You are Here : Home / News Plus
എന്നെ തല്ലണ്ട ഞാൻ നന്നാവില്ലന്നു എയർ ഇന്ത്യ
അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് 27 മണിക്കൂര്‍ വൈകി. 30ന് രാത്രി 9.10ന് 156 യാത്രക്കാരുമായി യാത്ര തിരിക്കേണ്ട ഐ.എക്സ്.538 നമ്ബര്‍ വിമാനമാണ്...
എല്ലാ മലയാളികള്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.
''മാനവസ്നേഹത്തിന്റെയും...
ഒടുവിൽ വിശദീകരണവുമായി വത്തിക്കാൻ എത്തി
നരകമില്ലെന്ന് മാര്‍പാപ്പ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ വത്തിക്കാന്‍ രംഗത്തെത്തി. മാര്‍പാപ്പ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഫ്രാന്‍സിസ്...
ഡീസൽ ഇനി തൊട്ടാൽ പൊള്ളും
സംസ്ഥാനത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു.19 പൈസ കൂടി 70 രൂപ 8 പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി...
മദ്യ വില കൂടും ;കുടിയന്മാർ പെട്ടത് തന്നെ
മദ്യം കഴിക്കണമെങ്കില്‍ ഇനി വിയര്‍ക്കേണ്ടി വരും. കുടിയന് മാരെ 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമാകും. നിലവില്‍ ഇതു 125 ശരിക്കും...
എസ്എഫ്ഐ പ്രതിഷേധമാര്‍ച്ച് അക്രമാസക്തം
സ്കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തം. കോട്ടയം പാമ്ബാടിയിലെ ക്രോസ് റോഡ്സ്...
ചോദ്യപേപ്പര്‍ ചോര്‍ച്ച; മൂന്നുപേര്‍ കൂടി അറസ്റ്റില്‍
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. രണ്ട് അധ്യാപകരും ഒരു കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ...
അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന ആണവ മിസൈല്‍ പാകിസ്താന് പരീക്ഷിച്ചു
അന്തര്‍വാഹനിയില്‍ നിന്ന് തൊടുക്കാവുന്ന ആണവ മിസൈല്‍ പാകിസ്താന് പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. 450 കിലോമീറ്റര്‍ പോകാന്‍ ശേഷിയുള്ള സബ്മറൈന് ലോഞ്ച്ട് ക്രൂയിസ് മിസൈല്‍-ബാബറാണ്...
ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹൻ മാത്യു സുപ്രീം കോടതിയെ സമീപച്ചു. കോടതിയുടെ മേൽനോട്ടത്തിൽ...
ജുഡീഷ്യറിയിലും ആര്‍എസ്എസുകാരെ നിയമിക്കാന്‍ ശ്രമം -കപില്‍ സിബല്‍
നീതിന്യായ വ്യവസ്ഥയില്‍ ആര്.എസ്.എസ് പ്രത്യായശാസ്ത്രം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍....
നരകത്തെ തള്ളി പോപ്പിന്റെ അഭിമുഖം, വളച്ചൊടിച്ചതെന്ന് വത്തിക്കാന്‍
നരകത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ വിശദീകരണവുമായി വത്തിക്കാന്‍. നരകം...
വിദ്യാഭ്യാസ മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്
കുട്ടികളുടെ ജാതി-മത കണക്കുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി കെ.രവീന്ദ്രനാഥിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്കി.
കുട്ടികളുടെ ജാതി-മതവുമായി ബന്ധപ്പെട്ട്...
നവജോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
നികുതി തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു.
നികുതി...
സ്പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസുമാരെ സുരക്ഷാ ജീവനക്കാര്‍ വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി
സ്പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ അവരുടെ തന്നെ സുരക്ഷാ ജീവനക്കാര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയതായി പരാതി.
ബാഗില്‍ സൂക്ഷിച്ചിരുന്ന സാനിറ്ററി പാഡ് പോലും പുറത്തെടുത്ത്...
സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ലത്തീന്‍ സഭ
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം. വെറും 49 കുടുംബങ്ങള്‍ക്ക് മാത്രമാണ്...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ശിവസേനയുടെ പിന്തുണ സ്വതന്ത്രന്
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത്, വലത്, ബി ജെ പി മുന്നണികള്‍ക്കെതിരെ ശിവസേന രംഗത്ത്. നിലവിലുള്ള മൂന്ന് മുന്നണികളും ജനദ്രോഹ പരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും...
ശോഭന ജോര്‍ജിനെതിരെ അശ്ലീല പോസ്റ്റുകൾ; ഡിജിപിക്ക് പരാതി നല്കി
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീല പോസ്റ്റുകൾ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ചെങ്ങന്നൂർ മുൻ എംഎല്‍എ ശോഭന ജോർജ് ഡിജിപിയ്ക്ക് പരാതി നൽകി. ചെങ്ങന്നൂരിൽ എല്‍ഡിഎഫിനെ...
മുസ്ലീം മതപ്രബോധകരെ പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു; പി.കെ. കുഞ്ഞാലിക്കുട്ടി
മുസ്ലീം മതപ്രബോധകരെ പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മത പ്രബോധനം ആവിഷ്കാര സ്വാതന്ത്ര്യം ആണ് ഇതിനെ അടിച്ചമർത്തരുത്. മതം ഉണ്ടെന്ന്...
രോഗിയോട് ക്രൂരത: കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ജീവനക്കാരന് ക്രൂരമായി പെരുമാറിയ സംഭവം മനുഷത്വ രഹിതമാണെന്നും ജീവനക്കാരനെതിരെ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും...
ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: പ്രതികളെ റിമാന്‍ഡ് ചെയ്തു
കെ.എസ്.ആര്.ടി.സി വഴിതടഞ്ഞു ആക്രമിച്ച കേസിലെ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി തന്നെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ്...
രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി
രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ ദുഃഖ...
ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു
കേരളത്തിൽ നിന്ന് ഐഎസ്സിൽ ചേർന്ന കാസർകോട് സ്വദേശികൾ മരിച്ചു . കാസർകോട് പടന്ന, തൃക്കരിപ്പൂർ സ്വദേശികളാണ് മരിച്ചത് . പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും ഇവരുടെ കുഞ്ഞും മരിച്ചു....
ശബരിമലയില്‍ ആനയിടഞ്ഞു
ശബരിമലയില്‍ ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞു. പന്മന ശരവണന് എന്ന ആനയാണ് ഇടഞ്ഞത്. ഭയന്നോടിയ അഞ്ച് ഭക്തര്‍ക്ക് പരിക്കേറ്റു.
ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് ആനയിടഞ്ഞത്. വന്‍...
രാജേഷിന്റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി
മുന്‍ റേഡിയോ ജോക്കി രാജേഷിനെ വധിക്കുന്നതിനായി ക്വട്ടേഷന്‍ സംഘം എത്തിയതെന്ന് കരുതുന്ന കാര്‍ പോലീസ് കണ്ടെത്തി. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ചുവന്ന സ്വിഫ്റ്റ്കാര്‍ കണ്ടെത്തിയത്....
ചോദ്യപേപ്പര്‍ ചോര്‍ച്ച: മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ വസതിക്കു സമീപം നിരോധനാജ്ഞ
സിബിഎസ്ഇ പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ...
യുഎസിന് തിരിച്ചടി നല്കി റഷ്യ
മോസ്കോ : 60 യുഎസ് ഉദ്യോഗസ്ഥരോടു രാജ്യംവിടാനും സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ യുഎസ് കോൺസുലേറ്റ് അടച്ചുപൂട്ടാനും റഷ്യ നിർദേശിച്ചു.കഴിഞ്ഞ നാലിന്, മുൻ റഷ്യൻ ഇരട്ടച്ചാരൻ സെർഗെയ്...
ഇന്ന് പെസഹാ
അന്ത്യ അത്താഴ ഓര്‍മകളുണര്‍ത്തി ഇന്ന് പെസഹാ വ്യാഴം. ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ മാതൃക കാട്ടിയതിനെയും പെസഹാ ഭക്ഷിച്ചതിനെയും അനുസ്മരിക്കുന്ന...
രാജ്യം വിട്ട വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം
9000 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കിങ് ഫിഷർ എയർലൈൻസിലെ എയര്‍ഹോസ്റ്റസായിരുന്ന പിങ്കി...
ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു
വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. 77 പേരുമായി തിരുപ്പതിയില്‍നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനമാണ് വന്‍...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡര്‍ രോഗിയുടെ വിരല്‍ ഒടിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത. കാലില്‍ ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ട് കിടന്ന രോഗിയുടെ കൈവിരലുകള്‍ ആശുപത്രി ജീവനക്കാരന് ഞെരിച്ച്...