You are Here : Home / News Plus
അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതിയുമായി ചൈന
സ്റ്റീലിനും അലുമിനിയത്തിനും നികുതി ഏർപ്പെടുത്തിയ അമേരിക്കക്ക് അതേ നാണയത്തിൽ ചൈനയുടെ തിരിച്ചടി. പന്നിയിറച്ചിയും വൈനും ഉൾപ്പെടെയുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചൈന 25 ശതമാനം...
മട്ടന്നൂരില്‍ കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ സിപിഎം അക്രമം
കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ സംഘർഷാവസ്ഥ. കോണ്‍ഗ്രസ് നടത്തിയ ജാഥക്ക് നേരെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കോണ്‍ഗ്രസിന്റെ കൊടി തോരണങ്ങൾ...
സിബിഎസ്ഇ കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് തീരുമാനം.
വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ഒത്തു നോക്കിയ ശേഷമാണ് അധികൃതരുടെ തീരുമാനം.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇന്നു വൈകിട്ട് ഉറങ്ങുമെന്ന് സിബിഎസ്ഇ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ...
വിരമിക്കുന്ന പ്രിന്‍സിപ്പലിനെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ പ്രിൻസിപ്പലിനെ അപമാനിച്ചവർക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി സഭയിൽ . 'സ്ത്രീത്വത്തെ അപമാനിക്കൽ മാത്രമല്ല അതിനും അപ്പുറമാണ് സംഭവം' . കോളേജ്...
മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ ചട്ടം: വിവാദ ഉത്തരവ് കേന്ദ്രം പിൻവലിച്ചു
വ്യാജ വാർത്ത നല്കുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള വാർത്താവിതരണ മന്ത്രാലയത്തിൻറെ ഉത്തരവ് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പിൻവലിച്ചു. ഉത്തരവ്...
ഫെയ്സ്ബുക്കിന്റെ ‘പോരായ്മകൾ’ പരിഹരിക്കാൻ വർഷങ്ങളെടുക്കും
ഫെയ്സ്ബുക്കിന്റെ ശ്രദ്ധയിൽപ്പെട്ട ‘പോരായ്മകൾ’ പരിഹരിക്കാൻ ഏതാനും വർഷങ്ങൾ വേണ്ടി വരുമെന്നാണു സക്കർബർഗ് വ്യക്തമാക്കിയത്. ഒരു വാർത്താ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണു വിശദീകരണം....
നഴ്സുമാരുടെ സമരത്തില്‍ മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
നഴ്സുമാരുടെ സമരത്തില്‍ മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: പരസ്യനിലപാടിനില്ലെന്ന് ഓർത്തഡോക്സ് സഭ
ഉപതെരഞ്ഞെടുപ്പിൽ പരസ്യ നിലപാടിനില്ലെന്ന് ഓർത്തഡോക്സ് സഭ. കഴിഞ്ഞ യു ഡി എഫ് സർക്കാരിനേക്കാൾ ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരാണ് മെച്ചമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ചെങ്ങന്നൂരിൽ...
സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകരയെ മാറ്റി
മിച്ചഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകരയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. കെ.രാജന് എംഎല്‍എയ്ക്കാണ് പകരം ചുമതല. രണ്ട് മാസത്തേക്കാണ്...
‘മുള ഇന്ധനം’ രാജ്യമെമ്പാടും വ്യാപിപ്പിക്കും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരീക്ഷണാർഥം തുടങ്ങുന്ന ‘മുള ഇന്ധനം’ ക്രമേണ രാജ്യമെമ്പാടും വ്യാപിപ്പിക്കും. മുളയിൽനിന്ന് എഥനോൾ ഉൽപാദിപ്പിച്ച് അതു നിലവിലെ വാഹന ഇന്ധനവുമായി...
ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയില്‍. ക്രിമിനല്‍ കേസെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന്...
ജിസാറ്റ്6 എയുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്ന് ഐഎസ്ആര്‍ഒ
ബംഗളൂരു: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്6 എയുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം അറിയിച്ചു. ഇക്കാര്യത്തില്‍...
വ്യാജ വാര്‍ത്താ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : വ്യാജ വാര്‍ത്ത നല്കിയാല് മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര വാര്‍ത്താ വിതരണ...
വിഴിഞ്ഞം പദ്ധതിക്ക് ഇപ്പോള്‍ സമയം നീട്ടി നല്‍കാനാകില്ല
അന്തിമ തീരുമാനം സ്വതന്ത്യ ഏജന്‍സിയുടെ പഠനത്തിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിനായി സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് തുറമുഖ മന്ത്രിയോടും...
വിന്നി മണ്ടേല അന്തരിച്ചു
നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല അന്തരിച്ചു. 81 വയസായിരുന്നു അവര്‍ക്ക്. ദീര്‍ഘാകാലമായി ചികിത്സയിലായിരുന്ന വിന്നി മണ്ടേല ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ്...
സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ച കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ച കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്.ബംഗാളിനെ തോല്‍പ്പിച്ച് നേടിയ...
കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ ചുമത്തിയതിനെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് യു എ പി എ...
കാവേരി വിഷയം: എ.ഐ.എ.ഡി.എം.കെ എംപി മുത്തുകറുപ്പന്‍ രാജിവെച്ചു
എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എംപി എസ്.ആര്.മുത്തുകറുപ്പന്‍ രാജിവെച്ചു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍...
അമേരിക്കന്‍ സാധനങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂട്ടി ചൈനയുടെ മറുപടി
ചൈനീസ് സാധനങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത് ചൈന. വൈനും പന്നിയിറച്ചിയും ഉള്‍പ്പെടെ 128...
ഡി സിനിമാസ്: വിജിലന്‍സ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമര്‍ശം
നടന് ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറ്റം നടത്തിയെന്ന പരാതിയില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ...
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ. ഹൈക്കോടതി ഇത്രയും തൊട്ടാവാടിയാകാന്‍ പാടില്ല. ജേക്കബ് തോമസ് നടത്തിയത്...
ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി
ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി. ഇതിനായി വിശദമായ മാര്‍ഗ നിര്‍ദേശം കോടതി പുറപ്പെടുവിച്ചു. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടന...
ദലിത് സംഘടനകളുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം, രണ്ട് മരണം
പട്ടിക ജാതി പീഡന നിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശിലെ മൊറേനയില്‍ ഒരാള്‍ മരിച്ചു....
കേരളത്തിന് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം
13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി...
ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന സൂചന നല്കി തുഷാര്‍ വെള്ളാപ്പള്ളി
ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന സൂചന നല്കി തുഷാര്‍ വെള്ളാപ്പള്ളി. എല്ലാവര്ക്കും ബിഡിജെഎസ്സിൻറെ വോട്ട് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ബിജെപിയുമായുള്ള പ്രശ്നങ്ങൾ ഉടൻ...
ജിസാറ്റ് സിക്സ് എയുടെ ഭാവി അനിശ്ചിതത്വത്തിൽ; ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആർഒ
ഇന്ത്യയുടെ എക്കാലത്തേയും ശക്തമായ വിനിമയ ഉപഗ്രഹം ജിസാറ്റ് സിക്സ് എയുടെ ഭാവി അനിശ്ചിതത്വത്തിൽ. ഉപഗ്രഹത്തിന്റെ വൈദ്യുത സംവിധാനത്തില്‍ തകരാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരം....
ബസ് ജീവനക്കാരുടെ ക്രൂരത: കുഴഞ്ഞു വീണയാള്‍ ചികിത്സ കിട്ടാതെ മരിച്ചു
ബസ് യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ യാത്രക്കാരന് ചികിത്സ കിട്ടാതെ മരിച്ചു. കൊച്ചിയില്‍ സ്വകാര്യബസില്‍ സഞ്ചരിച്ച വയനാട് സ്വദേശി ലക്ഷമണനാണ് ബസ് ജീവനക്കാരുടെ...
മൂന്നാറിലെ ലൗഡെയ്ല്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു
കുത്തകപാട്ടവ്യവസ്ഥ ലംഘിച്ചതിന് മൂന്നാറിലെ ലൗഡെയ്ല്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു. ദേവികുളം-മൂന്നാര്‍ റോഡിലെ 22 സെന്റ് സ്ഥലവും കെട്ടിട്ടവും അടങ്ങുന്ന സ്ഥലമാണ് റവന്യൂ...
അടൂരില്‍ കൗമാരക്കാരിയുടെ വിവാഹം പോലീസ് തടഞ്ഞു
അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം പോലീസ് മുടക്കി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വിവാഹം നാളെ ഗുരുവായൂരില്‍ വച്ച് നടത്താനായിരുന്നു...
സുധീർ കരമന നോക്കുകൂലി വിവാദത്തിൽ പെട്ടു
സംസ്ഥാനത്ത് നോക്കൂകൂലി നിരോധിച്ചെങ്കിലും നിയമം കാറ്റില്‍ പറത്തി ട്രേഡ് യൂണിയനുകള്‍. തൊഴിലാളി സംഘടനകളുടെ നോക്കുകൂലിയ്ക്ക് ഇരയായത് സിനിമാ താരം സുധീര്‍ കരമനയാണ്. തിരുവനന്തപുരം...