You are Here : Home / News Plus
ലിഗയുടെ കൊലപാതകത്തിൽ നാട്ടുകാർ ഒത്തുകളിച്ചു ?
കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ട നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് തന്നെ പ്രദേശിക വാസികളില്‍ പലരും ഇത് കണ്ടിരുന്നതായി പോലീസ്. ഈ സംശയം...
വരാപ്പുഴ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണമെന്ന് കണ്ണന്താനം
വരാപ്പുഴ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊലയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീജീത്തിന്റെ വീട് മുഖ്യമന്ത്രി...
ലിഗയുടെ കൊലപാതകം: നിര്‍ണായക വഴിത്തിരിവ്
കോവളത്തു നിന്ന് കാണാതായ വിദേശവനിതയലുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴികള്‍ കള്ളമെന്ന് സ്ഥിരീകരിച്ചതോടെയാണ് കൊലപാതകത്തിന്റെ ഏകദേശ...
സൗമ്യക്കുവേണ്ടി ഹാജരാവാന്‍ ആളൂര്‍
പിണറായിയില്‍ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ(28) പേരില്‍ മൂന്നു മരണത്തിലും കൊലക്കുറ്റം ചുമത്തും. ഇതിനുള്ള...
കഠുവ പെണ്‍കുട്ടിയെ കൊന്നത് മകനെ രക്ഷിക്കാനെന്ന് സാഞ്ജിറാമിന്റെ കുറ്റസമ്മതം
കഠുവയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയുടെ മരണത്തില്‍ മുഖ്യപ്രതിയും ക്ഷേത്ര നടത്തിപ്പുകാരനുമായ സാഞ്ജിറാമിന്റെ കുറ്റസമ്മതം. മകന് വിശാല്‍...
ലിഗയുടെ മരണം: അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി
ലാത്വിയ സ്വദേശിനി ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് ആരോപണം. ഇത് സംബന്ധിച്ച് തിരുവനന്തപുരം സ്വദേശി നല്കിയ പരാതി ഡി.ജി.പി...
കര്‍ണാടക പ്രചാരണം അഖിലേഷിനും മായാവതിക്കും ഉല്ലാസ യാത്രയെന്ന് ബിജെപി
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച കര്‍ണാടകത്തില്‍ പ്രചാരണത്തിന് പോയ അഖിലേഷ് യാദവിനേയും മായാവതിയേയും പരിഹസിച്ച് ഉത്തര്‍പ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപാഠി. ഇരുവരും...
പാലക്കാട് ബിജെപിക്കെതിരായ അവിശ്വാസം പാസായില്ല
അത്ഭുതകരമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പാലക്കാട് നഗരസഭ. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷനെതിരായി കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സിപിഎം...
ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
വിദേശവനിത ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇത് ശ്വാസതടസ്സം...
എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും- കാനത്തെ തള്ളി കോടിയേരി
കേരള കോണ്‍ഗ്രസിന്റെ വോട്ട് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....
വരാപ്പുഴ കസ്റ്റഡി കൊല: പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസ് പൊലീസ് അന്വേഷിക്കുന്നതിനെതിരെ ഹൈക്കോടതി പരാമര്‍ശം. വരാപ്പുഴ കസ്റ്റഡി കൊലക്കേസ് . 'പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത്...
സമാധാന ചർച്ചകൾക്കായി കിം ജോങ് ഉൻ ദക്ഷിണകൊറിയയിൽ എത്തി
ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ എത്തി. സമാധാന ചർച്ചകൾക്ക് വേണ്ടിയാണ് കിം ജോംഗ് ഉൻ ദക്ഷിണ കൊറിയയിലേക്ക് വന്നതെന്നും അദേഹത്തെ നേരിട്ട്...
പത്ത് വയസുകാരിയെ മദ്രസയില്‍ വച്ചു പീഡിപ്പിച്ചു
ഗാസിപൂരില്‍ പത്ത് വയസ്സുകാരിയെ മദ്രസയ്ക്ക് അകത്ത് വച്ച് ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാ നടത്തിപ്പുകാരനെയും സുഹൃത്തായ മദ്രസിലെ തന്നെ വിദ്യാര്‍ത്ഥിയെയും പൊലീസ് അറസ്റ്റ്...
ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഫോറൻസിക് പരിശോധന
വാഴമുട്ടത്തെ ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. തിരച്ചിലില്‍ ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന തോണികളിലും ഫോറന്‍സിക്...
ആര്‍സിസിയില്‍ രക്തം സ്വീകരിച്ച ഒരാള്‍ക്ക് കൂടി എച്ച്ഐവി
ആര്‍സിസിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ കൂടാതെ, ഒരു ആണ്‍കുട്ടിയും മരിച്ചു. കഴിഞ്ഞ മാസം 26 നായിരുന്നു മരണം. സംഭവത്തില്‍...
കത്വ കേസ്:വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു
ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ സുപ്രീംകോടതി അടുത്ത മാസം ഏഴ് വരെ സ്റ്റേ ചെയ്തു.
കേസിന്റെ വിചാരണ ജമ്മുകശ്മീരിന്...
വിദ്യാർത്ഥികൾക്കുള്ള യാത്ര ഇളവ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍
വിദ്യാർത്ഥികൾക്കുള്ള യാത്ര ഇളവ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജൂണ്‍ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നും ബസ് ഒാണേഴ്സ് അസോസിയേഷന് കമ്മിറ്റി....
വനംവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ സല്‍മാനും
വനംവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ മുപ്പത്തിയൊമ്പതാം നമ്പറുകാരനായി ബോളിവുഡ് നടന്ർ സല്മാന് ഖാന്. വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയുടെ വെബ്സൈറ്റിലാണ്...
കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്ന് സിപിഐ റിപ്പോര്‍ട്ട്
സി.പി.ഐ കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്ന് പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട്. വിഭാഗീയത പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുന്നു. വ്യക്ത്യാധിഷ്ഠിതമായ വിഭാഗീയതയ്ക്ക്...
പിണറായി കൂട്ടക്കൊലപാതകം; സൗമ്യയുടെ കാമുകനിലേക്ക് അന്വേഷണം ശക്തമാകുന്നു
പിണറായിയിലെ കൂട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സൗമ്യയുടെ കാമുകനിലേക്ക് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകത്തിന് പ്രേരിപ്പിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ്...
സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ കുശിനഗറില്‍ സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. സ്കൂള്‍ ബസ്, കാവല്‍ക്കാരനില്ലാത്ത ലെവല്‍...
കൊളീജിയം ശുപാര്‍ശ സര്‍ക്കാറിന് റദ്ദാക്കാമെന്ന് ചീഫ് ജസ്റ്റിസ്; പ്രതിഷേധവുമായി അഭിഭാഷകരും ജഡ്ജിമാരും
സുപ്രീം കോടതി ജഡ്ജിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഇന്ദു മല്‍ഹോത്രയുടെ നിയമനം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. കൊളിജിയം ശുപാര്‍ശ ചെയ്ത രണ്ട് പേരില്‍ ഒരാളെ...
പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻ വടക്കൻ പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം. ശ്രീജിത്തിനെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മജിസ്ട്രേറ്റ്...
കെ.എം ജോസഫിന്റെ നിയമനം: പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം
സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിയായി കൊളീജിയം നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കെ.എം ജോസഫിനെക്കാള്‍ യോഗ്യരായവരെ...
ലിഗയുടെ മരണം; കോവളത്തെ യോഗ പരീശീലകനെ ചോദ്യം ചെയ്യുന്നു
ലിഗയുടെ മരണത്തിന് പിന്നീലെ ദൂരൂഹത നീക്കാന്‍ കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. ലിഗയുടെ മരണം പുറത്തറിഞ്ഞതിന് ശേഷം സ്ഥലത്ത് നിന്ന്...
കേരളത്തില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത
കേരളത്തില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി...
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ആസാറാം ബാപ്പുവിന് ജീവപര്യന്തം
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിവാദ സ്വാമി ആസാറാം ബാപ്പുവിന് ജീവപര്യന്തം. അനുയായികളായ രണ്ട് പ്രതികൾക്ക് 20 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ബാപ്പുവടക്കം മൂന്നു പ്രതികൾ...
തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
പൂരം വെടിക്കെട്ടിന് അനുമതി. പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കളക്ടർ. സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേർക്ക് പരിക്കേറ്റതിൽ പാറേമേക്കാവ് ദേവസ്വത്തിൽ നിന്ന്...
ബി ജെപിയെ പരിഹസിച്ച് സിദ്ധരാമയ്യ
തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയയെും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കര്ണാടകയിലെത്തിക്കാനുള്ള ബിജെപി നീക്കത്തെ പരിഹസിച്ച്...
ഫുള്‍കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജഡ്ജിമാരുടെ കത്ത്
സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസുമാരായ...