍ത്താസംപ്രേഷണം നിര്‍ത്തിവെച്ചു. രാവിലെ 11ന് വാര്‍ത്ത വായിക്കുന്നതിനിടെയാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെക്കുന്നതായി പൊടുന്നനെ അറിയിപ്പുണ്ടായത്....