You are Here : Home / News Plus
തിയേറ്റർ പീഡനം: എസ്ഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
തിയറ്റർ പീഡനക്കേസിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ എസ്ഐ അറസ്റ്റിൽ. ചങ്ങരംകുളം എസ്ഐ കെജി ബേബിക്കെതിരെ നേരത്തെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എസ്ഐയെ പിന്നീട് സ്റ്റേഷൻ...
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കോട്ടയം എരുമേലിക്കടുത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഈറ്റത്തോട്ടത്തില്‍ കുമാരന്റെ...
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 5 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപ 10 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 73 രൂപ 81 പൈസയും. തുടർച്ചയായ ആറാം...
കുറ്റ്യാടി എംഎല്‍എ മാസ്ക് ധരിച്ച് നിയമസഭയില്‍
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ നിയമസഭയില്‍ ബഹളം. കുറ്റ്യാടി എംഎല്‍എ പാറക്കൽ അബ്ദുള്ള മാസ്ക് ധരിച്ച് സഭയിലെത്തിയതാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും...
വരാപ്പുഴ കേസില്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....
കുടുംബത്തിലെ അഞ്ച് പേര് കടലില്‍ മുങ്ങിമരിച്ചു
കടലില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ അഞ്ച് പേര് കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍,...
കെവിന് വധം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം
കെവിന് വധവുമായി ബന്ധപ്പെട്ട് പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം നിയമസഭയില്‍. വര്‍ഷകാല സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത് സംബന്ധിച്ച...
നിപ വൈറസ് ; ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടുമാരംഭിക്കും
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടുമാരംഭിക്കും. ചെന്നൈയില്‍ നിന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന...
സംസ്ഥാനത്തെ 45 കമ്ബനികളുടെ വെളിച്ചെണ്ണ നിരോധിച്ചു
സംസ്ഥാനത്തെ 45 കമ്ബനികളുടെ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം നിരോധിച്ചു. മായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ കമ്ബനികളുടെ വെളിച്ചെണ്ണ ഇനി സംസ്ഥാനത്ത്...
നിഷാ മാണിയെ അപകീർത്തിപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി
കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മരുമകളും ജോസ് കെ. മാണിയുടെ ഭാര്യയുമായ നിഷാ ജോസ് കെ. മാണിയെ അപകീര്‍ത്തിപ്പെടുത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ കേസിലെ പ്രതി...
രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്ന് കെ.സുധാകരന്
രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്ന് കെ.സുധാകരന്. ഹൈക്കമാന്‍ഡിന് വ്യക്തമായ തീരുമാനമുണ്ടെന്നും, കോണ്‍ഗ്രസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും യുവനേതാക്കള്‍ പരസ്യ...
ഐഡിയക്ക് ഇനി പുതിയ പേരിൽ അറിയപ്പെടും
നേരത്തെ പ്രഖ്യാപിച്ച ഐഡിയ വോഡഫോണ്‍ ലയനം അന്ത്യഘട്ടത്തില്‍ എത്തുന്നതോടെ രാജ്യത്തെ ടെലികോം രംഗത്ത് വലിയ മാറ്റങ്ങള്‍. ലയനത്തിന് ശേഷം പുതിയ കമ്ബനിക്ക് വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് എന്ന്...
ഇന്ധനവിലയില്‍ നേരിയ കുറവ്
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയില്‍ കുറവ്. പെട്രോള്‍ വിലയില്‍ മാത്രമാണ് കുറവ് വന്നിരിക്കുന്നത്. ലിറ്ററിന് 9 പൈസയാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്ന് ഡീസല്‍ വിലയില്‍...
മുഖ്യമന്ത്രിയുട സുരക്ഷാകവചം അരോചകമാണെന്ന് സെന്‍കുമാര്‍
പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുട സുരക്ഷാകവചം അരോചകമാണെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. സെന്‍കുമാറിന്റെ ശത്രുക്കളെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് മിത്രങ്ങളായി...
കെവിന്റെ കൊലപാതകം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നീക്കം
കെവിന്റെ കൊലപാതകത്തില്‍ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യതയുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിനെ തുടര്‍ന്ന് അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ്...
രാജ്യസഭ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം
രാജ്യസഭ സീറ്റ് സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. പി.ജെ. കുര്യന് മാറി നില്‍ക്കണമെന്നാണ് റോജി എം. ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടത്. മരണം വരെ...
ജാപ്പനീസ് യുവതി ഹിമാചലില്‍ ബലാത്സംഗത്തിനിരയായി
ജാപ്പനീസ് യുവതി ഹിമാചല്‍പ്രദേശില്‍ ബലാല്‍സംഗത്തിനിരയായി. ഹിമാചലിലെ കുളുവില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ടാക്സി ഡ്രൈവര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ...
മൃതദേഹം ജസ്നയുടേതല്ലെന്ന് സഹോദരന്
തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരന് ജെയ്സിന്റെ സ്ഥിരീകരണം. ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ്...
ബംഗാളില്‍ ബിജെപി പ്രവര്ത്തകന് വൈദ്യുതി പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍
ബംഗാളിലെ പുരുലിയ ജില്ലയില്‍ ബിജെപി പ്രവര്ത്തകന് പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദുലാല്‍ കുമാര്‍(32) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബംഗാളില്‍ നടക്കുന്ന...
സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണിക്ക് സാധ്യത
സംസ്ഥാന കോൺഗ്രസിൽ സമഗ്രമായ പാക്കേജ് അടിസ്ഥാനത്തിൽ ഹൈക്കമാൻഡിന്റെ അഴിച്ചുപണിക്ക് സാധ്യത. പുതിയ കെപിസിസി പ്രസിഡന്റ്, യുഡിഫ് കൺവീനർ എന്നിവർക്കൊപ്പം ഒഴിവുള്ള രാജ്യസീറ്റിലെ...
രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛന് പിടിയില്‍
ഇടപ്പള്ളിയിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി എളമക്കര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇടപ്പള്ളി പള്ളിയുടെ...
തലശേരി സ്വദേശി റോജയുടെ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരണം
തലശേരി സ്വദേശി റോജയുടെ മരണം നിപ വൈറസ് ബാധമൂലമല്ലെന്ന് സ്ഥിരീകരണം. നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച യുവതി. അതേസമയം നിപ വൈറസ്...
ആനക്കുഴിയില്‍ കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി
കുമളിക്ക് സമീപം ആനക്കുഴിയിൽ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ പടുതാകുളത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടത്. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന...
നിപ: സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടി
സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടി. ജില്ലയിലെ സ്കൂളുകൾ തുറക്കുന്നത് 12 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലയിലെ പൊതുപരിപാടികളും മാറ്റിവെച്ചു. പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ...
തിരൂരില്‍ കല്ലുകൊണ്ട് അടിയേറ്റ് യുവാവ് മരിച്ചു
തിരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ സെയ്തലവിയാണ് മരിച്ചത്. കല്ലുകൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സെയ്തലവിയെ...
കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം
കുമ്മനം രാജശേഖരന് ഗവര്‍ണറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം ശക്തമാകുന്നു. കുമ്മനം...
പാചക വാതക വില കുത്തനെ കൂട്ടി
ഇന്ധന വിലയ്ക്ക് പിന്നാലെ പാചക വാതകത്തിന്റെ വിലയും കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക...
സെന്‍സെക്സില്‍ 80 പോയന്റ് നേട്ടത്തോടെ തുടക്കം
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 80 പോയന്റ് നേട്ടത്തില്‍ 35402ലും നിഫ്റ്റി 16 പോയന്റ് ഉയര്‍ന്ന് 10753ലുമാണ് വ്യാപാരം നടക്കുന്നത്.
രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍...
കശ്മീരില്‍ 12 ഭീകരർ നുഴഞ്ഞുകയറി
ജമ്മു - കശ്മീരിലേക്ക് അതിര്‍ത്തിക്കപ്പുറത്തു നിന്നും 12 ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം അതി ജാഗ്രതാ...
കെവിൻ വധം: കോട്ടയം മുന്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖിനെതിരെ വകുപ്പ്തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു. കെവിന്റെ മരണവുമായി...