You are Here : Home / News Plus
ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത
ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....
മുഖ്യമന്ത്രിയാണെന്ന കാര്യം പിണറായി വിജയന് ഓർക്കണം
കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം പിണറായി വിജയന് ഓര്‍ക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടി. മാഹിയില്‍ കൊല്ലപ്പെട്ട...
വ്യവസായിക്കും കൂട്ടുനിന്ന സ്ത്രീയ്ക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തണം
എടപ്പാളിലെ സിനിമ തീയറ്ററില്‍ അമ്മയുടെ ഒത്താശയോടെ പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം നാടിനെ നടുക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. കേരളത്തിന്...
ആണവക്കരാര്‍: അമേരിക്കയ്ക്കെതിരെ ഫ്രാന്‍സ്
ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന് ശക്തമായി രംഗത്തുവരണമെന്ന് ഫ്രാന്‍സ്. അമേരിക്കയുടെ അടിമയായി യൂറോപ്യന്‍...
തീയറ്ററിലിരുന്ന ബാലികയെ പീഡിപ്പിച്ച സംഭവം: ചങ്ങരംകുളം എസ്ഐ കെ ജി ബേബിയെ സസ്പെന്‍ഡ് ചെയ്തു
അമ്മക്കൊപ്പം സിനിമ തീയറ്ററിലിരുന്ന ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന് ചങ്ങരംകുളം എസ്ഐ കെ ജി ബേബിയെ സസ്പെന്‍ഡ്...
സിനിമാ തിയറ്റര്‍ പീഡനം: പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍
സിനിമാ തിയറ്റര്‍ പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാന്‍...
പയ്യന്നൂരില്‍ ഏഴ് വയസ്സുള്ള നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം
കണ്ണൂർ പയ്യന്നൂരിൽ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കുടുംബത്തോടൊപ്പെം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ...
മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരിയ്ക്ക് നേരെ പീഡനം
തിയേറ്ററില്‍ 10 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിക്കെതിരെ കേസ്.മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 18...
ഭരണ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമെന്ന് ഐസക്
ഭരണ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. വലിയൊരു പദ്ധതി നടപ്പാക്കാനുള്ള പ്രാപ്തി നമുക്കില്ല. അതിനുള്ള കാര്യക്ഷമത ഭരണ യന്ത്രത്തിനില്ല. ഭരണ...
തന്നെ വധിക്കാന്‍ ചിലര്‍ ആസൂത്രണം നടത്തുന്നുണ്ടെന്ന് മമത ബാനര്‍ജി
തന്നെ കൊലപ്പെടുത്താന്‍ ചില പാര്‍ട്ടികള്‍ ആസൂത്രണം നടത്തുന്നുണ്ടെന്നും അക്കാര്യത്തില്‍ ഭയമില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതിനായി പ്രഫഷണല്‍ കൊലയാളികളെ...
മഹാരാഷ്ട്രയില്‍ സംഘര്‍ഷം: രണ്ടു പേര് കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി കടകളും വാഹനങ്ങളും കത്തിച്ചു. വെള്ളിയാഴ്ച...
എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി പിരിച്ചുവിടാന്‍ സിനഡിന് കത്ത്
എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ പരാതി. വൈദിക സമിതിയുടെ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും, ചട്ടങ്ങളും...
ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരയ്ക്ക്- ആരോപണവുമായി കോണ്‍ഗ്രസ്
കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ പലഭാഗത്തും വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
കോണ്‍ഗ്രസ്...
മുഖ്യമന്ത്രിയുടെ മുഖാമുഖത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച...
തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു;തീരദേശ കർണാടകത്തിൽ കനത്തപോളിംഗ്
കർണാടകത്തിൽ ആദ്യ ആറ് മണിക്കൂറിൽ ഭേദപ്പെട്ട പോളിങ്. തീരദേശ കർണാടകത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തിയപ്പോൾ ലിംഗായത്ത് സ്വാധീന മേഖലയായ ഹൈദരാബാദ് കർണാടകത്തിൽ മന്ദഗതിയിലാണ് വോട്ടെടുപ്പ്....
പുതിയ തീരുമാനങ്ങളില്ലാതെ കണ്ണൂരില്‍ നടന്ന സമാധാനയോഗം അവസാനിച്ചു
പുതിയ തീരുമാനങ്ങളില്ലാതെ കണ്ണൂരില്‍ നടന്ന സമാധാനയോഗം അവസാനിച്ചു. പരസ്പരം പ്രകോപനമുണ്ടാക്കില്ലെന്നതടക്കമുളള നിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾ കർശനമായി നടപ്പാക്കുമെന്ന്...
മുംബൈ പൊലീസ് തീവ്രവാദ വിരുദ്ധ വിഭാഗം മുൻ തലവൻ ഹിമാൻഷു റോയ് മരിച്ച നിലയില്‍
മുംബൈ പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം മുൻ തലവൻ ഹിമാൻഷു റോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീട്ടിൽ വച്ച് സർവീസ് റിവോൾവർ ഉപയോഗിച്ച് തലയിൽ...
ഇംപീച്ച്മെന്റ്: സുപ്രീംകോടതിയിൽ തുടർനടപടി വേണ്ടെന്ന് കോൺഗ്രസ്
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് പ്രമേയം തള്ളിയതിനെതിരെ സുപ്രീം കോടതിയിലെ തുടർനടപടികൾ കോൺഗ്രസ് ഉപേക്ഷിക്കുന്നു. പ്രതിപക്ഷത്തെ ചില പാർട്ടികൾ ഏതിർനിലപാട് സ്വീകരിച്ചതും...
നഴ്സുമാരുടെ ശമ്പളം കൂട്ടിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി
നഴ്സുമാര്‍ക്ക് ആശ്വാസം. നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട ആശുപതി ഉടമകളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി....
യു.കെയില്‍ ഇന്ത്യന്‍ വംശജയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
യു.കെ.യില്‍ ഇന്ത്യന്‍ വംശജയെ മൂന്ന് മാസം മുമ്പ് വീട്ടില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. 42-കാരനായ ഗുര്‍പ്രീത് സിങിനെ അന്വേഷണ സംഘം...
ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി ടാഗോര്‍ നോബേല്‍ പുരസ്കാരം തിരിച്ചു നല്‍കിയെന്ന് ത്രിപുര മുഖ്യമന്ത്രി
ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോര്‍ നോബേല്‍ പുരസ്കാരം തിരിച്ചു നല്‍കിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഉദയ്പുറില്‍ രവീന്ദ്ര ജയന്തി...
ഉന്നാവ് പീഡനം; ബിജെപി എംഎല്‍എക്കെതിരെ സിബിഐക്ക് തെളിവ് ലഭിച്ചു
ഉന്നാവ് പീഡന കേസില്‍ കുറ്റാരോപിതനായ യുപി ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐക്ക് തെളിവുകള്‍ ലഭിച്ചു. ഫോറന്‍സിക് തെളിവുകളും അന്വേഷണത്തിലെ കണ്ടെത്തലുകളും ബലാത്സംഗത്തിരയായ...
മുഹമ്മദലി ജിന്ന മഹാ പുരുഷനെന്ന് ബിജെപി എംപി
ഇന്ത്യയുടെ സ്വതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിരവധി സംഭവനകള്‍ നല്‍കിയിട്ടുള്ള മഹാപുരുഷനാണ് മുഹമ്മദ് അലി ജിന്നയെന്ന് ബിജെപി എംപി സാവിത്രി ഭായി ഫുലെ. ജിന്നയുടെ ചിത്രം അലിഗഡ്...
കോഴിക്കോട് വിദേശ മദ്യവില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍
വിദേശ മദ്യവില്‍പ്പനക്കിടെ യുവാവ് പിടിയില്‍. കട്ടിപ്പാറ വേണാടി ഇരൂള്കുന്നുമ്മല് രാജീവിനെയാണ് താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ പഞ്ചായത്തിലെ വേണാടി പ്രദേശത്ത്...
ദേശീയപാത വികസനം; മലപ്പുറത്ത് വില നിര്‍ണ്ണയ സര്‍വേ
ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടേയും കെട്ടിടങ്ങളുടേയും വില നിര്‍ണ്ണയ സര്‍വേ മലപ്പുറത്ത് തുടങ്ങി. ഈ സര്‍വേ അടിസ്ഥാനമാക്കിയായിരിക്കും ഭൂമിക്കും കെട്ടിടങ്ങള്‍ക്കും...
സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്
മൂന്നാംമുറ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടക്കുന്നുവെന്നും കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍
മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലെന്നും ചെന്നിത്തല. എം.വി ജയരാജന് എല്ലാ കേസുകളിലും...
പ്ലസ് ടു വിജയശതമാനം 83.75 ; വിഎച്ച്എസ്സിക്ക് 90.24 %
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.75 ഉം വിഎച്ച്എസ്സിക്ക് 90.24 വുമാണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. ...
പ്ലസ് ടു വിജയശതമാനം 83.75 ; വിഎച്ച്എസ്സിക്ക് 90.24 %
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.75 ഉം വിഎച്ച്എസ്സിക്ക് 90.24 വുമാണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. ...
ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കും; മാഹി കൊലപാതകത്തെക്കുറിച്ച് മന്ത്രി എ.കെ. ബാലന്
സിപിഎം ആരേയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്നും മന്ത്രി എ.കെ ബാലൻ. സിപിഎം പല സ്ഥലങ്ങളിലും പ്രതിരോധിക്കാന്‍...
സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ സഹിച്ചു- രാഹുല്‍ ഗാന്ധി
തന്റെ അമ്മ സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ജന്മത്തിന്റെ പേരില്‍ മോദി അവരെ നിരന്തരം...