You are Here : Home / News Plus
മോദിയുടെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് നിതീഷ് കുമാര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ രംഗത്ത്. നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നുവെങ്കിലും...
നിപ ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് ശൈലജ
നിപ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസുമായി ബന്ധപ്പെട്ട് 175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ വൈറസ് ബാധ...
ഇന്ധന വില സെഞ്ചുറിലേക്ക് കുതിക്കുന്നു ?
തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില ഉയര്‍ന്ന് തന്നെ. ഞായറാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍
പെട്രോളിന് ഇന്ന് ലിറ്ററിന് 80. 87...
ചെങ്ങന്നൂരിൽ ഇന്ന് നിശബ്ദ പ്രചരണം
ചെങ്ങന്നൂര്‍ വിധിയെഴുതാന്‍ ഇനി ഒരുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട പ്രചരണത്തിലാണ് സ്ഥാനാര്‍ഥികള്‍....
ട്രംപിന് മുന്നില്‍ മോദിക്ക് മുട്ടിടിക്കുന്നുവെന്ന്ആന്റണി
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുട്ടിടിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മോദിയുടെ വിദേശ നയങ്ങളെല്ലാം...
മോദി ജനാധിപത്യം തകര്‍ത്തു സര്‍വാധിപത്യം സ്ഥാപിക്കുന്നു
രാജ്യത്ത് ജനാധിപത്യം തകര്‍ത്തു സര്‍വാധിപത്യം സ്ഥാപിക്കുകയാണ് മോദിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്. കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാല പിച്ചിച്ചീന്തിയ പോലെയാണ് മോദി...
ഉമ്മന്‍ചാണ്ടി ഇനി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ചാണ്ടിയെ നിയമിച്ചിരിക്കുന്നത്....
സലാലയിൽ വൻനാശം വിതച്ച് മെക്കുനു
ഒമാനെ മുൾമുനയിൽ നിർത്തിയ മെക്കുനു ചുഴലിക്കാറ്റിൽ വൻനാശം നേരിട്ട് സലാല. ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് പരുക്കേറ്റ 12 വയസ്സുകാരി...
നിപ: പഴം കഴിക്കുന്ന വവ്വാലുകളില്‍ പരിശോധന
ഷഡ്പദഭോജികളായ വവ്വാലുകളിൽ നിന്നല്ല പേരാമ്പ്രയിൽ നിപ വൈറസ് വന്നതെന്ന് സ്ഥിരീകരിച്ചതോടെ പഴം കഴിക്കുന്ന വവ്വാലുകളുടെ സ്രവ പരിശോധന ഇന്നാരംഭിക്കും. മൂന്ന് പേർ മരിച്ച ചങ്ങരോത്തെ...
ശംഖുമുഖത്ത് കടല്‍ക്ഷോഭം ശക്തമാകുന്നു
ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി. രാവിലെ മുതൽ ശക്തമായ തിരകള്‍ കരയിലേക്ക് അടിച്ചുകയറുന്നു. സാധാരണയുള്ളതിനേക്കാള്‍ കടൽ പത്തു മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാതകളിലേക്ക്...
രണ്ട് സംസ്ഥാനങ്ങളില്‍ കൂടി നിപ മുന്നറിയിപ്പ്
ബീഹാര്‍ സിക്കിം സര്‍ക്കാരുകളും നിപ വൈറസ് മുന്നറിയിപ്പ് നല്കി. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍...
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ പ്രചരണം വിജയിക്കാന്‍ പോകുന്നില്ല: ചെന്നിത്തല
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതല്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും...
നിപാ: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയവര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
കോഴിക്കോട് പേരാമ്പ്രയില്‍ പടര്‍ന്നുപിടിച്ച നിപാ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവരേയും മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. രാജ്യത്ത് തന്നെ...
അഞ്ചു പാക് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു പാക് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. ജമ്മു കശ്മീരിലെ ടാങ്ദാര് മേഖലയില്‍ രാവിലെയായിരുന്നു സംഭവം....
ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്
രണ്ടുമാസമായി ചെങ്ങന്നൂരിനെ ഇളക്കിമറിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച കലാശക്കൊട്ട്. കടുത്ത ചൂടും തകര്‍പ്പന്‍ മഴയും മറികടന്ന് മുന്നേറിയ പ്രചാരണം...
ട്യൂഷനെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച 34 കാരി അധ്യാപിക അറസ്റ്റില്‍
ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അയല്‍ക്കാരിയായ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡിഗഢിലെ റാം ദര്‍ബാര്‍ കോളനിയിലാണ് സംഭവം. 14കാരനായ വിദ്യാര്‍ത്ഥിയെ 34കാരിയായ...
പൊലീസ് വെടിവെയ്പ്പില്‍ 13 പേര് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം
തൂത്തുകൂടിയില്‍ വേദാന്ത കോപ്പര്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരേ നടന്ന സമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ 13 പേര് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം...
കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍
നിപാ പനി മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തു മൃഗങ്ങളില്‍ ഈ രോഗം വന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നിരിക്കെ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്...
മോഹനന് വൈദ്യര്‍ക്കെതിരെ ഇനി പോസ്റ്റിട്ടാല്‍ കൊല്ലുമെന്ന് വധഭീഷണി
കോട്ടയം: നിപ്പ വൈറസ് ബാധയ്ക്കെതിരെ തെറ്റിദ്ധാരണജനകമായ സന്ദേശം പ്രചരിപ്പിച്ച മോഹനന് വൈദ്യര്‍ക്കെതിരെ യുവ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്ക് ശക്തമായ പ്രതിരോധം...
ബി.ജെ.പിയുടെ പി.ആര്.ഒ ആയി കോടിയേരി അധഃപതിച്ചുവെന്ന് ചെന്നിത്തല
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ പി.ആര്.ഒ ആയി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ പ്രസംഗങ്ങളും...
ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ് മേധാവി എന്‍.സി അസ്താന
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ് മേധാവി എന്‍.സി അസ്താന. ജേക്കബ് തോമസ് കൊണ്ടുവന്ന സര്‍ക്കുലറുകള്‍ അസ്താന കൂട്ടത്തോടെ റദ്ദാക്കി....
എച്ച്.ഡി കുമാരസ്വാമി ആദ്യ അഗ്നിപരീക്ഷണം വിജയിച്ചു
ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആദ്യ അഗ്നിപരീക്ഷണം വിജയിച്ചു. ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച വിശ്വാസപ്രമേയം ബി.ജെ.പി ബഹിഷ്കരണത്തെ തുടര്‍ന്ന് നിഷ്പ്രയാസം...
സുനന്ദ കേസ് പരിഗണിക്കുന്നത് മാറ്റി
സുനന്ദ പുഷ്കരുടെ കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് ഈ മാസം 28ന് പരിഗണിക്കും. കൂടാതെ സുനന്ദ കേസ് അഡീ.ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുളള...
മൂസയുടെ മൃതദേഹം ദഹിപ്പിക്കില്ല, പത്തടി ആഴത്തില്‍ മറവ് ചെയ്യും
നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ്...
മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ക്ക് നിയന്ത്രണം: ഹര്‍ജിയില്‍ ഇന്ന് വിധി
മാധ്യമ റിപ്പോർട്ടിംഗുകൾക്ക് നിയന്ത്രണവും മാർഗരേഖയും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ ഇന്ന് ഹൈക്കോടതി ഫുൾബെഞ്ച് വിധി പറയും. മാധ്യമ റിപ്പോർട്ടിംഗ് ശൈലിയിൽ...
മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാണോയെന്ന് രാഹുലിന്റെ ട്വീറ്റ്.
കോലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്തത് പോലെ...
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി
സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് കേരളത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത്...
നിപ ബാധിതർക്ക് വിദേശ മരുന്ന് നൽകി തുടങ്ങി
നിപ വൈറസ് ബാധിതര്‍ക്ക് മലേഷ്യയില്‍ നിന്നുമെത്തിച്ച മരുന്നുകള്‍ നൽകി തുടങ്ങി. ഇൗ മരുന്നിന് ചില പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ്...
തൂത്തുക്കുടി വെടിവയ്പ്: സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജി
തൂത്തുക്കുടി വെടിവയ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. ജില്ലാ കളക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്....
ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു
രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നിപ വൈറസ് ബാധിച്ചവരുടെ എണ്ണം 15 -ആയി....